വിദേശിയോടുള്ള കൂറും സ്വദേശീയ മായ സാമ്പത്തിക സ്വാതന്ത്ര്യവും: ബുദ്ധിയുള്ള ഭാരതീയന്റെ ചിന്തയ്ക്ക് ഒരു വെല്ലുവിളി’ Part – 1

TIME Taken To Read 2 Minutes ബുദ്ദിയുണ്ട് എന്ന് അഹങ്കരിക്കുന്ന ഒരു ശരാശരി ഭാരതീയനും, ഇന്റലക്ച്വൽസും എന്ത് ചെയ്താലും, എന്ത് ലഭിച്ചാലും തൃപ്തിവരാതെ എപ്പോഴും ഭരിക്കുന്ന സർക്കാരിൽ കുറ്റം കണ്ടത്തുന്നു  … ഇപ്പറഞ്ഞവരൊക്കെ രാവിലെ എഴുന്നേറ്റു കോൾഗേറ്റ് പേസ്റ്റും, കോൾഗേറ്റിന്റെ ബ്രഷും ഉപയോഗിച്ച് പല്ലുതേച്ചു.. സായിപ്പിന്റെ ഗില്ലറ്റ് റേസറുപയോഗിച്ചു ഷെയ്‌വും ചെയ്ത്, ഓൾഡ് സ്‌പൈസ് ആഫ്റ്റർഷേവ്  താടിക്കു തേച്ചു പിടിപ്പിച്ചു ,. പിയേഴ്സ് ഉപയോഗിച്ച് കുളിക്കുന്നു യാർഡ്‌ലി പൗഡർ പൂശി യാർഡ്‌ലി ബോഡി സ്പ്രേയും അടിച്ചു പ്രാതലിനു…More

അനുഭവങ്ങൾ പാളിച്ചകൾ

Time Taken To Read 15 Minutes “ഒന്നാം ക്ലാസ് പാഠങ്ങൾ: ജീൻസും ടീ-ഷർട്ടും ധരിച്ച വിനയ ദിനം. സുന്ദർ പിഛെയുടെ പേരുവെച്ചുകൊണ്ടു ആരോ എഴുതിയ ഒരു ഫിക്ഷനൽ കഥ. (ഇംഗ്ളീഷിലുള്ളത്)? എന്റെ എഴുത്തുകൾ സ്ഥിരം വായിക്കുന്ന, എനിക്ക് വേണ്ടപ്പെട്ട ഒരാൾ വാട്സപ്പിലൂടെ അയച്ചുതന്നിട്ടു പറഞ്ഞു ഇത് എന്റെ ഭാഷാ സ്ലാങ്ങിൽ എഴുതിയയച്ചാൽ പലരേയും കൂടുതൽ ഇപ്രസ്സ് ചെയ്യും; ഒന്ന് ശ്രമിച്ചുകൂടേ എന്ന്. ഇതുപോലൊരു  മെസേജ് വായനയുടെ രസംപൊകാതെ എഴുതിത്തീർക്കുക വളരെ ശ്രമകരമായ ജോലിയാണെങ്കിലിം ഒന്ന് ശ്രമിച്ചു…More

ഞാൻ വായിച്ചറിഞ്ഞ മഹാ  കുംഭമേള വിശേഷങ്ങൾ…

Time Taken To Read 6 Minutes സനാതന ധർമങ്ങളിൽ വിശ്വസിച്ചു ഹിന്ദുത്വ ആചാരങ്ങൾ ദിനചര്യയാക്കി  ആത്മീയ ചിന്തകളിൽ ആഴത്തിൽ വേരൂന്നിക്കൊണ്ടു ആചരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത സമ്മേളനങ്ങളിലൊന്നാണ് മഹാ കുംഭമേള. ഈ മഹാമേളയിൽ പങ്കെടുത്താൽ ജീവിത സായൂജ്യം നേടി  മോക്ഷ പ്രാപ്തി ലഭിക്കുമെന്ന  വിശ്വാസത്തിൽ ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നും, വിദേശത്തുനിന്നും ദശലക്ഷക്കണക്കിന് തീർഥാടകരെ ആകർഷിച്ചുകൊണ്ടു  കുംഭമേള മഹോത്സവം ഭക്തിയോടു കൂടി ഇന്നും ആഘോഷിക്കപ്പെടുന്നു. വർഷങ്ങൾ കഴിയുന്തോറും കൂടുതൽ ആളുകളെ ഈ മഹദ് സന്നിധിയിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളതും ഒരത്ഭുതം തന്നെ. ഈ വർഷത്തെ…More

വിനാശ കാലേ വിപരീത ബുദ്ദി

Time Taken To Read 3 Minutes “ചിന്തകൾക്ക് ശരിയായ ദിശ നൽകുന്നുവെങ്കിൽ ഓരോ പ്രതിസന്ധിയും നമ്മുടെ വളർച്ചയ്ക്ക് ഒരു അവസരമായി മാറും, ഇതാണ് നമ്മുടെ രാജ്യത്തിന്റെ മുൻ അനുഭവം. ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, അതിന്റെ ചരിത്രവും മൂല്ല്യങ്ങളും  സാക്ഷ്യപ്പെടുത്തിയതുപോലെ?  വസുദൈവ കുടുംബകംമെന്നും അഥിതി ദേവോഭവ എന്നുമാണ് നമ്മുടെ രാജ്യത്തിന്റെ ആപ്തവാക്ക്യം തന്നെ! അതൊക്കെ ഉൾക്കൊണ്ടുകൊണ്ട് ഇന്നും ലോകത്തെ ആശയ പ്രചാരണത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു. (ഇന്ത്യൻ പാർലമെന്റിന്റെ പ്രവേശ ഹാളിൽ മഹാ ഉപനിഷത്തിലെ “വസുദൈവ കുടുംബകം”…More

മല അബ്ദുള്ളയുടെ അടുത്തേക്ക്..

Time Taken To Read 3 Minutes. അലിയുടെ കുറിപ്പ് വായിച്ചു ഒരുമറുപടി എഴുതാമെന്ന് കരുതി ഇരിക്കുന്നു മുൻകൂട്ടി ഡ്രാഫ്റ്റ് തെയ്യാറാക്കി എഴുതി പോസ്റ്റ് ചെയ്യുന്ന ശീലമില്ലാത്തതുകൊണ്ടു എങ്ങനെ എഴുതി അവസാനിപ്പിക്കുമെന്നറിയില്ല. എങ്കിലുമെഴുതട്ടെ. ഉൾക്കൊള്ളാൻ പറ്റുന്നത് സ്വീകാര്യമാണെങ്കിൽ സ്വീകരിക്കുക അത്രയേ ഉദ്ദേശിക്കുന്നുള്ളൂ . അദ്ധ്യമേ പറയട്ടെ നല്ലശ്രമം. “മല അബ്ദുള്ളയുടെ അടുത്തേക്ക്” …. നല്ല ഉചിതമായ പ്രയോഗം. ഇപ്പോൾ നമുക്ക് കൊണ്ടുപോകാൻ മലയെങ്കിലുമുണ്ട്. ജെ സി ബി യും എക്സവേറ്ററും ഡിറ്റനേറ്ററും കൊണ്ട് ഇതിനകം മലയും കുന്നും…More

ദുബായ് സഫാരി ഒരു വേറിട്ട അനുഭവം!

Time Taken To Read 5 Minutes. വിസിറ്റ് വിസയിൽ ദുബൈയിലെത്തിയിട്ട് ഇന്നലേക്ക് 34 ദിവസം! ഒരു നിമിത്തം പോലെ ഞങ്ങളുടെ 34 ആം വിവാഹ വാർഷികവും. ആലങ്കാരികതയല്ലാതെ പറയട്ടെ 34 വർഷം ദുബായിൽ താമസിച്ചിട്ടും സന്ദർശിക്കാത്ത പല ഇടങ്ങളുമുണ്ട്. എവിടേക്കു ഒരു ഔട്ടിങ് പ്ലാൻ ചെയ്യണമെന്നാലോചിച്ചപ്പോൾ ചെറുമകനുള്ളതുകൊണ്ടു അവനുകൂടി ആനന്ദിക്കാനൊരിടം? വേറൊന്നും ചിന്തിച്ചില്ല താമസിക്കുന്നതിനടുത്തുള്ള ദുബായ് സഫാരി പാർക്കിൽ പോകാമെന്നയി. കാലത്തു പതിനൊന്നുമണിയോടെ പാർക്കിലേക്ക് ഏകദേശം 15 മിനിട്ടു ഡ്രൈവ് ചെയ്യാവുന്ന ദൂരം, നല്ല കാലാവസ്ഥ റോഡിലും വലിയ…More

അപ്രിയ സത്യം പറയരുത്… എങ്കിലും പറയാതെ വയ്യ!

Time Taken To Read 5 Minutes ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറേ വിദ്ദ്യാഭ്യാസ മികവുള്ള വെക്തി! മികച്ച അദ്ദ്യാപകൻ (പ്രൊഫസർ)!, സാമ്പത്തീക ശാസ്ത്രജ്ഞൻ! റിസർവ് ബാങ്ക് ഗവർണർ!, ധന മന്ത്രി…!  മുതലായ ഒട്ടേറെ വിശഷണത്തോടെ  പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്ദ്യ സിക്കുകാരൻ!!. … കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാതെ, നെഹ്റുവിന്റെ വികലമായ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളിൽപെട്ട് അന്ത്യശാസം വലിച്ചുകൊണ്ടിരുന്ന രാജ്യത്തെ, സാമ്പത്തിക കുതിച്ചുചാട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ പി. വി നരസിംഹറാവുവിന് ഊർജമേകിയ ധനമന്ത്രി. ഈ പിരീഡിൽ (അന്ന് പറഞ്ഞു കേട്ടത്? 10 ഓ 15 ഓ…More

ഒഴിച്ചുകൂടാനാവാത്ത M T

Time Taken To Read 2 Minutes ഇതിഹാസ കഥാകാരൻ  എം ടി. വാസുദേവൻ നായർ നമ്മെ വിട്ട് പിരിഞ്ഞു.  അദ്ദേഹത്തിന് 91 വയസ്സ്. മലയാള സാഹിത്യത്തിൻ്റെയും സിനിമയുടെയും കാലാതീതമായ സർവ്വവും ആവാഹിച്ചെടുത്തു കാച്ചിക്കുറുക്കി എഴുതിയ   കഥാകൃത്താണ് എം. ടി എന്നറിയപ്പെടുന്ന എം ടി വാസുദേവൻ നായർ.   (EMPTY )”ശൂന്യം” എന്ന വാക്ക് അതിലെ ചില അക്ഷരങ്ങൾ നീക്കം ചെയ്യുമ്പോൾ “എം.ടി” ആയി മാറുന്നതുപോലെ, മനുഷ്യവികാരങ്ങളുടെയും ബന്ധങ്ങളുടെയും സങ്കീർണ്ണതകളെ അവയുടെ ശുദ്ധവും അഗാധവുമായ രൂപങ്ങളിലേക്ക് വാറ്റിയെടുക്കുന്നതിലാണ് എം.ടിയിലെ…More

ഗതകാല സ്മരണകൾ ഉണരുമ്പോൾ?

Time Taken to Read 3 Minutes 31 വർഷത്തെ പ്രവാസത്തിനു ശേഷം വീണ്ടും ദുബായിലേക്കൊരു ഹൃസ്വ സന്ദർശനം. ഇതിനു മുൻപ് രണ്ടു തവണ ഇടയ്ക്കലാ സന്ദർശനമുണ്ടായിരുന്നു 2018 ലേതു കൊറോണ കവർന്നു . 2023 ലേതു 11 ദിവസത്തിലൊതുക്കി മടങ്ങി . വീണ്ടും . 10 വർഷം കഴിഞ്ഞു ദുബായിലേക്ക്. ഷെഡ്യൂൾ പ്രകാരം പുലർച്ചെ എത്തേണ്ടിയിരുന്ന ദുബായ് – ചെന്നൈ വിമാനം (ഇ കെ 544) കനത്ത മൂടൽമഞ്ഞു കാരണം ബംഗ്ളൂരിലേക്ക് ഡൈവേർട്ട് ചെയ്തത്കാരണം തിരിച്ച…More

EXCEL PUBLIC SCHOOL

Time Taken To Read 3 Minutes വിദ്യാഭ്യാസ രംഗത്തെ മികവിൻ്റെ 11 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്നൂ ഏക്സൽ പബ്ലിക് സ്‌കൂൾ.!! “എക്സൽ പബ്ലിക് സ്കൂൾ”, അതിൻ്റെ 11-ാം വാർഷികം അഭിമാനപൂർവ്വം ആഘോഷിക്കുന്നു, അർപ്പണബോധവും സ്ഥിരോത്സാഹവും എണ്ണമറ്റ വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന ഒരു നാഴികക്കല്ലാണ്.  അക്കാദമിക് മികവിൻ്റെ ഈ യാത്രയ്ക്ക് അടിത്തറ പാകിയ ഇതിന്റെ സാരഥികൾക്കു, പ്രത്യേകിച്ച് മഹാത്മാ ഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും പ്രൊഫസറായി വിരമിച്ച ഡോക്ടർ പി.കെ. രവീന്ദ്രന്. പി.കെ. രവീന്ദ്രൻ്റെ ജീവിതം…More