പാറ്റ ചോക്ക് കൊണ്ട് ഒരു ഠാ വട്ടം… ‘ഭും’ സ്വാഹ

Time Taken To Read 4 Minutes

മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന ഒരു സ്വഭാവമാണ് പാറ്റകളെ കണ്ടാൽ ഉടനെ ഒരു വർഗ്ഗശത്രുവിനെപ്പോലെ ചവിട്ടിക്കൊല്ലുക അല്ലെങ്കിൽ ചൂലുകൊണ്ട് അടിച്ചുകൊല്ലുക എന്നത്. എന്നാൽ എല്ലാത്തിനെയും ഭക്ഷ്യവസ്തുവാക്കുന്ന ചൈനീസ് വൽക്കരണത്തിന്റെ ഭാഗമായി, പാറ്റയെയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനുള്ള ആഗ്രഹത്തോടെ പാറ്റകളെ വളർത്തിക്കൊല്ലുക എന്ന പ്രവണത ഈയിടെയായി കണ്ടുതുടങ്ങിയിട്ടുണ്ട്.

“കൊന്നാൽ പാപം, തിന്നാൽ തീരും” എന്ന ചൈനീസ് പഴമൊഴിയാണ് ഇതിന്റെ പിന്നിലെ വികാരമെന്ന് ഒളിഞ്ഞും തെളിഞ്ഞും വിശ്വസിക്കുന്നവർ ഈ പഴമൊഴി സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാക്കാൻ ശ്രമിക്കുന്നു. കേൾക്കുമ്പോൾ തോന്നും പാറ്റകളോടുള്ള സ്നേഹം കൊണ്ടാണെന്ന്.

അതുകൊണ്ടു തന്നെയായിരിക്കാം, ഭാരതം ഭരിച്ച കുടുംബത്തിലെ ഒരു സങ്കരയിനം പാറ്റ തല പോയിട്ടും ഒരു കസേര തേടിയുള്ള പ്രയാണത്തിലാണ്. അങ്ങനെ ഓടി നടന്ന് ഒരെത്തും പിടിയും കിട്ടാതെ സ്കീസോഫ്രീനിയ രോഗിയെപ്പോലെ “പ്രധാനമന്ത്രി സിൻഡ്രോം” കൊണ്ടുനടക്കുന്നുണ്ട്.

പറഞ്ഞുകേൾക്കുന്നത്, ചിലർക്ക് ഈ ജനുസ്സിനെ കാണുമ്പോൾ ഇൻഡി വർഗ്ഗത്തിൽ പാറ്റയാണെങ്കിലും, മറ്റു ചിലർക്ക് ഈ പാറ്റ ഒരു കുലംകുത്തി പാറ്റയാണെന്നാണ്. ആപ്പ്, ദ്രാവിഡ, മമത പാറ്റകൾ പറഞ്ഞുനടക്കുന്നത്, ഈ പാറ്റ റൗഡിയെ കാണുമ്പോൾ വിവിധ വികാരമാണ്. ചിലർക്ക് ചവിട്ടിക്കൊല്ലണം, ചിലർക്ക് ചൂലുകൊണ്ട് അടിച്ചുകൊല്ലണം, ചിലർക്ക് ഹിറ്റ് അടിക്കണം, ചിലർക്ക് ബെഗോൺ അടിച്ചുകൊല്ലണം. അങ്ങനെ വിവിധ വികാരങ്ങളാണ്. ദ്രാവിഡ പാറ്റകൾ അമോണിയം നൈട്രേറ്റ് വെച്ച് കുലം വരെ ഇല്ലാതാക്കണമെന്നാണ് ചിന്ത. എന്തായാലും പാർലമെന്റിൽ മമതയോടെ ദ്രാവിഡ പാറ്റ ആപ്പടിച്ചുവെച്ചിട്ടുണ്ട്.

ഇതിനൊക്കെപ്പുറമെ, ഒരു പ്രത്യേകതരം പാറ്റകൾ സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ ഭാരതമെന്ന ലേബലിൽ പെരുകുന്നുണ്ടായിരുന്നു. കാഴ്ചയിൽ നിരുപദ്രവം. ശബ്ദമില്ല. പക്ഷേ നിശ്ശബ്ദമായി എണ്ണം കൂട്ടും, സങ്കരവർഗ്ഗങ്ങളായി മാറും. അതിനനുസരിച്ചുള്ള ഒരു ജീവിതക്രമം ഇവർ സ്വീകരിച്ച് പോപ്പുലറായി വളരുന്നുണ്ടായിരുന്നു, പ്രത്യേകിച്ച് കേരളത്തിൽ.

ഇവരിലെ ചിലർ പ്രത്യേകതരം ചിന്തകളിലൂടെ ആർജിച്ചെടുത്ത ശക്തിയിൽ പല പല പേരുകൾ നൽകി പുതിയ സങ്കരയിനങ്ങളെ ആകർഷിക്കത്തക്ക രീതിയിൽ വളർത്തി. കൂട്ടത്തിൽ ബംഗാളിൽനിന്നും നുഴഞ്ഞുകയറിയ ഇത്തരക്കാർക്ക് ഇവർ കേരളത്തിൽ അഭയം നൽകി.

കാലാകാലങ്ങളിൽ ഭരണകൂടത്തിന് മുന്നറിയിപ്പ് കൊടുത്തിട്ടും, തടയാതെ ഇടതു-വലതു കക്ഷികൾ കൂടുതൽ കൂടുതൽ നുഴഞ്ഞുകയറ്റക്കാരായ പാറ്റകളെ ഭാരതത്തിൽ എത്തിച്ചു. അവർക്ക് വേണ്ട ഉപദേശ-നിർദേശങ്ങൾ കേരളത്തിലുള്ള പാറ്റകളും ചേർന്ന് നൽകിയത് കൂടുതൽ പോപ്പുലറായപ്പോഴാണ്, ഒരർധരാത്രി എൻ.ഐ.എ ഇറങ്ങി പാറ്റവേട്ട നടത്തിയത്. ചില പ്രത്യേകതരം വിഷങ്ങൾ പുറപ്പെടുവിക്കാൻ സാധ്യതയുള്ള കേസുകളെ കണ്ടെത്തി കൂടുതൽ റിസർച്ച് നടത്താൻ അങ്ങ് ഡൽഹിയിലെ തിഹാർ ലാബിലേക്ക് കൊണ്ടുപോയതും. ആർ.എ.ഡബ്ല്യു – എൻ.ഐ.എക്ക് കൈമാറിയതും.

തിഹാർ ലാബിലെ വിശദമായ അനാലിസിസിന് ശേഷം തിരിച്ചറിഞ്ഞു: അപകടകരമായ വൈറസ് പരത്തുന്ന അനേകായിരം പാറ്റകൾ രാജ്യത്തുടനീളമുണ്ട് എന്ന്. ഇത് തിരിച്ചറിഞ്ഞ എൻ.ഡി.എ മുന്നണി ഇവരെ 2022 സെപ്റ്റംബറിൽ ഒരു പ്രത്യേക തരം കെമിക്കൽ ഉപയോഗിച്ച് എല്ലാത്തിനെയും നിർജീവമാക്കി.

ഇവരിലെ ശേഷിക്കുന്നവർ ഭാരതത്തിൽ ഒരിടത്തും പാടില്ല എന്നുള്ളതുകൊണ്ട് പുതിയ പാർലമെന്റ് മന്ദിരം തന്നെ ഉണ്ടാക്കി. ഒപ്പം പുതിയ വൈറസ് നിർമാർജ്ജിനിയായി വീര്യം വർധിപ്പിച്ച് എൻ.ആർ.സി, ഏകീകൃത സിവിൽ നിയമം, എസ്.ഐ.ആർ പോലുള്ള വീര്യം കൂടിയ കീടനാശിനി പ്രയോഗം നടത്തി വരികയായിരുന്നു.

നമ്മളിപ്പോൾ കരുതുന്നതുപോലെ കുട്ടികൾക്ക് പാറ്റപ്രേമം തുടങ്ങിയത് ഇപ്പോഴൊന്നുമല്ല. പണ്ട് പത്താം ക്ലാസ് പാസായപ്പോഴേയുണ്ട്. അതായത് സെക്കൻഡ് ഗ്രൂപ്പ് ബയോളജി എടുത്ത് പഠിച്ചവർക്കറിയാം. അന്ന് പാറ്റകൾ വ്യാപകമാണെങ്കിലും കുട്ടികൾ പാറ്റയെ തപ്പി മച്ചിൻപുറവും പത്തായവും തപ്പിപ്പോകുമായിരുന്നു. നാണംകുണുങ്ങികളായ ഈ പാറ്റകൾ രാത്രി മാത്രമേ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ.

കഥ തുടങ്ങുന്നത് പ്രീഡിഗ്രി ലാബിൽ നിന്നാണ്. അന്ന് കുട്ടികൾ പാറ്റയെ ജീവനോടെ പിടിച്ച് കോളേജിൽ കൊണ്ടുപോകുന്നതൊക്കെ ഒന്നോർത്തുനോക്കിയേ. സെക്കൻഡ് ഗ്രൂപ്പുകാർ പാറ്റയെ ഡിസെക്ഷൻ ചെയ്യുന്നു. എന്തിന്?

പക്ഷേ ഇതേ പാറ്റയെ വെച്ച് ചിലർ ഇപ്പോൾ ‘സാംസ്കാരിക ഡിസെക്ഷൻ’ തുടങ്ങി. “പാറ്റയെ കീറിയാൽ പിള്ളേർ വയലന്റാകും” എന്ന് പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളത്, ഇവിടെ വിവിധ രൂപത്തിലുള്ള അർധസൈനിക വിഭാഗവും ഫുൾ ഫ്ലെഡ്ജ്ഡ് ആയ മൂന്ന് തരത്തിലുള്ള സൈനിക വിഭാഗവും ഉണ്ടെന്ന കാര്യം ആരും മറക്കേണ്ട.

വേറെയുമുണ്ട്. കൊച്ചിൻ ഹനീഫ പറഞ്ഞതുപോലെ ചെരിപ്പ് വരെ എത്തുന്ന കാക്കി കാൽസറയും വെള്ളക്കുപ്പായവും ഇട്ട ഒരു വിഭാഗവുമുണ്ട്. അതും ഓർക്കുന്നത് നല്ലതാ മക്കളേ. ഈ അന്തിച്ചർച്ചക്കാർ ഇതും ഒന്ന് ചർച്ചയിൽ ഉൾപ്പെടുത്തിയാൽ കുറെ പാറ്റക്കുടുംബങ്ങൾ രക്ഷപ്പെടും.

ഇത് വെറും പാറ്റയുടെ കഥയല്ല. ഇതാണ് ‘ഫ്യൂസ് പോയ രാഷ്ട്രീയത്തിന്റെ’ സ്റ്റൈൽ. ഇപ്പോഴത്തെ പാറ്റസ്നേഹികളോടും കർഷകപ്രേമവും വേടൻപ്രേമവും മൂത്തവരോടും ഒരുകാര്യം പറയട്ടെ. പണ്ട് ജനങ്ങൾ ആഘോഷിച്ചു, സമയം വന്നപ്പോൾ ജനങ്ങൾ മറന്ന ഒരു തീം സോങ് ഉണ്ട്. ബി.ജെ.പിക്ക് അനുകൂലമായി മാറിയ ‘ഫിർ മിലേ സുർ’ തീം സോങ്.

2010-2011 ലാണെന്നു തോന്നുന്നു, “Phir Mile Sur Mera Tumhara” വേർഷൻ. മൻമോഹൻ സിംഗ് സർക്കാർ: “നമുക്ക് ദേശീയോദ്ഗ്രഥനം വേണം. ഇന്റഗ്രിറ്റി വേണം. യൂണിറ്റി വേണം.” അതിനായി അമിതാഭ് ബച്ചൻ മുതൽ ധോണി വരെ 50-ലധികം സെലിബ്രിറ്റികളെ ഇറക്കി. കോടികൾ മുടക്കി, റിപ്പബ്ലിക് ദിനത്തിൽ ഗംഭീരമായി റിലീസ് ചെയ്തു. പാട്ടിന്റെ സാരം: “നമ്മൾ ഒറ്റക്കെട്ടാണ്, ഭാരതം ഒന്നാണ്”. ഇതു കേൾക്കുമ്പോൾ ദേഹം മുഴുവൻ കോള്മയിർ കൊള്ളും.

അന്ന് ഇതൊരു തരംഗമായപ്പോൾ ഈ ഞാനും കരുതി, ഇനി കോൺഗ്രസിനെ വെല്ലാൻ ഈ ഭൂമിയിൽ ആരുമില്ല. മൂന്നിൽ രണ്ടല്ല, നാലിൽ മൂന്ന് ഭൂരിപക്ഷമായി കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന്.

*തിരുത്തിയ പതിപ്പ്*

2014 തിരഞ്ഞെടുപ്പിന്റെ തലേന്നുവരെ ജനം ഈ പാട്ടുപാടി. EVM-ൽ “ബട്ടൺ അമർത്തിയപ്പോൾ” ഇ.വി.എം തിരിച്ചു പാടി: “Phir Mile BJP Sarkar”.

റിസൾട്ട്: കോൺഗ്രസ് 206-ൽ നിന്ന് 44-ലേക്ക്. “ഇന്റഗ്രിറ്റിക്കുവേണ്ടി പാടിയവർക്ക്” സ്വന്തം പാർട്ടിയിൽ തന്നെ ഇന്റഗ്രിറ്റി കിട്ടാത്ത അവസ്ഥ!

പിന്നെ ഒരാൾ ചൂലുംകൊണ്ട് വന്നു. ചൂല് ഡൽഹിയിൽ തരംഗമായി, പഞ്ചാബിൽ തരംഗമായി. പിന്നെ വിവിധ തരം ചൂലുകളായി മാർക്കറ്റിൽ. ഒടുവിൽ ഇപ്പോൾ ഇവർ തന്നെ ചൂല് ചാണകത്തിൽ മുക്കി അടിക്കുന്നതും നമ്മൾ കണ്ടു. ഇതോടൊപ്പം അൽപാൽപം പാറ്റകൾക്കും അടികൊള്ളുന്നുണ്ടെന്നും ചാവുന്നുണ്ട് എന്നും കേൾക്കുന്നു.

ഇപ്പോൾ ചിലർ പറയുന്നു: “പ്രതിപക്ഷം കോക്ക്റോച്ച് പോലെയാണ്, ശരിയല്ലേ? എത്ര അടിച്ചാലും ചാവില്ല! തലപോയാലും ജീവിക്കും!” പക്ഷേ ചരിത്രം നോക്കിയാൽ മനസ്സിലാവും. 2010-2011-ൽ “Mile Sur” പാടി ദേശീയോദ്ഗ്രഥനം ഉണ്ടാക്കാൻ നോക്കിയവർ 2014-ൽ “കിട്ടിയ സീറ്റെല്ലാം കളഞ്ഞുകുളിച്ചു”.

അപ്പോൾ കോക്ക്റോച്ച് തിയറി ശരിയാണോ?

കോക്ക്റോച്ച് ചാവില്ല, സമ്മതിച്ചു. പക്ഷേ ഹിറ്റ് അടിച്ചാൽ മൂലയിൽ പോയി ഒളിക്കും. 2014-ൽ 44-ൽ ഒതുങ്ങിയത് “ഹിറ്റിന്റെ” ഇഫക്റ്റ് ആണോ? 2019-ൽ 52 ആയത് “ബേയ്‌ഗോൺ സ്പ്രേ” അടിച്ചതിന്റെ ഇഫക്റ്റ് ആണോ?

ഈ പാറ്റപ്രേമം വൈറലാക്കാൻ ശ്രമിക്കുന്നവർ മറന്നുപോകരുത് “Phir Mile Sur Mera Tumhara” ഗാനം! പാട്ട് ഇറക്കിയത് കൊണ്ട് മാത്രം “സ്വരവും” “താളവും” ഒത്തുവരില്ല. ജനത്തിന്റെ EVM “സ്വരവുമായി” ഒത്തുപോകണം. ഇല്ലെങ്കിൽ “Phir Mile Sur” പാടിയവർക്ക് “Phir Na Mile Seat” എന്നാകും അവസ്ഥ.

BJP-ക്ക് ദമ്മാം കുത്ത് പാട്ടല്ല, രാജ്യസ്നേഹം തുളുമ്പുന്ന റോഡ് ഷോയാണ്. അത് മോദിജി മുതൽ രാജീവ് ജി വരെ റോഡിലിറങ്ങും. അതുകണ്ട് ജനം ‘ഫിർ ഏക് ബാർ മോദിജി’ എന്ന് പാടും!

സൗത്ത് കട്ടുകാർ വേടനെ വാഴ്ത്തിയപ്പോൾ ഇന്റഗ്രിറ്റിയുള്ളവർ വേടനെ ഒതുക്കി.

അതായത് ഇന്റഗ്രിറ്റി ഇല്ലാത്ത, വിഘടനവാദം പരത്തുന്ന പാട്ടല്ല, ഇന്റഗ്രിറ്റിയുള്ള ഭരണമാണ് വേണ്ടതെന്ന ചിന്ത. ജനം രണ്ടാമത്തേത് തിരഞ്ഞെടുത്തു.

അപ്പോൾ ഒരു ചോദ്യം പ്രതീക്ഷിക്കുന്നു. അതായത് വേടന്റെ പരിപാടിക്ക് കാണുന്ന ജനക്കൂട്ടം പിന്നെ എവിടെ നിന്നാ? നഗരത്തിൽ തെരുവ് സർക്കസ് നടത്തുമ്പോഴും കൂടും ജനങ്ങൾ! നാടോടി മരുന്ന് വിൽക്കുമ്പോഴും കൂടും ജനങ്ങൾ! അത്രയേയുള്ളൂ. അത് കൂടും, പിരിയും.

പണ്ട് ‘ജോഡോ ഇന്ത്യാ യാത്ര’ തെക്കു നിന്ന് വടക്കോട്ടും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും പാറ്റകളെ ഇറക്കി നടത്തിയിട്ട് ശരീരത്തിൽ നീർക്കെട്ട് വന്നതല്ലാതെ ഒരു ഗുണവും ലഭിച്ചില്ല. പ്രതിരോധം സൃഷ്ടിക്കാൻ ഒരുങ്ങി കളിക്കാൻ പറഞ്ഞു, പക്ഷേ ഗ്രൗണ്ടിൽ ഇറങ്ങിയില്ല. നിലം തൊട്ടില്ല. ഉള്ള പ്രതിരോധശേഷി വരെ പോയി.

‘ജയ് കിസാൻ’ പാറ്റകളെ ഇറക്കി, കൊള്ളാം. പക്ഷേ അതും പറഞ്ഞ് കർഷക പാറ്റകളെ നിലം ഉഴാതെ തെരുവിൽ ഇരുത്തി. സമരം നടത്തി രാഷ്ട്രീയം കളിച്ചു. വിളയും വോട്ടും രണ്ടും കളഞ്ഞു.

എന്നാൽ എൻ.ഡി.എ സർക്കാർ ‘ജയ് ജവാൻ’ മുദ്രാവാക്യം വിളിച്ച് കാർഗിലിലും ഉറിയിലും പുൽവാമയിലും ഓപ്പറേഷൻ സിന്ദൂറിലും തിളങ്ങി.

ഓരോ ലക്ഷ്യവും പൊട്ടിപ്പാളീസാവുമ്പോൾ ഇവരിലെ മൂത്ത പാറ്റ ഇടയ്ക്കിടെ പട്ടായയിലും കമ്പോഡിയയിലും മലേഷ്യയിലും ബ്രിട്ടനിലും സന്ദർശിച്ചു. സൊറോസ് ജീനും കുത്തിക്കയറ്റി ഒരു പ്രത്യേക ജീൻ സ്വന്തം ശരീരത്തിൽ വളർത്തി! ഒരാമാനുഷ പാറ്റയാകാനുള്ള ശ്രമം നടത്തി നോക്കുന്നതിന്റെ ശ്രമമാ ഈ പാറ്റക്കഥ. അങ്ങനെയൊന്നായിരുന്നു ഭാരതത്തെ മുറിക്കാൻ ‘സൗത്ത് കട്ട്’ പ്ലാൻ! ഭാഷ വെച്ച് വേർതിരിവ്. ജനം അനന്തര ഭവിഷ്യത്ത് മനസ്സിലാക്കി. കണക്ഷൻ കിട്ടാതെ മൊത്തം ‘ഫ്യൂസ്’ ആക്കി.

‘സ്റ്റാൻഡ് അപ്’ കാമ്പയിനിലൂടെ എണീറ്റ് നിൽക്കാൻ പറഞ്ഞു. സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിച്ചു, സ്വയം ഇല്ലാതായി. ക്ലച്ച് പിടിച്ചില്ല, വണ്ടി ഒരിഞ്ച് നീങ്ങിയില്ല. ബ്രേക്ക് ഇട്ടതുപോലെ ഒറ്റ നിൽപ്പ്. സനാതനം ഇല്ലാതായില്ലേ?

ഇതിനിടയിൽ ചൂലുകൊണ്ട് ഒരാൾ വന്നു. അയാൾക്കും ചങ്ങാതിക്കും തിഹാർ ജെയിലൊക്കെ ഒന്ന് പരിചയപ്പെടുത്തി. പിന്നെ അയാളെ ചാണകം തളിച്ച് ചൂലുകൊണ്ടുതന്നെ അടിച്ച് പുറത്താക്കി.

പറഞ്ഞുവരുമ്പോൾ ഏറ്റവും വലിയ ‘പാറ്റശല്യം’ നടന്നത് അതിർത്തിയിലാണ്. ബംഗ്ലാദേശ് ബോർഡർ വഴി നുഴഞ്ഞുകയറ്റം. വെസ്റ്റ് ബംഗാളിൽ കയറ്റിയ ആളുകളെ ഐ.ഡി ഇല്ലാതെ ഭാരതത്തിന്റെ പല സംസ്ഥാനങ്ങളിലേക്ക് പടർത്തി. വോട്ട് ബാങ്ക് ഉണ്ടാക്കി, ജനസംഖ്യാ സന്തുലനം തെറ്റിച്ചു. ലാബിലെ പാറ്റയെ കണ്ട് “അയ്യേ” പറഞ്ഞവർ, രാജ്യത്തിനുള്ളിൽ പെരുകുന്ന ഈ ശല്യത്തെ കണ്ടില്ലെന്ന് നടിച്ചു.

ഇതിനകം ഇതൊക്കെ തിരിച്ചറിഞ്ഞ് ഈ പാറ്റകളെ ഉന്മൂലനം ചെയ്യാൻ, പാറ്റശല്യം കൊടിയതാണെന്ന് മനസ്സിലാക്കിയ പുതിയ ഇന്ത്യ പാർലമെന്റ് മന്ദിരത്തിൽ പണി തുടങ്ങി. വെറും പണിയല്ല, 8-ന്റെ പണി അല്ല. എണ്ണട്ട് അറുപത്തിനാലിന്റെ പണിയായി എന്നാ കേൾവി.

ഒപ്പം NDA ലാബ് നേരിട്ടിറങ്ങി. ‘ശാസ്ത്രജ്ഞന്റെ’ കൃത്യതയോടെ സർജറി തുടങ്ങി!

ആരാണ് ഇന്ത്യക്കാരൻ, (എൻ.ആർ.സി) ആരാണ് നുഴഞ്ഞുകയറിയ ‘പാറ്റ’ എന്ന് ഡാറ്റ വെച്ച് തിരിച്ചറിയൽ. പാറ്റയുടെ ആൺ-പെൺ തിരിക്കും പോലെ കൃത്യമായി നടത്തി എൻ.ഡി.എ.

കോമൺ സിവിൽ കോഡ് ബയോളജിയിൽ എല്ലാ മനുഷ്യർക്കും ഒരേ അനാട്ടമി ഉള്ളതുപോലെ, നിയമത്തിലും ഒരു രാജ്യം, ഒരു നീതി, ഒരു തിരഞ്ഞെടുപ്പ്. ഇതാണ് യഥാർത്ഥ സമത്വം.

*സിസ്റ്റമാറ്റിക് ഇല്ലീഗൽ ഇമ്മിഗ്രന്റ് റിമൂവൽ SIR*: പാറ്റ നിർമാർജന കെമിക്കൽ തളിച്ച് പാറ്റകളെ തുരത്തി. നുഴഞ്ഞുകയറ്റം എന്ന ‘രോഗാണുവിനെ’ കണ്ടെത്തി നീക്കം ചെയ്യാനുള്ള വാക്സിൻ പ്രയോഗം നടത്തി!

ലാബിലെ പാറ്റയെ കീറി പഠിക്കുന്നത് ശാസ്ത്രമാണ്. രാജ്യത്തെ കീറി മുറിക്കാൻ നോക്കുന്നത് രാജ്യദ്രോഹമാണ്. കത്രിക ഉപയോഗിക്കേണ്ടത് പഠിക്കാനാണ്, നശിപ്പിക്കാനല്ല എന്ന സന്ദേശം ജനങ്ങൾക്ക് നൽകി വിശ്വഗുരു.

സ്ലോഗൻ കൊണ്ടും വിവാദം കൊണ്ടും ഫ്യൂസ് ആയ പരിപാടി മതിയാക്കി. പാറ്റശല്യം തീർക്കാൻ പാർലമെന്റ് തന്നെ നിയമം കൊണ്ട് ‘ഹിറ്റ്’ അടിച്ചപ്പോൾ കാര്യം ഒരുവിധം സെറ്റായി.

നിലം ഉഴുത് വിള എടുക്കണം, അതിർത്തി കാത്ത് രാജ്യം രക്ഷിക്കണം, ഒരു നിയമം വെച്ച് എല്ലാവരെയും ചേർത്ത് നിർത്തണം. അതാണ് ഇന്റഗ്രിറ്റി. അതാണ് രാജ്യസ്നേഹം എന്ന് വിശ്വഗുരു നമ്മളെ പഠിപ്പിച്ചു.

റൗൾ വിൻസി പാറ്റയുടെ അനാട്ടമി പഠിച്ചിട്ട് വ്യാജ ഡോക്ടർ ആകാൻ ശ്രമിക്കുമ്പോൾ, രാജ്യത്തിന്റെ ‘അനാട്ടമി’ ശരിയാക്കിയിട്ട് നമുക്ക് വികസിത ഭാരതം ആകാം എന്ന് വിശ്വഗുരു നമുക്കും ലോകത്തിനും കാണിച്ചുതന്നു. ഇപ്പോഴും ലോകത്തിന് മാതൃകകാട്ടി ജൈത്രയാത്ര തുടരുന്നു. ഇനി കാണാം ബ്രിക്സ് വേദിയിൽ!

റൗൾ വിൻസി അനുയായികൾ ദ്രാവിഡരെ ചതിച്ച് മറ്റൊരു വിജയ് ഗിമ്മിക്ക് കാട്ടി മൈക്ക് പിടിച്ച് തെരുവിലും സോഷ്യൽ മീഡിയയിലും കോക്ക്റോച്ച് കലാപം വിതറാൻ ശ്രമിക്കുമ്പോൾ, വിശ്വഗുരു പേന പിടിച്ച് പുതിയൊരു ഭരണഘടന എഴുതി.

റൗൾ വിൻസി കോക്ക്റോച്ചിലൂടെ വ്യവസ്ഥിതിയെ തെറി വിളിച്ച് ഫോളോവേഴ്സ് കൂട്ടാൻ ശ്രമിക്കുമ്പോൾ, വിശ്വഗുരു വ്യവസ്ഥയെ ശരിയാക്കാൻ ബൂത്തിൽ വരി നിന്ന് കണ്ടെത്താൻ ജനങ്ങളെ ഓർമ്മിപ്പിച്ചു.

“സിസ്റ്റം ശരിയല്ല” എന്ന് റൗൾ വിൻസി റാപ്പ് ചെയ്തു നൂറ് വട്ടം. ആ സിസ്റ്റം തിരുത്താൻ ഞങ്ങൾ വോട്ട് ചെയ്തു മൂന്നാം വട്ടവും വിശ്വഗുരുവിന്.

റൗൾ വിൻസി അനുകൂലികൾ പറയുന്നു: “സനാതന ധർമ്മത്തിന് തീയിടാൻ വിശ്വഗുരു പറയുന്നു”. അല്ല, സനാതന ധർമ്മത്തിന് തിരിയിടാൻ.

പാറ്റയെ കീറി പഠിച്ചവൻ ഡോക്ടർ ആയി. രാജ്യത്തെ മുറിക്കാൻ ശ്രമിക്കുന്ന റൗൾ വിൻസി എന്തായി? ഉന്മാദ രോഗിയായി അലയുന്നു തെരുവിലിപ്പോഴും.

വെറുപ്പ് വിറ്റ് റൗൾ വിൻസി രാജ്യത്തിനും സ്വന്തം പാർട്ടിക്കും ബാധ്യതയാവുമ്പോൾ, വെളിച്ചം തെളിയിച്ചുകൊണ്ട് വിശ്വഗുരു ദേശത്തിനും വിദേശത്തിനും വഴികാട്ടിയായി.

*NRC, UCC, SIR*: ഇതാണ് ഇന്റഗ്രിറ്റി ഉണർത്തിയുള്ള ചികിത്സാ രീതി.

റൗൾ വിൻസി ചോദിച്ചു: “എന്റെ ഐഡന്റിറ്റി എവിടെ?” ഞങ്ങൾ ചോദിക്കട്ടെ: “നിന്റെ അതിർത്തി എവിടെ? നിന്റെ രാജ്യമേത്? നിന്റെ യഥാർത്ഥ പേരെന്ത്? നിന്റെ കൂറ് ആരോട്?”

നുഴഞ്ഞുകയറിയവന് ഐഡി ഉണ്ടാക്കാൻ റൗൾ വിൻസി മുറവിളി കൂട്ടുന്നു. നുഴഞ്ഞുകയറ്റം നിർത്താൻ വിശ്വഗുരു നിയമം പാസാക്കി.

റൗൾ വിൻസി പറയുന്നു: “ഭാഷ വെച്ച് പിരിക്കാം”. വിശ്വഗുരു പറഞ്ഞു: “അഖണ്ഡ ഭാരതം പടുത്തുയർത്തണം”.

റൗൾ വിൻസി ‘സൗത്ത് കട്ട്’ സ്വപ്നം കണ്ട് ഫ്യൂസ് പോയി. വിശ്വഗുരു കന്യാകുമാരി മുതൽ കാശ്മീർ വരെ ഹൈവേ പണിതു, ലൈറ്റ് തെളിയിച്ചു.

റാപ്പ് കൊണ്ട് റെവല്യൂഷൻ ഉണ്ടാക്കാം, വോട്ട് കൊണ്ട് റെസലൂഷൻ ഉണ്ടാക്കണം ബ്രോ.

മൃഷ്ടാന്നം മൂക്കുമുട്ടെ തിന്ന് തെറി പറഞ്ഞാൽ മാറില്ല പട്ടിണി. നിലം ഉഴുതാലേ തീരൂ ദാരിദ്ര്യം.

രാജ്യം വിറ്റ് കാശാക്കി ചിലർ? കലാപം ഉണ്ടാക്കലല്ല രാഷ്ട്രീയം. കലാമിന്റെ സ്വപ്നം ആണ് വിശ്വഗുരുവിന്റെ നയം.

പുതിയ പാർലമെന്റ്, പഴയ ചെങ്കോൽ, പുതിയ നിയമം… പുതിയ ഭാരത്!

വേടാ, നിന്റെ ബീറ്റ് കഞ്ചാവുലഹരിയിൽ. പക്ഷേ എന്റെ ഭാരതത്തിന് വേണ്ടത് ഹാർട്ട് ബീറ്റ് ആണ്. സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, കരുണയുടെ ഹൃദയതാളമാണ്. വസുധൈവ കുടുംബകം… ലോകാ സമസ്താ സുഖിനോ ഭവന്തു…

അതുകൊണ്ട് ധൈര്യപൂർവ്വം ഒട്ടും സങ്കോചമില്ലാതെ വിളിക്കാം ഈ മുദ്രാവാക്യം:

പാറ്റകൾ ഗോ ബാക്ക്!! പാറ്റകൾ എന്നും ചെറ്റകൾ തന്നെ. അവർക്കുള്ള സ്ഥലം ഡ്രെയിനേജ് പൈപ്പിനിടയിൽ തന്നെ! ദുർഗന്ധം ശ്വസിച്ചും തിന്നും കഴിയട്ടെ.

ഭാരതത്തിൽ ജനിച്ച് ഭാരതത്തിന്റെ സകല ആനുകൂല്യവും അനുഭവിച്ചുകൊണ്ട് ഭാരതത്തെ തകർക്കാൻ ഒറ്റുകൊടുക്കുന്ന രാജ്യദ്രോഹികളായ പാറ്റകളെ ഇല്ലാതാക്കാൻ എന്തുമാർഗ്ഗവും ഭാരതം സ്വീകരിക്കണം!

കളി നിർത്ത്, കാര്യം നേട്. ജയ് ഹിന്ദ്!

*വാൽക്കഷ്ണം*

പാറ്റയ്ക്ക് എലിയെ പേടി! എലിക്ക് പൂച്ചയെ പേടി! പൂച്ചയ്ക്ക് നായയെ പേടി! നായയ്ക്ക് മനുഷ്യനെ പേടി! മനുഷ്യന് ഭാര്യയെ പേടി! ഭാര്യക്കോ പാറ്റയെ പേടി! തീർന്നു. പാറ്റ പേടി ഇത്രയേയുള്ളൂ…

മഠത്തിൽ ബാബു ജയപ്രകാശ്…………✍️ My Watsapp Contact No 9500716709

Leave a Comment