മയ്യഴിക്കാരുടെ ഓണപ്പൊട്ടൻ? ഭരതൻ

ഭരതൻ ഓർമ്മയായി … അല്ല മയ്യഴിക്കാരുടെ ഓണപ്പൊട്ടൻ മയ്യഴിയിലെ പ്രജകളിൽ നിന്നും കാലയവനികക്കുള്ളിൽ മറഞ്ഞു. ഒപ്പം ഭരതനിലെ ജന്മസിദ്ധമായി ലഭിച്ച പല കഴിവുകളും എന്നെന്നേക്കുമായി ഇല്ലാതായി.  ഭരതൻ മാഹിക്കാരനാണെങ്കിലും ഭരതനെ മാഹിക്കാർ ഓർക്കുന്ന ഒരു ദിവസമുണ്ട് ഉത്രാട നാളിൽ അല്ലെങ്കിൽ തിരുവോണ നാളിൽ! അന്നാണ് ഓണപ്പൊട്ടനായി ഭരതൻ ഓരോ വീട്ടിലും സന്ദർശിക്കുക. ഭരതനുമായി വലിയ ചങ്ങാത്തമൊന്നുമില്ലെങ്കിലും.  ഓർമ്മകൾക്കപ്പുറമുള്ള ചില ഓർമ്മകളിലൊന്നു ചെറുപ്പത്തിൽ ഭാരതനുമൊത്തു റബ്ബർ ബോളുകൊണ്ടു ഫുടബോൾ കളിക്കുന്നതാണ്. പുത്തലം ബ്രതെഴ്സ് – മണ്ടോള ബ്രതെഴ്സ്. രണ്ടു സാങ്കൽപ്പീക…More

മൈതാനം ബ്രതേർസ് … 

മുൻ ഇന്ത്യൻ ഫുടബോൾ ഗോൾകീപ്പറും മലയാളിയുമായ ഇ. എൻ സുധീരന് മയ്യഴിയുമായി ഒരു ആത്മബന്ധമുണ്ട്.. (എസ.കെ പൊറ്റക്കാട് വഴി) അതുകൊണ്ടായിരിക്കാം ഒരുപക്ഷെ 2014 ലെ മയ്യഴി ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്ന വേളയിൽ മയ്യഴി മൈതാനം ബ്രതെർസിന്റെകൂടെ കളിതുടങ്ങിയത് മുതൽ, ട്രോഫി നേടുന്നതുവരെയുള്ള കളികളിൽ ആത്മധൈര്യം നൽകി ക്ലബ്ബിനോടൊപ്പം നിന്നതു ഒരു ശുഭ നിമിത്തമായി നമുക്ക് കരുതാം. ആ മഹാ പ്രതിഭ ഇന്നലെ ഗോവയിൽ വെച്ച് നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു… അദ്ദേഹത്തെപറ്റി ഓർക്കുമ്പോൾ ആദ്ദ്യം എന്റെ ഓർമ്മയിൽ എത്തുന്നത്? എഴുപതു…More

മാടപ്രാവേ വാ…. (പ്രാവ് വളർത്തൽ വെറും ഒര് ഹോബിയോ?) (ഭാഗം മൂന്നു )

Time Taken to Read 10 Minutes Maximum സുരേഷ് ഒന്തമിറങ്ങി നേരേ ചാത്തുവേട്ടന്റെ പീടിക ലക്ഷ്യമാക്കി നടന്നു. വെയിലിന്റെ കാഠിന്യം  കൂടുതലായിട്ടുണ്ട്. കുട ചൂടിയതിനാല്‍ അല്‍പ്പം ആശ്വാസമുണ്ട്. നേരെ നടന്ന് കടയിലേക്ക് കയറി. രണ്ടുപേര്‍ ഇരിക്കുന്നുണ്ട് അവിടെ. ചാത്തുവേട്ടനില്ലേ എന്ന് ചോദിച്ചപ്പോള്‍? ഉണ്ട്, അടുക്കളയിലാണെന്ന് പറഞ്ഞു. ഇരുത്തം കണ്ടിട്ട് രണ്ടുപേരും  ഊണ്‍ കഴിക്കാന്‍ വന്നതാണെന്ന് മനസ്സിലായി. സുരേഷ് സെല്‍ഫോണില്‍ സമയം നോക്കി. മണി ഒന്നാകാന്‍ പോവുന്നു. അലമാരയിലെ വിഭവങ്ങളൊക്കെ തീരാറായിരിക്കുന്നു. അടുക്കളയില്‍നിന്ന് വറുത്ത മീനിന്റെയും സാമ്പാറിന്റെയും…More

മാടപ്രാവേ വാ….         (പ്രാവ് വളർത്തൽ വെറും ഒര് ഹോബിയോ ?)         (ഭാഗം രണ്ട് )

Time Taken to Read 5 Minutes Maximum വാസൂട്ടിയേട്ടൻ കഥ തുടരുന്നതിനു മുൻപ് സുരേഷിനെ കസേരയിൽ ഇരുത്തി …   മുടിമുറിക്കുന്നതിന്റെ തെയ്യാറെടുപ്പു നടത്തുന്നതിനിടയിൽ കഥ പറയാൻ തുടങ്ങി.. നിങ്ങളെല്ലാവരുടെയും അറിവിലേക്കാണ് ഞാൻ ഈ കഥ പറയുന്നത് …  ഇപ്പോൾ തന്നെ നമ്മൾ പരിസ്ഥിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കെ അത് പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിൽ എത്തി!  അതിന്റെ കാരണം തേടിയപ്പോൾ അന്ത വിശ്വാസവും – വിശ്വാസവും എന്ന തർക്കത്തിലെത്തി…! അത് പിന്നെ ജനസംഘ്യ നിയന്ത്രണത്തിലേക്കെത്തി!  പിന്നെ അത്…More

മാടപ്രാവേ വാ…. (പ്രാവ് വളർത്തൽ വെറും ഒര് ഹോബിയോ ?)             (ഭാഗം ഒന്ന് )

Reading Time 5 Minutes Maximum മാധവന്റെ കഥ വായിച്ചു കഴിഞ്ഞു ഒരു പ്രത്യേക മാനസീക അവസ്ഥയിലായിരുന്നു എല്ലാവരും. സ്വന്തം കുടുംബത്തിൽ നടന്ന ഒരത്യാഹിതം പോലെ. കുട്ടികൾ . നേർത്ത ദുഖത്തോടെ പതിവിലും നേരെത്തെ ഉറങ്ങാൻ പോയി .  നേരത്തെ തീരുമാനിച്ചത് പോലെ സുരേഷ് പിറ്റേന് മുടിമുറിക്കാനായി വാസൂട്ടിയേട്ടന്റെ കട ലക്ഷ്യം വെച്ചു നടന്നു.  പോകുമ്പോൾ പ്രേമി പിന്നിൽ നിന്നും ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ഫോൺ റീ ചാർജ് ചെയ്യാൻ മറക്കരുതേ സുരേഷേട്ടാ … തലേന്ന് പെയ്ത മഴയുടെ ഒരു…More

പാരീസിലെ സഖാവ് camarade de Paris

ശ്രീ. മ്ച്ചിലോട്ടു മാധവൻ        Monsieur Michilott Madhavan              …….ഭാഗം രണ്ടു….…                         Reading Time 7 Minutes Maximum മ്ച്ചിലോട്ടു മാധവനെ പറ്റി രണ്ടു ബ്ലോഗുകൾ പോസ്റ്റ് ചെയ്തു (ആമുഘവും അതോടനുബന്ധിച്ചു ഒരു കവിതയും (ജീവ ചരിത്രത്തിന്റെ ഒന്നാം ഭാഗവും അതിന്റെ പരിചയപ്പെടുത്തലും)  രണ്ടാംഭാഗത്തിന്റെ കരട് തയ്യാറാക്കിയതിനുശേഷം അദ്ധ്യ ഭാഗത്തു ചെയ്തത് പോലെ, നമ്മുടെ ഇടയിൽ അന്ന്യം നിന്ന് പോയേക്കാവുന്ന ഭാഷാസ്ലാങ്ങിൽ തന്നെ കഥ വായിപ്പിക്കുന്ന രീതിയിൽ  സ്ക്രിപ്റ്റ് എഴുതുന്നത് പിന്നീടാവാം എന്ന് തീരുമാനിച്ചു, ചെന്നൈലെക്കു പുറപ്പെടാൻ…More

പാരീസിലെ സഖാവ് camarade de Paris

         ശ്രീ. മ്ച്ചിലോട്ട് മാധവൻ    Monsieur Michilott Madhavan             …….ഭാഗം ഒന്ന്….…                             Reading  Time 7 Minutes.. പേരിലെ അപരത .. & ..  അപാരത പാരീസിലേ സഖാവ് എന്ന ബ്ലോഗ് പ്രസിദ്ധപ്പെടുത്തിയ അന്ന് രാവിലെ എന്റെ സുഹൃത്തു ശ്രീ സി. എഛ് പ്രഭാകരൻ മാസ്റ്ററിൽനിന്നും എനിക്ക് ഒരു മെസ്സേജ് കിട്ടി വളരെ പ്രാധാന്യമുള്ള ഒരു ഇൻഫർമേഷനായിരുന്നു. എന്റെ ബ്ലോഗിൽ ശ്രീ മാധവനെ സംബോധന ചെയ്തത് “മ്ച്ചിലോട്ടു മാധവൻ” എന്നായിരുന്നു. “മിച്ചിലോട്ട്” എന്നല്ലേ…More

“പാരീസിലെ സഖാവ് ”       ” camarade de Paris”

ആ മുഖം 21/ 05/2022 നു എന്റെ ബ്ലോഗിലൂടെ പോസ്റ്റ് ചെയ്ത! ഏകാന്തതയുടെ ഓർമ്മകൾ 109 ലേക്ക് എന്ന ശ്രീ മ്ച്ചിലോട്ട് മാധവനെ സ്മരിച്ചു ഞാൻ എഴുതിയ വരികൾ വായിച്ചിട്ടു നേരിട്ടുള്ള പ്രതികരണം കുറവായിരുന്നെങ്കിലും? ബ്ലോഗ് സ്റ്റാറ്റിറ്റിക്‌സ് പ്രകാരം ഏറെ പ്പേർ വിവിധ രാജ്യങ്ങളിൽ നിന്നും വായിച്ചു എന്ന് മനസിലാക്കുന്നു. ഒന്ന് രണ്ടു പേർ നേരിട്ട് വിളിച്ചു! വിളിച്ചവരിൽ ഒരാളുടെ സംശയം. രണ്ടു കാര്യത്തിൽ ആയിരുന്നു. ഒന്ന് ശ്രീ. മിച്ചിലോട്ട് മാധവൻ ഒരു സാങ്കൽപ്പീക കഥാപാത്രമാണോ? രണ്ടാമത്തേത് അദ്ദേഹം…More

ഏകാന്തതയുടെ ഓർമ്മകൾ 109 ലേക്ക്

ഈ കവിതയ്ക്ക് ആ മുഖമായി പറയാനുള്ളത് ? സുഗന്ധ ലേപനങ്ങൾക്കു പേരുകേട്ട രാജ്യം, ഫേഷന്റെ രാജ്യം, സഞ്ചാരികളുടെ പറുദീസയായ രാജ്യം , സുന്ദരികളുടെ രാജ്യം, ഭാഷയ്ക്ക് ദ്വയാർത്ഥങ്ങൾ ഇല്ലാത്ത രാജ്യവുമായ (ഫ്രാൻസിൽ) ഫ്രഞ്ച് വിമോചനത്തിന്റെ പ്രതീകമായി “മറി ആന്ന് ന്റെ” സാങ്കൽപ്പീക ചിത്രം, ചിത്രകാരന്റെ ഭാവനയിൽ വരച്ചെടുത്ത ചിത്രം, അത് പിന്നീട് ഔദ്ധ്യോതീക പ്രതീകമായി ഫ്രഞ്ച് ഭരണകൂടം സ്വീകരിക്കുകയുണ്ടായി. മറിഅന്ന്ന്റെ പ്രതിമ ഇന്നും മയ്യഴിയിൽ അർഹിക്കുന്ന എല്ലാ ആദരവും നൽകി പരിപാലിക്കുന്നു; മയ്യഴി ഭരണകൂടവും, മയ്യഴിയിലെ ഫ്രഞ്ച് കാരും, മയ്യഴിക്കാരും.…More

പള്ളിക്കും – പള്ളി മണികൾക്കും ഉണ്ട് കഥകൾ ഏറെ പറയാൻ …

Maximum time takes to read 5 Minutes “പള്ളി” എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ബുദ്ധമത വിശ്വാസികൾ ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു “പാലി”! ഈ ഭാഷയിൽ ഉപയോഗിച്ചിരുന്ന “ഹള്ളി” എന്ന പദത്തിന്റെ മലയാള വൽക്കരണമാണ് പിൽക്കാലത്തു പള്ളി എന്ന പദമായി രൂപാന്തരപ്പെട്ടത് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് ആ വിഭാഗങ്ങൾ ഉയർത്തിക്കാട്ടുന്ന സാഹചര്യ തെളിവുകൾ നിരത്തി വിശ്വസിക്കേണ്ടിയിരിക്കുന്നു..! “പാലി” ഭാഷ സംസ്കൃതവുമായി അടുത്ത ബന്ധമുള്ള ഒരു ഭാഷയാണ്. കൂടാതെ ബുദ്ധമത ഗ്രന്ഥങ്ങളുടെ രചനയിലും, ബുദ്ധമത സാഹിത്യത്തിലും…More