“നീതിയുടെ പാതയിൽ 32 വർഷം”

Time Taken To Read 5 Minutes https://photos.app.goo.gl/v8Mc2tW3t9TRj2s4A (Click link copy & paste to view the video) എല്ലാവർക്കും ഉണ്ടാകും ഉന്നതമായ ചില ലക്ഷ്യങ്ങൾ. അവ നേടുന്നതിനായി നമ്മൾ കാണുന്ന സ്വപ്നങ്ങളും അത് പ്രവർത്തികമാക്കാനുള്ള  പോരാട്ടത്തിനിടയിൽ ഒത്തിരി പ്രതിബന്ധങ്ങൾ നമുക്ക്‌ മുന്നിൽ പ്രത്യക്ഷപ്പെടും. അതിനെ മറികടക്കാനുള്ള തയ്യാറെടുപ്പിൽ നമ്മുടെ ഇച്ഛാശക്തിക്കും ആത്മധൈര്യത്തിനും മുകളിലേക്കുയരാൻ ഒരു ദുഷ്ട ശക്തിക്കും തടസ്സപ്പെടുത്താനാവില്ല എന്ന്  സ്വയം  വിശ്വസിക്കുക. അപ്പോഴും നമ്മുടെ മനസ്സിലെ സ്വപ്നങ്ങൾ  സാക്ഷാത്കരിക്കാനുള്ള അഭിലാഷം നമുക്കുള്ളിൽ  തീവ്രമായിരിക്കണം; എങ്കിൽ മുന്നിൽ…More

“വസുദൈവ കുടുംബകം”  ലോകാ സമസ്താ സുഖിനോ ഭവന്തു”

Time Taken To Read 5 Minutes ക്രിസ്തുമസ് ദിനത്തിൽ നിന്നും  പുതുവർഷത്തിലേക്ക് കേവലം ഒരാഴ്ച മാത്രം എന്നാൽ പുതുവത്സരത്തിൽ നിന്ന് ക്രിസ്മസിലേക്ക് 365 ദിവസം അതായത് 2025 ഡിസംബർ 25 മുതൽ 2026 ജന ജനുവരി ഒന്നിലേക്ക്? മോഹങ്ങളും മോഹഭംഗങ്ങളും  ഇടകലർന്ന   കാത്തിരിപ്പ്. എപ്പോഴോ വായിച്ചു ഓർമ്മയിൽ തങ്ങിയ ഈ വരികൾ എഴുതിയത് ആരാണെന്ന് കൃത്യമായി ഓർമ്മയിലില്ല…. ചിലപ്പോൾ നാം ഊതുന്ന കാറ്റിന്റെ ശക്തിയാൽ ചെറുതിരി നാളങ്ങൾ അണഞ്ഞുപോയേക്കാം, അതുപോലെ അതേശക്തിയോടൂ ഊതിയാൽ തീ ആളിപ്പടർന്നുവെന്നുംവരാം.…More

എന്ന് സ്വന്തം വാസൻ..!

Time Taken To Read 10 Minutes കുറച്ചുദിവസം മുൻപ് ഫേസ്‌ബുക്കിൽ കണ്ട രണ്ടു ഫോട്ടോവാണ് എന്റെ ഈ എഴുത്തിനുള്ള പ്രചോദനം. ഒന്ന്  ഒരു ബഹുമുഖ പ്രതിഭ യമപുരിയിൽ ചിത്രഗുപ്തനോടും കാലനോടുമൊത്തു നർമ്മ സല്ലാപം നടത്തുന്ന എ ഐ ഫോട്ടോ രണ്ടാമത്തേത് മണ്മറഞ്ഞ ചില സുഹൃത്തുക്കളോടോപ്പമുള്ളതു. മുകളിൽ പറഞ്ഞതിനെ ആസ്പദമാക്കിക്കൊണ്ടു സർഗ്ഗ വാസനയുള്ള ഒരു ആത്മാവ്  യമപുരിയിൽ യമരാജനും ചിത്രഗുപ്‌തമനുമായി നടത്തിയ പ്രാഥമീക ചർച്ചയുടെ വിവരം വാസനെന്ന ഞാൻ സാങ്കൽപ്പീകമായി  സൃഷ്ട്ടിച്ചു യമപുരി വിശേഷങ്ങൾ കഥാ രൂപത്തിൽ  എഴുതാൻ…More

യഥാ യഥാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത: അഭ്യുധാൻമാധർമസ്യ തദാത്മാനം സ്രിജാമ്യഹം “

Time Taken To Read 8 Minutes ഭാരതം ഇപ്പോൾ ഒരു പ്രത്യേക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് . ഒരു രാജ്യത്തിന്റെ അയൽ രാജ്യങ്ങളിൽ അരക്ഷിതാവസ്ഥ ഉടലെടുക്കുമ്പോൾ പ്രത്യേകിച്ച് നാലുഭാഗവും ശതൃരാജ്യങ്ങൾ തക്കംപാർത്തു ചതിക്കുഴി തീർത്തു അവസരത്തിനായി കാത്തു നിൽക്കുമ്പോൾ പ്രതിപക്ഷം എല്ലാ അഭിപ്രായ വ്യത്യാസവും മറന്നു കൂടെനിൽക്കേണ്ടതിനു പകരം ചില വിദ്വംസന പ്രവർത്തനവുമായി മുൻപോട്ടു പോകുകുന്ന പാർട്ടികളുമായി ചേർന്ന് ഇന്ത്യക്കകത്തും പുറത്തും പോയി വിപരീത പ്രസ്താവനകൾ നടത്തുകയാണ് പ്രതിപക്ഷ നേതാവ്.  ഇത് ഇന്നോ ഇന്നലേയോ തുടങ്ങിയ ശൈലിയല്ല…More

നൻമ്മ നിറഞ്ഞവൻ ശ്രീനിവാസൻ

Time Taken To Read 5 Minutes. പ്രശസ്ത മലയാള ചലചിത്ര സംവിധായകൻ പി.എ. ബക്കർ സാറാ തോമസിന്റെ “മുറിപ്പാടുകൾ” എന്ന നോവലിനെ അടിസ്ഥാനമാക്കി ബക്കർ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത1976ൽ പുറത്തിറങ്ങിയ  മണിമുഴക്കം  എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് എത്തിപ്പെടുന്നത്.  മണിമുഴക്കം മലയാളത്തിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി നേടി. ( സ്വർണ്ണ കഥിരി അവാർഡ്) കൂടാതെ, ബ്ലാക്ക് & വൈറ്റ് കാറ്റഗറിയിൽ ഛായാഗ്രാഹകൻ വിപിൻ ദാസിനും തിരക്കഥയ്ക്ക് പി എ ബക്കറിന് കേരള സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചു  …More

1971 വീണ്ടും ആവർത്തിക്കാനുള്ള സമയമായോ…

Time Taken To Read 5 Minutes രണ്ടു മൂന്നു ദിവസം മുൻപ്   ഫേസ്‌ബുക്കിൽ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിന്റേതു (ഡിവിഷനേതെന്നു ഓർക്കുന്നില്ല) ഒരു പോസ്റ്റ് കണ്ടു. 19771 ലെ ബഗ്ളാദേശ്‌ രൂപീകരണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനുമായി ഉണ്ടായ യുദ്ദത്തിലെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റ്. നല്ലതു ആഘോഷിക്കേണ്ടത് തന്നെ. ആ ആഘോഷത്തിന്റെ വീഡിയോ കണ്ടപ്പോൾ പെട്ടെന്നോർമ്മയിലെത്തിയത് കുറച്ചു ദിവസം മുൻപ് കണ്ട മറ്റൊരു യുട്യൂബ് ഇന്റർവ്യുവിന്റെ വീഡിയോവാണ്. യുദ്ധത്തെയോ അതുണ്ടാവാനുള്ള കാരണമോ ഒന്നുമല്ല വിഷയം. അന്നത്തെ സാഹചര്യത്തിൽ ഇന്ത്യക്കും ആ…More

ശ്രീ നരേന്ദ്ര ദാസ് ദാമോദർ മോഡി! “അവാർഡുകളുടെ തോഴൻ” ?

Time Taken To Read 8 Minutes 2014 ൽ നരേന്ദ്ര മോദി മാധ്യമ പ്രവർത്തകരോട് പറഞ്ഞ ഒരു ഉപമ വളരെ പ്രശസ്തമാണ്. “മാലിന്യം പരത്തുന്ന ഈച്ചകളെ പോലെയാവരുത്, പകരം പരാഗണം നടത്തുന്ന പൂമ്പാറ്റകളെ പോലെയാവണം” എന്ന് അദ്ദേഹം ഉപദേശിച്ചത് 2014-ലെ ഒരു മാധ്യമ സമ്മേളനത്തിലാണ് . ഒരു രാജ്യത്തിന്റെ അഖണ്ഡതകയ്ക്കും പുരോഗതിക്കും മാധ്യമങ്ങളുടെ പങ്ക് എത്രത്തോളം നിർണായകമാണെന്ന് വിശദീകരിക്കുകയായിരുന്നു മോദിജി ഈച്ചകൾ മാലിന്യത്തിൽ വളരുകയും അത് പരത്തുകയും ചെയ്യുമ്പോൾ, പൂമ്പാറ്റകൾ പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പരാഗണം…More

എന്റെ ഓർമ്മയിലെ എ വി

Time Taken To Read 5 Minutes ഡിസംബർ.. 3 2016….? അന്ന് ഞാൻ നാട്ടിലുണ്ട്, എന്റെ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ലെങ്കിൽ മയ്യഴിയിൽ കോഓപറേറ്റിവ് പ്രസ്ഥാനങ്ങളുടെ ഒരു വലിയ ആഘോഷം നടക്കുന്നതിന്റെ സമാപന ദിവസമാണെന്നാണ് ഓർമ്മ. ഉച്ചഭക്ഷണത്തോടുകൂടിയുള്ള വിപുലമായ പരിപാടിയായിരുന്നു. വേദി സെമിത്തേരി റോഡിലുള്ള ബി എഡ് കോളേജ് . പാചകരീതികളും, പരിപാടിയുടെ സജ്ജീകരണങ്ങളും   വിലയിരുത്തുന്നതിനായി ഞാനും വത്സരാജ്, പായ്റ്റ അരവിന്ദൻ, കെ മോഹനൻ, അനിൽ, ദിലീപ് കൂടെ മറ്റാരൊക്കെയോ ഉണ്ട്.  അപ്പോഴാണ് വത്സരാജിന് ഫോൺ വിളി വരുന്നത്.,…More

ഐ എൻ എസ് മാഹി: ഒരു ചെറിയ മീനല്ല!

Time Taken To Read 7 Minutes ഇന്ത്യൻ നേവിയുടെ അത്യാധുനിക അന്തർവാഹിനി വേധ കപ്പലായ ഐ. എൻ. എസ് മാഹി മുംബൈയിൽ ശ്രീ മോഡിജി കമ്മീഷൻ ചെയ്തു. ആന്റി സബ് മറൈൻ ഷാലോ വാട്ടർ പട്ടികയിൽ പെടുന്ന ഈ കപ്പലടക്കം 16 കപ്പലുകളാണ് ഇന്ത്യൻ നേവിക്കായി  നിർമ്മിക്കുന്നത്. ഇത് നിർമ്മിക്കുന്നതാകട്ടെ കൊച്ചിൻ കപ്പൽശാലയും കൊൽക്കത്തയിലെ ഗാർഡൻ റിച്ച് കപ്പൽ നിർമാതാകളും ചേർന്നാണ്.  16 കപ്പലുകൾ നിർമ്മിക്കേണ്ട കരാറിൽ എട്ടെണ്ണം കൊച്ചി ശാലയും എട്ടെണ്ണം ഗാർഡൻ റീച്ച്  കപ്പൽശാലയും…More

രാജകീയ മരണത്തിനായി  ഒരുക്കുന്ന പഞ്ചനക്ഷത്ര സൗധങ്ങൾ

Time Taken To Read 5 Minutes ഡോ. മേരിയുടെ കുറിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനത്തിന്റെ തുടർച്ച.. കുറച്ചു ദിവസം മുൻപ് എന്റെ ഒരു ആശുപത്രി അനുഭവം ‘അനായാസേന മരണം’ മരിക്കാനും ചിലവുകൾ ഏറെ എന്ന ഒരു ലേഖനം എഴുതിയിരുന്നു. അഭിപ്രായങ്ങൾ കുറവായിരുന്നുവെങ്കിലും ഏറെപ്പേർ ലോകത്തിന്റെ വിവ്ധ ഭാഗങ്ങളിൽ നിന്നും വായിച്ച ഒരു ലേഖനം, എന്നെ അറിയാവുന്ന ഡോക്ടർമാർ അടക്കം പലരും എന്റെ ആ ആർട്ടിക്കിളിനോട് അനുഭവം പ്രകടിപ്പിച്ചു അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നു.  അപ്പോൾ കരുതിയതാണ് സഹകരണ ആശുപത്രികളടക്കം…More