Time Taken To Read 4 Minutes “ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ” “ ഈ മുൻവിധി സമൂഹം മാറ്റാനുള്ള സമയം അതിക്രമിച്ചില്ലേ? ആചാരങ്ങൾ വെടക്കാക്കി തനിക്കാക്കുമ്പോൾ പ്രകൃതി തിരിച്ചടിക്കും നിരവധി ആചാരങ്ങൾ ഇല്ലാതാക്കിയതാണ് നാം ഇന്ന് കാണുന്ന ലോകത്തേക്ക് നമ്മെ എത്തിച്ചതെന്ന് ചിലർ പറയുന്നു. എന്നാൽ സത്യത്തിൽ ആചാരങ്ങൾ ഇല്ലാതാക്കിയതല്ല, ആചാരങ്ങളുടെ പൊരുൾ മനസ്സിലാക്കാതെ അവയെ ‘അന്ധവിശ്വാസം’ എന്ന് മുദ്രകുത്തി വലിച്ചെറിഞ്ഞതാണ് ഇന്നത്തെ ദുരന്തങ്ങൾക്ക് കാരണം. നമ്മുടെ ഋഷിവര്യന്മാരും പൂർവികരും ഒരുക്കി തന്ന ഓരോ…More
മോദി മാജിക്കിന്റെ 14 വർഷം? (Part – 2)
Time Taken To Read 3 Minutes 2012 ലെ Fragile Fiveൽ നിന്ന് 2026 ലെ ലോകശക്തിയിലേക്ക് 2012 ഓർക്കുന്നുണ്ടോ? ആരും മറന്നു കാണില്ല എന്ന് കരുതുന്നു. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രി, പി. ചിദംബരം ധനമന്ത്രി, ഡി. സുബ്ബറാവു RBI ഗവർണർ. രാജ്യം Fragile Five പട്ടികയിൽ. രൂപയുടെ മൂല്യം ദിവസവും ഇടിയുന്നു, പണപ്പെരുപ്പം 10% ന് മുകളിൽ, അഴിമതിക്കഥകൾ മാത്രം വാർത്തകളിൽ. അന്ന് ലോകം പരിഹസിച്ചു പറഞ്ഞു – BRICS ലെ ‘I’…More
ഇടുമ്പൻ – അസുരനിൽ നിന്ന് മുരുകന്റെ കാവൽക്കാരനായ കഥ
Time Taken To Read 4 Minutes പഴനി കാവടിയുടെ പിന്നിലെ ഐതിഹ്യം പഴനിയിലേക്ക് കാവടിയേന്തി പോകുന്ന ഓരോ ഭക്തനും അറിയേണ്ട ഒരു പേരാണ് ഇടുമ്പൻ. അസുരനായിരുന്ന ഒരാൾ എങ്ങനെ മുരുകന്റെ ഏറ്റവും വലിയ ഭക്തനും പഴനി മലയുടെ കാവൽക്കാരനുമായി മാറി എന്നതാണ് ഈ കഥ. ഇടുമ്പൻ യഥാർത്ഥത്തിൽ ഒരു അസുരനായിരുന്നു. ക്രൂരനായ ശൂരപദ്മന്റെ സൈന്യത്തിലെ ഒരു പ്രധാന യോദ്ധാവ്. മുരുകൻ ശൂരപദ്മനെയും അസുരപ്പടയെയും മുഴുവൻ വധിച്ച ആ മഹായുദ്ധത്തിൽ, ഇടുമ്പൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. യുദ്ധം…More
അഹങ്കാരം ഉടയുമ്പോഴാണ് അനുഗ്രഹം ലഭിക്കുന്നത്!
Time Taken To Read 3 Minutes അൽപ്പം ഗണേശ പുരാണമാവാമിന്നു… ഇന്നലെ ഗണേഷ് ചതുർഥി! നാളെ വിസർജ്ജനം.! ഗണപതിക്ക് മുന്നിൽ ഉടയ്ക്കുന്ന നാളികേരത്തിന് പിന്നിൽ, നാം അറിയാത്ത ഒരു സത്യം? ഭാരതത്തിൽ ജാതിയോ മതഭേദമോ സംസ്ഥാനമോ ഇല്ലാതെ എല്ലാവരും ആരാധിക്കുന്ന ദൈവമാണ് ഗണപതി. ഏത് പൂജ തുടങ്ങും മുൻപും ആദ്യം പൂജിക്കേണ്ടത് ഗണപതിയെ ആണ്. അതുകൊണ്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്നത് ഗണപതിയാണെന്ന് പറയുന്നതിൽ തെറ്റില്ല. എല്ലാ വർഷവും നാം ഗണേശ ചതുർത്ഥി ആഘോഷിക്കും. പന്തലുകൾ…More
“വിത്തുഗുണം പത്തുഗുണം”
Time Taken To Read 3 Minutes ഇന്ന് ഗണേശ ചതുർത്ഥി – സർവ്വ വിഘ്നങ്ങളും നീക്കി നല്ല ബുദ്ധി നൽകേണ്ട ദിവസം. വിഘ്നേശ്വരനായ ഗണപതി ഭഗവാൻ്റെ മുന്നിൽ എല്ലാവരും നല്ല ചിന്തയ്ക്കും നല്ല ബുദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ,? ചിലർ ഇപ്പോഴും ഭാരതത്തിൻ്റെ സംസ്കാരത്തെ തന്നെ പരിഹസിക്കുന്ന വിഘ്നബുദ്ധിയുമായി നടക്കുന്നു എന്നത് അത്ഭുതമാണ്. പറഞ്ഞു ബ്രിക്സ് വിരുന്നിനെ പറ്റി! ശ്രീ രാഹുൽ ഗാന്ധി പുറത്തിറക്കിയ അപക്വമായ അഭിപ്രായം വിവാദമാകുന്നു. ഇതോടൊപ്പം വാർത്തയുടെ മൂന്നു ലിങ്കും വെക്കുന്നു. പണ്ടുള്ളവർ…More
ഭാരതത്തിൽ ചിലർ മോദിയെ ഇകഴ്ത്തുമ്പോൾ , ലോകം മോദിയെ പുകഴ്ത്തുന്നു. ഇതാണ് ഇന്നത്തെ സത്യം!
Time Taken To Read 4 Minutes ഭാരതത്തിലെ പ്രതിപക്ഷം മോദിയെ അപഹസിക്കുമ്പോൾ ലോകം മോദിയെ പുകഴ്ത്തുന്നു. ബ്രിക്സ് സമ്മേളനത്തിൽ അത് വീണ്ടും തെളിയിക്കപ്പെടുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത് ഭാരത രാഷ്ട്രീയത്തിൽ ഇന്ന് കാണുന്ന ഏറ്റവും വലിയ വൈരുദ്ധ്യം എന്താണ്? ഭാരതത്തിലെ പ്രതിപക്ഷ കക്ഷികൾ ശ്രീ നരേന്ദ്ര മോദിയെ എതിർക്കാനും ഇസ്ലാം വിരോധിയായി ചിത്രീകരിക്കാനും ശ്രമിക്കുമ്പോൾ, ലോക രാജ്യങ്ങൾ അദ്ദേഹത്തെ ചേർത്ത് നിർത്താൻ മത്സരിക്കുകയാണ്. ഇന്ന് ലോകത്തിൽ എവിടെയെങ്കിലും ഏതൊരു വലിയ പ്രതിസന്ധി ഉണ്ടായാലും, ലോക…More
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും – മനസ്സുണ്ടെങ്കിൽ വഴിയുണ്ട്.
Time Taken To Read 5 Minutes. ചില വയ്യായ്ക കാരണം ദിവസവും കരുതും ഇന്ന് ഒന്നും എഴുതേണ്ട, ഏഴുത്തിനു ഒരു വിടകൊടുക്കണമെന്നു, പക്ഷെ സാധിക്കാറില്ല. കൃത്യമായി അപ്പോൾ തന്നെ എന്തെങ്കിലും സെൻസിറ്റീവ് വിഷയം വഴിമരുന്നിട്ട് തരും. ഇന്നലെ ജനം ടിവി എടുത്തിട്ടത് കേരളത്തിലെ കറണ്ട് ക്ഷാമവും പവർ കട്ടുമാണ്. തുടർച്ചയെന്നോണം ഒരു സുഹൃത്തിൽ നിന്നും പഴയ ഒരു പവർ കട്ടിനെ പറ്റിയുള്ള ദീർഘമായ ആർട്ടിക്കിളും കിട്ടി. ഒന്നോർമ്മിപ്പിക്കട്ടെ?, ഇന്നലത്തെ ചർച്ചയ്ക്ക് വന്നവരും, ചർച്ച നടത്തിയവരും മറന്നുപോയ ആ…More
ചെതുമ്പലുകൾ മൂടിയ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ?
എന്റെ കഥ … നിങ്ങളുടെയും.. കഥ തുടരുന്നു.. (Part – 2) ….. ബർത്തിലേക്കു കിടന്നു ഒന്നും ഓർക്കാതെ ഉറങ്ങാനുള്ള ഒരു ശ്രമം. എന്തുകൊണ്ടോ അതിനു സാധിക്കുന്നില്ല ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു, വീണ്ടും ആലോചനയിൽ മുഴുകി. അവന്റെ ചിന്തകളുടെ തുടക്കം അമ്മയുടെ ഫോൺ സംഭാഷണത്തിൽ നിന്നും ആരംഭിച്ചു. ഫോണിലൂടെ നിർത്താതെയുള്ള പരാതി പറച്ചിൽ. എത്ര ശ്രമിച്ചിട്ടും കേൾക്കുക എന്നല്ലാതെ, മറുത്തൊരക്ഷരം പറയാൻ പറ്റുന്ന സഹചര്യമായിരുന്നില്ല. എന്റെ മൗനം; അമ്മ ശരിക്കും മുതലെടുക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ഫോൺ ഡിസ്ക്കണക്റ്റു…More
ഒരു പപ്പടം പൊട്ടിച്ചപ്പോൾ, കേരളത്തിലെ ജാതി മത ചിന്തകൾ പൊടിഞ്ഞോ?”
Time Taken To Read 4 Minutes ഇന്നലെ കളക്ടർ ദിവ്യാ എസ നായരുടെ ഒരു വീഡിയോ ഫേസ്ബുക്കിലൂടെ കണ്ടു ആ കഥ ശിവഗിരിയിൽ നടന്നതാണ്. കളക്ടർ പറഞ്ഞത് ശരിയാണ്, കേരള നവോത്ഥാന ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കഥകളിൽ ഒന്നാണിത്. കഥയുടെ പൂർണ്ണ രൂപം ഇങ്ങനെയാണ് കടപ്പാടോടെ എഴുതട്ടെ മഹാകവി ഉള്ളൂർ എസ്. പരമേശ്വര അയ്യർ അന്നത്തെ തിരുവിതാംകൂറിലെ വലിയ പണ്ഡിതനും, സർക്കാർ ഉദ്യോഗസ്ഥനും, മനസ്സിന്റെ അറകളിൽ ആചാരം കൊണ്ടുനടക്കുന്ന ഒരു യാഥാസ്ഥിതിക ബ്രാഹ്മണനും ആയിരുന്നു. ശ്രീനാരായണ ഗുരുവിനെ…More
ദൈവം പിന്നോക്കക്കാരൻ, പൂജാരി ബ്രാഹ്മണൻ! പിന്നെ എവിടെയാണ് ജാതി?
Time TakenTo To Read 5 Minutes ഇതിൽ കൂടുതൽ എന്ത് സമത്വമാണ് വേണ്ടത്? പിന്നെ എവിടെയാണ് തൊട്ടുകൂടായ്മ? ഭാരതീയ സംസ്കാരത്തെ കുറിച്ച് സംസാരിക്കുമ്പോൾ ചില ആക്ടിവിസ്റ്റുകളും ദൈവവിശ്വാസം ഇല്ലാത്തവരും എപ്പോഴും ഉന്നയിക്കുന്ന ഒരു ആരോപണമാണ്, ഹിന്ദു മതം ജാതീയതയും തൊട്ടുകൂടായ്മയും പ്രോത്സാഹിപ്പിക്കുന്നു എന്ന്. ഉയർന്ന ജാതിക്കാരാണ് എല്ലാം കൈയ്യടക്കി വെച്ചിരിക്കുന്നത് എന്നാണ് അവരുടെ പ്രചാരണം. എന്നാൽ നമ്മുടെ പുരാണങ്ങളും ചരിത്രവും പരിശോധിച്ചാൽ ഈ വാദം എത്ര പൊള്ളയാണെന്ന് മനസ്സിലാകും. നമ്മൾ ആരാധിക്കുന്ന ദൈവങ്ങളിൽ ഭൂരിഭാഗവും പിന്നോക്ക,…More