കടൽ കടന്നെത്തി കടൽ കടത്തിയ ഭാരതീയ സംസ്ക്കാരം

Time Taken To Read 5 Minutes ഇന്ന് ഫേസ്‌ബുക്കിലൂടെ മുച്ചിക്കൽ പത്മനാഭനെ പറ്റിയുള്ള ലേഖനം കണ്ടു താൽപ്പര്യത്തോടെ മുഴുവൻ വായിച്ചപ്പോൾ, ഒടുവിലെ വരികൾക്കിടയിൽ “എന്റെ മയ്യഴി” എന്ന് പറയുന്നതിനെ പറ്റി ഒരു പരാമർശം കണ്ടു. ചിലർ പറയും  മയ്യഴി “എന്റെ മയ്യഴി”  മാത്രമല്ല എന്ന്. അത് എന്തിനെയെങ്കിലും  ആരെയെങ്കിലും ഉദ്ദേശിച്ചാണെങ്കിൽ,  അതിനെ കുറിച്ച് എന്റെ വിലയിരുത്തൽ ഇതാണ്. എല്ലാ വാക്കുകൾക്കും ദ്വയാർത്ഥം കാണാം. പക്ഷേ അത് വിലയിരുത്തുന്നത് അവരവരുടെ മനോധർമ്മം പോലെയാണ്. “എന്റെ” എന്ന് പറയുവാൻ…More

യുക്തിയും ശാസ്ത്രവും സമന്ന്വയിപ്പിച്ച മണ്ണ്? ഭാരത മണ്ണ്!

Time Taken To Read 3 Minutes “സർവ്വവും കാണുന്ന കണ്ണ് – നമ്മുടെ ശാസ്ത്രം” നമ്മൾ പഠിച്ച ശാസ്ത്ര – ചരിത്ര പുസ്തകങ്ങളൊക്കെ നമ്മളോട് കള്ളങ്ങൾ പറഞ്ഞു!  അതായത്, ലോകത്തിന് ശാസ്ത്രവും യുക്തിയും പഠിപ്പിച്ചത് പാശ്ചാത്യരായിരുന്നു എന്ന്!  എന്നാൽ ഇന്നത്തെ “യുക്തിവാദികൾ” എന്ന് സ്വയം അഹങ്കരിക്കുന്നവർ അറിയാതെ പോയ യാഥാർത്ഥ്യം ഇതാണ്:   ലോകം നാഗരികതയിലേക്ക് പ്രവേശിക്കുംമുൻപേ തന്നെ, നമ്മുടെ മുനിമാർ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ ഓരോന്നായി അഴിച്ചെടുക്കുന്നുണ്ടായിരുന്നു! അതാണ് ചരിത്രം ബോധപൂർവ്വം മറക്കാൻ ശ്രമിച്ച, അല്ലെങ്കിൽ മറന്നുപോയ…More

നാടുവിട്ട് നാട്ടുകാരായവർ:

Time Taken To Read 5 Minutes കേരളത്തിലെ സഞ്ചാര സമുദായങ്ങളുടെ കഥ; വാമൊഴിയും അനുഭവവും ചേർത്തുവെച്ച ച്ചുകൊണ്ടു എഴുതാനുള്ള ശ്രമം. പൂർണ്ണമായും ശരിയാണോ എന്ന് ഉറപ്പില്ല. ഞാൻ വാമൊഴിയായി കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും സ്വന്തം അനുഭവവുമായി കൂട്ടിവായിച്ച് ഒരു ലോജിക്കിൽ വ്യുവിൽ എന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തോടെ എഴുതുന്നതാണ്. ഇതിനെ വിലയിരുത്തേണ്ടതും തള്ളേണ്ടതും കൊള്ളേണ്ടതും വായിക്കുന്നവരാണ്. ഇത്തരം അറിവുകളൊക്കെ എഴുതി വരുംതലമുറയ്ക്ക് ഉപയോഗപ്രദമാകുമെങ്കിൽ ആവട്ടെ, അതാണ് എന്റെ ഉദ്ദേശം. ഞാനടങ്ങുന്ന ഇപ്പോഴത്തെ തലമുറയോട് നമ്മുടെ പൂർവികരെപ്പറ്റി ചോദിച്ചാൽ, പ്രത്യേകിച്ച് ഹിന്ദുക്കളിൽ…More

ആൻഡ്രോയിഡ് വെള്ളാനകൾക്കിടയിൽ പെട്ട ബാപ്പൂട്ടിക്ക

Time Taken To Read 5 Minutes Disclaimer “യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ രചന. കഥയിലെ കഥാപാത്രങ്ങളും സംഭവസ്ഥലങ്ങളും സ്വകാര്യത സംരക്ഷണാർത്ഥം സാങ്കൽപ്പികമായി മാറ്റിയെഴുതിയതാണ്. ഈ അനുഭവക്കുറിപ്പ് വായിക്കുമ്പോൾ ചിലപ്പോൾ അത് നിങ്ങൾക്കോ നിങ്ങളുമായി ബന്ധപ്പെട്ട കുടുംബങ്ങൾക്കോ സുഹൃത്തുക്കൾക്കോ സംഭവിച്ച കഥ കേട്ടതുപോലെ തോന്നാം.” ….. ബാപ്പൂട്ടിക്ക പതിവ് പോലെ കാലത്ത് വീടിനു 25 – 30 മീറ്റർ അകലത്തിലുള്ള ഷോപ്പിൽ സാധനങ്ങൾ വാങ്ങിക്കാൻ നടന്നു പോയതായിരുന്നു. കുറച്ചു മാസമായി വെർട്ടിഗോ അസുഖത്തിനുള്ള…More

വീണ്ടുമൊരു വിമോചന സമരത്തിനുള്ള സമയമായോ!

Time Taken To Read 5 Minutes തിരഞ്ഞെടുപ്പ് നടക്കാത്ത മയ്യഴി മുനിസിപ്പാലിറ്റി!  അതുകൊണ്ട് മയ്യഴിക്ക് ഇപ്പോൾ അത്യാവശ്യം വേണ്ടത് മുനിസിപ്പൽ കൗൺസിലർമാരും ചെയർമാനുമാണ്! പക്ഷേ ആ സംവിധാനം നിലവിലില്ല എന്നതാണ് സത്യം! അതിന് ഇനിയും എത്ര നാൾ കാത്തിരിക്കണം!? ഇതുവരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നത് അഡ്വ. ടി. അശോക് കുമാറിലായിരുന്നു. ഇപ്പോൾ അദ്ദേഹം MLA ആയി, ആ തിരക്കിലുമാണ്. എങ്കിലും തുടങ്ങിവെച്ച ആ യുദ്ധത്തിന് തീർച്ചയായും അദ്ദേഹം തന്നെ പരിഹാരം കണ്ടെത്തിത്തരും എന്ന പൂർണ്ണ വിശ്വാസത്തോടെ…More

നീതി നിഷേധിക്കപ്പെട്ട ലീഡർ

Time Taken To Read 3 Minutes കെ. കരുണാകരനും കേരളത്തിന്റെ വികസനവും കെ. കരുണാകരന്റെ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ വികസന കുതിപ്പുകളിൽ ഒന്നാണ് നടന്നത്. പക്ഷേ ആ വികസനത്തിന്റെ മുഖമായിരുന്ന അദ്ദേഹത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് പോലും നീതി കിട്ടിയില്ല എന്നതാണ് കേരള രാഷ്ട്രീയത്തിന്റെ ഒരു വലിയ വൈരുദ്ധ്യം. കരുണാകരന്റെ കാലത്തെ വികസനം വിലയിരുത്തുമ്പോൾ?1980കളുടെയും 90കളുടെയും തുടക്കത്തിലാണ് കരുണാകരൻ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം ഭരിച്ചത്. ഈ കാലയളവിൽ കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ…More

പ്രതിജ്ഞ മറന്നുള്ള കോർപ്പറേറ്റ് ചികിത്സ

Time Taken To Read 6 Minutes ഡിസ്ക്ലെയിമർ ഈ ലേഖനം ആശുപത്രികളിലെ ചില കൊള്ളരുതായ്മകളെപ്പറ്റി പൊതുവായി പ്രതിപാദിക്കുന്നതാണ്. മൊത്തത്തിൽ എല്ലാ ആശുപത്രികൾക്കും ഡോക്ടർമാർക്കും അനുബന്ധ സ്റ്റാഫുകൾക്കും ഇത് ബാധകമല്ല. പണത്തിനോട് ആർത്തിയില്ലാത്ത, സേവനതൽപരരായ, സമ്മർദ്ദത്തിന് വഴങ്ങാത്ത, രോഗികളെ സ്വന്തം കുടുംബത്തെപ്പോലെ കാണുന്ന എല്ലാ ഡോക്ടർമാരോടും നഴ്സുമാരോടും മറ്റ് അനുബന്ധ സ്റ്റാഫുകളോടും ഈ ലേഖനം ഒരു കാരണവശാലും ഉദ്ദേശിച്ചിട്ടില്ല. ഈ വിഷയം എഴുതുമ്പോൾ അറിയാതെയെങ്കിലും നിങ്ങളുടെ മനസ്സിന് വിഷമമുണ്ടാക്കിയെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സേവനത്തെ ഈ…More

ഐ അരവിന്ദന് പ്രണാമം

Time Taken To Read 4 Minutes അപരന് സന്തോഷം നൽകുന്ന രീതിയിൽ ജീവിക്കുന്നതാണ് നന്മ നിറഞ്ഞ ജീവിതം. അത് നമുക്കും നമ്മൾ ഇടപഴകുന്ന മറ്റുള്ളവർക്കും മാനസിക സംതൃപ്തി തരും. ഇടപഴകുന്ന എല്ലാവരിലേക്കും സന്തോഷം പകരുന്നത് വലിയ പുണ്യമുള്ള പണിയാണ്. ഒരു വാക്ക് കൊണ്ടോ ഒരു പുഞ്ചിരി കൊണ്ടോ ആയാലും, സഹജീവികളുടെ മനസ്സില് സന്തോഷം പകർന്നു കൊടുക്കുന്നത് തന്നെ വലിയ നന്മയാണ്. നല്ല പെരുമാറ്റത്തിലൂടെ അത് നമുക്ക് സാധിക്കും. എല്ലാവരിലും നന്മയുണ്ട്, അത് കണ്ടെത്താൻ ഒരു മനസ്സ്…More

Mahé : Quand chaque pierre raconte un nom

Time Taken To Read 8 Minutes Traduction en français – Avertissement : Ce texte est la traduction en français, réalisée à l’aide de la technologie IA, d’un article que j’ai publié en malayalam sur mon blog en juillet 2021. Cet article rassemble les résultats de mes recherches personnelles et de ma propre conviction sur l’origine…More

Le camarade de Paris – 2

Pour votre texte, vous pouvez écrire :Temps de lecture : 8 à 15 minutes ou Ceci est un récit historique tissé à partir d’archives, d’articles publiés et de témoignages oraux.   Afin de restituer le souffle et l’âme d’une époque, les interprétations sont livrées à travers le regard d’un narrateur fictif. Les personnages de cette trame,…More