Time Taken To Read 5 Minutes ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നമുക്കായി ജീവൻ നൽകിയ ധീരദേശാഭിമാനികളെ നമുക്ക് അഭിമാനത്തോടെ ഓർക്കാം. അവരുടെ ത്യാഗകഥകൾ ഓർക്കുമ്പോൾ നമ്മുടെ ഉള്ള് വിങ്ങുന്നില്ലേ? ഇന്ത്യയെ ഇഞ്ചിഞ്ചായി ഊറ്റിയെടുത്ത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് ആലോചിക്കുമ്പോൾ നമ്മുടെ രക്തം തിളയ്ക്കാതിരിക്കുമോ? ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി!? ലണ്ടനിലെ കുറച്ച് വ്യാപാരികൾ ചേർന്ന് തുടങ്ങിയ ഒരു ചെറിയ പ്രൈവറ്റ് കമ്പനി മാത്രമായിരുന്നു അത്. കച്ചവടം ചെയ്യാൻ എന്ന പേരിൽ ഇന്ത്യയിലെത്തിയ അവർ, പിന്നീട്…More
UPA കാലത്തെ ആലിംഗനങ്ങളെല്ലാം ധൃതരാഷ്ട്രാലിംഗനമോ?”
Time Taken To Read As 4 Minutes 1947 മുതൽ 2013 വരെയുള്ള കാലത്തും 2014 ന് ശേഷവും പ്രധാനമന്ത്രിമാർ വിദേശ നേതാക്കളെ കണ്ടിട്ടുണ്ട്. അതൊക്കെ നയതന്ത്ര കോളിൽ പെട്ടതാണ്. ചിലർ കെട്ടിപ്പിടിക്കും ചിലർ ഷേക്ക്ഹാൻഡ് ചെയ്യും ചിലർ നമസ്തേ പറയും. ചിലരേ കണ്ടാൽത്തന്നെ കെട്ടിപ്പിടിക്കാൻ തോന്നില്ല അപ്പോൾ ഒരു നമസ്തേയിൽ ഒതുക്കി കൈകൂപ്പും. മോഡിജിയുടെ പേരുപറഞ്ഞു സ്റ്റേജിൽ കിട്ടിപ്പിടിക്കുന്ന രംഗമാഭിനയിച്ചു വഷളത്തരം കാണിച്ചത് കണ്ടു പ്രോൽസാഹിപ്പിച്ചവർ? അതുകണ്ടു കയ്യടിച്ചവരോടുമായി ചോദിക്കട്ടെ? മോദി വിദേശത്ത് പോയി…More
Flag Code മാറിയത് 2002ൽ. നുണ പ്രചരിച്ചത് 52 വർഷം
Time Taken To Read 5 Minutes ഇന്നലത്തെ എന്റെ തിരംഗാ യാത്രയെപ്പറ്റി എഴുതിയ ആർട്ടിക്കിൾ വായിച്ചപ്പോൾ, എന്റെ അനുജനെപ്പോലെ കരുതുന്ന, എനിക്ക് ഏറെ ബഹുമാനം നൽകിക്കൊണ്ടിരിക്കുന്ന എന്റെ സുഹൃത്തിൽ നിന്നും ഒരു മറുപടി ലഭിച്ചു. ആ മറുപടി ഇവിടെ ഹൈലൈറ്റ് ചെയ്ത് എഴുതുന്നില്ലെങ്കിലും, പ്രധാനമായും രണ്ടു – പോയിന്റുകൾ എടുത്ത് ചോദിച്ചുകൊണ്ടായിരുന്നു അത്. കേട്ടപ്പോൾ ആദ്യം എനിക്ക് വെറുതെ ഇഗ്നോർ ചെയ്യാനാണ് തോന്നിയത്. സോഷ്യൽ മീഡിയ വ്യാപകമായ ഈ കാലത്ത്, സത്യമെന്നു തോന്നിപ്പിക്കുന്ന ഏറെ അർദ്ധസത്യങ്ങളും…More
തിരങ്ക യാത്ര 2025 – 2026? ദേശീയത: വിദ്യാഭ്യാസം: ആരോഗ്യം: ഇ – 20 : പിഎം ശ്രി: – ഭാരതത്തിന്റെ പുതിയ പാതകൾ?
Time Taken To Read 5 Minutes ഒരു കൊടി, കോടി പ്രതിജ്ഞകൾ! തിരങ്ക യാത്ര (Tiranga Yatra) എന്നത് ഒരു റാലി മാത്രമല്ല. അത് 140 കോടി ഇന്ത്യക്കാരെ “ഒരു രാഷ്ട്രം” എന്ന ചിന്തയിൽ കോർത്തിണക്കുന്ന ആശയമാണ്. 2025-ൽ ഇതിന് പുതിയ 3 അർത്ഥങ്ങൾ കൂടിയുണ്ടായിരുന്നു: പി എം ശ്രീ, ഇ 20, ആത്മനിർഭർ ഭാരത്. (PM SHRI, E20 Fuel, Make In India) പറഞ്ഞുവരുന്നത്? ഇന്ന് നമ്മൾ നേരിടുന്ന ജനസംഖ്യാ വർദ്ധന, പൗരബോധത്തിന്റെ ക്ഷയം,…More
ഗുജറാത്തിലെ ബാലിയോ?തൃക്കാക്കരയിലെ മാവേലിയോ?ആരാണ് നമ്മുടെ മഹാബലി?’
Part – 1 Time Taken to Read 7 Minutes ഈ ലേഖനത്തിൽ പറയുന്നവ പുരാണം, സ്ഥലനാമ ഗവേഷണം, കേരളത്തിൽ പ്രചരിക്കുന്ന നാട്ടുകഥകളും നാട്ടുഐതീഹ്യങ്ങളും എന്നിവയെ അടിസ്ഥാനമാക്കി എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ രൂപപ്പെടുത്തിയ ഒരു സമന്വയമാണ്. ഇവ പുരാണങ്ങളിൽ നേരിട്ട് കാണണമെന്നില്ല. ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തുകയോ ചരിത്രത്തെ മാറ്റിയെഴുതുകയോ ചെയ്യുക എന്നതല്ല ഉദ്ദേശം. കേരളത്തിന്റെ കൂട്ടായ സാംസ്കാരിക ഓർമ്മയായ ഓണത്തെ, ഐക്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായി ആഘോഷിക്കുക എന്നതാണ് ലക്ഷ്യം. ബാലിവംശം മുതൽ മഹാബലി വരെ?പരശുരാമന്റെ ദാനം.…More
🇮🇳ചെറിയ വ്യത്യാസം, വലിയ അർത്ഥം. നമുക്ക് അറിയാം നമ്മുടെ ദേശീയ ദിനങ്ങൾ.🇮🇳
Time Taken To Read 2 minutes പൊതുവെ പ്രധാനമായും ഭാരതത്തിൽ ദേശീയ പതാക ഉയർത്തുന്ന ചടങ്ങു രണ്ടു ദിവസങ്ങളിലാണ്. ഒന്ന് സ്വാതന്ദ്ര്യ ദിനമായ ആഗസ്റ്റ് 15 ന്. രണ്ടു റിപ്പബ്ലിക് ദിനമായ ജനവരി 26 ന് രണ്ടിന്റെയും രീതിയും അതിന്റെ അർത്ഥവും തികച്ചും വ്യത്യസ്തമാണ്. 1. സ്വാതന്ത്ര്യ ദിനം – ഓഗസ്റ്റ് 15 എന്താണ് ചെയ്യുന്നത്: പതാക “ഉയർത്തുക” (Hoisting) അതായത് കൊടിമരത്തിന്റെ താഴെ കെട്ടിവെച്ചിരിക്കുന്ന പതാക പ്രധാനമന്ത്രി ഉയർത്തുന്നു. അതിനു ശേഷം ചെങ്കോട്ടയിൽ നിന്ന് (Red Fort)…More
🇮🇳 സ്വാതന്ത്ര്യം വീണ്ടെടുക്കേണ്ടതുണ്ട് – നമ്മുടെ നാടിനും നാളേയ്ക്കും വേണ്ടി 🇮🇳
Time Taken To Read 4 Minutes ഒരിക്കൽ എവിടെയോ വായിച്ച് എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ വരികൾ, ഈ സ്വാതന്ത്ര്യ ദിനത്തിന്റെ സന്ദർഭത്തിൽ നിങ്ങളോട് പങ്കുവെച്ചുകൊണ്ടു തുടങ്ങട്ടെ. ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കാനോ, ഒഴിവാക്കാനോ തയ്യാറല്ലെങ്കിൽ പരിമിത കാലത്തിനു ശേഷം ഒന്നിനും കൊള്ളാത്തവനാകുക എന്ന മാർഗം മാത്രമേ അവശേഷിക്കൂ. സ്വയം മാറാനുള്ള ശേഷിയെ ബഹുമാനിക്കുകയും ഭയത്തെ അതിജീവിക്കുകയുമാണ് അർഹിക്കുന്ന അവസ്ഥയെ പ്രാപിക്കാനുള്ള വഴി…. ഒരേ അവസ്ഥയിൽ തുടർന്നുകൊണ്ട് വൈവിധ്യാനുഭവങ്ങളും വൈശിഷ്ട്യവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ വള്ളം കെട്ടിയിട്ടു തുഴയുന്നവരാണ്.…More
സിനിമ: അറിവിനും വിനോദത്തിനും! പകരം ഉത്കണ്ഠയോ?
Time Taken To Read 5 Minutes കുറിപ്പ്: ഇത് എന്റെ വ്യക്തിപരമായ അഭിപ്രായവും സാമൂഹിക വിലയിരുത്തലുമാണ് എന്റെ ഒരു സംശയം ആദ്ദ്യമെഴുതട്ടെ 19770 – 1980 കളിലെ സിനിമകളും 2026 ലെ സിനിമകളും തമ്മിൽ കഥ പറയുന്ന രീതിയിലും ചിത്രീകരണത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. അന്ന് “നന്മ – തിന്മ” വ്യക്തമായിരുന്നു. ഇന്ന് ചില സിനിമകളിൽ ഏന്റി – ഹീറോ, grey character കൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടോ? അഭിപ്രായ സ്വാതന്ത്ര്യം ഒരു ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. ഒരു…More
🇮🇳 🇮🇳 കീഴ് വഴക്കമെന്ന പേരിൽ പൂർണ്ണതയേ വെട്ടിക്കുറക്കരുത് 🇮🇳
Time Taken To Read 6 Minutes “വന്ദേ മാതരം” മുഴുവൻ പാടണ്ട, രണ്ടുവരി മതി എന്ന് പറയുന്നവരോട്…* 🇮🇳 🇮🇳 സുഹൃത്തുക്കളെ! സ്വാതന്ത്ര്യദിനം അടുത്തെത്തുമ്പോൾ ഇപ്പോൾ പ്രധാനമായുള്ള ചർച്ച. “വന്ദേ മാതരം ഗാനം മുഴുവനായും പാടണോ? അതോ ആദ്യത്തെ രണ്ടുവരി മതിയോ? അതാണ് കീഴ് വഴക്കം” ” എന്ന വാദം. ഇതിന് മറുപടിയായി നമ്മുടെ ദൈനംദിന ജീവിതത്തിലെ മൂന്നു കാര്യങ്ങൾ കൂടി ആലോചിച്ചുനോക്കാം. ഒരു സർക്കാർ ജീവനക്കാരനായാലും ഭരണ കർത്താക്കളായാലും ശമ്പളം എങ്ങനെയാണ്? “ശമ്പളം” എന്ന് പറയുന്നത് വെറും ഒരു…More
അവാർഡ് ഒരു വ്യക്തിക്ക്. പ്രയോജനം ആയിരക്കണക്കിന് കർഷക കുടുംബങ്ങൾക്ക്!
Time Taken To Read 2 Minutes പ്രിയപ്പെട്ട ഡോ. ഹസീന ഭാസ്കർ കാർഷിക ഗവേഷണത്തിനുള്ള എം.എസ്. സ്വാമിനാഥൻ അവാർഡ് 2025 ലഭിച്ചതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പ്രഖ്യാപിച്ച ഈ സംസ്ഥാനതല അവാർഡ് നിങ്ങളുടെ ഗവേഷണത്തിനും സമർപ്പണത്തിനും കിട്ടിയ വലിയ അംഗീകാരമാണ്. കാർഷിക സർവകലാശാലയിലെ പ്രൊഫസറും എന്റോമോളജി ഡിപ്പാർട്ട്മെന്റിന്റെ ഹെഡുമായ നിങ്ങൾ, വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പ്രാധാന്യം നമുക്ക് കാണിച്ചു തന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ്?വിദ്ദ്യാഭ്യാസത്തോടൊപ്പം ഗവേഷണവും നല്ല പഠനവും ഉണ്ടാകുമ്പോൾ മാത്രമേ…More