Time Taken To Read as 3 Minutes ശ്രീ മോഹൻലാലിനോട് പറയാനുള്ളത്? താങ്കൾ ഒരു സാധാരണ നടനല്ല! താങ്കൾ അഭിനയ വൈഭവത്തിലൂടെ നേടിയെടുത്തത് 140 കോടി ജനങ്ങളുടെ ആദരവാണ്. അതിലൂടെ രാജ്യത്തിന്റെ ആദരവാണ്, അംഗീകാരമാണ്. *കീർത്തിചക്രയിലൂടെയും *കാണ്ഡഹാറിലൂടെയും താങ്കൾ സൈന്യത്തിന്റെ ഭാഗവുമായി. നിങ്ങളിലൂടെ സിനിമ ഉൾക്കൊണ്ടുവേണം ഒരു പുതിയ തലമുറ വളരാൻ. നെഗറ്റിവിറ്റി ഉള്ള ചിത്രങ്ങൾ ധാരാളമുണ്ടെങ്കിലും അതേപ്പറ്റിയൊന്നും പരാമർശിക്കുന്നില്ല. നമുക്ക് വേണ്ടത് പോസിറ്റിവിറ്റിയാണ്. നിങ്ങൾ ഈ മെസ്സേജിലൂടെ പറഞ്ഞത് ശരിയായിരിക്കാം. എങ്കിലും പെട്ടെന്ന് ഓർമ്മ…More
Author Archives: Babucoins
വാഴ നനച്ചപ്പോൾ ചീരയും വളർന്നു
Time Taken To Read 3 Minutes ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യം? രണ്ടു മൂന്നു ദിവസംമുൻപ് ഞാൻ അംഗമായിട്ടുള്ള ഒരു ഗ്രൂപ്പിൽ നിന്നും ലഭിച്ച മെസേജാണ് ഇവിടെ കടപ്പാടോടെ ആമുഖമായി കോപ്പി ചെയ്യുന്നത് . പ്രമുഖർ പങ്കെടുത്ത വിരുന്നിൽ, ഒരു വൃദ്ധൻ വടിയുടെ സഹായത്തോടെ സ്റ്റേജിൽ വരികയും തന്റെ സീറ്റിൽ ഇരിക്കുകയും ചെയ്തു. അവതാരകൻ അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങൾ ഇപ്പോഴും പതിവായി ഡോക്ടറെ കാണാൻ പോകാറുണ്ടോ?” വൃദ്ധൻ പറഞ്ഞു: ”ഉണ്ട്! ഞാൻ പതിവായി പോകാറുണ്ട്!” അവതാരകൻ ചോദിച്ചു: “എന്തുകൊണ്ട്?”…More
മുല്ലപ്പെരിയാറും-കക്കയവും അണക്കെട്ടുകൾ പറയാത്ത അടിക്കണക്കുകൾ
Time Taken To Read 5 Minutes അടിതെറ്റിയാൽ ആനയുംവീഴും ആദ്യമേ പറയട്ടെ? ഞാൻ ഒരു പുരോഗമന പദ്ധതികൾക്കും എതിരല്ല. വെള്ളവും വൈദ്യുതിയും നമുക്ക് വേണം. പക്ഷേ ആ വെള്ളത്തിനു വേണ്ടി ഒരു നദിയുടെ ജീവൻ ബലി കൊടുക്കണോ എന്നതാണ് ചോദ്യം.? നമ്മൾ കേരളക്കാർ ഡാമുകളുടെ നാട്ടിലാണ് ജീവിക്കുന്നത്. ഇടുക്കി, മുല്ലപ്പെരിയാർ, കക്കയം, ബാണാസുര സാഗർ… ലിസ്റ്റ് നീളും. പക്ഷേ എത്ര പേർക്ക് അറിയാം, ഈ “വികസനത്തിന്റെ” അടിയിൽ ഒഴുകുന്നത് എത്രയെത്ര പേരുടെ ജീവനും കണ്ണുനീരുമാണെന്നു? നമ്മൾ…More
രാജൻ മുതൽ സോളാർ സരിതവരെ
Time Taken To Read 4 Minutes Disclaimer:ഈ ലേഖനം എന്റെ വ്യക്തിപരമായ അഭിപ്രായവും വിലയിരുത്തലും മാത്രമാണ്. ഇത് ഒരു നിയമോപദേശമോ, അന്തിമ വിധിയോ, സ്ഥിരീകരിച്ച വസ്തുതയോ അല്ല. ഇവിടെ പറയുന്ന കാര്യങ്ങൾ വായനക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യേണ്ടതാണ്. “കുറച്ചു ദിവസം മുൻപ് ശ്രീ. കെ. കരുണാകരനെ അനുസ്മരിച്ച് ചിലരുടെ മുതലക്കണ്ണീർ കണ്ടു. പറ്റുമെങ്കിൽ അവർ ഇതുകൂടി ഒന്ന് വായിക്കണം.” കാരണം അദ്ദേഹത്തെ കാലുവാരി പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയവരേയും കണ്ണീരൊലിപ്പിക്കുന്ന…More
“മോന്തായം വളഞ്ഞാൽ കോലും വളയും”
Time Taken zTo Read 4 Minutes ഇതൊരു പഴക്കംചെന്ന പഴഞ്ചൊല്ലാണ് അർത്ഥം:വീടിന്റെ തലപ്പത്ത് / മേൽക്കൂരയുടെ മോന്തായം വളഞ്ഞാൽ അതിനെ താങ്ങുന്ന കോലുകളും വളഞ്ഞുപോകും. അതായത്? ഉത്തരവാദിത്തം മുകളിൽ നിന്ന് തുടങ്ങണം: മൗനം നേതൃത്വമല്ല! ജനാധിപത്യത്തിൽ ഒരു നേതാവിനെ വിലയിരുത്തുന്നത് അവർ പറയുന്നതുകൊണ്ട് മാത്രമല്ല. അവർ പറയാത്തതും തിരുത്താത്തതും കൂടി നോക്കിയാണ്! കഴിഞ്ഞ കുറച്ച് മാസങ്ങളായി കോൺഗ്രസ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, സഹോദരിയും വയനാട് എം പി യുമായ പ്രിയങ്കാ ഗാന്ധിയുടെയും പല പ്രസ്താവനകളും…More
അമ്മാവന് അടുപ്പിലുമാകാം: പ്രതിപക്ഷത്തിന്റെ പുതിയ അടുപ്പ്” C J P യോ?
Time Taken To Read 4 Minutes വെടിവെപ്പ് 1956 മുതൽ 2023 വരെ! ഇന്നലെ ഒരു യൂട്യൂബർ പറഞ്ഞ ഒരു വാദം കേട്ടു. “ഞാൻ പ്രധാനമന്ത്രിയാണെങ്കിൽ കോക്രോച്ച ജനതാ പാർട്ടി നടത്തിയ സമരം കർഫ്യൂ പ്രഖ്യാപിച്ച് പിരിച്ചുവിടും. പിരിയാതെ അക്രമം തുടർന്നാൽ വെടികൊണ്ടു മരണപ്പെടുകയാണെങ്കിൽ മറവ് ചെയ്യും.” പരിക്കേറ്റവരെ ആസ്പത്രിയിൽ ആക്കുമെന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോട് പൂർണ്ണമായും വിയോജിക്കുന്നു. കേൾക്കുമ്പോൾ കുറച്ചു പ്രകോപനപരമായ സ്റ്റേറ്റ്‌മെന്റ് തന്നെ? അറിഞ്ഞേടത്തോളം എൻ ഡി എ യും ബി ജെ…More
തിരികെ പോകാം 80 വർഷം പിറകേ 2026 ൽ നിന്ന് 1947 ലേക്കൊരു യാത്ര…
Time Taken ato Read 3 Minutes ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച ഇന്ന് എനിക്ക് ലഭിച്ച ഒരു പോസ്റ്റിലെ പോസ്റ്ററാണ് മുകളിൽ പോസ്റ്റ്ചെയ്തത് അനിൽ പനച്ചൂരാന്റെ ആ വരികൾ ഓർത്തു പോകാം നമുക്ക് … (കവിതാ വരികളോട് കടപ്പാട്) തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും കൊതിക്കാറുണ്ടെന്നും വിടുവായൻ തവളകൾ പതിവായിക്കരയുന്ന നടവരമ്പോർമ്മയിൽ കണ്ടു വെയിലേറ്റു വാടുന്ന ചെറുമികൾ തേടുന്ന തണലും തണുപ്പും ഞാൻ കണ്ടു..(തിരികെ ) ഇന്ന്…More
“പദ്മവ്യൂഹത്തിൽ കുടുങ്ങണ്ട! കള്ളച്ചൂതിന്റെ ട്രാപ്പിൽ വീഴണ്ട.!”
Time Taken To Read 4 Minutes Disclaimer:കഴിഞ്ഞ NEET വിഷയത്തിൽ ഡൽഹിയിൽ CJP നടത്തിയ നിരാഹാര സമരവും, അവിടെ നടന്ന രാഷ്ട്രീയ കോപ്രായങ്ങളും, സമരം വഴിതെറ്റിക്കാൻ ഇറങ്ങിയ ചില രാജ്യവിരുദ്ധ ശക്തിക്കളെന്നു സംശയിക്കുന്നവരുടെ നുഴഞ്ഞുകയറ്റവും, അതിനെതിരെ വാ തുറക്കാത്ത CJP നേതൃത്വത്തിന്റെ മൗനവും കണ്ടപ്പോൾ ഒരു സാധാരണ പൗരനായി എന്റെ മനസ്സിൽ തോന്നിയ സംശയങ്ങളും അഭിപ്രായങ്ങളുമാണ് ഇവിടെ പങ്കുവെക്കുന്നത്.! ഇവിടെ എഴുതിയിരിക്കുന്നത് മുഴുവൻ TV യിലും പത്രത്തിലും സോഷ്യൽ മീഡിയയിലും കണ്ടതും കേട്ടതും വെച്ചാണ്! ഇത്…More
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റ് കണ്ണീരു കണ്ടാൽ മതി !
Time Taken To Read 6 Minutes Disclaimer: ഇത് ഒരു രാഷ്ട്രീയ അഭിപ്രായ/വിശകലന കുറിപ്പാണ്. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനല്ല. “NEET” എന്ന് പറഞ്ഞ് ജന്തർ മന്ദറിലെത്തിയവർ ആരുടെ തിരക്കഥയിലാണ് കളിക്കുന്നതെന്ന് സംശയം ബാക്കിവെച്ച് ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു. നീറ്റ് വിഷയം മറയാക്കി ചില പ്രതിപക്ഷ കക്ഷികൾ താത്കാലിക ലാഭത്തെപ്പറ്റി മാത്രം ചിന്തിച്ചാണ് ജന്തർ മന്തറിൽ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്നു ജനങ്ങൾക്കാരോപണമുണ്ട്. അവരേ, ഡൽഹി പോലീസിന് വേണമെങ്കിൽ തടയാമായിരുന്നു എന്നൊരു കൂട്ടർ! രാജിയെപ്പറ്റി ചിലർ പറയുന്നത്: “ഈ തീരുമാനം…More
വിദ്യ? അഭ്യാസ കച്ചവടവും രാഷ്ട്രീയവും!
Time Taken To Read 5 Minutes Disclaimer: ഈ ആർട്ടിക്കിൾ രക്ഷിതാക്കളുടെ ഉത്കണ്ഠ പങ്കുവെക്കാനും കുട്ടികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാനുള്ള അഭ്യർത്ഥനയ്ക്കും വേണ്ടി മാത്രമാണ്. ഇവിടെ എഴുതിയിരിക്കുന്ന സംഭവങ്ങളെല്ലാം പൊതു മാധ്യമങ്ങളിലും കോടതി രേഖകളിലും വന്നിട്ടുള്ളതാണ്.ആരെയും വ്യക്തിപരമായോ ഒരു പ്രത്യേക സ്ഥാപനത്തെയോ ലക്ഷ്യം വെച്ച് കുറ്റപ്പെടുത്തുന്നില്ല. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുമല്ലോ.? സ്വകാര്യ കോച്ചിങ് സെന്ററുകളെയും “ബ്രാൻഡ് മോഹ”ത്തെയും കുറിച്ച് രക്ഷിതാക്കൾക്ക് ഒരു തുറന്ന കത്ത് ഇന്ന് ഭാരതത്തിൽ മാത്രമല്ല ലോകം മുഴുവൻ തിരഞ്ഞാൽ മനസ്സിലാകുന്നത്…More