Time Set To Read 10 Minutes Maximum ഇന്നലെ ! കഥ അവസാനിപ്പിച്ചത് പെട്ടെന്നായിരുന്നു ഒര് ശരിയായ ഒഴുക്ക് കിട്ടിയില്ല! ഒന്നാമതായി നല്ലക്ഷീണം ! കുറച്ചു ദിവസമായി ഉറക്കം ശരിയാവുന്നില്ല! എല്ലാവരും പറയുമായിരുന്നു ഉറക്കം അനുഗ്രഹിച്ച ഒര് മനുഷ്യനാണ് ഞാൻ എന്ന്!.വളരെ ശരിയായിരുന്നു!. ബസ്സിൽ കയറിയാൽ ഉറങ്ങും! ചിലപ്പോൾ നിന്നും ഉറങ്ങും! ദുബായിൽ വെച്ച് സിഗ്നലിൽ കാർ നിർത്തിയപ്പോൾ ഉറങ്ങിയ ചരിത്രമുണ്ട്! .സിഗ്നൽ ഓൺ ആയതു അറിയാതെ! പിന്നിലുള്ള വാഹനങ്ങളുടെ കൂട്ട ഹോണടി ചെവിയിൽ വീണപ്പോഴാണ് സ്ഥലകാല…More
Author Archives: Babucoins
റെയിൽവേ സ്റ്റേഷൻ അറിവുകൾ
Time Set To Read 8 Minutes Maximum മയ്യഴിയിലെ കടലോര വിശേഷണങ്ങളുടെ ഭാഗമായി റെയിൽവേയുമായി ബന്ധപ്പെട്ട അൽപ്പം കാര്യങ്ങൾ അന്ന് എഴുതിയിരുന്നു. വിശദമായി പിന്നീട് പറയാം എന്ന് പറഞ്ഞു നിർത്തിയതായിരുന്നു. ആ കാലങ്ങളിൽ മംഗലാപുരം മുതൽ പാലക്കാട് വരെ സിംഗിൾ ലൈനായതിനാൽ; ട്രെയിൻ സുരക്ഷയെ മുൻ നിർത്തി പ്രത്യേക സംവിധാനം ഉപയോഗപെടുത്തിയായിരുന്നു ട്രെയിൻ ഗതാഗതം നിയന്ത്രിച്ചിരുന്നത്.(ബ്രിട്ടിഷുകാർ രൂപം കൊടുത്ത സമ്പ്രദായം ആണെന്ന് തോനുന്നു. വായിക്കുമ്പോൾ കുറച്ചു കൺഫ്യൂഷൻ ഉണ്ടാവും, പലർക്കും താൽപ്പര്യ മില്ലാത്ത വിഷയവും മാത്രമല്ല,…More
അജ്ഞാത സുന്ദരി
Time Set To Read 5 Minutes Maximum യൂ. എ. ഇലെ. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ ആകർഷിക്കുന്ന ഒരു ഹൈപ്പർ മാർക്കറ്റാണ് അജ്മാൻ സിറ്റി സെന്റർ! ഷോപ്പിംഗിനായി ഒരു പദ്ധതിയും ഇല്ലായിരുന്നു, കോയ വന്നത് കൊണ്ട്? ഒരു ബോറടി മാറ്റം; നാളെ വെള്ളിയാഴ്ചയും! ഇഷ്ടപെട്ട മൽസ്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ വാങ്ങിക്കാം!. അവിടത്തെ മത്സ്യത്തിന്റെ സ്റ്റോർ നല്ല വിശാലമായതും, വൃത്തിയുള്ളതുമാണ്!. എന്റെ ചിന്ത കോയയോടൊപ്പമുള്ള പഴയ കാലത്തിലേക്ക് എത്തി ! എത്ര എത്ര മൽസ്യങ്ങൾ…More
സിനിമയും ഫോട്ടോഗ്രാഫിയും മയ്യഴിയിലെ ഫോട്ടോഗ്രാഫർ മാരും
Time Set To Read 15 Minutes Maximum ഫോട്ടോഗ്രാഫിയുടെ കണ്ടുപിടുത്തത്തെയും ചിത്രങ്ങളിലൂടെ നിമിഷങ്ങൾ പകർത്തുന്ന കലയെയും അനുസ്മരിക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുന്നു. 1839-ൽ ലൂയിസ് ഡാഗുറെ വികസിപ്പിച്ചെടുത്ത ഒരു ഫോട്ടോഗ്രാഫിക് പ്രക്രിയയായ ഡാഗുറോടൈപ്പ് പ്രക്രിയയുടെ പ്രഖ്യാപനമാണ് ഈ ദിനം. കൂടുതൽ വിശദാംശങ്ങളോടും സ്ഥിരതയോടും കൂടി ചിത്രങ്ങൾ പകർത്താൻ ഇത് സാധ്യമാക്കി.ഈ വിഷയത്തെ ആസ്പദമാക്കി ഞാൻ എഴുതിയ ഒരു പഴയ ആർട്ടിക്കിൾ വീണ്ടും ഷെയർ ചെയ്യുന്നു … ……More
ചെമ്പ ഗോപാലൻ എന്ന കോസ്മറ്റിക് സർജൻ
Time Set To Read 18 Minutes Maxinum ആശുപത്രി കാഴ്ചകൾ അവസാനിപ്പിച്ചു! കണ്ണൻ മെഡിക്കൽസിന്റെ മുൻപിൽ വന്നു . പ്രേമുട്ടി യുണ്ട് കടയിൽ! തമ്മിൽ കുശലം പറഞ്ഞു!. എന്റെ റീഡിങ് ഗ്ലാസ് ഒന്ന് മാറ്റണം! തൊട്ടടുത്തുള്ള കണ്ണട ഷോപ്പിൽ കയറി ലെൻസിന്റെ നമ്പർ പറഞ്ഞു! 1.5 നോക്കി, എങ്കിലും 1.75 ചോദിച്ചു! അത് അവിടെ സ്റ്റോക്കില്ല പിന്നെയുള്ളത് 2+ ആയിരുന്നു അത് ട്രൈ ചെയ്തു! വലിയ വ്യത്യാസമൊന്നും തോന്നിയില്ല! അതും വാങ്ങി ഇറങ്ങുമ്പോഴുണ്ട് കയറ്റം കയറി…More
(PART – 2) മയ്യഴി പഴയകാല ആശുപത്രിയുടെ ഒരു നേർ കാഴ്ച്ച ….
Time Set 20 Minutes To Complete Reading …. കാർ സെമിത്തേരി റോഡിലേക്ക് തിരിച്ചു, ബേങ്കിനടുത്തു പാർക്ക് ചെയ്തു;തിരിച്ചു നടന്നു. ടൂറിസം ആൻഡ് ട്രാൻസ്പോർട് കോപ്പറേറ്റീവ് സോസയറ്റിയിൽ ആരൊക്കെയോ ഇരിക്കുന്നുണ്ട്. ഒന്നും ശ്രദ്ദിക്കാതെ ഞാനും അശോകേട്ടനും നടന്നു. അപ്പോഴുണ്ട് പിറകെ നിന്നും ആരോ വിളിക്കുന്നു.. ബാബു…വേട്ടാ ? തിരിഞ്ഞു നോക്കുമ്പോൾ സോസയറ്റിയിൽ നിന്നും പകുതി ശരീരം അകത്തും തല പുറത്തു മായി പായറ്റ അരവിന്ദൻ! വലിയ ചന്ദനക്കുറിയും സ്വർണ്ണക്കളർ ഖദ്ർ ഷർട്ടും, വീതികൂടിയകരയുള്ള മുണ്ടും ധരിച്ചു,…More
എന്റെ കഥയും …. ചൊയീസ് ബേക്കറി & ടീ സ്റ്റാൾ…. അഥവാ അപ്പക്കൂട്!…
Time Set To Read 12 Minutes Maximum …. റോസ്വേറിന്റെ നേതൃത്വത്തിൽ കൊട്ടക്കനയുടെ പുതിയ ഒരു യൂണിറ്റ് പ്രവർത്തിച്ച തുടങ്ങി!വാലുവേഷൻ അഡ്മിനിസ്ട്രേഷൻ കൊട്ടക്കന നേരിട്ട്!ഇൻസ്പെക്ഷൻ മാത്യൂസ് ഡാനിയൽ , ഒരു ദിവസം റോസ്വേർ വിളിച്ചിട്ടു പറഞ്ഞു !ബാബു… ഐ… ഹാവ്… റ്റു… ഗോ.. ബാക്, ജനീവ! (Babu I have to go back Geneva)സൊ…. ഓൺ… മൈ… ബിഹാഫ്…സംബഡി… ഹാസ്… റ്റു… ടേക്ക്.. കെയർ ഓഫ്…. ദിസ്… ഓഫീസ്! (So on my behalf…More
പഴയ കാല മയ്യഴി ആശുപത്രിയുടെ ഒരു നേർക്കാഴ്ച്ച (പാർട്ട് – 1)
Time Set to Read 15 Minutes 1979 ൽ ദുബായിലേക്ക് പോയതിനു ശേഷഃ അശോകേട്ടനു മായുള്ള ബന്ധം പാടെ അറ്റു പോയിരുന്ന് . ഒരു വെക്കേഷന് നാട്ടിൽ വന്നപ്പോൾ ആശുപത്രി ജംക്ഷനിൽ നിൽക്കുമ്പോൾ അശോകേട്ടൻ പതിവ് പോലെ കാറിൽ ആശുപത്രി റോഡിലേക്ക്! തിരിയുമ്പോൾ അദ്ദേഹം എന്നെ ശ്രദ്ധിച്ചു വണ്ടി നിർത്തി! മഴയായതിനാൽ അദ്ദേഹത്തോടൊപ്പം കാറിൽ കയറി!. പ്രാഥമീക ചോദ്യോത്തരങ്ങൾക്ക് ശേഷം (എപ്പോൾ വന്നു? എത്ര നാളായി കണ്ടിട്ട്? എപ്പോൾ തിരിച്ചു പോകുന്നു?) ദുബായിൽ പോകുന്നതിനു മുൻപി…More
കൈരളീ കലാ സദനം എന്റെ കഥ തുടർ കഥ ….
Reading Time Set 15 Minutes Maximum ടോണി മേക്സ്വെൽ ടെർമിനേഷൻ ലെറ്റർ ജോണിനും എനിക്കും കൈമാറി … ബാബു…. ദിസ്…. ഈസ്… യുവർ… ന്യൂ അപ്പോയ്ന്റ് മെന്റ് ലെറ്റർ!.നൗ…. ദിസ്… ഡേ… ഓൺവേർഡ്സ്….യു…. വിൽ… ബി… ഇൻ… ഔർ…പേ റോൾ!!.ഓൾ ….യുവർ…. സർവീസ് …. ബെൻഫിറ്റസ്…. ഫ്രം…. കൊട്ടക്കനകേൽക്കുലേറ്റഡ്…. ആൻഡ്… മെൻഷൻഡ്…. ഇൻ…. ദി… ലെറ്റർ….!ഈഫ് യു ഹാവ് എനി ഡൌട്ട്… പ്ലീസ് കോൺടാക്ട് വിത്ത് റിക്കോബൈറ്റ്ഇൻ ജനീവ & ക്ലേരിഫൈ! പിന്നെ ജൊണിനോടായി പറഞ്ഞു!വി….…More
കോവുക്കൽ ചരിത്രവും … ഫ്രാൻസിൽ നിന്നുമുള്ള ഒരറിവും….
Reading Time Set 18 Minutes Maximum കോവുക്കൽ വീടിനെ പറ്റി ആദ്ദ്യം വിവരിക്കാം.? പഴയകാല ചെങ്കല്ലിന്റെ ഗോവണി കയറി (സ്റ്റെപ്പ്കയറി) ഏകദേശം ഒരു 25 – 30 മീറ്റർ നട വഴി, രണ്ടു ഭാഗവും ചെടികളും മരങ്ങളും വീടിന്റെ വീതിയേക്കാൾ വലിപ്പമുള്ള മുറ്റം, ഞാലിയും മോന്തായവും ഓടിട്ട പാകിയിരിക്കുന്നു, മുറ്റത്തിന്റെ കുറച്ചു ഭാഗവും മുൻവശത്തെ ഉയരമുള്ള ചേദിയും, നിറയെ റോസാ ചെടികൾ, പരിപാലിക്കുന്നത് മുഖ്യമായും ബേബി ടീച്ചർതന്നെ ? വീടിന്റെ മുഖം കിഴക്കു നോക്കി .…More