Maximum time take to read 8 minutes ഹരിദാസൻ ഒരു ചിരഞ്ജീവിയാണ്. ഇതേ പ്രായത്തിലും നോട്ടത്തിലും ഞാൻ ഹരിദാസനെ കാണാൻ തുടങ്ങിയിട്ട് കുറെ ഏറെ വർഷമായി. ഈ അടുത്തും കാണുമ്പോഴും ഹരിദാസൻ ഇതുപോലെ തന്നെയുണ്ട് അതുകൊണ്ടാണു് ചിരഞ്ജീവി എന്ന് സംബോധന ചെയ്തത് ഹരിദാസനെ ഇപ്പോൾ കാൺമാനില്ല . ഈ വാർത്ത വന്നിട്ട് ഏകദേശം ഒരു മാസം ആകാറായിരിക്കുന്നു. എന്റെ ഒരു സംശയം ആ സമയത്തോടടുപ്പിച്ചായിരുന്നു ഹരിദാസ്സന്റെ കൂട്ടുകാരൻ ഹംസയെ പറ്റി ഒരു കുറിപ്പ് ഫേസ് ബുക്കിൽ…More
ഗതകാല സ്മരണകളെ ഉണർത്തുന്ന മയ്യഴി “തിരുനാൾ…”
Reading time 10 minutes ഇതിനു മുൻപുള്ള ലക്കത്തിൽ ഞാൻ ആവിലായിലെ ‘അമ്മ പുണ്ണ്യ തരേസയെ പറ്റി അവരുടെ ജനനം മുതൽ മരണം വരയുള്ള ജീവിത ക്രമങ്ങളെ പറ്റിപറഞ്ഞു തുടങ്ങി ഒടുവിൽ അവരുടെ സൈന്റ്റ് പദവിയിലേക്കുള്ള സ്ഥാനാരോഹണവും തുടർന്ന് നടത്തിക്കൊണ്ടിരിക്കുന്ന ആഘോഷത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നല്ലോ? https://chuvannakatukanittamayyazhi.com/wp-content/uploads/2023/09/wp-1696079589428.mp4 ഇന്ന് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് ആ മഹദ് വ്യക്തിയുടെ വിഗ്രഹം കുടികൊള്ളുന്ന മയ്യഴിയിലെ ആഘോഷങ്ങൾ എന്റെ പഴയകാല ഓർമ്മയുടെ നിങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ്… മയ്യഴി പ്രദേശത്തിന്റെ സംസ്കാരവും, ഭൂമിശാസ്ത്രവും…More
ആവിലായിലെ തെരേസാ പുണ്ണ്യവതിയും മയ്യഴി പള്ളിയും
അത്യുന്നങ്ങളിൽ ദൈവത്തിനു സ്തുതി ഭൂമിയിൽ സന്മനനസ്സുള്ളവർക്കു സമാധാനം. ഭാഗം ഒന്ന്…. Reading Time 10 Minutes ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുയുമ്പോൾ എന്ന ബ്ലോഗ് ആരംഭിച്ചപ്പോൾ മുതൽ മനസ്സിൽ ആലോചിച്ചു വെച്ചതാണ് മയ്യഴി സെന്റ് തെരേസ ദേവാലയത്തെ പറ്റി എഴുതുവാൻ. പലപ്പോഴായി പലയിടങ്ങളിൽനിന്നും കേട്ടും വായിച്ചും അറിഞ്ഞ വിവരങ്ങൾക്കൊപ്പം പലരോടും സെന്റ് തെരേസ അമ്മയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു മനസിലാക്കുകയും ലഭിച്ച അറിവുകളുടെ ആധികാരീകത പറ്റാവുന്ന മാർഗ്ഗത്തിലൂടെ വിലയിരുത്തി എല്ലാ വിവരങ്ങളും സംയോജിപ്പിച്ചു എന്റേതായ രീതിയിൽ…More
പ്രണയ നോവുകൾ
Time Set To Read 2 Minutes Maximum നീ പറയാൻ മടിച്ച കഥകൾ? വീണുടഞ്ഞ പ്രണയ നോവുകളുടേതാണെന്നറിയാം! മറുവാക്കു ചൊല്ലാതെയുള്ള നിൻ മൗനം വിരഹ വേദനയുടേതാകാം! ഇനിയൊരു യാത്രാ മൊഴി ചൊല്ലാൻ അവളിനി നിൻ അരികിൽ എത്തില്ലെന്നറിഞ്ഞിട്ടും! എന്തിനീ വെർത്ഥമാം കാത്തിരിപ്പു! പ്രണയിനി പറയാന്‍ വെമ്പിയ മൊഴികൾനീ കേൾക്കുകിയില്ലെന്നറിഞ്ഞ നിമിഷം! വിങ്ങും ഹൃദയത്തിൽ നിണമൊഴുക്കി! അവൾ വിട ചൊല്ലി അകലേ മറഞ്ഞൂ, ഇലകള്‍ കൊഴിഞ്ഞും പൂക്കള്‍ പൊഴിഞ്ഞും,വിരഹം എരിഞ്ഞു നിന്ന നേരം? ഇനിയാരുമീ വഴിയേ വരുവാനില്ലന്നറിഞ്ഞിട്ടും…More
ഒറ്റപ്പെടലിന്റെ വേദനകൾ
Time Set to Read 2 Minutes Maximum ഏറെനേരം തനച്ചീ നാല് ചുമരുകളും നോക്കി ചിന്തിച്ചിരിക്കും വേള കാലംമറന്ന വേദനകളെല്ലാം, വീണ്ടും ഓളങ്ങളായി അലയടിച്ചെത്തി, ഓർമകളെ ഉണർത്തി മനസ്സിൽ താണ്ഡവമാടിത്തിമർത്തു, വികലമായ മനസ്സാകെ ഉലയ്ക്കുന്നേരം.. നെഞ്ചിൽ കോരിയിട്ട കനൽ… ചിന്തകളിലൂടെ ഒരു നനഞ്ഞ നൂലിൻ സ്പർശന സുഖത്തിനായി കൊതിച്ചു മറ്റുള്ളോരുടെ സൗഹൃദത്തിനായി ഭ്രാന്തനായി കരഞ്ഞു നീ വീണ്ടും.. ജനനമാം യാഥാർഥ്യം ഓർത്തു കഴിയാതെ? മരണമാം സത്യത്തെ ഉറപ്പാക്കി ജീവിക്കും, മനുഷ്യാ നിന്നെ യോർത്തു? വിലപിക്കാൻ നീ…More
മയ്യേല കല്ല്യാണം ഭാഗം (2)
Time Set To Read 10 Minutes Maximum തലേന്നത്തെ ബഹളങ്ങളൊക്കെ ഒന്നടങ്ങി. ഇതിനിടയിൽ ബാക്കിയായ ആളുകൾ അങ്ങിങ്ങായി കിടന്നുറങ്ങുന്നുണ്ട്! ഏകദേശം; ഒരു മണി – രണ്ടു മണിയായാൽ കിടന്നുറങ്ങുന്നവരിൽ ചിലരെ ഉണർത്തും! ഇനിയാണ് കാര്യമായ ജോലി! സദ്ദ്യ കെങ്കേമ മാകണമെങ്കിൽ ചെറു പയർ പ്രധമൻ കെങ്കേമ മാക്കണം! അതിനു ഇപ്പോഴത്തെ പ്പോലെ റെഡി മെയ്ഡ് തേങ്ങാപ്പാലൊന്നും ശരിയാവില്ല! സാക്ഷാൽ നാടൻ തേങ്ങ ചിരകി പാലെടുക്കണം!. ഇതിനായി ഉറങ്ങുന്ന പെണ്ണുങ്ങളേയും, ആണുങ്ങളേയും വിളിച്ചുണർത്തി ഭണ്ഡാരി, ഒരു കട്ടൻ…More
എന്റെ ഓർമയിലെ ശ്രീ. മംഗലാട്ട് രാഘവേട്ടൻ!
Time Set To Read 5 Minutes Maximum ശ്രീ. മംഗലാട്ടിനെ അവസാനമായി കാണുന്നത് എന്റെ മകളുടെ വിവാഹം ക്ഷണിക്കാൻ പോയപ്പോൾ! എന്തോ ആലോചനയിൽ മുഴുകിഇരിക്കയാണെന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലായത് … അല്ലെങ്കിലും മനുഷ്യൻ ഒരു പ്രായം കഴിയുമ്പോൾ ഏതാണ്ട് ങ്ങനെത്തന്നെയല്ലേ എന്ന് വിലയിരുത്തി …അടുത്തു ചെന്ന്. ചിലപ്പോൾ പഴയ പല സംഭവങ്ങളും ഓർമ്മയിൽ എത്തിക്കാണും. അല്ലെങ്കിലും സായിപ്പിന്റെ മുൻപിൽ വെടിവെക്കാൻ വിരിമാറ് കാട്ടി മുൻപോട്ടു കുതിച്ചതും പോലീസ്കാരോട് കീഴടങ്ങാൻ ധൈര്യസമേതം നേരിട്ട് പോയി ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ സമവായത്തിന്…More
പ്രധാന അറിയിപ്പ്.
നിയന്ത്രണാധീനമായ കൊറോണ കാരണം ഇന്നത്തെ കല്ല്യാണ കാഴ്ചകൾ മാറ്റിവെച്ചിരിക്കുന്ന വിവരം വിഷമത്തോടെ എല്ലാവരെയും അറിയിക്കുന്നു . കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വരനു ലഭിക്കേണ്ട ആർ ടി പി സി ആർ ടെസ്റ്റ് റിസൾട്ട് സമയത്തിനു ലഭിക്കാത്തതിനാൽ വരന്റെ യാത്ര മുടങ്ങുകയും അതിനാൽ യാത്ര മാറ്റിവെച്ച വിവരം ഇന്ന് പുലർച്ചെ യാണ് അറിയിച്ചത് . വരന്റെ ആള്ക്കാര്മായി സംസാരിച്ചതിൽ നിന്നും മനസിലാവുന്നത് ഏതോ കല്യാണംമുടക്കി ഞരമ്പ് രോഗി മനഃപൂർവ്വം കല്ല്യാണം മുടക്കാൻ ചെയ്തതാണെന്നാണ് അറിയിച്ചത് . ഇത്തരം കല്യാണം…More
മയ്യേല കല്ല്യാണം ഭാഗം (1)
Time Set To Read 10 Minutes Maximum പണ്ടു കാലങ്ങളിലായാലും ഇപ്പോൾ ആയാലും കല്യാണത്തിന്റെ അദ്ധ്യ ചടങ്ങു തുടങ്ങുന്നത്? പെണ്ണ് കാണൽ പരിപാടിയിൽ കൂടെ തന്നെ! അന്നത്തേതിന് അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ന് അതിനു വ്യാപകമായ സൗകര്യങ്ങൾ ഒക്കെയുണ്ട്. ഒറ്റ വെത്യാസം മാത്രം, അന്നത്തേതിൽ നിന്നും മാറി ഇന്ന് ധാരാളം സൗകര്യങ്ങൾ ആയിട്ടുണ്ടെങ്കിലും അതിനു അതിന്റെതായ പോരായ്‌മകൾ ഏറെയുണ്ട് . അന്നത്തെക്കാലം ബ്രോക്കർ മാർ ഉണ്ടെങ്കിലും? നമ്മുടെ ഇടയിൽ അത്ര വ്യാപക മല്ലായിരുന്നു . മിക്കവാറും എല്ലാവരും…More
മറവിയുടെ ഓർമ്മകൾ
Time Set To Read 2 Minutes Maximum മറക്കുവാൻ എന്തെളുപ്പം! ഈ മണ്ണിൽ, പിറക്കാ തിരിക്കലാണ് അതിലെളുപ്പം! മറക്കാനാവാത്ത ഓർമകൾ? എന്നും, ഓർക്കുവാനായി ഒരു ദിനം ? നമുക്കായി കാലം കാത്തുവെച്ച ഓർമകളുടെ മരണമായിരിക്കാം ഒടുക്കം ! മറവി, ഒരു അനുഗ്രഹം ആണെന്നു നിന്യ്ക്കുമ്പോഴും! ഓർമകൾ എന്നും, നഷ്ടബോധത്തിൻ മണമാണെന്നു തിരിച്ചറിയുമ്പോഴും, കഴിഞ്ഞ കാലവും, കൊഴിഞ്ഞ സ്വപ്നങ്ങളും! തിരിച്ചു എടുക്കാൻ , ആവാത്ത നഷ്ടങ്ങൾ ആണെന്ന് ഓർത്തു വീണ്ടും! ഓർമ്മകളെ തലോടുമ്പോൾ? ഓർമ്മകൾ എല്ലാം, വേദനകളായി…More