Time Taken To Read 5 Minutes സാങ്കൽപ്പീകമായുള്ള ഒരു കഥ പറഞ്ഞു തുടങ്ങാം .. ഒരുരാജ്യം …!. നമ്മളൊക്കെ മിത്തായി പഠിച്ച മഹാബലിയുടെ കാലത്തുള്ള രാജ്യം പോലേയുള്ള രാജ്യം? അവിടെ കള്ളമില്ല,.. ചതിയില്ല, പീഡനങ്ങളില്ല, അക്രമമില്ല, കൊലയില്ല, ജന്തു ഹിംസയില്ല എവിടെയും സ്നേഹം… പരസ്പ്പര സഹായങ്ങൾ ചെയ്തു ജീവിക്കുന്ന ജനങ്ങളെ നാടാകെ ഉല്ലസിച്ചു ജീവിക്കുന്നത് കാണാം.. അതുകൊണ്ടുതന്നെ ആ രാജ്യത്തു പട്ടിണിയും, ദാരിദ്ര്യവും, രോഗങ്ങളും ഒന്നുമില്ല! എങ്കിലും അവിടെ എല്ലാ നിയമങ്ങളും ഉണ്ട്. പ്രജകളും രാജാവും നേരിട്ട് സംവദിച്ചു…More
ഇല്യൂമിനാറ്റിയിൽ നിന്നും എംപുരനിലേക്കു എത്ര കാതം ?
Time Taken To Read 5 Minutes മലയാള സിനിമയായ “നന്ദനത്തിൽ”, ബാലാമണി (നവ്യ നായർ) എന്ന കഥാപാത്രം ഭ്രമാത്മകത അനുഭവിക്കുന്നു. ക്ലൈമാക്‌സിനുശേഷം, സ്‌ക്രീനിൽ ഒരു കവിതയുടെ രൂപത്തിൽ ദൃശ്യമാകുന്ന ഒരു സ്ക്രിപ്റ്റ് എഴുതിക്കാണിക്കുന്നുണ്ട്. സിനിമ കഴിഞ്ഞിറങ്ങുന്ന തിരക്കിൽ എത്രപേർ ഇത് ശ്രശ്രദ്ദിച്ചിരിക്കും അതിൽ എത്രപേർ ഇതുവായിച്ചു കാണും.? സ്ക്രിപ്റ്റ് ഇങ്ങനെയാണ്: “പുതിയൊരു രാവിന്റെ അരങ്ങേറ്റം” ഈ സ്ക്രിപ്റ്റ് ഇങ്ങനെ….സ്ലൈഡ് ചെയ്തു പോവുന്നു.. കഥാപാത്രത്തിനോടോപ്പമുള്ള ഒരു ആത്മീയത അല്ലെങ്കിൽ പരിവർത്തന യാത്രയെ സിനിമയിലുടനീളം സൂചിപ്പിക്കുന്നു. , പ്രത്യേകിച്ച് പോരാട്ടങ്ങളും…More
എന്റെ തമ്പുരാൻ …. നിങ്ങളുടെ എംബുരാൻ
Time Taken To Read 3 Minutes മോഹൻലാൽ നായകനായി അഭിനയിച്ച ലൂസിഫർ…സിനിമ അവസാനിപ്പിക്കുന്നത് ആ സിനിമ കണ്ടിട്ടുള്ളവർക്കു മനസ്സിലാവും അതിനൊരു രണ്ടാം ഭാഗമുണ്ടാവുമെന്നു.! പ്രതീക്ഷിച്ചതുപോലെ രണ്ടാം ഭാഗം, ഏറേ വിവാദങ്ങളോടെ റിലീസാവുകയും ചെയ്തു. (ആദ്ദ്യ സിനിമ അതായത് ലൂസിഫറുമായി ബന്ധമുണ്ടോ എന്ന് ചിന്തിച്ചാൽ എല്ലാ വവിവാദങ്ങളടേയും പൊരുളറിയാം) “എംബുരാൻ” റിലീസാവുന്നതിനു മുൻപ് തന്നെ വിവാദങ്ങളും സജീവമായിട്ടുണ്ട്, എല്ലാ കഥാപാത്രങ്ങളും സംഭവങ്ങളും സാങ്കൽപ്പികമാണ്” എന്ന നിരാകരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത് – എന്നാൽ പിന്നീട് 2002 ലേതെന്നു തോന്നിപ്പിക്കുന്ന ഒരു…More
ജന്ധുവിനൊരു പ്രേമലേഘനം
Time Taken To Read 3 Minutes Disclaimer ഇത് തികച്ചും സന്ദർഭത്തിനനുസരിച്ചെഴുതിയ കഥയാണ് ഇത് വായിച്ചു ജീവിച്ചിരിക്കുന്നവരെ പറ്റിയോ മരിച്ചവരെ പറ്റിയോ ആണെന്ന് ആർക്കെങ്കിലും തോന്നിപ്പോയാൽ തികച്ചും സ്വാഭാവികം അതിനു ഞാൻ ഉത്തരവാദിയല്ല ! നേരോടെ….. നിർഭയം….. നിരന്തരം എന്നൊക്കെ പറയണമെന്നാഗ്രഹമുണ്ടെങ്കിലും? നുണയില്ലാതെ ഇടയ്ക്കിടെ ഭയത്തോടെ പറയട്ടെ? മുൻഷി വേഷം കെട്ടി ഇന്ദ്രപ്രസ്ഥവും കടന്നുള്ള കുംഭമേളയെന്ന മാമാങ്ക കഥ .. ..!. ലോകത്തുള്ള സകല പ്രശ്നങ്ങളും, അതിന്റെ വരും-വരായ്കകളെ കണ്ടെത്തി തലനാരിഴവരെ കീറി പരിശോദിച്ചു, ആർക്കും കാണാൻ കഴിയാത്ത…More
അഹം ബ്രഹ്മാസ്മി
Time Taken To Read 2 minutes പ്രിയ രാജീവ്ജി അറിയുവാൻ … കവർ (ഒളിപ്പിക്കുക, മറയ്ക്കുക, മൂടിവെക്കുക സ്റ്റോറി … കഥ. അതായതു കവർ സ്റ്റോറി എന്നത് നേർ മലയാളത്തിൽ? മറയ്ക്കുക കഥ .. ! കുംഭ മേള വിഷയത്തിൽ ഇവൾ എന്താണ് മറച്ചുപിടിക്കുന്നതു ..?. ഇത്രയേയുള്ളൂ… സംശയമാണ്! ട്രംപ് പറയുന്ന പണം മുൻകൂറായി പറ്റിക്കാണുമോ ? പറഞ്ഞത് ശരിയാണെങ്കിൽ അതുപയോഗിച്ചല്ലേ താങ്കളുടെ തിരഞ്ഞെടുപ്പിൽ താങ്കൾക്കെതിരെ പ്രവർത്തിച്ചത് ? സുരേഷ് ഗോപിക്കെതിരെ പ്രവർത്തിച്ചത് ? എന്നിട്ടും…More
ശിവരാത്രിയും രാജ്യസുരക്ഷയും
Time Taken To Read 6 Minutes ഇന്ന് എവിടെയോ വായിച്ച ഒരു മെസേജാണ് ഗുഡ്മോർണിംഗ് മെസേജായി ഞാൻ എന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചത് . അത് അയച്ചുകഴിഞ്ഞതിനു ശേഷം ആ വരികൾ ഉൾക്കൊള്ളുമ്പോൾ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്ന്യം ഉൾക്കൊണ്ടു എന്തെഴുതാമെന്നാലോചിച്ചുകൊണ്ടു എഴുതിയതാണ്. ഒപ്പം നിമിത്തംപോലെ ഞാൻ അംഗമായിട്ടുള്ള വാട്സാപ്പിൽ നിന്നും ലഭിച്ച ഒരു മെസേജ് ഒടുവിൽ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട് . “FEAR has two meaning. Forget Everything And Run.” Or “Face Everything…More
കുടുംബമേള ഒരു കുംഭമേള
Time Taken To Read 8 Minutes. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. ഇമ്പമില്ലെങ്കിൽ അത് കുടുംബമാവില്ല അത് വെറും ഒരു ആൾകൂട്ടം മാത്രം. അർത്ഥവത്തായ ആ വാചകം, ആരോ വ്യാഖ്യാനിച്ചു എപ്പോഴോ പറഞ്ഞതായിരിക്കാം. അങ്ങനെ വിലയിരുത്തിയ പ്രയോഗം ആവർത്തിച്ച് എന്റെ എഴുത്തിനൊരു റീച് ലഭിക്കാൻ ഞാനും ഇവിടെ ഉപയോഗിച്ചു എന്നുമാത്രം. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കൂടിച്ചേരലിനെയാണല്ലോ കുംഭമേളയായി ആഘോഷിക്കുന്നത് ? അങ്ങനെ വരുമ്പോൾ ഈ കുടുംബ സംഗമം തറവാട്ടിലെ എല്ലാ അംഗങ്ങളെയും ക്ഷണിച്ചുകൊണ്ടുള്ള സംഗമത്തെ കുംഭമേളയായി കണക്കാക്കാം…More
ഓർമ്മകൾക്കും മധുരമുണ്ട്
Time Taken To Read 5 Minutes ഒരു ഹൃസ്വ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരിക്കൽക്കൂടി ഡിസംബർ 4 നു ദുബായിലേക്കു വിസിറ്റ് വിസയിൽ വരുമ്പോഴുണ്ടായ ആവേശവും സന്തോഷവും ഒരു നേർത്ത താൽക്കാലീക വിഷമമായി മാറുന്നു. നാളെക്കഴിഞ്ഞു മറുനാൾ ഉച്ചയ്ക്ക് മടക്കം. ഒറ്റകൈ വിരലിലെണ്ണാവുന്ന ആഗ്രഹങ്ങളുമായാണ് ദുബായിലേക്ക് യാത്രയാരംഭിച്ചതു . ദുബായിലെത്തിയാൽ മുൻപ് ജോലി ചെയ്ത സ്ഥാപനങ്ങളിൽ പോകണം, ഒപ്പം ജോലി ചെയ്തവരെയൊക്കെ ഒന്ന് കാണണം, ഇവിടെ താമസിക്കുന്ന കൂടപ്പിറപ്പുകളോട് അൽപ്പസമയം ചെലവഴിക്കണം പറ്റാവുന്നത്ര സമയം മകളോടും മരുമകനോടൊപ്പവും അതിലുപരി പേരക്കുട്ടിയോടോപ്പവും…More
പദ്മാ അവാർഡിന് മയ്യഴിയുടെ കഥാകാരനും അർഹനാണ് !
Time Taken To Read 3 Minutes മലയാളിയായ എം. മുകുന്ദൻ മയ്യഴിയിൽ നിന്നുള്ള പ്രശസ്തനായ ഒരു എഴുത്തുകാരനും നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. മലയാള സാഹിത്യത്തിൽ പ്രമുഖനായ അദ്ദേഹം ഇതിനകം സാഹിത്യലോകത്തിന് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. എം. മുകുന്ദൻ്റെ സാഹിത്യ സൃഷ്ടികൾക്ക് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്, അതിൽ പ്രധാനപ്പെട്ട ചിലതു ഇവിടെ എഴുതട്ടെ: 1973 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 1985-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം . 1998.ൽ ലഭിച്ച ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ…More
പുഷ്‌പാലംകൃതമായി മയ്യഴിയും സ്വീകരിക്കാൻ മയ്യഴിക്കാരും
Time Taken To Read 5 Minutes മയ്യഴിയിലെ പുഷ്പ ഫല പ്രദർശനത്തിനു വീണ്ടും ജീവൻ കൊണ്ടുവരുന്നത് ഒരു സന്തോഷകരമായ കാര്യം തന്നേ. പറഞ്ഞുവരുമ്പോൾ ഏകദേശം 200 വർഷത്തിൽ അധികമായി പോണ്ടിച്ചേരി എന്ന പ്രദേശത്തിൽ കൃഷി സംസ്‌കാരത്തിന് തുടക്കംകുറിച്ചിട്ടു. അതേപ്പറ്റി പറഞ്ഞുതുടങ്ങുമ്പോൾ ചിലതു കൂടി പറയാതെ പോയാൽ ഒരു പൂർണ്ണതവരില്ല. പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ.. ഭൂമിയുണ്ടായതുമുതൽ പരിസ്ഥിതിക്ക് അനുയോജ്യമായി ഭൂമിയിൽ സസ്സ്യങ്ങൾ വളർന്നിരുന്നു എന്നുള്ള സത്യം മറച്ചുവെച്ചുകൊണ്ടല്ല ഞാൻ എഴുതുന്നതെന്നു ആദ്ദ്യമേ പറയട്ടെ. ഫ്രഞ്ചുകാർ പോണ്ടിച്ചേരി കൈവശപ്പെടുത്തുന്നതിനു മുൻപും പോണ്ടിച്ചേരിയിൽ കൃഷി സംസ്‌കാരങ്ങൾ നിലനിന്നിരുന്നു.…More