Time Taken To Read 8 Minutes ഭാരതം ഇപ്പോൾ ഒരു പ്രത്യേക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് . ഒരു രാജ്യത്തിന്റെ അയൽ രാജ്യങ്ങളിൽ അരക്ഷിതാവസ്ഥ ഉടലെടുക്കുമ്പോൾ പ്രത്യേകിച്ച് നാലുഭാഗവും ശതൃരാജ്യങ്ങൾ തക്കംപാർത്തു ചതിക്കുഴി തീർത്തു അവസരത്തിനായി കാത്തു നിൽക്കുമ്പോൾ പ്രതിപക്ഷം എല്ലാ അഭിപ്രായ വ്യത്യാസവും മറന്നു കൂടെനിൽക്കേണ്ടതിനു പകരം ചില വിദ്വംസന പ്രവർത്തനവുമായി മുൻപോട്ടു പോകുകുന്ന പാർട്ടികളുമായി ചേർന്ന് ഇന്ത്യക്കകത്തും പുറത്തും പോയി വിപരീത പ്രസ്താവനകൾ നടത്തുകയാണ് പ്രതിപക്ഷ നേതാവ്. ഇത് ഇന്നോ ഇന്നലേയോ തുടങ്ങിയ ശൈലിയല്ല…More
നൻമ്മ നിറഞ്ഞവൻ ശ്രീനിവാസൻ
Time Taken To Read 5 Minutes. പ്രശസ്ത മലയാള ചലചിത്ര സംവിധായകൻ പി.എ. ബക്കർ സാറാ തോമസിന്റെ “മുറിപ്പാടുകൾ” എന്ന നോവലിനെ അടിസ്ഥാനമാക്കി ബക്കർ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത1976ൽ പുറത്തിറങ്ങിയ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് എത്തിപ്പെടുന്നത്. മണിമുഴക്കം മലയാളത്തിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി നേടി. ( സ്വർണ്ണ കഥിരി അവാർഡ്) കൂടാതെ, ബ്ലാക്ക് & വൈറ്റ് കാറ്റഗറിയിൽ ഛായാഗ്രാഹകൻ വിപിൻ ദാസിനും തിരക്കഥയ്ക്ക് പി എ ബക്കറിന് കേരള സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചു …More
1971 വീണ്ടും ആവർത്തിക്കാനുള്ള സമയമായോ…
Time Taken To Read 5 Minutes രണ്ടു മൂന്നു ദിവസം മുൻപ് ഫേസ്‌ബുക്കിൽ ഇന്ത്യൻ നേഷണൽ കോൺഗ്രസ്സിന്റേതു (ഡിവിഷനേതെന്നു ഓർക്കുന്നില്ല) ഒരു പോസ്റ്റ് കണ്ടു. 19771 ലെ ബഗ്ളാദേശ് രൂപീകരണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനുമായി ഉണ്ടായ യുദ്ദത്തിലെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റ്. നല്ലതു ആഘോഷിക്കേണ്ടത് തന്നെ. ആ ആഘോഷത്തിന്റെ വീഡിയോ കണ്ടപ്പോൾ പെട്ടെന്നോർമ്മയിലെത്തിയത് കുറച്ചു ദിവസം മുൻപ് കണ്ട മറ്റൊരു യുട്യൂബ് ഇന്റർവ്യുവിന്റെ വീഡിയോവാണ്. യുദ്ധത്തെയോ അതുണ്ടാവാനുള്ള കാരണമോ ഒന്നുമല്ല വിഷയം. അന്നത്തെ സാഹചര്യത്തിൽ ഇന്ത്യക്കും ആ…More
ശ്രീ നരേന്ദ്ര ദാസ് ദാമോദർ മോഡി! “അവാർഡുകളുടെ തോഴൻ” ?
Time Taken To Read 8 Minutes 2014 ൽ നരേന്ദ്ര മോദി മാധ്യമ പ്രവർത്തകരോട് പറഞ്ഞ ഒരു ഉപമ വളരെ പ്രശസ്തമാണ്. “മാലിന്യം പരത്തുന്ന ഈച്ചകളെ പോലെയാവരുത്, പകരം പരാഗണം നടത്തുന്ന പൂമ്പാറ്റകളെ പോലെയാവണം” എന്ന് അദ്ദേഹം ഉപദേശിച്ചത് 2014-ലെ ഒരു മാധ്യമ സമ്മേളനത്തിലാണ് . ഒരു രാജ്യത്തിന്റെ അഖണ്ഡതകയ്ക്കും പുരോഗതിക്കും മാധ്യമങ്ങളുടെ പങ്ക് എത്രത്തോളം നിർണായകമാണെന്ന് വിശദീകരിക്കുകയായിരുന്നു മോദിജി ഈച്ചകൾ മാലിന്യത്തിൽ വളരുകയും അത് പരത്തുകയും ചെയ്യുമ്പോൾ, പൂമ്പാറ്റകൾ പൂക്കളിൽ നിന്ന് പൂക്കളിലേക്ക് പരാഗണം…More
എന്റെ ഓർമ്മയിലെ എ വി
Time Taken To Read 5 Minutes ഡിസംബർ.. 3 2016….? അന്ന് ഞാൻ നാട്ടിലുണ്ട്, എന്റെ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ലെങ്കിൽ മയ്യഴിയിൽ കോഓപറേറ്റിവ് പ്രസ്ഥാനങ്ങളുടെ ഒരു വലിയ ആഘോഷം നടക്കുന്നതിന്റെ സമാപന ദിവസമാണെന്നാണ് ഓർമ്മ. ഉച്ചഭക്ഷണത്തോടുകൂടിയുള്ള വിപുലമായ പരിപാടിയായിരുന്നു. വേദി സെമിത്തേരി റോഡിലുള്ള ബി എഡ് കോളേജ് . പാചകരീതികളും, പരിപാടിയുടെ സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി ഞാനും വത്സരാജ്, പായ്റ്റ അരവിന്ദൻ, കെ മോഹനൻ, അനിൽ, ദിലീപ് കൂടെ മറ്റാരൊക്കെയോ ഉണ്ട്. അപ്പോഴാണ് വത്സരാജിന് ഫോൺ വിളി വരുന്നത്.,…More
ഐ എൻ എസ് മാഹി: ഒരു ചെറിയ മീനല്ല!
Time Taken To Read 7 Minutes ഇന്ത്യൻ നേവിയുടെ അത്യാധുനിക അന്തർവാഹിനി വേധ കപ്പലായ ഐ. എൻ. എസ് മാഹി മുംബൈയിൽ ശ്രീ മോഡിജി കമ്മീഷൻ ചെയ്തു. ആന്റി സബ് മറൈൻ ഷാലോ വാട്ടർ പട്ടികയിൽ പെടുന്ന ഈ കപ്പലടക്കം 16 കപ്പലുകളാണ് ഇന്ത്യൻ നേവിക്കായി നിർമ്മിക്കുന്നത്. ഇത് നിർമ്മിക്കുന്നതാകട്ടെ കൊച്ചിൻ കപ്പൽശാലയും കൊൽക്കത്തയിലെ ഗാർഡൻ റിച്ച് കപ്പൽ നിർമാതാകളും ചേർന്നാണ്. 16 കപ്പലുകൾ നിർമ്മിക്കേണ്ട കരാറിൽ എട്ടെണ്ണം കൊച്ചി ശാലയും എട്ടെണ്ണം ഗാർഡൻ റീച്ച് കപ്പൽശാലയും…More
രാജകീയ മരണത്തിനായി ഒരുക്കുന്ന പഞ്ചനക്ഷത്ര സൗധങ്ങൾ
Time Taken To Read 5 Minutes ഡോ. മേരിയുടെ കുറിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനത്തിന്റെ തുടർച്ച.. കുറച്ചു ദിവസം മുൻപ് എന്റെ ഒരു ആശുപത്രി അനുഭവം ‘അനായാസേന മരണം’ മരിക്കാനും ചിലവുകൾ ഏറെ എന്ന ഒരു ലേഖനം എഴുതിയിരുന്നു. അഭിപ്രായങ്ങൾ കുറവായിരുന്നുവെങ്കിലും ഏറെപ്പേർ ലോകത്തിന്റെ വിവ്ധ ഭാഗങ്ങളിൽ നിന്നും വായിച്ച ഒരു ലേഖനം, എന്നെ അറിയാവുന്ന ഡോക്ടർമാർ അടക്കം പലരും എന്റെ ആ ആർട്ടിക്കിളിനോട് അനുഭവം പ്രകടിപ്പിച്ചു അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നു. അപ്പോൾ കരുതിയതാണ് സഹകരണ ആശുപത്രികളടക്കം…More
വിദ്യാധനം സർവ്വധനാൽ പ്രധാനം’…
Time Taken To Read 5 Minutes സ്വർണ്ണപ്പാളികൾ ചെമ്പു പാളികൾ ആക്കി മാറ്റിയ കഥകൾ ദിവസവും വായിക്കുമ്പോൾ കോൺക്രീറ്റ് കെട്ടിടത്തെ സ്വർണ്ണം കൊണ്ട് പൊതിയുന്ന കഥകളാണ് മയ്യഴി മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിന് പറയാനുള്ളത്! കുറെ പുസ്തകങ്ങൾ വായിച്ചുകൂട്ടുന്നതുകൊണ്ടോ, പരീക്ഷകളിൽ ഉയർന്ന മാർക്കു നേടുന്നതുകൊണ്ടോ നാം വിദ്യ കൈവശമാക്കുന്നില്ല. വിദ്യ നേടിയെന്നു പറയണമെങ്കിൽ, അറിവിനോടൊപ്പം വിവേകവും വിശാലവീക്ഷണവും വേണം. വിദ്യയുടെ ഗുണങ്ങളെപ്പറ്റി ഭാരതീയമനീഷികൾ ഏറെ ചിന്തിക്കുകയും വിലയേറിയ പല അഭിപ്രായങ്ങളും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.…More
നിസ്വാർത്ഥ സേവനത്തിന് ഒരു തിളക്കമാർന്ന ഉദാഹരണം
Time Taken To Read 5 Minutes സുഹൃത്ത് ശ്രീ മംഗലാട്ട് പ്രകാശ് എഴുതിയ ഹൃദയസ്പർശിയായ ആ സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് കണ്ടെങ്കിലും തൊട്ടതിനെല്ലാം സർക്കാറിനെ കുറ്റം പറയുന്നവരുടെ കണ്ണ് തുറപ്പിക്കുമെന്ന് കരുതട്ടെ. നമ്മൾ പലപ്പോഴും നമ്മുടെ കൂടെ ജീവിക്കുന്നവരുടെ, കൂടെ ജോലി ചെയ്യുന്നവരുടെ, കൂടെ നടക്കുന്നവരുടെ, കൂടെ പഠിക്കുന്നവരുടെ, കൂടെ യാത്ര ചെയ്യുന്നവരുടെ മുഖഭാവംനോക്കിയാണ് നാം മറ്റുള്ളവരെ വിലയിരുത്തുക. അല്ലെങ്കിൽ മനസ്സിൽ ആക്കാൻ ശ്രമിക്കുക. സൗമ്യവും, സദാ പുഞ്ചിരിസ്ഫുരിക്കുന്നതുമായ മുഖഭാവമുള്ളവരെയാണ് നാം എപ്പോഴും ഇഷ്ടപെടുക, അതെ…More
ഉത്തിഷ്ഠതാ ജാഗ്രത
Time Taken To Read 5 Minutes ഭാരതത്തിലെയും വിദേശത്തെയും യുവജനങ്ങളെ ഉദ്ബോധിപ്പിക്കുമ്പോൾ സ്വാമി വിവേകാനന്ദൻ സദാ ആവർത്തിച്ചുപോന്ന ഒരുപനിഷന്മന്ത്രമുണ്ടു്. കഠോപനിഷത്തിലേതാണാ മന്ത്രം. “ഉത്തിഷ്ഠത ജാഗ്രതപ്രാപ്യവരാന്‍ നിബോധതക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാദുര്‍ഗ്ഗം പഥസ്തത് കവയോ വദന്തി” ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ, അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച് അറിവു നേടൂ. പരമമായ ലക്ഷ്യപ്രാപ്തിയെ ആസ്പദമാക്കിയ യമ-നചികേതസംവാദത്തിന്റെ ഭാഗമാണീ ശ്ലോകം. സ്വാമി വിവേകാനന്ദൻ ഈ മന്ത്രം വ്യാഖ്യാനിച്ചതു് അല്പമൊരു ഭേദഗതിയോടെയാണു്. “Arise! Awake! and stop…More