Time Taken To Read 3 Minutes. കേരളത്തിൽ നിന്നുള്ള ഒരു മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു അരങ്ങിൽ ശ്രീധരൻ. 1923 മാർച്ച് 29 ന് കോഴിക്കോടുള്ള വടകരയിൽ ജനിച്ച അദ്ദേഹം വിദ്ദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു, അദ്ദേഹത്തിന്റെ പങ്കാളിത്തത്തെത്തുടർന്ന് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. എന്നിരുന്നാലും, ബഹുജന സമ്മർദ്ദത്തെത്തുടർന്ന് സസ്പെൻഷൻ പിൻവലിക്കപ്പെടുകയാണുണ്ടായത്. അരങ്ങിൽ ശ്രീധരന്റെ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ ജയിൽവാസം അദ്ദേഹത്തിന്റെ ജീവിതകഥയിലെ ശ്രദ്ധേയമായ ഒരു ഭാഗമാണ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം 18…More
Author Archives: Babucoins
ശാപ മോക്ഷം കാത്തു എത്ര കാലം മയ്യഴി റെയിൽവേ സ്റ്റേഷൻ?
Time Set 8 Minutes Maximum മയ്യഴി റെയിൽവേ സ്റ്റേഷന് ഇന്ന് ശാപമോക്ഷം ലഭിക്കും .! എന്റെ കഥയിൽ ഒരു ചോദ്ധ്യമുണ്ടായിരുന്നു ആരുടെ പാദ സ്പർശമേറ്റലാണ് മയ്യഴി റെയിൽവേസ്റ്റേഷനു ശാപമോക്ഷം ലഭിക്കുക എന്ന് ..? അതെ സാക്ഷാൽ മഹാദേവവന്റെ അവതാരമായ കൈലാസത്തിന്റെ നാഥൻ തന്നെ വന്നിരിക്കുന്നു . ഹിസ് എക്‌സലൻസി കൈലാസ നാഥൻ? സാക്ഷാൽ മഹാദേവൻ അങ്ങ് ഇന്ദ്രപ്രസ്ഥത്തിലിരുന്നു തൃക്കണ്ണ് തുറക്കുമ്പോൾ മയ്യഴി റെയിൽവേസ്റ്റേഷൻ കവാടം നമുക്കായി തുറക്കപ്പെടും … ഇനി എന്റെ പ്രാർത്ഥന പൂർത്തീകരിക്കാൻ റെയിൽവേ മുത്തപ്പന്…More
അണുബാധയേറ്റ അയൽസ്ഥാനും ചൊറിയുന്ന കോൺഗ്രസ്സും!
Time Taken To Read 6 Minutes പഹൽഗാമിന് ശേഷം ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം പാക്കിസ്ഥാനിലെ കിരാന ഹിൽസിൽ അണുവികരണം ഉണ്ടായിട്ടുണ്ടോ എന്നതിനേപറ്റിയാണ്. ഇത് വളരേ കോംപ്ലിക്കേറ്റായതും സെൻസറ്റീവായതുമായ വിഷയമാണ്. പല ചാനലുകളും വാർത്താ മാദ്ധ്യമങ്ങളും ഇതേപ്പറ്റി തൊട്ടും തൊടാതെയും സംശയങ്ങൾ പ്രകടിപ്പിച്ചുകാണുന്നുണ്ട്. ഡിഫൻസ് ബ്രീഫിംഗിൽ എടുത്തു ചോദിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ആണവ കേന്ദ്രമായ കിരാനാഹിൽസ് ഇന്ത്യ ആക്രമിച്ചിട്ടുണ്ടോ എന്നതായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്ദ്യം? അതിനു എയർ മാർഷൽ ചിരിച്ചുകൊണ്ട് മറുചോദ്ദ്യമുന്നയിച്ചിരുന്നു അതിങ്ങനെയായിരുന്നു..…More
കോൺഗ്രസ്സ് നേതൃത്വം മലർന്നുകിടന്ന് തുപ്പുമ്പോൾ ?
Time Taken To Read 5 Minutes ആരാണ് പറഞ്ഞെതെന്നോ ആരാണ് എഴുതിയതെന്നോ ഓർമ്മയില്ല; എപ്പോഴോ വായിച്ചു ഓർമ്മയിൽ തങ്ങിയ വരികളാ .. ഒപ്പം ഇന്നലെ ഫേസ്‌ബുക്കിൽ ഞാൻ എഴുതേണ്ടിവന്നു ചില വരികൾകൂടി എഴുതട്ടെ ! ആർക്കും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം, അവയെ വിലമതിക്കണോ വിസമ്മരിക്കണോ എന്നത് കേൾവിക്കാരന്റെ മാത്രം വകതിരിവാണ്. വഴിപോക്കരുടെ വിടുവായത്തങ്ങൾക്ക് വില കൊടുത്താൽ ബലി കഴിക്കേണ്ടിവരുന്നത് സ്വന്തം വിവേകവും വിശ്വാസ്യതയുമായിരിക്കും. കണ്ടുമുട്ടുന്ന എല്ലാ ദോഷൈകദൃക്കുകളുടെയും വായടപ്പിക്കാൻ ശ്രമിക്കുന്നവരുടെ യാത്ര പാതിവഴിയിൽ മുടങ്ങുകയേ ഉള്ളൂ.…More
വിനാശ കാലേ വിപരീത ബുദ്ദി
Time Taken To Read 7 Minutes നമ്മുടെ ആത്മാഭിമാനം സംരക്ഷിച്ച ഇവരുടെ പേരുകൾ നമ്മളിൽ എത്ര പേർക്കറിയാം..!!രാഷ്ട്രീയക്കാരെ പ്രകീർത്തിച്ചു പോസ്റ്റ് ഇടാനുള്ള തിരക്കിനടിയിൽ യഥാർത്ഥത്തിൽ യുദ്ധം നയിക്കുന്ന ഈ നായകരെ ഓർക്കുക..!! General Anil ChauhanChief of Indian Defence General Upendra DwivediChief of Indian Army Air Chief Marshal AP SinghChief of Indian Air Force Admiral Dinesh K TripathiChief of Indian Naval Force യുദ്ധം നയിക്കുന്ന…More
തുടരുന്നൂ ഓപ്പറേഷൻ സിന്ദൂർ..
Time Taken To Read 5 Minutes Behind every peasful life there are so many sacrifices. (ഓരോ ദുരിതപൂർണ്ണമായ ജീവിതത്തിനു പിന്നിലും നിരവധി ത്യാഗങ്ങളുണ്ട്.) ഇന്ന് എനിക്ക് കിട്ടിയ മെസേജാണ് എന്തുകൊണ്ടും ഇവിടെ പോസ്റ്റ് ചെയ്യന്നത് അനുയോജ്യമായിരിക്കും.. എല്ലാ ബന്ധങ്ങളിലും ചില സമവാക്യങ്ങൾ രൂപപ്പെടേണ്ടതുണ്ട്. അതിന് സമയദൈർഘ്യവും വ്യത്യസ്ത സാഹചര്യങ്ങളും ആവശ്യമാണ്. ഏത് ബന്ധവും തുടങ്ങുംമുമ്പ് ചില വിശകലനങ്ങൾ നല്ലതാണ്. തനിക്ക് അനുയോജ്യനായ വ്യക്തിയാണോ, പെരുമാറ്റരീതി എങ്ങനെയാണ്, തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ…More
KILO AMPERE LENIER INJECTOR – (KALI – കാളീ)
Time Taken To Read 4 Minutes ഇന്നലെ പറഞ്ഞു നിറുത്തിയിടത്തുനിന്നും നമുക്ക് തുടരാം … പ്രതീക്ഷിച്ചതുപോലെ വത്തിക്കാനിൽ നിന്നും വെളുത്തപുക ഉയർന്നിരിക്കുന്നു . പ്രസ്ഥുത വിവരം എനിക്ക് ഷെയർചെയ്തുതന്നതു ജോസഫെൻ … കൂട്ടത്തിൽ ഒരു കുറിപ്പും “പുതിയ മാർപ്പാപ്പയായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് 2005 – 2006ൽ മാനന്തവാടിയിലെ തലപ്പുഴ സെന്റ് തോമാസ് പള്ളിയിൽ വന്നിരിക്കുന്നു. എത്രത്തോളം വാസ്തവാണെന്നതിനു ഒരു തെളുവുമില്ല തരാൻ . നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ അതാണല്ലോ ബൈബിൾ വചനവും പറയുന്നത് .…More
നാരീശക്തി ധീരതയുടെ മൂർത്തീഭാവം
Time Taken To Read 3 Minutes. ബ്രമ്ഹ മുഹൂർത്തത്തിൽ എഴുനേറ്റയുടനെ… കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ । കരമൂലേ തു ഗോവിന്ദഃ. പ്രഭാതേ കരദർശനം എന്ന് പ്രാർത്ഥിച്ചുകൊണ്ട് എഴുനേറ്റു . ഗംഗേച യമുനേ- ചൈവ ഗോദാവരി. സരസ്വതീ നർമ്മദേ സിന്ധു- കാവേരി ജലേസ്മിൻ സന്നിധിം കുരു.. എന്നുചോല്ലി ജലത്തെ പവിത്രമാക്കി സ്നാനം ചെയ്തു ജീവിതചര്യ ആരംഭിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടെ ഭാരതത്തെ നയിക്കുന്നത്. സോഷ്യൽ മീഡിയയിലെ ചില വരികൾ കടമെടുത്തുകൊണ്ടാവട്ടെ ഇന്നത്തെ എന്റെ എഴുത്തു .…More
!!!ഓപ്പറേഷന്‍ സിന്ദൂര്‍!!!
Time Taken To Read 3 Minutes ഒരുപാട് ഭാരതീയ സ്ത്രീകളുടെ സിന്ദൂരം രക്തം കൊണ്ട് മായ്ച്ചു കളഞ്ഞ പാക്കിസ്ഥാൻ എന്ന രാജ്യത്തെ തെമ്മാടികളുടെ വംശനാശം വരുത്താൻ? ഭാരതം അതിർത്തിയിൽ മോക് ഡ്രിൽ ആരംഭിച്ചിരിക്കുന്നു. മോക്ഡ്ല്ലിന്റെ ആരംഭം തന്നെ ഇങ്ങനെയാണെങ്കിൽ എഥാർത്ഥ ഡ്രില്ലിന്റെ അനുഭവം ഒന്ന് കാണേണ്ടത് തന്നെ! ആ സിന്ദൂരത്തിനു പകരം അവരുടെ രക്തം തിലകക്കുറിയായി നെറ്റിയിൽ ചാർത്തി ഓപ്പറേഷൻ സിന്ദൂരിലൂടെ പ്രതികാരം ചെയ്യാൻ പഹൽഗാമിലെ നഷ്ടമായ 26 ജീവനെ സാക്ഷിയാക്കി പാക്കിസ്ഥാനിലെ നിരവധി ഭീകര കേന്ദ്രങ്ങൾ ബോംബിട്ട്…More
പാക്കിസ്ഥാൻ ഭാരതത്തിന്റെ ഊരാക്കുടുക്കിലോ?
Time Taken To Read 5 Minutes ഇന്നെനിക്കു ലഭിച്ച ഒരു ശുഭദിന മെസേജാണ് . വാക്കുകൾ ഇങ്ങനെ? ചിലതൊക്കെ അംഗീകരിക്കാൻ നാം നമ്മുടെ മനസ്സിനെ പ്രാപ്തമാക്കണം. അത് നമ്മുടെ കുറവുകളാകാം, കുറ്റങ്ങൾ ആകാം, നഷ്ടങ്ങളാകാം, ജീവിതത്തിലെ അനുഭവങ്ങളാകാം, നമ്മൾ അറിയാതെ സംഭവിച്ചത് ആകാം, ചിലപ്പോൾ അറിവില്ലായ്മയോ തെറ്റിദ്ധാരണ കൊണ്ടോ ആകാം തോൽവിയും ഒരു വിജയമാണെന്ന് മനസ്സിലാകുന്നത്, നമ്മെ സ്നേഹിക്കുന്നവരുടെ മുൻപിൽ തോറ്റ് കൊടുക്കുമ്പോൾ മാത്രമാണ്.. തോറ്റു കൊടുക്കുന്നതിനും ഒരു പരിധി ഉണ്ട്. ഒരാൾ മാത്രം തോറ്റുകൊടുക്കയും…More