Time Taken To Read 4 Minutes Disclaimer:കഴിഞ്ഞ NEET വിഷയത്തിൽ ഡൽഹിയിൽ CJP നടത്തിയ നിരാഹാര സമരവും, അവിടെ നടന്ന രാഷ്ട്രീയ കോപ്രായങ്ങളും, സമരം വഴിതെറ്റിക്കാൻ ഇറങ്ങിയ ചില രാജ്യവിരുദ്ധ ശക്തിക്കളെന്നു സംശയിക്കുന്നവരുടെ നുഴഞ്ഞുകയറ്റവും, അതിനെതിരെ വാ തുറക്കാത്ത CJP നേതൃത്വത്തിന്റെ മൗനവും കണ്ടപ്പോൾ ഒരു സാധാരണ പൗരനായി എന്റെ മനസ്സിൽ തോന്നിയ സംശയങ്ങളും അഭിപ്രായങ്ങളുമാണ് ഇവിടെ പങ്കുവെക്കുന്നത്.! ഇവിടെ എഴുതിയിരിക്കുന്നത് മുഴുവൻ TV യിലും പത്രത്തിലും സോഷ്യൽ മീഡിയയിലും കണ്ടതും കേട്ടതും വെച്ചാണ്! ഇത്…More
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റ് കണ്ണീരു കണ്ടാൽ മതി !
Time Taken To Read 6 Minutes Disclaimer: ഇത് ഒരു രാഷ്ട്രീയ അഭിപ്രായ/വിശകലന കുറിപ്പാണ്. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനല്ല. “NEET” എന്ന് പറഞ്ഞ് ജന്തർ മന്ദറിലെത്തിയവർ ആരുടെ തിരക്കഥയിലാണ് കളിക്കുന്നതെന്ന് സംശയം ബാക്കിവെച്ച് ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു. നീറ്റ് വിഷയം മറയാക്കി ചില പ്രതിപക്ഷ കക്ഷികൾ താത്കാലിക ലാഭത്തെപ്പറ്റി മാത്രം ചിന്തിച്ചാണ് ജന്തർ മന്തറിൽ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്നു ജനങ്ങൾക്കാരോപണമുണ്ട്. അവരേ, ഡൽഹി പോലീസിന് വേണമെങ്കിൽ തടയാമായിരുന്നു എന്നൊരു കൂട്ടർ! രാജിയെപ്പറ്റി ചിലർ പറയുന്നത്: “ഈ തീരുമാനം…More
വിദ്യ? അഭ്യാസ കച്ചവടവും രാഷ്ട്രീയവും!
Time Taken To Read 5 Minutes Disclaimer: ഈ ആർട്ടിക്കിൾ രക്ഷിതാക്കളുടെ ഉത്കണ്ഠ പങ്കുവെക്കാനും കുട്ടികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാനുള്ള അഭ്യർത്ഥനയ്ക്കും വേണ്ടി മാത്രമാണ്. ഇവിടെ എഴുതിയിരിക്കുന്ന സംഭവങ്ങളെല്ലാം പൊതു മാധ്യമങ്ങളിലും കോടതി രേഖകളിലും വന്നിട്ടുള്ളതാണ്.ആരെയും വ്യക്തിപരമായോ ഒരു പ്രത്യേക സ്ഥാപനത്തെയോ ലക്ഷ്യം വെച്ച് കുറ്റപ്പെടുത്തുന്നില്ല. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുമല്ലോ.? സ്വകാര്യ കോച്ചിങ് സെന്ററുകളെയും “ബ്രാൻഡ് മോഹ”ത്തെയും കുറിച്ച് രക്ഷിതാക്കൾക്ക് ഒരു തുറന്ന കത്ത് ഇന്ന് ഭാരതത്തിൽ മാത്രമല്ല ലോകം മുഴുവൻ തിരഞ്ഞാൽ മനസ്സിലാകുന്നത്…More
NEET സമരം: വിദ്യാർത്ഥി പ്രശ്നത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്കോ? ജനാധിപത്യത്തെ കാത്ത് NDA സർക്കാർ!
Time Taken To Read 7 Minutes രാജ്യം ആദ്യം, രാഷ്ട്രീയം പിന്നീട്! ഡൽഹിയിലെ NEET സമരം തുടങ്ങിയത് പരീക്ഷയിലെ ക്രമക്കേടുകളെ ചോദ്യം ചെയ്തായിരുന്നു. ജനാധിപത്യത്തിൽ വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ സമരത്തിന്റെ ദിശ മാറുന്നതായി കാണുന്നു. ഇത് ആശങ്കയുണ്ടാക്കുന്നുതാണെന്നു പറയാതെ വയ്യ. ചർച്ച ഒഴിവാക്കുന്നതും മാറുന്ന ആവശ്യങ്ങളും മനസ്സിലൊളിപ്പിച്ചു സമരം ചെയ്യുന്നവർ ആദ്ദ്യം ന്യായമെന്ന് തോന്നുന്ന കാര്യങ്ങൾ മുൻപോട്ടുവെക്കും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ –…More
മയ്യഴിയിലെ ചട്ടക്കാർ
Time Taken To Read 5 minutes Disclaimer ഒരു കാലത്ത് പ്രതാപത്തോടെ മയ്യഴിയിലെ ഭരണ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന ഒരു സമൂഹമാണ് “ചട്ടക്കാർ”. ഇന്ന് അവർ തീർത്തും അന്യമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, അവരെക്കുറിച്ചുള്ള ഓർമ്മകൾ വരും തലമുറയ്ക്ക് ഉപകാരപ്പെടട്ടെ എന്ന ഉദ്ദേശത്തോടെയാണ് എന്റെ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞ വിവരങ്ങൾ ശേഖരിച്ച് ഈ ലേഖനം തയ്യാറാക്കിയത്. ചില പോരായ്മ്മകളും കണ്ടേക്കാം. ഇത് പൂർണ്ണമാണെന്നോ, ഇവിടെ എഴുതിയതെല്ലാം 100% ശരിയാണെന്നോ ഞാൻ അവകാശപ്പെടുന്നില്ല. ചില കാര്യങ്ങളിൽ കൂടുതൽ…More
ആളൊഴിഞ്ഞു … അരങ്ങൊഴിഞ്ഞു !
Time Taken To Read 4 Minutes ഇനി വീണ്ടുവിചാരത്തിനുള്ള സമയമാണ്! അടിയന്തരാവസ്ഥയ്ക്ക്ശേഷം (1975 -1977) ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ് 1977 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റു, അതോടെ പാർട്ടിക്കുള്ളിൽ പഴിചാരലും അധികാര തർക്കവും തുടങ്ങി. ഇന്ദിരാ ഗാന്ധി സ്വന്തം വിഭാഗം ഉണ്ടാക്കി സ്വൊയം പെരുവിളിച്ചു കോൺഗ്രസ് ( I ) അതായത് ഇന്ദിരാ കോൺഗ്രസ്സ്. മറ്റു തലമുതിർന്ന നേതാക്കന്മാരായ ഡി. ദേവരാജ് അർസ്, വൈ.ബി. ചവാൻ, ബ്രഹ്മാനന്ദ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള പഴയ സംഘടന കോൺഗ്രസ് (അർസ്) അഥവാ കോൺഗ്രസ് (U) ആയി.…More
ലോകകപ്പ് ഫുട്ബോൾ കളിയും? കളിയിലെ നിഷ്പക്ഷതയും!
Time Taken To Read 4 Minutes 2026 ലെ ലോകകപ്പ് ലോകകപ്പ് നമ്മളോട് പറയുന്നത്”? കാൽപ്പന്തു കളിയുടെ സർവ്വ ആവേശവും ഉൾക്കൊണ്ടു ലോക ഫുട്ബോൾ ആരാധകർ ജാതിയും മതവും രാഷ്ട്രവും – രാഷ്ട്രീയവും മറന്നു നിറഞ്ഞ സ്റ്റേഡിയത്തിൽ, നീല ജേഴ്സിയിലെ നമ്മുടെ ടീം, കൈകളിലെ ത്രിവർണ പതാകകൾ, നടുവിൽ തിളങ്ങുന്ന ലോകപ്പ്… ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു നൂറു കൊല്ലത്തെ സ്വപ്നം പോലെ തോന്നുന്നു അല്ലേ? https://www.facebook.com/share/r/1EKbGP1cvZ/ (സ്പോർട്സ് ഗാലറിയുടെ വീഡിയോവിനോട് കടപ്പാട്) മോദിജിയുടെ സ്വപ്നവും…More
അക്ബർ ദ് ഗ്രെറ്റ് മുതൽ ദാരാ ശികോ എന്ന സത്യാന്വേഷിവരെ
Time Taken To Read 4 Minutes. കഴിഞ്ഞ 14 – 15 തീയ്യതികളിലായി എഴുതിയ രണ്ട് ആർട്ടിക്കിളിലും പരസ്പര പൂരകമായ വിഷയങ്ങൾ ഉള്ളതിനാൽ, പറ്റാവുന്നത്ര സത്യസന്ധമായ രീതിയിൽ ഞാൻ എഴുതി നിങ്ങളിലേക്കെത്തിച്ചു എന്നാണു എന്റെ ബോദ്ദ്യം. അതിൽ എഴുതിയതായ എല്ലാ കാര്യങ്ങളും ഞാൻ വായിച്ചും, വാമൊഴിയായി കേട്ടതും, പലപ്പോഴും ചർച്ച ചെയ്തതുമായ വിഷയമായിരുന്നു. ഒടുവിൽ, അറിയാതെ അത് അവസാനിപ്പിക്കേണ്ടി വന്നത് എൻ.ഡി.എ സർക്കാരിന്റെ P.M. SHRI യെ സ്വാഗതം ചെയ്തുകൊണ്ടാണ്! ഈ ആർട്ടിക്കിൾ ഒട്ടേറെ പേർ കണ്ട്? വായിച്ചവരുടെ…More
കടൽ കടന്നെത്തി കടൽ കടത്തിയ ഭാരതീയ സംസ്ക്കാരം
Time Taken To Read 5 Minutes ഇന്ന് ഫേസ്ബുക്കിലൂടെ മുച്ചിക്കൽ പത്മനാഭനെ പറ്റിയുള്ള ലേഖനം കണ്ടു താൽപ്പര്യത്തോടെ മുഴുവൻ വായിച്ചപ്പോൾ, ഒടുവിലെ വരികൾക്കിടയിൽ “എന്റെ മയ്യഴി” എന്ന് പറയുന്നതിനെ പറ്റി ഒരു പരാമർശം കണ്ടു. ചിലർ പറയും മയ്യഴി “എന്റെ മയ്യഴി” മാത്രമല്ല എന്ന്. അത് എന്തിനെയെങ്കിലും ആരെയെങ്കിലും ഉദ്ദേശിച്ചാണെങ്കിൽ, അതിനെ കുറിച്ച് എന്റെ വിലയിരുത്തൽ ഇതാണ്. എല്ലാ വാക്കുകൾക്കും ദ്വയാർത്ഥം കാണാം. പക്ഷേ അത് വിലയിരുത്തുന്നത് അവരവരുടെ മനോധർമ്മം പോലെയാണ്. “എന്റെ” എന്ന് പറയുവാൻ…More
യുക്തിയും ശാസ്ത്രവും സമന്ന്വയിപ്പിച്ച മണ്ണ്? ഭാരത മണ്ണ്!
Time Taken To Read 3 Minutes “സർവ്വവും കാണുന്ന കണ്ണ് – നമ്മുടെ ശാസ്ത്രം” നമ്മൾ പഠിച്ച ശാസ്ത്ര – ചരിത്ര പുസ്തകങ്ങളൊക്കെ നമ്മളോട് കള്ളങ്ങൾ പറഞ്ഞു! അതായത്, ലോകത്തിന് ശാസ്ത്രവും യുക്തിയും പഠിപ്പിച്ചത് പാശ്ചാത്യരായിരുന്നു എന്ന്! എന്നാൽ ഇന്നത്തെ “യുക്തിവാദികൾ” എന്ന് സ്വയം അഹങ്കരിക്കുന്നവർ അറിയാതെ പോയ യാഥാർത്ഥ്യം ഇതാണ്: ലോകം നാഗരികതയിലേക്ക് പ്രവേശിക്കുംമുൻപേ തന്നെ, നമ്മുടെ മുനിമാർ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ ഓരോന്നായി അഴിച്ചെടുക്കുന്നുണ്ടായിരുന്നു! അതാണ് ചരിത്രം ബോധപൂർവ്വം മറക്കാൻ ശ്രമിച്ച, അല്ലെങ്കിൽ മറന്നുപോയ…More