Time Taken To Read 4 Minutes 1947-ൽ ഭാരതം സ്വാതന്ത്ര്യം നേടി 2026-ലേക്കെത്തുമ്പോൾ സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തെക്കുറിച്ച് നാം ഏറെ ചർച്ച ചെയ്യുന്നുണ്ട്. മുത്തലാഖ് നിരോധനം പോലുള്ള നിയമനിർമ്മാണങ്ങളും വനിതാ സംവരണ ബില്ലിന്റെ കരട് ചർച്ചകളും പ്രതീക്ഷ നൽകുമ്പോഴും, ഒരു തവണ പാർലമെന്റിൽ പ്രസ്തുത ബിൽ പാസാകാതെ പോയത് രാഷ്ട്രീയത്തിൽ പുരുഷ മേധാവിത്വം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ സ്വാർത്ഥതയല്ലേ? മതങ്ങളും അതിന് കൂട്ടുനിൽക്കുമ്പോൾ അതിന്റെ ഭവിഷ്യത്തും ചർച്ച ചെയ്യപ്പെടാതെ പോകരുത്. ആ നൊമ്പരം ഇന്നും ബാക്കിനിൽക്കുന്നു.…More
ഒരു വെടിക്ക് രണ്ടുപക്ഷി. മോഡിയുടെ കൂർമ്മ ബുദ്ദിയും രേവന്തിന്റെ അഭ്യർത്ഥനയും !
Time Taken To Read 4 Minutes 2001 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ അമൻഡ് മന്റിനു ശേഷം കുറെ വ്യാജ വാർത്തകൾ ഒഴിവായിക്കൊണ്ടിരിക്കയായിരുന്നു. എന്നാൽ ഈയ്യിടെയായി കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു ഒട്ടേറെ വ്യാജ പ്രചരണങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്? വന്നു വന്നു ഇപ്പോൾ വ്യാജൻ ഏതാ ഒറിജിനൽ ഏതാണെന്നു തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു. അത്തരത്തിൽ എനിക്ക് വിവിധ ഗ്രൂപ്പിൽ നിന്നും ലഭിച്ച തുമ്പില്ലാ വാർത്ത വായിച്ചപ്പോൾ ആർക്കും ഉപദ്രവകരമാകാതെ അൽപ്പം നർമ്മം കലർത്തി എഴുതാമെന്ന് കരുതി…More
ബാർ ഷെൽഫിലെ CRACKED ചിന്തകൾ……! KC ? VD ? Or RC ?
Time Taken To Read 4 Minutes ബാർ ഷെൽഫിലെ രാഷ്ട്രീയ ചിന്തകൾ – KC വേണോ, VD വേണോ, അതോ RC വേണോ? കേരള ജനതയുടെ ഇടയിൽ ഇപ്പോൾ ഏറ്റവും വലിയ ചോദ്യം ഇതാണ് “ഒരു പെഗ്ഗ് അടിക്കാൻ നേരത്ത് ഏത് ബോട്ടിൽ തുറക്കും?” ക്ഷമിക്കണം, “അടുത്ത മുഖ്യമന്ത്രി ആരാകും?” എന്നാണ് ഉദ്ദേശിച്ചത്. രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന് ട്രോളന്മാർ പറയുന്നു. ബാർ അറ്റൻഡർ വന്നു മൂന്ന് കുപ്പികൾ വെച്ചിട്ടു ഓർഡറിനായി കാത്തു നിന്നു. ഓരോന്നിനും…More
കരുണാകര ശാപമേറ്റ് വലയുന്ന ഒരു ഇന്ത്യൻ സംഘടനാ നേതൃത്വം
Time Taken To Read 6 Minutes കരുണാകര ശാപമേറ്റ് വലയുന്ന അഖിലേന്ത്യാ സംഘടനാ നേതൃത്വത്തിന് ഡൽഹിയിൽ നിന്നുള്ള റിമോട്ട് സർജറികൊണ്ട് നീങ്ങുമോ? കരുണാകരൻ പോയതിൽ പിന്നെ പിടിവിട്ട സംഘടനാ നേതൃത്വത്തിനെ ലീഡറുടെ ശാപം ഇന്നും തീരാതെ പിന്തുടരുകയാണോ? ഇങ്ങനെ പറയാൻ കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സഒരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം ശുപാർശ ചെയ്യുന്നു എന്ന വാർത്ത കേൾക്കുമ്പോൾ സാധാരണ പ്രവർത്തകന്റെ മനസ്സിൽ വരുന്ന ചോദ്യം ഒന്നേയുള്ളൂ: ഇത് രാഷ്ട്രീയമാണോ അതോ റിമോട്ട് സർജറിയിലൂടെ നടത്തുന്ന ആത്മഹത്യാ…More
T N C C ? തമിഴ് നാട് നാണംകെട്ട കോൺഗ്രസ്സ് കമ്മിറ്റി.
Time Taken To Read 5 Minutes. ഇത്തിക്കണ്ണിയായി മാറിയ എ.ഐ.സി.സി തമിഴ്നാട്ടിലെ കോൺഗ്രസ്സ്: അധികാരത്തിന്റെ പിറകെ പറ്റിപ്പിടിക്കുന്ന രാഷ്ട്രീയം തുടരുന്നൂ.. ഒരുകാലത്ത് കാമരാജിന്റെ തണലിൽ തമിഴ്നാട് ഭരിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. 1967-ൽ അധികാരം നഷ്ടപ്പെട്ടതോടെ തുടങ്ങിയ പതനം ഇന്നും തുടരുന്നു. സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ്പ് നഷ്ടപ്പെട്ട കോൺഗ്രസ്സ് പിന്നീട് ഡിഎംകെയുടെ തണലിലേക്ക് ചേക്കേറി. ഒരു ഇത്തിക്കണ്ണിയെപോലെ ഡി.എം.കെ.യി.ൽ പറ്റിപ്പിടിച്ച് ജീവിക്കുന്ന അവസ്ഥയിലേക്ക് അവർ അധഃപതിച്ചു. ഡി.എം.കെ.യു മായി സഖ്യമുണ്ടാക്കിയിട്ടും കോൺഗ്രസ്സിന്റെ സ്ഥിതി…More
ദാസന്റെയും വിജയന്റെയും ചിന്ത ? ഒരു ശരാശരി കേരളക്കാരന്റെയും ചിന്ത
Time Taken To Read 4 Minutes നാടോടിക്കാറ്റിൽ ദാസനും വിജയനും കൂടിയുള്ള ഒരു ഡയലോഗുണ്ട് ശങ്കരാടി ചേട്ടൻ ഉപദേശിച്ചു കൊടുത്ത പാൽക്കച്ചവടവും അതിലൂടെ കിട്ടുന്ന വരുമാനവും അത് കൊണ്ട് അവർ വളരുന്നതും പറഞ്ഞു മനക്കോട്ട കെട്ടുന്നത് ! ഇതിനിടയിൽ പശു കരയുമ്പോൾ രണ്ടുപേരും കൂടി പറയുന്നു എന്ത് നല്ല ശബ്ദം അതിൽ തന്നെ വേറെയും ഡയലോഗുണ്ട് അത് വഴിയേ പറയാം …. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഇതൊരു കാമധേനുവാണ് ! അതാണ് കഴിഞ്ഞ 10 കൊല്ലം…More
താമരവിത്തും ചളിക്കുണ്ടും: കേരള രാഷ്ട്രീയത്തിലെ നൂതന കൃഷിരീതി
Time Taken to Read 3 Minutes (കേരളത്തിൽ ഇന്ന് വിരിഞ്ഞ 3 താമരകൾ) കേരള രാഷ്ട്രീയത്തിന്റെ കുളം 1957 മുതൽ രണ്ടു കർഷകഗ്രൂപ്പുകളുടെ കൈയിലാണ്. ഇടതനും വലതനും. അഞ്ചഞ്ചു വർഷം കൂടുമ്പോൾ ഊഴം മാറി ഇവർ കുളത്തിലിറങ്ങും. ആദ്യത്തെ അഞ്ചുവർഷം ഇടതൻ കുളത്തിൽ ചളി നിറച്ചു പിന്നീടുള്ള അഞ്ചു വർഷം വലതൻ കുളത്തിലെ ചളി വാരും. ചളി വാരി എതിർഗ്രൂപ്പിന് നേരെ എറിഞ്ഞു തുടങ്ങും. ചളി വാരിക്കഴിഞ്ഞാൽ അത് പിന്നെ കൂടെ നടക്കുന്ന ആരുടെയെങ്കിലും മേൽ തേക്കണം…More
ഗ്രേറ്റ് നിക്കോബാർ തുറമുഖ പദ്ധതിയും കോൺഗ്രസിന്റെ എതിർപ്പും:
Time Taken To Read 7 Minutes വിഷയത്തെപ്പറ്റി വിശദമായി പറയുന്നതിന് മുൻപ് കോൺഗ്രസ്സ് ഭരണ കാലത്തു സമാനമായ പദ്ധതികൾ നടപ്പിലാക്കാൻ ഇവർ കാട്ടിക്കൂട്ടിയതെന്തെന്നു കൂടി അറിയുന്നത് നല്ലതാണു. എങ്കിലേ കോൺഗ്രസ്സിന്റെയും രാഹുലിന്റെയും ഇരട്ടത്താപ്പും ഉള്ളിലിരിപ്പും അതിന്റെ പിന്നിലെ ചാലകശക്തിയെയും തിരിച്ചറിയാൻ സാദിക്കുകയുള്ളൂ വളരെ പഴയ കാലത്തിലേക്കൊന്നും ഞാൻ പോകുന്നില്ല കോൺഗ്രസ്സിന്റെ അവസാന കാലങ്ങളിലെ പദ്ധതികളെ പറ്റി പറഞ്ഞുകൊണ്ട് തുടങ്ങാം .. യു പി എ ഭരണകാലത്ത് (2004-2014) “വികസനത്തിന് തടസ്സം” എന്ന ആക്ഷേപവും “പരിസ്ഥിതി നിയമങ്ങൾ അവഗണിച്ചു” എന്ന ആക്ഷേപവും ഒരുപോലെ…More
ചുവന്നകടുക്കനിട്ട മയ്യഴിക്കു കുട്ടികളോട് പറയാനുള്ളത്?
Time Taken To Read 1 Minute കൂട്ടുകാരേ, ഇന്ന് നമ്മളൊക്കെ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഇന്ന് മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോകാനാകില്ല. പക്ഷേ, ഫോൺ നോക്കി നോക്കി നമ്മുടെ പുസ്തകം വായിക്കാനുള്ള ശീലം കുറഞ്ഞു പോയി. ഫോൺ അധികം നോക്കുന്നത് കൊണ്ട് ചിലർക്ക് വിഷമം വരുന്നു. ചിലർക്ക് ദേഷ്യവും സങ്കടവും കൂടുന്നു. ഇതല്ലേ സത്യം? പണ്ടൊക്കെ എങ്ങനെ ആയിരുന്നു? അന്ന് സ്കൂളിലും ക്ലബ്ബിലും കുട്ടികൾ കഥ എഴുതും. കവിത എഴുതും. ചിത്രം…More
മയ്യഴിയുടെ മണ്ണിൽ നിന്ന് സേവനത്തിന്റെ ശിഖരങ്ങളിലേക്ക്: ഒരു കുടുംബത്തിന്റെ പൈതൃകം?
Time Taken To Read 6 Minutes നല്ലൊരു രാഷ്ട്രം ഉണ്ടാകണമെങ്കിൽ നല്ല ജനതയുണ്ടാകണം. നല്ല ജനതയുണ്ടാകാൻ ആരോഗ്യവും വിദ്യാഭ്യാസവും സാമ്പത്തിക സുതാര്യതയും അത്യന്താപേക്ഷിതമാണ്. ഈ മൂന്ന് തൂണുകളും ഒരുപോലെ സമൂഹത്തിന് സമർപ്പിക്കുന്ന, മയ്യഴിയുടെ മണ്ണിൽ വേരുകളുള്ള ഒരു കുടുംബത്തിന്റെ കഥയാണിത്. ഈ കുടുംബത്തിന്റെ വേരുകൾ ചികഞ്ഞു പോകുമ്പോൾ കണ്ടെത്തുക? സേവനത്തിന്റെയും സംസ്കാരത്തിന്റെയും പാഠങ്ങൾ ഉൾക്കൊള്ളാനാവുക? മയ്യഴി ചൂടിക്കോട്ട റോഡിലുള്ള പുത്തൻപുര തറവാട്ടിലേക്കാണ്…! സാമൂഹിക സേവനത്തിലൂടെയും, സ്വാതന്ദ്ര്യ സമരത്തിലൂടെയും, ആത്മീയതിയിലൂടെയും ജനങ്ങൾക്ക് മാതൃകയായ തറവാട്! എന്റെയും തറവാട്!…More