Time Taken To Read 3 Minutes പ്രിയ വീണാധാരി ധൻജിത്! ഭാരതത്തിന്റെ പാർലമെന്റിൽ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സംസാരിക്കാൻ ലഭിച്ച ഈ സുവർണാവസരത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ‘വീണാധാരി’ എന്ന പേര് അന്വർത്ഥമാക്കുന്ന വിധം, വിദ്യയും വിജ്ഞാനവും പാർലമെന്റിൽ പ്രതിധ്വനിക്കട്ടെ. നിങ്ങളുടെ വാക്കുകൾ നാരീശക്തിയുടെ ശബ്ദമായി രാജ്യം മുഴുവൻ കേൾക്കട്ടെ! നമ്മുടെ നാട്ടിൽ നിന്ന് ഭാരതത്തിന്റെ പാർലമെന്റിലേക്കുള്ള മോളുടെ യാത്ര അഭിമാനകരമാണ്. പുതുച്ചേരിയുടെ ശബ്ദമായി, നാരീശക്തിയുടെ പ്രതിനിധിയായി മയ്യഴിക്കാരിയായ മോൾ അവിടെ സംസാരിക്കുമ്പോൾ അത് ഓരോ ഭാരതീയ…More
അനുകരണ കലയുടെ ആദ്യ അരങ്ങ്
Time Taken To Read 5 Minutes മിമിക്രി, മോണോ ആക്റ്റ്, ഓട്ടൻതുള്ളൽ, കഥാപ്രസംഗം… വേദിയിൽ ചിരിയും കയ്യടിയും നിറയ്ക്കുന്ന ഈ കലാരൂപങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിയുന്ന മുഖം ഒരു പിഞ്ചു കുഞ്ഞിന്റേതാണ്. അതെ, ഈ വലിയ കലകളുടെയെല്ലാം ആദ്യത്തെ ക്ലാസ് മുറി നമ്മുടെ വീടകം തന്നെ എന്ന സത്യം പലരും ഓർക്കാതെ പോവുന്നു. അങ്ങനെ വിലയിരുത്തുമ്പോൾ വീട് പകർന്നാട്ടക്കാരുടെ ആദ്യത്തെ കലാമണ്ഡലം തന്നെയല്ലേ? ഓട്ടൻതുള്ളൽ മുതൽ കഥാപ്രസംഗം വരെ, അവരുടെ സിലബസ് പ്രകാരം…More
ചരിത്രം കുറിച്ച യോഗം: 28 മുഖ്യമന്ത്രിമാർ ഒന്നിച്ചപ്പോൾ ഭാരതം ഒറ്റക്കെട്ടായി
https://www.facebook.com/share/r/1Etw6S5jZb ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി നീതി (NITI) ആയോഗ് ഭരണസമിതി യോഗത്തിൽ 28 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഒരുമിച്ചിരുന്നു. ഇതുവരെ കാണാത്ത ഐക്യത്തിന്റെ കാഴ്ചയാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരം ദേശീയ വേദികൾ ചേരുമ്പോൾ ചില സംസ്ഥാനങ്ങൾ നിഷേധാത്മക മനോഭാവത്തോടെ വിട്ടുനിൽക്കുന്നത് പതിവായിരുന്നു. ബഹിഷ്കരണത്തിന്റെ ആ പഴയ രാഷ്ട്രീയം ഇന്ന് കാലത്തിന്റെ ചവറ്റുകുട്ടയിലായി. പകരം, ഭരണ – പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഒരേ മേശയ്ക്ക് ചുറ്റുമിരുന്നു. മുഖ്യമന്ത്രിമാരായ വി.ഡി. സതീശനും വിജയ് ജോസഫിനെയും പോലുള്ളവർ…More
La première scène de l’art de l’imitation
Time Taken To Read 5 Minutes. Mimicry, mono-acte, Ottan Thullal, Kathaprasangam… Quand ces arts qui remplissent la scène de rires et d’applaudissements apparaissent devant moi, le premier visage qui s’éclaire dans mon esprit est celui d’un tout petit enfant. Oui, beaucoup oublient cette vérité : la première salle de classe de tous ces grands arts,…More
സിലിണ്ടറും കുപ്പിയും മുൻഗണന ആർക്ക്
Time Taken To Read 4 Minutes ഒരാഴ്ച മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റാണ് മുകളിലേത്. പ്രത്യക്ഷത്തിൽ ആളുകളിൽ തെറ്റിദ്ധാരണയും കൺഫ്യൂഷനും ഉണ്ടാക്കാൻ ഉതകുന്ന ഫോട്ടോ. രാജ്യത്തെ ഒരു കാര്യക്ഷമതയുള്ള ഗൃഹനാഥനെപ്പോലെ പരിപാലിക്കുക എന്നത് എളുപ്പമല്ല. 140 കോടി ജനങ്ങൾക്ക് വെള്ളം, വൈദ്യുതി, ശൗചാലയം, വീട്, പാചകവാതകം, വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ, അത്യാധുനിക ട്രെയിൻ എന്നിവ എത്തിക്കണം. എന്തിന്, സിയാച്ചിൻ മലനിരകളിൽ വരെ ഇന്ന് ട്രെയിൻ എത്തി. കശ്മീർ മുതൽ കന്യാകുമാരി വരെ സംസ്ഥാനങ്ങളെ…More
ലങ്കഡാ പാവ് – കത്രേ പാവ് – ചൗകോനി പാവ്
Time Taken To Read 4 Minutes ഇന്ത്യയിൽ ബ്രെഡ് വ്യാപകമായത് പോർച്ചുഗീസുകാരുടെ വരവോടെയാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രെഡ്. ഏകദേശം 6000 വർഷം മുൻപ് പുരാതന ഈജിപ്തുകാരാണ് യീസ്റ്റ് ഉപയോഗിച്ച് പുളിപ്പിച്ച ബ്രെഡ് ആദ്യമായി ഉണ്ടാക്കിയത്. നൈൽ നദീതടത്തിലെ ഗോതമ്പ് കൃഷിയും യീസ്റ്റിന്റെ കണ്ടുപിടുത്തവുമാണ് ഇതിന് കാരണം. ഇത് പിന്നീട് മിഡിൽ ഈസ്റ്റ് & യൂറോപ്പ്ലേക്കും വ്യാപിച്ച അതോടെ റോമാക്കാരും ഗ്രീക്കുകാരും വഴി യൂറോപ്പ് മുഴുവൻ ബ്രെഡ് വ്യാപിച്ചു. പോർച്ചുഗലിലും സ്പെയിനിലും മധ്യകാലം മുതൽക്കേ…More
Asses International Histoire vraie
https://chuvannakatukanittamayyazhi.com/wp-content/uploads/2026/06/wp-1782023573207.mp4 Pour votre texte, vous pouvez écrire :Temps de lecture : 8 minutes ou Note : Cet article a été rédigé en malayalam et traduit en français à l’aide d’une IA. Publié pour la première fois dans Chuvanna Kadukkanitta Mayyazhi Kadha Parayumbol sur https://chuvannakatukanittamayyazhi.com/2026/06/06/ (Original Published on 16/07/2021) À Mayyazhi – Souvenir d’un ‘Club des…More
Pourquoi “Chuvanna Kadukkan” (La boucle d’oreille rouge)
la préface du livre Pour votre texte, vous pouvez écrire :Temps de lecture : 8 minutes ou Note : Cet article a été rédigé en malayalam et traduit en français à l’aide d’une IA. Publié pour la première fois dans Chuvanna Kadukkanitta Mayyazhi Kadha Parayumbol sur https://chuvannakatukanittamayyazhi.com/2026/06/06/ (First published on 16/07/2021) Si quelqu’un me demandait…More
Le camarade Madhavan de Mahé, oublié par l’histoire
Pour votre texte, vous pouvez écrire :Temps de lecture : 8 à 15 minutes ou Note : Cet article a été rédigé en malayalam et traduit en français à l’aide d’une IA. Avertissement : Cette œuvre est un récit historique compilé à partir de sources d’archives, d’articles publiés et de témoignages oraux. Les interprétations sont…More
ആസസ് ഇന്റർ നേഷണൽ
Reading Time 10 Minutes Maximum മയ്യഴിയിൽ – 1983-ൽ രൂപംകൊണ്ട ഒരു ‘കഴുത ക്ലബ്ബി’ന്റെ ഓർമപുതുക്കൽ(വർഷം ശരിക്ക് ഓർമവരുന്നില്ല.) രാവിലെ എന്റെ വൈൻ ഷോപ്പിൽ ഇരിക്കുമ്പോൾ, ഒരു സുഹൃത്ത് ബിസിനസ് ആവശ്യവുമായി സമീപിച്ചു. തിരിച്ചുപോകുമ്പോൾ “നമുക്ക് വൈകുന്നേരം കാണാം” എന്ന് പറഞ്ഞ് യാത്ര പറഞ്ഞപ്പോൾ, ഞാൻ സംശയത്തോടെ ചോദിച്ചു: “എന്താ വിശേഷിച്ച് വൈകുന്നേരം? എന്തെങ്കിലും പരിപാടിയുണ്ടോ?” “നിങ്ങൾക്കറിയില്ലേ? ഇന്ന് വൈകുന്നേരം ജേസീസ് മീറ്റിംഗ് ഉണ്ട്. വരുമല്ലോ?” പെട്ടെന്ന് എന്താണെന്ന് മനസിലാവാത്തതിനാൽ, ഞാൻ വീണ്ടും ചോദിച്ചു: “എന്ത്…More