അത്യുന്നതങ്ങളിൽ  ദൈവത്തിനു സ്തുതി

Time Taken To Read 5 Minutes രണ്ടു ദിവസമായി സോഷ്യൽ മീഡിയയിലും പത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന പ്രാധാന്ന്യം നിറഞ്ഞ വാർത്ത മയ്യഴി സെയിന്റ് തെരേസാ ചർച്ചിന് മാർപ്പാപ്പ ബസിലിക്ക എന്ന ശ്രേഷ്ട്ട പദവി നൽകി അംഗീകരിച്ചിരിക്കുന്നു. മയ്യഴിയെ സംബന്ധിച്ചെടുത്തോളം നാനാമതസ്ഥർക്കും  ഇനിമുതൽ സെയ്ന്റ് തെരേസാ ചർച് സെയ്ന്റ് തെരേസാ ബസിലിക്കയായി അറിയപ്പെടും.  പുതുതായി ലഭിച്ച ശ്രേഷ്ട പദവിപദവിയെ പറ്റി മയ്യഴിയിലെ ജനപ്രതിനിധി ശ്രീ. രമേഷ് പറമ്പത്തും , മയ്യഴിയുടെ കഥാകാരൻ ശ്രീ. എം. മുകുന്ദനും മയ്യഴി…More

എൻറോൺ നമ്മൾ അറിഞ്ഞതും അറിയാത്തതും

Time Taken To Read 3 Minutes ഇന്നലെ കണ്ട അതിശയിപ്പിക്കുന്ന വാർത്തയായിരുന്നു കോൺഗ്രസ്സ് എം പി യിൽ നിന്നും 301 കോടി രൂപയുടെ കള്ളപ്പണ വേട്ട . രംഗം കണ്ടപ്പോൾ സ്വാഭാവീകമായും എന്റെ മനസ്സിൽ കുറച്ചു പഴയ സംഭവങ്ങൾ ഓർമ്മയിലെത്തി അതിൽ ഒന്നായിരുന്നു എൻറോൺ ഇടപാടും അതേത്തുടർന്നുണ്ടായ കോലാഹലഹളങ്ങളും അതൊന്നു പങ്കുവെക്കാമെന്നു കരുതി … താൽപ്പര്യമുള്ളവർക്ക് വായിക്കാം 1992-ലായിരുന്നു പ്രശസ്ത അന്താരാഷ്ട്ര കമ്പനിയായ എൻറോൺ മഹാരാഷ്ട്രയിലെ ദാബോലിൽ യു. എസ ഡോളർ 3 ബില്യൺ ചിലവിൽ…More

കര്‍മ്മണ്യേ വാധികാരസ്തേ

Time Taken To Read 3 Minutes ഇന്നലെ നമ്മുടെ പ്രഡിഡന്റ്‌ ഗ്രൂപ്പിലിട്ട മെസേജ്‌കേട്ടു “കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ”പ്രതിഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക എന്നാണ്‌ ഭഗവാൻ ശ്രീകൃഷ്ണ്ണൻ ഭഗവത് ഗീതയില്‍ അർജ്ജുനനെ ഉപദേശിച്ചത്. ശരിയാണ്, കർമ്മമാണ് പ്രധാനം. അതിനു ലഭിക്കേണ്ട ഫലം എന്ത്തന്നെയാലും അത് നമ്മളെ തേടി വരും. നമ്മളിൽ എത്ര പേര്‍ ഈ തത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്നുണ്ട്?ഭൗതീകതയിൽ ഊന്നി ജീവിക്കുന്ന ഞാനടക്കമുള്ള പരിചയപ്പെട്ട വ്യക്തികളില്‍ ഭൂരിഭാഗവും, ചെയ്യുന്ന ജോലിക്ക് കൂലി വേണം എന്ന്…More

ദീപാവലി

Time Takes To Read 5 Minutes ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഭാരതീയർരും മറ്റു രാജ്യങ്ങളിലെ സനാതന ധർമ്മത്തിൽ വ്ശ്വസിക്കുന്നവരും ആഘോഷിക്കുന്ന ഒരു പ്രധാന ഹൈന്ദവ ഉത്സവമാണ് ദീപാവലി! നമ്മൾ വസിക്കുന്ന വീടും പരിസരവും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും,മറ്റു സ്ഥാപനങ്ങളും ശുദ്ദിയാക്കി വിവിധതരം ദീപങ്ങൾകൊണ്ട് അലങ്കരിച്ചുകൊണ്ടാണ് ദീപാവലി ആഘോഷിക്കുന്നത്. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉത്സവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ വിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാഘോഷിച്ചുവരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം)…More

“അയോദ്ധ്യ” ഓർമ്മകൾ ഉണരുമ്പോൾ?!

Time Taken To Read 7 Minutes അയോധ്യയിലെ രാമക്ഷേത്ര നിർമാണം അവസാനഘട്ടത്തിൽ! 3 നിലകൾ 161 അടി ഉയരം 380 അടി നീളം 44 വാതിലുകൾ അത്ഭുതമാകാനൊരുങ്ങി അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ ആദ്യനിലയുടെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കി, ജനുവരിയിൽ മകരസംക്രാന്തിയോടനുബന്ധിച്ച് ദർശനം ആരംഭിക്കും. ഇതാണ് ഏറ്റവും ഒടുവിലത്തെ നമുക്കറിയാൻ കഴിയുന്ന വിവരങ്ങൾ…! ഈ ധന്യ മുഹൂർത്തത്തിന് (പ്രാണപ്രതിഷ്ഠാ ദിനത്തിന്) സാക്ഷ്യം വഹിക്കാൻ ലോകമെമ്പാടുമുള്ള 55 രാജ്യങ്ങളിൽ നിന്നുള്ള നൂറോളം വിശിഷ്ടാതിഥികൾ പങ്കെടുക്കുമെന്ന് വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും…More

കോൺഗ്രസ്സിന്റെ കണക്കും – കണക്കിലെ കളികളും…

Time Taken To Read 6 minutes മുകളിൽ കാണുന്ന പോസ്റ്റർ ഇന്നലെ രണ്ടു സുഹൃത്തുക്കളിൽ നിന്നും എനിക്ക് ലഭിച്ചതാണ്. അതിന്റെ സത്യാവസ്ഥ അവർക്കു അറിയാഞ്ഞിട്ടല്ല എനിക്ക് ഫോർവേഡ് ചെയ്തതെന്ന ബോധമെനിക്കുണ്ട്. എങ്കിലും വസ്തുത എല്ലാവർക്കും അറിയണമെന്നില്ലല്ലോ? പൊതു തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ഇത്തരം വാർത്തകളും പോസ്റ്റുകളും വന്നുകൊണ്ടേയിരിക്കും എല്ലാത്തിനും മറുപടി എഴുതുക പ്രയാസമാണ്. ഇത് എനിക്ക് നേരിട്ടച്ചയച്ചതുകൊണ്ടും ഈ പോസ്റ്റർ മറ്റുപലരും വായിക്കാനിടയുള്ളതുകൊണ്ടും ഒരു മറുപടി എന്റെ അറിവുവെച്ചു എഴുതുന്നു എന്നുമാത്രം . എന്റെ അറിവ്…More

തലശ്ശേരിപുരാണം

Time Taken To Read 10 Minutes രണ്ടു ദിവസം മുൻപ് യാദൃശ്ചികമായാണ് ഒരു വാട്സാപ്പ് ഗ്രൂപ്പിലൂടെ തലശ്ശേരിയെപ്പറ്റിയുള്ള ഒരു ദീർഘമായ കുറിപ്പ് വായിക്കാനിടയായതു. വായനതുടർന്നപ്പോൾ വളരെ താല്പര്യംതോന്നി. വായനാശീലം തീരെകുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ ദീർഘമായ ഈ കുറിപ്പ് എത്രപേർ വായിച്ചിരിക്കും?. ഒരു മുൻവിധിയോടെ അല്ലെങ്കിലും പലരും വേണ്ടത്ര പരിഗണന നൽകാതെ ഇഗ്നോർ ചെയ്തതായിട്ടാണ് എനിക്ക് മനസ്സിലാക്കാൻ സാദിച്ചതു. പ്രസ്തുത കുറിപ്പ് എന്റെ ബ്ലോഗ്‌പേജിലൂടെ അൽപ്പം എഡിറ്റുചെയ്തു അത്യാവശ്യമായ തിരുത്തലുകൾ വരുത്തി കൂടുതൽ പേരിൽ എത്തിക്കാനുള്ള ചിന്തയായിരുന്ന മനസ്സിൽ.…More

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം

ബീഡിയുണ്ടോ സഖാവേ തീപെട്ടിയെടുക്കാൻ … ജനനം 1953 നവംബർമാസം 16 നു .. മരണം 2022 ഒക്ടോബർ 1 നു വിദ്ദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്‌ണൻ 1973 ൽ ജന്മനാടായ കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അതേ വർഷം തന്നെ എസ്.എഫ്.ഐ.യുടെ സസംസംസ്ഥാനസെക്രട്ടറിയായി ചുമതലയേറ്റു , 1979 ൽ ഈ സ്ഥാനമലങ്കരിക്കുമ്പോഴായിരുന്നു അടിയന്തരാവസ്ഥ! അന്ന് മിസാ തടവുകാരനായി 16 മാസത്തോളം ജെയിലിൽ കഴിയേണ്ടിവന്നിട്ടുണ്ട്… 2015 ൽ ആലപ്പുഴയിൽ വെച്ച് നടന്ന 21…More

ഒരു റേഷൻകട പുരാണം

Time Taken To Read 5 Minutes റേഷൻകട പുരാണം , പഴയതും പുതിയതും ഒരു സ്മരണ… ഒരുകാലത്തു വളരെ പ്രതാപിയായിരുന്ന റേഷൻ കാർഡ് ഇന്ന് പഴയ പ്രതാപമൊക്കെ നശിച്ചു വെങ്കിലും ആനമെലിഞ്ഞാൽ പശുത്തൊഴുത്തിൽ കെട്ടില്ല എന്നുപറഞ്ഞതുപോലെ അങ്ങിനെ നിലനിൽക്കുന്നുണ്ട്. ഒറ്റ ചോദ്യമേയുള്ളു എത്രകാലം… ഇങ്ങനെയൊക്കെയാണെങ്കിലും റേഷൻ കാർഡ് ഒരുസംഭവമാ.. ഈ റേഷൻ കാർഡ് വെച്ചായിരുന്നു എല്ലാം പാസ്പോർട്ട് വേണമെങ്കിൽ റേഷൻകാർഡ്! വരുമാന സർട്ടിഫിക്കേറ്റ് വേണമെങ്കിൽ റേഷൻകാർഡ്! സ്ഥിരതാസമസക്കാരനാണ് എന്ന് തെളിയിക്കണമെങ്കിൽ റേഷൻകാർഡ് , നേറ്റിവിറ്റി വേണണെങ്കിൽ…More

കാനഡ  – ഇന്ത്യ (ഭാരതം ) ചരിത്ര സത്യത്തിലേക്കൊരു എത്തിനോട്ടം

Time Taken To Read 8 Minutes ആദ്ദ്യം അൽപ്പം ചരിത്രം പറഞ്ഞു തുടങ്ങാം. വർഷം 1974 ഇന്ത്യ പൊക്രാനിൽ ആണവ പരീക്ഷണം നടത്തുന്നു!. ലോകം മുഴുവൻ ആ വാർത്ത പരക്കുന്നു.! വാർത്തകേട്ട കനേഡിയൻ പ്രധാന മന്ത്രി പിയറി ട്രൂഡിഓ (Pierre Trudeau) ബഹളമുണ്ടാക്കുന്നു . സമാധാന ആവശ്യത്തിന് കാനഡ നൽകിയ CIRUS  (കാനഡ ഇന്ത്യ റിയാക്ടര് യൂട്ടിലിറ്റി സെർവിസ്സ്) ആണവ റിയാക്റ്റർ ഇന്ത്യ മിൽട്ടറി ആവശ്യങ്ങൾക്കായി ഉപയോഗിച്ച് എന്നാരോപിച്ചുകൊണ്ടായിരുന്നു ബഹളം വെച്ചത്. ഈ കാരണം പറഞ്ഞു…More