Time Taken To Read 4 Minutes ശ്രീ “എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിലെ കഥാപാത്രങ്ങളോടുള്ള സ്നേഹത്തിൽ നിന്ന് എഴുതിയ ഒരു ആരാധനാ കഥ. കഥപറയുന്ന രീതി ഞാൻ എഴുതിയ മിച്ചിലോട്ട് മാധവന്റെ കഥ പോലെ തികച്ചും സാങ്കൽപ്പീകം മാത്രം.” “മോക്ഷം കിട്ടിയവരുടെ ഓണം മയ്യഴിയിലെ കഥാകാരനോടൊത്” ഫ്രഞ്ചുകാർ നാടുവിട്ടുപോയെങ്കിലും മയ്യഴിപ്പുഴ ഇന്നും ഒഴുകുന്നുണ്ട്. പക്ഷെ പുഴയുടെ തീരങ്ങൾ മാറിയിരിക്കുന്നു. പറഞ്ഞുവരുമ്പോൾ ഫ്രഞ്ചുകാർ മയ്യഴി വിട്ടിട്ട് വർഷം ഏറെയായി. കൃത്യമായി പറഞ്ഞാൽ 72 വർഷം.…More
Author Archives: Babucoins
ഭാര്യക്ക് സാരി വാങ്ങുമ്പോൾ ഭർത്താക്കന്മാർ ജാഗ്രത!
Time Taken To Read 4 Minutes മുഖവുര: സ്വർണ്ണത്തേക്കാൾ തിളക്കമുള്ള ഒരു വഞ്ചന! Disclaimer: ഇന്നലെ ഫേസ്ബുക്കിൽ കണ്ട ഒരു വീഡിയോയാണ് ഈ കുറിപ്പിന് ആധാരം. ഒരു സ്ത്രീ, കേരളത്തിലെ ഒരു പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ നിന്നും വാങ്ങിയ സെറ്റ് മുണ്ടിന്, അധിക വിലയിട്ട് ഡിസ്കൗണ്ട് എന്ന് പറഞ്ഞ് സാധാരണ വിലയിലും വളരെ അധികം കൂട്ടി വിൽക്കുന്നു എന്നാണ് ആ വീഡിയോയിൽ അവകാശപ്പെട്ടത്. ആ വീഡിയോയിൽ ചില അതിശയോക്തി തോന്നിയെങ്കിലും, ഈ പ്രവണത സർവ്വസാധാരണമായി ഭാരതത്തിലുടനീളം…More
ഓണ സദ്യയുടെ രുചി ഒരുമയും സൗഹാർദവും പങ്കുവെക്കലിന്റേതാണ് ഭിന്നിപ്പിന്റെതല്ല
Time Taken To Read 4 Minutes വിഷയം: ഓണസദ്യയിലും സ്കൂൾ / പൊതു ആഘോഷങ്ങളിലും മത്സ്യ – മാംസം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു പ്രവണതയാണ്, “ഓണസദ്യയിൽ മീൻ പൊരിച്ചത് കൂടി വേണം” എന്ന തമാശ കലർന്ന ആവശ്യം. ഇത് നിഷ്കളങ്കമായി തോന്നുമെങ്കിലും, ഇതിന് പിന്നിൽ ഗൗരവമുള്ള ചർച്ചയുണ്ടാവേണ്ടതുണ്ട്. ഈ വിഷയം കുറച് വർഷങ്ങൾക്കു മുൻപ് കേരളം മുഴുവൻ വിവാദമായതും ഒടുവിൽ ‘വേണ്ട’ എന്ന തീരുമാനത്തിൽ ആ വിവാദം കെട്ടടങ്ങിയതുമാണ്. അതായത്…More
Wish You All Happy Onam എല്ലാവർക്കും ഓണാശംസകൾ
Time Taken To Read 3 Minutes When some try to make Onam controversial, this is how I wish to see Onam. Om Namo means Onam Linguistically there may be no connection between the two, but isn’t there a beautiful spiritual connection? Whose story is Onam? The story of Mahabali and Vamana. Who is Vamana? The…More
ചിന്തയുടെ വീഡിയോവും പിന്നാമ്പുറ ചിന്തകളും
Time Taken To Read 4 Minutes ഇന്ന് ഒരു വീഡിയോ കാണാൻ ഇടയായി! ഡി.വൈ.എഫ്.ഐ. വനിതാ നേതാവും സംസ്ഥാന അദ്ധ്യക്ഷയുമായ ഡോ. ചിന്താ ജെറോമിന്റേതായിരുന്നു അത് !വിഷയം വിവിധ പെൻഷൻ വിതരണം എന്റെ അഭിപ്രായത്തിൽ? പെൻഷൻ. വാർദ്ധക്യ പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ തുടങ്ങി വിവിധ പെൻഷനുകൾ ഇനിമുതൽ നേരിട്ട് വീട്ടിൽ എത്തിക്കില്ല, അർഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയേ ഉള്ളൂ എന്ന തീരുമാനം വന്നിരിക്കുന്നു. പ്രത്യക്ഷത്തിൽ കേട്ടാൽ, ലോല ഹൃദയമുള്ളവർക്കു വിഷമം തോന്നും! പ്രത്യേകിച്ച്…More
ഭാരതം എന്തുകൊണ്ട് കർമ്മഭൂമി?
Time Taken To Read 5 Minutes സത്യലോകം മുതൽ പാതാളലോകം വരെ 14 ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പ്രപഞ്ചം എന്നാണ് നമ്മുടെ ശാസ്ത്രങ്ങൾ പറയുന്നത്. ഓരോ ലോകത്തിലും നിരവധി ഗ്രഹങ്ങളും നക്ഷത്രങ്ങളും ഉണ്ട്. സനാതന ധർമ്മ വിശ്വാസനനുസരിച്ചു ഭൂലോകത്തിൽ 7 ദ്വീപുകളുണ്ട്, അതിൽ ഒന്നാണ് ജംബൂദ്വീപ്. ജംബൂദ്വീപിൽ 9 വർഷങ്ങളുണ്ട് എന്നാണു പറയുന്നത്? അതിൽ ഒന്നാണ് ഭരതവർഷം.! സപ്ത ദ്വീപുകൾ – 7 ഭൂഖണ്ഡങ്ങൾഭൂലോകത്തെ 7 ദ്വീപുകളായി തിരിച്ചിരിക്കുന്നു. ഉപ്പു കടലുകളാൽ ചുറ്റപ്പെട്ട 7 വലിയ…More
48 മണിക്കൂർ അന്ത്യശാസനത്തിന്റെ യാഥാർത്ഥ്യം – 75 വർഷത്തെ കണക്ക് പറയുന്നു!
Time Taken To Read 4 Minutes ഭാരതീയരേ, പ്രബുദ്ധരായ കേരളീയരേ, നിങ്ങൾ അറിഞ്ഞിട്ടുണ്ടാകും…! ജന്തർ മന്തറിലെ സമരത്തിന് ശേഷം പാറ്റത്തലവൻ രാജസ്ഥാൻ സർക്കാരിന് കൊടുത്ത 48 മണിക്കൂർ അന്ത്യശാസനം. അതിന്റെ യാഥാർത്ഥ്യം ഇങ്ങനെയാണ്… ഫേസ്ബുക്കിലൂടെ അറിഞ്ഞതാണ്. യാഥാർഥ്യമാണോ എന്നൊന്നുമറിയില്ല! ഇനി പറഞ്ഞാലും ഇല്ലെങ്കിലും സ്കൂളിന്റെ വിഷയം വാസ്തവമാണ്. സ്വാതന്ത്ര്യം ലഭിച്ചത് മുതലുള്ള രാജസ്ഥാൻ സർക്കാരുകളുടെ ചരിത്രം നമുക്കൊന്നുപരിശോദിക്കാം? രാജസ്ഥാൻ സംസ്ഥാനം രൂപീകൃതമായത് 1949 മാർച്ച് 30 നാണ്. അതിനു മുൻപ് അത് പല രാജാക്കന്മാരുടെ നാട്ടുരാജ്യങ്ങളായിരുന്നു.…More
“ചരിത്രം പുനർവായന ചെയ്യേണ്ട സമയം” (Part 2)
Time Taken To Read 3 Minutes. സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ പാഠപുസ്തകങ്ങളിൽ ഒട്ടേറെ പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ തോന്നുന്നു. ഭാരതത്തിലെ സ്കൂൾ – കോളേജ് സിലബസ്സുകളിൽ ഉൾപ്പെടുത്തിയ കരിക്കുലത്തിന് മതിയായ പരിഗണന ലഭിച്ചോ എന്ന് സംശയമാണ്. ചില പ്രത്യേക കാലഘട്ടങ്ങൾക്കും ചില നേതാക്കൾക്കും മാത്രം അമിത പ്രാധാന്യം നൽകിയപ്പോൾ, ഈ രാജ്യത്തിനായി ജീവൻ നൽകിയ ആയിരക്കണക്കിന് യഥാർത്ഥ ത്യാഗികളുടെ ചരിത്രം നമ്മുടെ കുട്ടികൾ അറിഞ്ഞതേയില്ല. മുഗൾ രാജാക്കന്മാരുടെ വംശാവലിയും ബ്രിട്ടീഷുകാരുടെ ഭരണനേട്ടങ്ങളും പേജുകളോളം പഠിപ്പിച്ച സിലബസ്സിൽ,…More
ഭാരത ചരിത്രം പുനർവായന ചെയ്യുമ്പോൾ (Part 1)
Time Taken To Read 5 Minutes ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, നമുക്കായി ജീവൻ നൽകിയ ധീരദേശാഭിമാനികളെ നമുക്ക് അഭിമാനത്തോടെ ഓർക്കാം. അവരുടെ ത്യാഗകഥകൾ ഓർക്കുമ്പോൾ നമ്മുടെ ഉള്ള് വിങ്ങുന്നില്ലേ? ഇന്ത്യയെ ഇഞ്ചിഞ്ചായി ഊറ്റിയെടുത്ത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് ആലോചിക്കുമ്പോൾ നമ്മുടെ രക്തം തിളയ്ക്കാതിരിക്കുമോ? ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി!? ലണ്ടനിലെ കുറച്ച് വ്യാപാരികൾ ചേർന്ന് തുടങ്ങിയ ഒരു ചെറിയ പ്രൈവറ്റ് കമ്പനി മാത്രമായിരുന്നു അത്. കച്ചവടം ചെയ്യാൻ എന്ന പേരിൽ ഇന്ത്യയിലെത്തിയ അവർ, പിന്നീട്…More
UPA കാലത്തെ ആലിംഗനങ്ങളെല്ലാം ധൃതരാഷ്ട്രാലിംഗനമോ?”
Time Taken To Read As 4 Minutes 1947 മുതൽ 2013 വരെയുള്ള കാലത്തും 2014 ന് ശേഷവും പ്രധാനമന്ത്രിമാർ വിദേശ നേതാക്കളെ കണ്ടിട്ടുണ്ട്. അതൊക്കെ നയതന്ത്ര കോളിൽ പെട്ടതാണ്. ചിലർ കെട്ടിപ്പിടിക്കും ചിലർ ഷേക്ക്ഹാൻഡ് ചെയ്യും ചിലർ നമസ്തേ പറയും. ചിലരേ കണ്ടാൽത്തന്നെ കെട്ടിപ്പിടിക്കാൻ തോന്നില്ല അപ്പോൾ ഒരു നമസ്തേയിൽ ഒതുക്കി കൈകൂപ്പും. മോഡിജിയുടെ പേരുപറഞ്ഞു സ്റ്റേജിൽ കിട്ടിപ്പിടിക്കുന്ന രംഗമാഭിനയിച്ചു വഷളത്തരം കാണിച്ചത് കണ്ടു പ്രോൽസാഹിപ്പിച്ചവർ? അതുകണ്ടു കയ്യടിച്ചവരോടുമായി ചോദിക്കട്ടെ? മോദി വിദേശത്ത് പോയി…More