ശിവരാത്രിയും രാജ്യസുരക്ഷയും

Time Taken To Read 6 Minutes ഇന്ന് എവിടെയോ വായിച്ച ഒരു മെസേജാണ് ഗുഡ്മോർണിംഗ് മെസേജായി ഞാൻ എന്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചത് . അത് അയച്ചുകഴിഞ്ഞതിനു ശേഷം ആ വരികൾ ഉൾക്കൊള്ളുമ്പോൾ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്ന്യം ഉൾക്കൊണ്ടു എന്തെഴുതാമെന്നാലോചിച്ചുകൊണ്ടു എഴുതിയതാണ്. ഒപ്പം നിമിത്തംപോലെ ഞാൻ അംഗമായിട്ടുള്ള വാട്സാപ്പിൽ നിന്നും ലഭിച്ച ഒരു മെസേജ് ഒടുവിൽ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട് . “FEAR has two meaning. Forget Everything And Run.” Or “Face Everything…More

കുടുംബമേള ഒരു കുംഭമേള

Time Taken To Read 8 Minutes. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം.  ഇമ്പമില്ലെങ്കിൽ അത് കുടുംബമാവില്ല അത് വെറും ഒരു ആൾകൂട്ടം മാത്രം. അർത്ഥവത്തായ ആ വാചകം, ആരോ വ്യാഖ്യാനിച്ചു എപ്പോഴോ പറഞ്ഞതായിരിക്കാം.  അങ്ങനെ വിലയിരുത്തിയ പ്രയോഗം ആവർത്തിച്ച് എന്റെ എഴുത്തിനൊരു റീച് ലഭിക്കാൻ ഞാനും ഇവിടെ ഉപയോഗിച്ചു എന്നുമാത്രം. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കൂടിച്ചേരലിനെയാണല്ലോ കുംഭമേളയായി ആഘോഷിക്കുന്നത് ? അങ്ങനെ വരുമ്പോൾ ഈ കുടുംബ സംഗമം തറവാട്ടിലെ എല്ലാ അംഗങ്ങളെയും ക്ഷണിച്ചുകൊണ്ടുള്ള സംഗമത്തെ കുംഭമേളയായി കണക്കാക്കാം…More

ഓർമ്മകൾക്കും മധുരമുണ്ട്

Time Taken To Read 5 Minutes ഒരു ഹൃസ്വ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരിക്കൽക്കൂടി ഡിസംബർ 4 നു ദുബായിലേക്കു വിസിറ്റ് വിസയിൽ വരുമ്പോഴുണ്ടായ ആവേശവും സന്തോഷവും ഒരു നേർത്ത താൽക്കാലീക വിഷമമായി മാറുന്നു. നാളെക്കഴിഞ്ഞു മറുനാൾ ഉച്ചയ്ക്ക് മടക്കം. ഒറ്റകൈ വിരലിലെണ്ണാവുന്ന ആഗ്രഹങ്ങളുമായാണ് ദുബായിലേക്ക്  യാത്രയാരംഭിച്ചതു .  ദുബായിലെത്തിയാൽ മുൻപ് ജോലി ചെയ്ത സ്ഥാപനങ്ങളിൽ പോകണം, ഒപ്പം ജോലി ചെയ്തവരെയൊക്കെ ഒന്ന് കാണണം, ഇവിടെ താമസിക്കുന്ന കൂടപ്പിറപ്പുകളോട് അൽപ്പസമയം ചെലവഴിക്കണം പറ്റാവുന്നത്ര സമയം മകളോടും മരുമകനോടൊപ്പവും അതിലുപരി പേരക്കുട്ടിയോടോപ്പവും…More

പദ്മാ അവാർഡിന്  മയ്യഴിയുടെ കഥാകാരനും അർഹനാണ് !

Time Taken To Read 3 Minutes മലയാളിയായ എം. മുകുന്ദൻ  മയ്യഴിയിൽ നിന്നുള്ള പ്രശസ്തനായ ഒരു  എഴുത്തുകാരനും നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. മലയാള സാഹിത്യത്തിൽ  പ്രമുഖനായ അദ്ദേഹം ഇതിനകം സാഹിത്യലോകത്തിന് നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. എം. മുകുന്ദൻ്റെ സാഹിത്യ സൃഷ്ടികൾക്ക് നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്, അതിൽ പ്രധാനപ്പെട്ട ചിലതു ഇവിടെ എഴുതട്ടെ: 1973 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 1985-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം . 1998.ൽ ലഭിച്ച ഫ്രഞ്ച്‌ സർക്കാരിന്റെ ഷെവലിയർ…More

പുഷ്‌പാലംകൃതമായി മയ്യഴിയും സ്വീകരിക്കാൻ മയ്യഴിക്കാരും

Time Taken To Read 5 Minutes മയ്യഴിയിലെ പുഷ്പ ഫല പ്രദർശനത്തിനു വീണ്ടും ജീവൻ കൊണ്ടുവരുന്നത് ഒരു സന്തോഷകരമായ കാര്യം തന്നേ. പറഞ്ഞുവരുമ്പോൾ ഏകദേശം 200 വർഷത്തിൽ അധികമായി പോണ്ടിച്ചേരി എന്ന പ്രദേശത്തിൽ കൃഷി സംസ്‌കാരത്തിന് തുടക്കംകുറിച്ചിട്ടു. അതേപ്പറ്റി പറഞ്ഞുതുടങ്ങുമ്പോൾ ചിലതു കൂടി പറയാതെ പോയാൽ ഒരു പൂർണ്ണതവരില്ല. പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ.. ഭൂമിയുണ്ടായതുമുതൽ പരിസ്ഥിതിക്ക് അനുയോജ്യമായി ഭൂമിയിൽ സസ്സ്യങ്ങൾ വളർന്നിരുന്നു എന്നുള്ള സത്യം മറച്ചുവെച്ചുകൊണ്ടല്ല ഞാൻ എഴുതുന്നതെന്നു ആദ്ദ്യമേ പറയട്ടെ. ഫ്രഞ്ചുകാർ പോണ്ടിച്ചേരി കൈവശപ്പെടുത്തുന്നതിനു മുൻപും പോണ്ടിച്ചേരിയിൽ കൃഷി സംസ്‌കാരങ്ങൾ നിലനിന്നിരുന്നു.…More

വിദേശിയോടുള്ള കൂറും സ്വദേശീയ മായ സാമ്പത്തിക സ്വാതന്ത്ര്യവും: ബുദ്ധിയുള്ള ഭാരതീയന്റെ ചിന്തയ്ക്ക് ഒരു വെല്ലുവിളി’ Part – 1

TIME Taken To Read 2 Minutes ബുദ്ദിയുണ്ട് എന്ന് അഹങ്കരിക്കുന്ന ഒരു ശരാശരി ഭാരതീയനും, ഇന്റലക്ച്വൽസും എന്ത് ചെയ്താലും, എന്ത് ലഭിച്ചാലും തൃപ്തിവരാതെ എപ്പോഴും ഭരിക്കുന്ന സർക്കാരിൽ കുറ്റം കണ്ടത്തുന്നു  … ഇപ്പറഞ്ഞവരൊക്കെ രാവിലെ എഴുന്നേറ്റു കോൾഗേറ്റ് പേസ്റ്റും, കോൾഗേറ്റിന്റെ ബ്രഷും ഉപയോഗിച്ച് പല്ലുതേച്ചു.. സായിപ്പിന്റെ ഗില്ലറ്റ് റേസറുപയോഗിച്ചു ഷെയ്‌വും ചെയ്ത്, ഓൾഡ് സ്‌പൈസ് ആഫ്റ്റർഷേവ്  താടിക്കു തേച്ചു പിടിപ്പിച്ചു ,. പിയേഴ്സ് ഉപയോഗിച്ച് കുളിക്കുന്നു യാർഡ്‌ലി പൗഡർ പൂശി യാർഡ്‌ലി ബോഡി സ്പ്രേയും അടിച്ചു പ്രാതലിനു…More

അനുഭവങ്ങൾ പാളിച്ചകൾ

Time Taken To Read 15 Minutes “ഒന്നാം ക്ലാസ് പാഠങ്ങൾ: ജീൻസും ടീ-ഷർട്ടും ധരിച്ച വിനയ ദിനം. സുന്ദർ പിഛെയുടെ പേരുവെച്ചുകൊണ്ടു ആരോ എഴുതിയ ഒരു ഫിക്ഷനൽ കഥ. (ഇംഗ്ളീഷിലുള്ളത്)? എന്റെ എഴുത്തുകൾ സ്ഥിരം വായിക്കുന്ന, എനിക്ക് വേണ്ടപ്പെട്ട ഒരാൾ വാട്സപ്പിലൂടെ അയച്ചുതന്നിട്ടു പറഞ്ഞു ഇത് എന്റെ ഭാഷാ സ്ലാങ്ങിൽ എഴുതിയയച്ചാൽ പലരേയും കൂടുതൽ ഇപ്രസ്സ് ചെയ്യും; ഒന്ന് ശ്രമിച്ചുകൂടേ എന്ന്. ഇതുപോലൊരു  മെസേജ് വായനയുടെ രസംപൊകാതെ എഴുതിത്തീർക്കുക വളരെ ശ്രമകരമായ ജോലിയാണെങ്കിലിം ഒന്ന് ശ്രമിച്ചു…More

ഞാൻ വായിച്ചറിഞ്ഞ മഹാ  കുംഭമേള വിശേഷങ്ങൾ…

Time Taken To Read 6 Minutes സനാതന ധർമങ്ങളിൽ വിശ്വസിച്ചു ഹിന്ദുത്വ ആചാരങ്ങൾ ദിനചര്യയാക്കി  ആത്മീയ ചിന്തകളിൽ ആഴത്തിൽ വേരൂന്നിക്കൊണ്ടു ആചരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത സമ്മേളനങ്ങളിലൊന്നാണ് മഹാ കുംഭമേള. ഈ മഹാമേളയിൽ പങ്കെടുത്താൽ ജീവിത സായൂജ്യം നേടി  മോക്ഷ പ്രാപ്തി ലഭിക്കുമെന്ന  വിശ്വാസത്തിൽ ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നും, വിദേശത്തുനിന്നും ദശലക്ഷക്കണക്കിന് തീർഥാടകരെ ആകർഷിച്ചുകൊണ്ടു  കുംഭമേള മഹോത്സവം ഭക്തിയോടു കൂടി ഇന്നും ആഘോഷിക്കപ്പെടുന്നു. വർഷങ്ങൾ കഴിയുന്തോറും കൂടുതൽ ആളുകളെ ഈ മഹദ് സന്നിധിയിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളതും ഒരത്ഭുതം തന്നെ. ഈ വർഷത്തെ…More

വിനാശ കാലേ വിപരീത ബുദ്ദി

Time Taken To Read 3 Minutes “ചിന്തകൾക്ക് ശരിയായ ദിശ നൽകുന്നുവെങ്കിൽ ഓരോ പ്രതിസന്ധിയും നമ്മുടെ വളർച്ചയ്ക്ക് ഒരു അവസരമായി മാറും, ഇതാണ് നമ്മുടെ രാജ്യത്തിന്റെ മുൻ അനുഭവം. ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, അതിന്റെ ചരിത്രവും മൂല്ല്യങ്ങളും  സാക്ഷ്യപ്പെടുത്തിയതുപോലെ?  വസുദൈവ കുടുംബകംമെന്നും അഥിതി ദേവോഭവ എന്നുമാണ് നമ്മുടെ രാജ്യത്തിന്റെ ആപ്തവാക്ക്യം തന്നെ! അതൊക്കെ ഉൾക്കൊണ്ടുകൊണ്ട് ഇന്നും ലോകത്തെ ആശയ പ്രചാരണത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്നു. (ഇന്ത്യൻ പാർലമെന്റിന്റെ പ്രവേശ ഹാളിൽ മഹാ ഉപനിഷത്തിലെ “വസുദൈവ കുടുംബകം”…More

മല അബ്ദുള്ളയുടെ അടുത്തേക്ക്..

Time Taken To Read 3 Minutes. അലിയുടെ കുറിപ്പ് വായിച്ചു ഒരുമറുപടി എഴുതാമെന്ന് കരുതി ഇരിക്കുന്നു മുൻകൂട്ടി ഡ്രാഫ്റ്റ് തെയ്യാറാക്കി എഴുതി പോസ്റ്റ് ചെയ്യുന്ന ശീലമില്ലാത്തതുകൊണ്ടു എങ്ങനെ എഴുതി അവസാനിപ്പിക്കുമെന്നറിയില്ല. എങ്കിലുമെഴുതട്ടെ. ഉൾക്കൊള്ളാൻ പറ്റുന്നത് സ്വീകാര്യമാണെങ്കിൽ സ്വീകരിക്കുക അത്രയേ ഉദ്ദേശിക്കുന്നുള്ളൂ . അദ്ധ്യമേ പറയട്ടെ നല്ലശ്രമം. “മല അബ്ദുള്ളയുടെ അടുത്തേക്ക്” …. നല്ല ഉചിതമായ പ്രയോഗം. ഇപ്പോൾ നമുക്ക് കൊണ്ടുപോകാൻ മലയെങ്കിലുമുണ്ട്. ജെ സി ബി യും എക്സവേറ്ററും ഡിറ്റനേറ്ററും കൊണ്ട് ഇതിനകം മലയും കുന്നും…More