Time Taken To Read 5 Minutes ആമുഖം – R S S നൂറിന്റെ നിറവിൽ ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ? 1925 ൽ നാഗ്പൂരിലെ ഒരു ചെറിയ മൈതാനത്ത് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ തുടങ്ങിവെച്ച ഒരു ചെറിയ ശാഖ, ഇപ്പൊൾ നൂറു വർഷം പിന്നിട്ടിരിക്കുന്നു. ഒരു നൂറ്റാണ്ട്. ലോകത്ത് ഒരു സംഘടനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത തുടർച്ച. ഈ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ നാം ഓർക്കേണ്ട ഒരു ചരിത്രമുണ്ട്. അമേരിക്കയുടെ ചരിത്രം. ഒരുകാലത്ത്…More
Author Archives: Babucoins
മോദി മാജിക് ?- ഇത് മാജിക്കല്ല, മാനേജ്മെന്റാണ്! (Part – 1)
Time Taken To Read 4 Minutes 2013 ലെ ആ ഓർമ്മ ഇന്നും നമ്മുടെ മനസ്സിലുണ്ട്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ആടിയുലയുന്ന കാലം. രൂപയുടെ മൂല്യം 68.85 വരെ കൂപ്പുകുത്തി, രാജ്യം അന്താരാഷ്ട്ര നാണയ വിപണിയിൽ ചർച്ച പോലും ചെയ്യപ്പെടാത്ത, ‘Fragile Five’ പട്ടികയിലെ ഒരു ദുർബല രാഷ്ട്രമായി മാറിയ കാലം. അന്ന് ഇന്ത്യൻ വിമാനത്താവളത്തിൽ ബോർഡിംഗ് കഴിഞ്ഞാൽ പിന്നെ ഇന്ത്യൻ രൂപയ്ക്ക് ആരും വില കൽപ്പിച്ചിരുന്നില്ല. ഇന്ന് കഥ മാറി. ലോകത്തെ മറ്റ് വൻശക്തികളുടെ ജി.ഡി.പി…More
സനാതന ധർമ്മം ഇല്ലാതായാൽ എന്ത് സംഭവിക്കും? നേപ്പാൾ ദുരന്തം പഠിപ്പിച്ച പാഠം
Time Taken To Read 4 Minutes Diclaimer : ഈ ബ്ലോഗിൽ പ്രകടിപ്പിച്ചിരിക്കുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും, മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയ കാര്യങ്ങളുമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ SIR സംബന്ധിച്ച ഔദ്യോഗികവും കൃത്യവുമായ വിവരങ്ങൾക്ക് ദയവായി Election Commission of India യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഇതിനു മുൻപ് ഇറാനുമായി ബന്ധപ്പെട്ട് എഴുതിയ രണ്ട് ആർട്ടിക്കിൾ വിഷയം (1…സ്വപ്നഭൂമിയായ പേർഷ്യ? 2 വെളുക്കാൻ തേച്ചത് പാണ്ടായോ?) അതോടെ ആ വിഷയം അവസാനിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ ഇന്നലെ, നേപ്പാൾ ദുരന്തവുമായി ബന്ധപ്പെട്ട…More
വെളുക്കാൻ തേച്ചത് പാണ്ടായോ? യൂറോപ്പിന്റെ അഭയാർത്ഥി പരീക്ഷണം.
Time Taken To Read 5 Minutes പലായനവും, കുടിയേറിയ രാജ്യത്തിലെ അസ്വസ്ഥതയും… സ്വന്തം നാട്ടിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ പലരും പുതിയ രാജ്യങ്ങൾ തേടി പോയി എന്നത് ആ സാഹചര്യം വെച്ച് വിലയിരുത്തുമ്പോൾ അത്യാവശ്യമായിരുന്നിരിക്കാം. പക്ഷേ ആ പലായനം ചെന്നെത്തിയ സ്ഥലങ്ങളിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. ഓപ്പമുള്ളവരിലെ ഭൂരിഭാഗം പേരും മൗനം പാലിക്കുന്നു. ആ മൗനത്തിന്റെ വില വളരെ അപകടകരമാണെന്നത് നാം തിരിച്ചറിയാതെ പോകരുത് പറഞ്ഞു വരുന്നത് സ്വന്തം നാട് വിട്ട് പലായനം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും നല്ല ജീവിതം ആഗ്രഹിച്ച് വരുന്നവരാണ്.…More
ഒരു കാലത്ത് മലയാളിയുടെ സ്വപ്നഭൂമിയായിരുന്ന പേർഷ്യ ഇന്ന് എവിടെ?
Time Taken To Read 4 Minutes രണ്ടു ദിവസം മുൻപ് കേരളത്തിൽ നിന്ന് കേട്ട ഒരു പ്രസ്താവന ഇപ്പോഴും കെട്ടടങ്ങാതെ ചർച്ചയായി തുടരുകയാണ് “സ്ത്രീകൾ പൊതുവേദിയിൽ ആടിത്തിമിർക്കാൻ പാടില്ല വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയണം. ഇതിനെ അനുകൂലിച്ചും എതിർത്തും വലിയ തർക്കം നടക്കുന്നു. ഒരു വിഭാഗം ഇതിനെ സംസ്കാരം എന്ന് വിളിക്കുമ്പോൾ മറുവിഭാഗം ഇതിനെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി കാണുന്നു. ഈ ചർച്ച കേരളത്തിൽ പുതിയതാണെങ്കിലും ലോകത്ത് ഇതൊരു പുതിയ ചർച്ചയല്ല. ഇത്തരമൊരു ചിന്താഗതി നിയമമായ ഒരു…More
തറവാട് മുടിക്കാൻ നോക്കിയ കാരണവരിൽ നിന്ന്, തറവാട് കാത്ത കാരണവരിലേക്ക് –
Time Taken To Read 4 Minutes വാൽക്കഷണമായി എഴുതാൻ ഇരുന്നതാണ്. വായനാ താല്പര്യമില്ലാത്തവർ മുഴുവൻ വായിക്കുമോ എന്ന സംശയം കൊണ്ട് തുടക്കത്തിൽ തന്നെ എഴുതുന്നു. നല്ല രീതിയിൽ നടത്തിക്കൊണ്ടു വന്നിരുന്ന ഒരു തറവാട്. അവിടെ ധാരാളിത്തം കാട്ടി ജീവിച്ച പുതിയ കാരണവർ വന്നതോടെ കുടുംബം മുടിയും എന്ന അവസ്ഥയായി. ഇതിനിടയിൽ തറവാട്ടംഗങ്ങൾ ചേർന്ന് കഴിവുള്ള ഒരു കാരണവരെ കണ്ടെത്തി. ഭാഗ്യം എന്നു പറയട്ടെ, ലോട്ടറി അടിച്ചതു പോലെ ചില വരുമാന സ്രോതസ്സുകൾ ലഭിച്ചു. കാരണവർ മനസ്സിലാക്കി,…More
എല്ലാവർക്കും എന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ
Time Taken To Read 1 Minute ഇന്ന് ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ തമ്മിൽ സ്പർദ്ധിക്കുന്ന ഈ കാലത്ത്, സനാതന ധർമ്മത്തിന്റെ യഥാർത്ഥ സത്ത നാം തിരിച്ചറിയണം. ദുഷ്ടരെ നിഗ്രഹിക്കാനും ധർമ്മം പുനഃസ്ഥാപിക്കാനും യുഗേ യുഗേ അവതരിക്കും എന്ന് അരുളിയ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം നമുക്ക് ഒരു ഓർമ്മപ്പെടുത്തലാണ്. ശ്രീകൃഷ്ണൻ പഠിപ്പിച്ചത് ജാതിയല്ല, ധർമ്മമാണ്. നമുക്ക് ‘വസുധൈവ കുടുംബകം’ എന്ന തത്വം മുറുകെ പിടിക്കാം.ലോകം മുഴുവൻ ഒരു കുടുംബമാണെന്ന സനാതന സത്യം ഉൾക്കൊണ്ട്, “ലോകാ സമസ്താ…More
“മൃൺമയിയിൽ നിന്ന് ചിന്മയിലേക്ക് – മണ്ണിൽ നിന്ന് കണ്ണിലേക്കുള്ള യാത്ര”
Time Taken To Read 5 Minutes കൊൽക്കത്ത എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്താണ്? മഞ്ഞ ട്രാം, ഹൗറാ പാലം, വായിലിട്ടാൽ അലിഞ്ഞു ചേരുന്ന രസഗുള, പിന്നെ… കണ്ണഞ്ചിപ്പിക്കുന്ന ദുർഗ്ഗാ പൂജ. പക്ഷെ ഈ പൂജ വെറുമൊരു ഉത്സവമല്ല. ഇത് കൊൽക്കത്തയുടെ ജന ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ ആഘോഷമാണ്. ഉത്സവം തുടങ്ങിയ കഥ പറയുമ്പോൾ? ഇന്ന് നമ്മൾ കാണുന്നത് പോലെ വലിയ പന്തലുകെട്ടിയുള്ള ദുർഗ്ഗാ പൂജകളൊന്നും ഉണ്ടായിരുന്നില്ല. അന്നത് ജമീന്ദാർമാരുടെ വീടിനുള്ളിൽ ചെറു ദുർഗാ…More
മയ്യഴിയിൽനിന്നും വെള്ളിയാങ്കല്ലിലെലേക്ക് അതിഥികകളുടെ മടക്കം
Time Taken To Read 4 Minutes Disclaimer ഈ കഥയിലെ ജയപ്രകാശ് എന്ന ബ്ലോഗർ ഞാൻ തന്നെയാണ്. മറ്റ് കഥാപാത്രങ്ങൾ ചരിത്രത്തിൽ നിന്നും, എം. മുകുന്ദന്റെ കൃതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവയാണ്.” ഇലയിട്ട ഓണസദ്ദ്യകഴിച്ചു, പായസം കുടിച്ച്, വയറും മനസ്സും നിറഞ്ഞ് മുകുന്ദേട്ടന്റെ അതിഥികൾ വള്ളം കയറി തിരിച്ചു പോയി. പാതാറിൽ അവശേഷിച്ചത് വേലിയിറക്കത്തിന്റെ നനവും, പഴയ കഥകളുടെ ഗന്ധവുമാണ്. മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം മാടാക്കരയും കടന്നു വള്ളം വെള്ളിയാങ്കല്ലിലേക്കു അടുക്കുവാൻ തുടങ്ങി. എല്ലാവരും സന്തോഷത്തോടെയായിരുന്നു…More
സ്വാതന്ത്ര്യം സ്വേച്ഛയല്ല, ഉത്തരവാദിത്തമാണ്.
Time Taken To Read 4 Minutes മുകളിൽ കൊടുത്ത പത്രവാർത്ത കട്ടിങ് ഒരു ഗ്രൂപ്പിൽ നിന്നും ലഭിച്ചതാണ് അതിൽ പറഞ്ഞതിനെ ഉദ്ധരിച്ചെഴുതുമ്പോൾ ആദ്ദ്യം ഓർത്തത്? 2025 മാർച്ചിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തത്തെ തുടർന്ന് പണം കണ്ടെത്തി എന്ന ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സുപ്രീം കോടതി തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇതേക്കുറിച്ച് വിശദീകരണം തേടുകയും…More