അമൃതാഞ്ജൻ-ബോറോലിൻ

Time Taken To Read 4 Minutes റേഡിയോവും ടെലിവിഷനും എന്തിനു ഭാരതത്തിനു സ്വാതന്ദ്ര്യം ലഭിക്കുന്നതിനും മുൻപ് ഒരു ചെറിയ കുപ്പി പച്ചമര്ന്നുകൊണ്ടു ബ്രിട്ടീഷുകാരെ പോലും അത്ഭുതപ്പെടുത്തിയ ഒരു ഭാരതീയ കമ്പനിയുടെ പേര് നിങ്ങൾക്കറിയാമോ?  ഇന്ന് നമുക്ക് ഒരു തലവേദനയോ ശരീര വേദനയോ കൈ കാലുകൾക്കു കടച്ചാലോ വന്നാൽ നെറ്റിയിൽ ശരീരത്തിൽ തേച്ചു പിടിപ്പിക്കുന്ന മെന്തോൾ മണമുള്ള വെറും ഒരു വേദന സംഹാരി മാത്രമല്ല അതിന്റെ പിന്നിൽ നമ്മുടെ പത്രപ്രവർത്തനത്തിനു വേണ്ടിയും സ്വതന്ദ്ര്യ സമരത്തിനു വേണ്ടിയും പിന്നിൽ നിന്നും ഫണ്ട് ചെയ്ത ഒന്നര നൂറ്റാണ്ടു…More

എന്തുകൊണ്ട് ചുവന്ന കടുക്കൻ

Reading Time Set 4 Minutes Maximum ഒരുപക്ഷേ ആരെങ്കിലും എന്നോട് ചോദിച്ചാൽ, എന്തുകൊണ്ട് എന്റെ ബ്ലോഗ് പേജിന് ‘ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു’ എന്ന് നാമകരണം ചെയ്തു എന്ന്? വേണമെങ്കിൽ എനിക്ക് പറയാം, അത് എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണ്. അല്ലെങ്കിൽ അങ്ങനെ തോന്നി ഇട്ടു എന്നൊക്കെ. എന്റെ എഴുത്ത് ഒരു നിമിത്തമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു തുറന്ന എഴുത്തും. ഒന്നും മുൻകൂട്ടി എഴുതി തയ്യാറാക്കിയതല്ല. ഓരോ ഓർമ്മകളും മനസ്സിൽ നിന്ന് എടുത്ത്…More

മയ്യഴിയിലെ കടലോര വിശേഷങ്ങൾ

Reading time 12 minutes ഫ്രഞ്ചുകാർ മയ്യഴി വിട്ടതോടെ, മയ്യഴിയുടെ സാമ്പത്തികാവസ്ഥ വളരെ പരിതാപകരമായിരുന്നു. പറയത്തക്ക വരുമാനമൊന്നും മയ്യഴിക്കില്ലായിരുന്നു. വ്യാപാരമേഖലയിൽനിന്നുള്ള വരുമാനമൊഴിച്ചാൽ, കാര്യമായിട്ടുള്ളത് മത്സ്യബന്ധനം മാത്രം. അതിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചായിരുന്നു മറ്റു കച്ചവടസ്ഥാപനങ്ങളുടെയും അവസ്ഥ. ആലങ്കാരികമായി പറഞ്ഞാൽ, മയ്യഴി കടപ്പുറം ഉണർന്നാൽ മയ്യഴിയിൽ ഉത്സവമായി എന്നർത്ഥം. വല നിറയെ ചെമ്മീൻ വന്നാലോ? മയ്യഴിയിൽ മഹോത്സവമായിരിക്കും. സകലമാന കടകൾക്കും ഉണർവാകും അന്നത്തെ ദിവസം. മത്സ്യമേഖലയിൽ ചാകര ആയാൽ പ്രാദേശികമായി വിൽപ്പനയ്ക്കുള്ളത് മാറ്റിവെച്ച്, ബാക്കിയുള്ളത് പാക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക്…More

“പട്ടിൽ നെയ്തെടുത്ത മയ്യഴിയുടെ വേരുകൾ” –

Time Taken To Read 3 Minutes Photo Curtesy: Sari Designed by Jobin, Chief Designer at Sheematyi, for Sabitha Kishor (Australia). Photo shared by Chalakkara Purushu പ്രിയ സബിത, ഇന്ന് വാട്സ്ആപ്പിലൂടെ നിങ്ങളുടെ സൃഷ്ടിയെക്കുറിച്ച് ചാലക്കര പുരുഷു എഴുതിയ ലേഖനം വായിച്ചു. ഒരു മറുപടിക്കുറിപ്പ് എഴുതാതിരിക്കാൻ കഴിഞ്ഞില്ല. എന്റെ കോളേജ് മേറ്റായ നിങ്ങളെക്കുറിച്ചും, അതിലുപരി എന്നെ ഞാനാക്കാൻ പ്രേരിപ്പിച്ച എന്റെ ഗുരുനാഥന്റെ മകളുടെ കഴിവിനെക്കുറിച്ചും ഒരു അനുമോദനക്കുറിപ്പ് എഴുതിയില്ലെങ്കിൽ,…More

ഫ്രഞ്ചു പൈതൃക സ്മാരകങ്ങൾ മലയാള മണ്ണിൽ അവഗണിക്കപ്പെടുന്നോ?

Time Taken To Read 4 Minutes. ഫ്രഞ്ചു ഓർമ്മകൾ ഉറങ്ങാത്ത മയ്യഴി മണ്ണിനെ ഓർക്കുമ്പോൾ ഫ്രഞ്ചു സ്മൃതികൾക്ക് ഇന്നും ഉറക്കമില്ല. ആ മണ്ണിൽ ആരും മറക്കാത്ത കുറച്ചു അടയാളങ്ങൾ കാലത്തിന്റെ പൊടിപിടിക്കാതെ ഇന്നും നിൽപ്പുണ്ട്: മൂപ്പൻ സായിപ്പിന്റെ ബംഗ്ലാവും മുനിസിപ്പൽ ഓഫീസും, മൂന്നു നാല് കോട്ടകളും. മയ്യഴി എന്ന മൂന്നക്ഷരം!മാഹേയെന്നും പിന്നീട് മാഹിയെന്നും മൊഴിമാറി ഒഴുകിയതിന് വാമൊഴികളേറെ. എന്റെ ബ്ലോഗിലും ഞാൻ എന്റേതായ നിഗമനങ്ങളിലൂന്നി, എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലൂടെ ഒരു കാരണം കണ്ടെത്തി എഴുതിവെച്ചിട്ടുണ്ട്.  എങ്ങനെയാണ്…More

പാറ്റ ചോക്ക് കൊണ്ട് ഒരു ഠാ വട്ടം… ‘ഭും’ സ്വാഹ

Time Taken To Read 4 Minutes മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന ഒരു സ്വഭാവമാണ് പാറ്റകളെ കണ്ടാൽ ഉടനെ ഒരു വർഗ്ഗശത്രുവിനെപ്പോലെ ചവിട്ടിക്കൊല്ലുക അല്ലെങ്കിൽ ചൂലുകൊണ്ട് അടിച്ചുകൊല്ലുക എന്നത്. എന്നാൽ എല്ലാത്തിനെയും ഭക്ഷ്യവസ്തുവാക്കുന്ന ചൈനീസ് വൽക്കരണത്തിന്റെ ഭാഗമായി, പാറ്റയെയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനുള്ള ആഗ്രഹത്തോടെ പാറ്റകളെ വളർത്തിക്കൊല്ലുക എന്ന പ്രവണത ഈയിടെയായി കണ്ടുതുടങ്ങിയിട്ടുണ്ട്. “കൊന്നാൽ പാപം, തിന്നാൽ തീരും” എന്ന ചൈനീസ് പഴമൊഴിയാണ് ഇതിന്റെ പിന്നിലെ വികാരമെന്ന് ഒളിഞ്ഞും തെളിഞ്ഞും വിശ്വസിക്കുന്നവർ ഈ പഴമൊഴി സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാക്കാൻ ശ്രമിക്കുന്നു.…More

3 കോടി ബാരൽ എണ്ണഖനി  മോദി ഉറപ്പാക്കിയ ഊർജ്ജ സുരക്ഷ! വിലക്കയത്തെ വെട്ടാൻ മോദിയുടെ മാസ്റ്റർ പ്ലാൻ

Time Taken To Read 4 Minutes 2014-ൽ മോദിജി കേന്ദ്രത്തിൽ അധികാരമേറ്റതുമുതൽ അദ്ദേഹത്തെ താഴെയിറക്കാനുള്ള പദ്ധതി തുടങ്ങിയതാണ്. അതിനായി ആദ്യം അദ്ദേഹത്തെ ന്യൂനപക്ഷ വിരോധിയായും വംശീയ വിദ്വേഷിയായും മുദ്രകുത്താനാണ് ശ്രമിച്ചത്. പലപ്പോഴും എഴുതിയതാണെങ്കിലും 2014 മുതൽ 2026 ലേക്കെത്തുമ്പോൾ ഏകദേശം 29 രാജ്യങ്ങളിൽ നിന്നും അവാർഡുകൾ വാങ്ങി അദ്ദേഹം ജൈത്രയാത്ര തുടരുകയാണ് . ഇതിൽ 10 – 11 ഇസ്ലാമിക് രാജ്യങ്ങളിലെ പരമോന്നത ബഹുമതിയും ഉൾപ്പെടും! പൊതുവെ നമ്മുടെ ഭാരതത്തിൽ, സായിപ്പ് എന്ത് പറഞ്ഞാലും അത്…More

അങ്ങനെ ഹൈക്കമാന്റിന് പറയേണ്ടി വന്നു സതീശാ നിങ്ങൾ തന്നെ മുഖ്യ മന്ത്രി!

Time Taken To Read 3 Minutes നിലവിലെ വാർത്തകൾ പ്രകാരം വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമെന്നും കേൾക്കുന്നു. ആഭ്യന്തര തർക്കങ്ങൾ കാരണം ഇനി സംഭവിക്കാൻ സാധ്യതയുള്ളത്? മന്ത്രിസഭാ രൂപീകരണത്തിലെ വടംവലികൾ? 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരാണ് ലഭിക്കുവാൻ സാദ്ധ്യത കെ.സി. വേണുഗോപാൽ തന്റെ അനുയായികൾക്ക് മന്ത്രിസ്ഥാനം ഉപാധിയായി ഉറപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കാര്യം കഴിഞ്ഞ സ്ഥിതിക്ക് സതീശനും രാഹുലും നൽകിയ വാക്കുകൾ…More

ആരാണ് സനാതനൻ ? എന്താണ് സനാതന ധർമ്മം

Time Taken To Read This 4 Minutes ഇന്നലെ എന്റെ ഒരു ആത്മ മിത്രത്തെ കാണാൻ പോയിരുന്നു! രണ്ടുമൂന്നു കൊല്ലമായി അടുത്തിരുന്നു മനസ്സുതുറന്നു സംസാരിച്ചിട്ട്. തിരക്കിട്ട ജീവിതത്തിൽ അങ്ങനെ സംസാരിക്കാൻ രണ്ടുപേർക്കും സമയവും സന്ദർഭവും ഒത്തുകിട്ടാറില്ലേ . പിന്നെ വല്ലപ്പോഴും ഹൃസ്വമായി ഫോണിലൂടെയുള്ള ബന്ധങ്ങൾ മാത്രം. എന്നാൽ ഇന്നലെ മനസ്സുതുറന്നു അതിൽ പഴയതും പുതിയതുമായ ഒട്ടേറെക്കാര്യങ്ങൾ? പിന്നെ എന്റെ എഴുത്തിനെ പറ്റി, അതിൽ പറ്റാവുന്നതു പുസ്തക രൂപത്തിൽ ആക്കുന്നതിനെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ; പെട്ടെന്ന് എന്നോടൊരു ചോദ്ദ്യം…More

പ്രായം തോൽപ്പിക്കാത്ത നിശ്ചയദാർഢ്യത്തിന്റെ മാരത്തൺ ജീവിതം

Time Taken To Read 4 Minutes 1947-ൽ ഭാരതം സ്വാതന്ത്ര്യം നേടി 2026-ലേക്കെത്തുമ്പോൾ സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തെക്കുറിച്ച് നാം ഏറെ ചർച്ച ചെയ്യുന്നുണ്ട്. മുത്തലാഖ് നിരോധനം പോലുള്ള നിയമനിർമ്മാണങ്ങളും വനിതാ സംവരണ ബില്ലിന്റെ കരട് ചർച്ചകളും പ്രതീക്ഷ നൽകുമ്പോഴും, ഒരു തവണ പാർലമെന്റിൽ പ്രസ്തുത ബിൽ പാസാകാതെ പോയത് രാഷ്ട്രീയത്തിൽ പുരുഷ മേധാവിത്വം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ സ്വാർത്ഥതയല്ലേ? മതങ്ങളും അതിന് കൂട്ടുനിൽക്കുമ്പോൾ അതിന്റെ ഭവിഷ്യത്തും ചർച്ച ചെയ്യപ്പെടാതെ പോകരുത്. ആ നൊമ്പരം ഇന്നും ബാക്കിനിൽക്കുന്നു.…More