La première scène de l’art de l’imitation

Time Taken To Read 5 Minutes. Mimicry, mono-acte, Ottan Thullal, Kathaprasangam… Quand ces arts qui remplissent la scène de rires et d’applaudissements apparaissent devant moi, le premier visage qui s’éclaire dans mon esprit est celui d’un tout petit enfant. Oui, beaucoup oublient cette vérité : la première salle de classe de tous ces grands arts,…More

സിലിണ്ടറും കുപ്പിയും മുൻഗണന ആർക്ക്

Time Taken To Read 4 Minutes ഒരാഴ്ച മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റാണ് മുകളിലേത്. പ്രത്യക്ഷത്തിൽ ആളുകളിൽ തെറ്റിദ്ധാരണയും കൺഫ്യൂഷനും ഉണ്ടാക്കാൻ ഉതകുന്ന ഫോട്ടോ. രാജ്യത്തെ ഒരു കാര്യക്ഷമതയുള്ള ഗൃഹനാഥനെപ്പോലെ പരിപാലിക്കുക എന്നത് എളുപ്പമല്ല. 140 കോടി ജനങ്ങൾക്ക് വെള്ളം, വൈദ്യുതി, ശൗചാലയം, വീട്, പാചകവാതകം, വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ, അത്യാധുനിക ട്രെയിൻ എന്നിവ എത്തിക്കണം. എന്തിന്, സിയാച്ചിൻ മലനിരകളിൽ വരെ ഇന്ന് ട്രെയിൻ എത്തി. കശ്മീർ മുതൽ കന്യാകുമാരി വരെ സംസ്ഥാനങ്ങളെ…More

ലങ്കഡാ പാവ് – കത്രേ പാവ് – ചൗകോനി പാവ്

Time Taken To Read 4 Minutes ഇന്ത്യയിൽ ബ്രെഡ് വ്യാപകമായത് പോർച്ചുഗീസുകാരുടെ വരവോടെയാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രെഡ്. ഏകദേശം 6000 വർഷം മുൻപ് പുരാതന ഈജിപ്തുകാരാണ് യീസ്റ്റ് ഉപയോഗിച്ച് പുളിപ്പിച്ച ബ്രെഡ് ആദ്യമായി ഉണ്ടാക്കിയത്. നൈൽ നദീതടത്തിലെ ഗോതമ്പ് കൃഷിയും യീസ്റ്റിന്റെ കണ്ടുപിടുത്തവുമാണ് ഇതിന് കാരണം. ഇത് പിന്നീട്  മിഡിൽ ഈസ്റ്റ് & യൂറോപ്പ്ലേക്കും വ്യാപിച്ച അതോടെ  റോമാക്കാരും ഗ്രീക്കുകാരും വഴി യൂറോപ്പ് മുഴുവൻ ബ്രെഡ് വ്യാപിച്ചു. പോർച്ചുഗലിലും സ്പെയിനിലും മധ്യകാലം മുതൽക്കേ…More

Asses International Histoire vraie

https://chuvannakatukanittamayyazhi.com/wp-content/uploads/2026/06/wp-1782023573207.mp4 Pour votre texte, vous pouvez écrire :Temps de lecture : 8  minutes ou Note : Cet article a été rédigé en malayalam et traduit en français à l’aide d’une IA. Publié pour la première fois dans Chuvanna Kadukkanitta Mayyazhi Kadha Parayumbol sur https://chuvannakatukanittamayyazhi.com/2026/06/06/ (Original Published on 16/07/2021) À Mayyazhi – Souvenir d’un ‘Club des…More

Le camarade Madhavan de Mahé, oublié par l’histoire

Pour votre texte, vous pouvez écrire :Temps de lecture : 8 à 15 minutes ou Note : Cet article a été rédigé en malayalam et traduit en français à l’aide d’une IA. Avertissement : Cette œuvre est un récit historique compilé à partir de sources d’archives, d’articles publiés et de témoignages oraux. Les interprétations sont…More

ആസസ് ഇന്റർ നേഷണൽ

Reading Time 10 Minutes Maximum മയ്യഴിയിൽ – 1983-ൽ രൂപംകൊണ്ട ഒരു ‘കഴുത ക്ലബ്ബി’ന്റെ ഓർമപുതുക്കൽ(വർഷം ശരിക്ക് ഓർമവരുന്നില്ല.) രാവിലെ എന്റെ വൈൻ ഷോപ്പിൽ ഇരിക്കുമ്പോൾ, ഒരു സുഹൃത്ത് ബിസിനസ് ആവശ്യവുമായി സമീപിച്ചു. തിരിച്ചുപോകുമ്പോൾ “നമുക്ക് വൈകുന്നേരം കാണാം” എന്ന് പറഞ്ഞ് യാത്ര പറഞ്ഞപ്പോൾ, ഞാൻ സംശയത്തോടെ ചോദിച്ചു: “എന്താ വിശേഷിച്ച് വൈകുന്നേരം? എന്തെങ്കിലും പരിപാടിയുണ്ടോ?” “നിങ്ങൾക്കറിയില്ലേ? ഇന്ന് വൈകുന്നേരം ജേസീസ് മീറ്റിംഗ് ഉണ്ട്. വരുമല്ലോ?” പെട്ടെന്ന് എന്താണെന്ന് മനസിലാവാത്തതിനാൽ, ഞാൻ വീണ്ടും ചോദിച്ചു: “എന്ത്…More

അമൃതാഞ്ജൻ-ബോറോലിൻ

Time Taken To Read 4 Minutes റേഡിയോവും ടെലിവിഷനും എന്തിനു ഭാരതത്തിനു സ്വാതന്ദ്ര്യം ലഭിക്കുന്നതിനും മുൻപ് ഒരു ചെറിയ കുപ്പി പച്ചമര്ന്നുകൊണ്ടു ബ്രിട്ടീഷുകാരെ പോലും അത്ഭുതപ്പെടുത്തിയ ഒരു ഭാരതീയ കമ്പനിയുടെ പേര് നിങ്ങൾക്കറിയാമോ?  ഇന്ന് നമുക്ക് ഒരു തലവേദനയോ ശരീര വേദനയോ കൈ കാലുകൾക്കു കടച്ചാലോ വന്നാൽ നെറ്റിയിൽ ശരീരത്തിൽ തേച്ചു പിടിപ്പിക്കുന്ന മെന്തോൾ മണമുള്ള വെറും ഒരു വേദന സംഹാരി മാത്രമല്ല അതിന്റെ പിന്നിൽ നമ്മുടെ പത്രപ്രവർത്തനത്തിനു വേണ്ടിയും സ്വതന്ദ്ര്യ സമരത്തിനു വേണ്ടിയും പിന്നിൽ നിന്നും ഫണ്ട് ചെയ്ത ഒന്നര നൂറ്റാണ്ടു…More

എന്തുകൊണ്ട് ചുവന്ന കടുക്കൻ

Reading Time Set 4 Minutes Maximum ഒരുപക്ഷേ ആരെങ്കിലും എന്നോട് ചോദിച്ചാൽ, എന്തുകൊണ്ട് എന്റെ ബ്ലോഗ് പേജിന് ‘ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു’ എന്ന് നാമകരണം ചെയ്തു എന്ന്? വേണമെങ്കിൽ എനിക്ക് പറയാം, അത് എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണ്. അല്ലെങ്കിൽ അങ്ങനെ തോന്നി ഇട്ടു എന്നൊക്കെ. എന്റെ എഴുത്ത് ഒരു നിമിത്തമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു തുറന്ന എഴുത്തും. ഒന്നും മുൻകൂട്ടി എഴുതി തയ്യാറാക്കിയതല്ല. ഓരോ ഓർമ്മകളും മനസ്സിൽ നിന്ന് എടുത്ത്…More

മയ്യഴിയിലെ കടലോര വിശേഷങ്ങൾ

Reading time 12 minutes ഫ്രഞ്ചുകാർ മയ്യഴി വിട്ടതോടെ, മയ്യഴിയുടെ സാമ്പത്തികാവസ്ഥ വളരെ പരിതാപകരമായിരുന്നു. പറയത്തക്ക വരുമാനമൊന്നും മയ്യഴിക്കില്ലായിരുന്നു. വ്യാപാരമേഖലയിൽനിന്നുള്ള വരുമാനമൊഴിച്ചാൽ, കാര്യമായിട്ടുള്ളത് മത്സ്യബന്ധനം മാത്രം. അതിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചായിരുന്നു മറ്റു കച്ചവടസ്ഥാപനങ്ങളുടെയും അവസ്ഥ. ആലങ്കാരികമായി പറഞ്ഞാൽ, മയ്യഴി കടപ്പുറം ഉണർന്നാൽ മയ്യഴിയിൽ ഉത്സവമായി എന്നർത്ഥം. വല നിറയെ ചെമ്മീൻ വന്നാലോ? മയ്യഴിയിൽ മഹോത്സവമായിരിക്കും. സകലമാന കടകൾക്കും ഉണർവാകും അന്നത്തെ ദിവസം. മത്സ്യമേഖലയിൽ ചാകര ആയാൽ പ്രാദേശികമായി വിൽപ്പനയ്ക്കുള്ളത് മാറ്റിവെച്ച്, ബാക്കിയുള്ളത് പാക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക്…More