Time Taken To Read 5 Minutes. ഇത്തിക്കണ്ണിയായി മാറിയ എ.ഐ.സി.സി തമിഴ്നാട്ടിലെ കോൺഗ്രസ്സ്: അധികാരത്തിന്റെ പിറകെ പറ്റിപ്പിടിക്കുന്ന രാഷ്ട്രീയം തുടരുന്നൂ.. ഒരുകാലത്ത് കാമരാജിന്റെ തണലിൽ തമിഴ്നാട് ഭരിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. 1967-ൽ അധികാരം നഷ്ടപ്പെട്ടതോടെ തുടങ്ങിയ പതനം ഇന്നും തുടരുന്നു. സ്വന്തം കാലിൽ നിൽക്കാനുള്ള കെൽപ്പ് നഷ്ടപ്പെട്ട കോൺഗ്രസ്സ് പിന്നീട് ഡിഎംകെയുടെ തണലിലേക്ക് ചേക്കേറി. ഒരു ഇത്തിക്കണ്ണിയെപോലെ ഡി.എം.കെ.യി.ൽ പറ്റിപ്പിടിച്ച് ജീവിക്കുന്ന അവസ്ഥയിലേക്ക് അവർ അധഃപതിച്ചു. ഡി.എം.കെ.യു മായി സഖ്യമുണ്ടാക്കിയിട്ടും കോൺഗ്രസ്സിന്റെ സ്ഥിതി…More
Author Archives: Babucoins
ദാസന്റെയും വിജയന്റെയും ചിന്ത ? ഒരു ശരാശരി കേരളക്കാരന്റെയും ചിന്ത
Time Taken To Read 4 Minutes നാടോടിക്കാറ്റിൽ ദാസനും വിജയനും കൂടിയുള്ള ഒരു ഡയലോഗുണ്ട് ശങ്കരാടി ചേട്ടൻ ഉപദേശിച്ചു കൊടുത്ത പാൽക്കച്ചവടവും അതിലൂടെ കിട്ടുന്ന വരുമാനവും അത് കൊണ്ട് അവർ വളരുന്നതും പറഞ്ഞു മനക്കോട്ട കെട്ടുന്നത് ! ഇതിനിടയിൽ പശു കരയുമ്പോൾ രണ്ടുപേരും കൂടി പറയുന്നു എന്ത് നല്ല ശബ്ദം അതിൽ തന്നെ വേറെയും ഡയലോഗുണ്ട് അത് വഴിയേ പറയാം …. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഇതൊരു കാമധേനുവാണ് ! അതാണ് കഴിഞ്ഞ 10 കൊല്ലം…More
താമരവിത്തും ചളിക്കുണ്ടും: കേരള രാഷ്ട്രീയത്തിലെ നൂതന കൃഷിരീതി
Time Taken to Read 3 Minutes (കേരളത്തിൽ ഇന്ന് വിരിഞ്ഞ 3 താമരകൾ) കേരള രാഷ്ട്രീയത്തിന്റെ കുളം 1957 മുതൽ രണ്ടു കർഷകഗ്രൂപ്പുകളുടെ കൈയിലാണ്. ഇടതനും വലതനും. അഞ്ചഞ്ചു വർഷം കൂടുമ്പോൾ ഊഴം മാറി ഇവർ കുളത്തിലിറങ്ങും. ആദ്യത്തെ അഞ്ചുവർഷം ഇടതൻ കുളത്തിൽ ചളി നിറച്ചു പിന്നീടുള്ള അഞ്ചു വർഷം വലതൻ കുളത്തിലെ ചളി വാരും. ചളി വാരി എതിർഗ്രൂപ്പിന് നേരെ എറിഞ്ഞു തുടങ്ങും. ചളി വാരിക്കഴിഞ്ഞാൽ അത് പിന്നെ കൂടെ നടക്കുന്ന ആരുടെയെങ്കിലും മേൽ തേക്കണം…More
ഗ്രേറ്റ് നിക്കോബാർ തുറമുഖ പദ്ധതിയും കോൺഗ്രസിന്റെ എതിർപ്പും:
Time Taken To Read 7 Minutes വിഷയത്തെപ്പറ്റി വിശദമായി പറയുന്നതിന് മുൻപ് കോൺഗ്രസ്സ് ഭരണ കാലത്തു സമാനമായ പദ്ധതികൾ നടപ്പിലാക്കാൻ ഇവർ കാട്ടിക്കൂട്ടിയതെന്തെന്നു കൂടി അറിയുന്നത് നല്ലതാണു. എങ്കിലേ കോൺഗ്രസ്സിന്റെയും രാഹുലിന്റെയും ഇരട്ടത്താപ്പും ഉള്ളിലിരിപ്പും അതിന്റെ പിന്നിലെ ചാലകശക്തിയെയും തിരിച്ചറിയാൻ സാദിക്കുകയുള്ളൂ വളരെ പഴയ കാലത്തിലേക്കൊന്നും ഞാൻ പോകുന്നില്ല കോൺഗ്രസ്സിന്റെ അവസാന കാലങ്ങളിലെ പദ്ധതികളെ പറ്റി പറഞ്ഞുകൊണ്ട് തുടങ്ങാം .. യു പി എ ഭരണകാലത്ത് (2004-2014) “വികസനത്തിന് തടസ്സം” എന്ന ആക്ഷേപവും “പരിസ്ഥിതി നിയമങ്ങൾ അവഗണിച്ചു” എന്ന ആക്ഷേപവും ഒരുപോലെ…More
ചുവന്നകടുക്കനിട്ട മയ്യഴിക്കു കുട്ടികളോട് പറയാനുള്ളത്?
Time Taken To Read 1 Minute കൂട്ടുകാരേ, ഇന്ന് നമ്മളൊക്കെ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. ഇന്ന് മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോകാനാകില്ല. പക്ഷേ, ഫോൺ നോക്കി നോക്കി നമ്മുടെ പുസ്തകം വായിക്കാനുള്ള ശീലം കുറഞ്ഞു പോയി. ഫോൺ അധികം നോക്കുന്നത് കൊണ്ട് ചിലർക്ക് വിഷമം വരുന്നു. ചിലർക്ക് ദേഷ്യവും സങ്കടവും കൂടുന്നു. ഇതല്ലേ സത്യം? പണ്ടൊക്കെ എങ്ങനെ ആയിരുന്നു? അന്ന് സ്കൂളിലും ക്ലബ്ബിലും കുട്ടികൾ കഥ എഴുതും. കവിത എഴുതും. ചിത്രം…More
മയ്യഴിയുടെ മണ്ണിൽ നിന്ന് സേവനത്തിന്റെ ശിഖരങ്ങളിലേക്ക്: ഒരു കുടുംബത്തിന്റെ പൈതൃകം?
Time Taken To Read 6 Minutes നല്ലൊരു രാഷ്ട്രം ഉണ്ടാകണമെങ്കിൽ നല്ല ജനതയുണ്ടാകണം. നല്ല ജനതയുണ്ടാകാൻ ആരോഗ്യവും വിദ്യാഭ്യാസവും സാമ്പത്തിക സുതാര്യതയും അത്യന്താപേക്ഷിതമാണ്. ഈ മൂന്ന് തൂണുകളും ഒരുപോലെ സമൂഹത്തിന് സമർപ്പിക്കുന്ന, മയ്യഴിയുടെ മണ്ണിൽ വേരുകളുള്ള ഒരു കുടുംബത്തിന്റെ കഥയാണിത്. ഈ കുടുംബത്തിന്റെ വേരുകൾ ചികഞ്ഞു പോകുമ്പോൾ കണ്ടെത്തുക? സേവനത്തിന്റെയും സംസ്കാരത്തിന്റെയും പാഠങ്ങൾ ഉൾക്കൊള്ളാനാവുക? മയ്യഴി ചൂടിക്കോട്ട റോഡിലുള്ള പുത്തൻപുര തറവാട്ടിലേക്കാണ്…! സാമൂഹിക സേവനത്തിലൂടെയും, സ്വാതന്ദ്ര്യ സമരത്തിലൂടെയും, ആത്മീയതിയിലൂടെയും ജനങ്ങൾക്ക് മാതൃകയായ തറവാട്! എന്റെയും തറവാട്!…More
“ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ”
Time Taken To Read 5 Minutes “ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ” ഈ മുൻവിധി സമൂഹം മാറ്റാനുള്ള സമയം അതിക്രമിച്ചില്ലേ ആചാരങ്ങൾ വെടക്കാക്കി തനിക്കാക്കുമ്പോൾ പ്രകൃതി തിരിച്ചടിക്കും നിരവധി ആചാരങ്ങൾ ഇല്ലാതാക്കിയതാണ് നാം ഇന്ന് കാണുന്ന ലോകത്തേക്ക് നമ്മെ എത്തിച്ചതെന്ന് ചിലർ പറയുന്നു. എന്നാൽ സത്യത്തിൽ ആചാരങ്ങൾ ഇല്ലാതാക്കിയതല്ല, ആചാരങ്ങളുടെ പൊരുൾ മനസ്സിലാക്കാതെ അവയെ ‘അന്ധവിശ്വാസം’ എന്ന് മുദ്രകുത്തി വലിച്ചെറിഞ്ഞതാണ് ഇന്നത്തെ ദുരന്തങ്ങൾക്ക് കാരണം. നമ്മുടെ ഋഷിവര്യന്മാരും പൂർവികരും ഒരുക്കി തന്ന ഓരോ ആചാരത്തിനും…More
കംസ ചരിതവും – പാഞ്ചാലീ വസ്ത്രാക്ഷേപവും…
Time Taken To Read 8 Minutes തലക്കെട്ടു വായിച്ചിട്ടു സംശയിക്കേണ്ട ഞാൻ എഴുതുന്നത് പുരാണമൊന്നുമല്ല! ഇപ്പോൾ നമ്മുടെ രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രധാന സംഭവങ്ങളെ പുരാണവുമായി താരതമ്മ്യം ചെയ്യാൻ ശ്രമിക്കുകയാണ്. കാരണം നമ്മുടെ പൂർവീകർ പറഞ്ഞു കേട്ടിട്ടുണ്ട് ഭാരതം കർമ്മ ഭൂമിയാണെന്ന് ! അതായത് ഇതുവരെ ഇവിടെ നടന്നതെല്ലാം ഹിന്ദുക്കളുടെ ഇതിഹാസങ്ങളായ മഹാഭാഗവാദത്തിലും, രാമായണത്തിലും മഹാഭാരത്തിലും വിവരിച്ചിട്ടുണ്ട്…. അതിൽ പറഞ്ഞതേ ഇതുവരെ ലോകത്തു സംഭവിച്ചിട്ടുള്ളൂ…. ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നു…. ഇനി ഭാവിയിലും അതിൽപറഞ്ഞതെ സംഭവിക്കുകയുള്ളൂ! അതുകൊണ്ടു…More
എന്നെ കണ്ടാൽ കിണ്ണം കട്ട കള്ളനെ പ്പോലെ തോന്നുന്നുണ്ടോ?
Time Taken To Read 7 Minutes. സംവരണവും ഡീ ലിമിറ്റേഷനുമായി ബന്ധപ്പെട്ടു വിനാശകാലേ വിപരീത ബുദ്ദി എന്ന തലവാചകത്തോടെ 16/04/ 2026 ന് ഞാൻ ബ്ലോഗിൽ എഴുതിയ ആർട്ടിക്കിളിനു ദേശത്തുനിന്നും വിദേശത്തുനിന്നും പിന്തുണച്ചുകൊണ്ട് നല്ല സമീപനമാണ് കിട്ടിക്കൊണ്ടിരിക്കുന്നതു. ഇന്നും ആ വിഷയവുമായി ബന്ധപെട്ടു തന്നെയാണ് എഴുതുന്നത്! അതിനു കാരണമായത്? പ്രസ്തുത വിഷയത്തിൽ; അതായത് വനിതാ സംവരണ ബിൽ ഇന്നലെ പാർലിമെന്റിൽ അവതരിപ്പിച്ചു പരാജയപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ചു, ഉജാലമുക്കിയ വസ്ത്രവും, ഹാർപ്പിക്കു തേച്ചു മാറ്റുകൂട്ടിയ ചിരിയോടുകൂടി എന്തോ ഹിമാലയൻ കൊടുമുടി കീഴടക്കിയ…More
വിനാശകാലേ വിപരീത ബുദ്ദി
Time Taken To Read 7 Minutes ഇപ്പോൾ എങ്ങും ചർച്ചാ വിഷയമാണ് ജനസംഘ്യാ കണക്കെടുപ്പും ജനപ്രാതിനിത്യ വർദ്ധനവും അതനുസരിച്ചുള്ള മണ്ഡല പുനർനിർണ്ണയവും….. വനിതാ സംവരണവും. ഇതുവരെ രാഹുലും സംഘവും പറഞ്ഞു നടന്നത് ജാതി സംവരണം പുനർ നിർണ്ണയം നടത്തണമെന്നതായിരുന്നു! വർദ്ദിച്ചുവരുന്ന ജനസംഖ്യയുടെ അനുപാതത്തിൽ പിന്നോക്ക വിഭാഗക്കാർക്ക് ആനുപാതീകമായിട്ടുള്ള സംവരണം ലഭിക്കുന്നില്ല ഇതൊക്കെയായിരുന്നു നരേന്ദ്രമോദിജിക്കുമേലുള്ള പ്രധാന ആരോപണം . ഏറ്റവും അവസാനമായി ജനസംഘ്യാ കണക്കെടുപ്പ് നടത്തിയത് 2011 ൽ! അന്ന് ഭാരതം ഭരിച്ചത് മൻമോഹൻ സിങ്ങും . നമുക്കെല്ലാവർക്കും…More