നാടൻ കളിയും നാട്ടു വിശേഷവും

Time Set To Read 12 Minutes Maximum കോപ്പ അമേരിക്ക ഫുട്ബോൾ മത്സരം ആവേശത്തിമിർപ്പോടെ ഉറക്ക മൊഴി ച്ചോക്കെ കണ്ടു? ഇനി ലോക കപ്പിനുള്ള ഊഴമാണ്! അതിന്റെ പ്രവർത്തനങ്ങൾ എല്ലാം കൊറേണ കാരണം മന്ദ ഗതിയിലാണെങ്കിലും? മുറയ്ക്ക് നടക്കുന്നുണ്ട്… അങ്ങ് ഖത്തറിൽ! കൊറോണയാണേൽ, കൊറേണ ലക്ഷണ മില്ലെങ്കിലും? ഖത്തർ അമീർ ഒരു മുടക്കവും കൂടാതെ സജ്ജീകരിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷം! ഫുട്ബോൾ ഭ്രാന്തന്മാരായ എല്ലാവരും അവരവരുടെ ക്ലബ്ബ്കൾക്കു വേണ്ടി വീണ്ടും പക്ഷം പിടിച്ചു തുടങ്ങും! അതിന്റെ…More

🇮🇳 75 th Independence Day (Clean India ! Green Puducherry!)🇮🇳

Time Set To Read 10 Minutes Maximum “At the stroke of the midnight hour, when the world sleeps, India will awake to life and freedom.” – Jawaharlal Nehru “Forget not that the grossest crime is to compromise with injustice and wrong. Remember the eternal law: you must give if you want to get.” – Netaji…More

കൊറോണ കൊണ്ടുണ്ടായ പ്രതിസന്ധി എങ്ങനെ മറികടക്കാം

Time Set To Read 10 Minutes Maximum ഏകദേശം 55 ദിവസത്തിൽ അധികമായി ഞാൻ മയ്യഴിയിലെയും പരിസര പ്രദേശത്തെയും പല കാര്യങ്ങളെപറ്റിയും എഴുതി, വായിക്കുന്നവരിലെ ഭൂതകാല സ്മരണകളെ നേർ കാഴ്ച്ചകളായി അവരിൽ എത്തിക്കാൻ ശ്രമിച്ചിട്ട്! അതെ രീതിയിൽ നമ്മുടെ പൂർവികർ അവരുടെ ചെറുപ്രായത്തിൽ നേരിട്ട; അനുഭവിച്ച ദുരിതങ്ങളും, പ്രയാസങ്ങളും, അത് തരണം ചെയ്തതും ? അതിനുള്ള പരിഹാര മാർഗങ്ങളും ആവട്ടെ ഇന്നത്തെ എഴുത്തു! ശാസ്ത്രം മാത്രമല്ല പുരാണങ്ങളും നമ്മുടെ ജീവിതോപാധിക്ക് ഏറെ അറിവ് തന്നിട്ടുണ്ട് എന്നും? അത്തരം…More

പുത്തലം തിറ മഹോത്സവം എന്റെ ഓർമ്മയിലൂടെ!

Time Set To Read 05 Minutes Maximum (ഫോട്ടോവിനോട് കടപ്പാട്) പുത്തലം… ? പേരിന്റെ അപാരതിയിലേക്കുള്ള ഒരുകുറിപ്പും എവിടയും വായിച്ചതായി അറിവില്ല. എങ്കിലും ആ പേര് വരുവാനുള്ള സാദ്ധ്യത എന്റെ ബോദ്ധ്യത്തിൽ ഉണർന്നത് ഒരു പക്ഷെ ഇങ്ങനെ ആയിരിക്കാം … പുത്തലം എന്നറിയപ്പെടുന്ന ക്ഷേത്രപ്പറമ്പിന്റെ പല ഭാഗത്തും ചെമ്പകം പൂത്തു നിൽക്കുന്നത് പതിവുള്ള കാഴ്ചകളായിരുന്നു! ചെമ്പകം പൂത്ത സ്ഥലം?പിന്നീട് പുത്തലം ആയതായിരിക്കാം.  ഈ വിശാലമായ പറമ്പിന്റെ കിഴക്കു-തെക്കേ മൂലയിലുള്ള ചെമ്പകമരത്തിനോട് തൊട്ടുള്ള ഇടവഴിക്കരികിലായുള്ള വീടിനെ ഇപ്പോഴും ചെമ്പോച്ചോട്ടിലേ…More

എന്റെ ഓർമ്മയിലെ      മണ്ടോളത്തിറയും.. ആചാരങ്ങളും!

Time Set To Read 12 Minutes Maximum ഓർമ്മയിലെ മണ്ടോളത്തിറ (ആവശ്യമായ ഫോട്ടോകൾ നൽകി സഹായിച്ച സുശാന്ത് മാസ്റ്ററോട് കടപ്പാട്) നമ്മുടെ കൊച്ചു മയ്യഴിയിലെ വളരെ  പുരാതനമായ കാവുകളിൽ ഒന്നാണ് ചെറിയത്തു മണ്ടോള ഭഗവതി ക്ഷേത്രം.. മയ്യഴിയുടെ കിഴക്കൻ അതിർത്ഥിയോട് ചേർന്ന് ചൂടിക്കോട്ട ദേശത്താണ് പ്രസ്തുത കാവ് സ്ഥിതിചെയ്യുന്നത്. കാവ് എന്ന വാക്കുതന്നെ മരങ്ങൾ കൂട്ടമായി വളർന്നു നിൽക്കുന്ന സ്ഥലം എന്നതിനെ അടയാളപ്പെടുത്തുന്നു. കിഴക്കു മുഖമാണെങ്കിലും ഭക്തർ കുറച്ചു വർഷം മുൻപുവരെ ക്ഷേത്ര പ്രവേശനം നടത്തിയിരുന്നത് പടിഞ്ഞാറു…More

പഴയ കാല കുസൃതിയും! ചില യാത്രാ ഓർമകളും? മാഹി മുതൽ ഗോകർണ്ണം വരേ….

Time Set To Read 12 Minutes Maximum ഇനി നമ്മുടെ അക്കാലത്തെ ചില കുസൃതികളും നേരമ്പോക്കും വീട്ടു വിശേഷങ്ങളും തമാശകളും ഒന്ന് ഓർമയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്! ….അന്നു എൻ. ജി. ഓ ഷൂട്ടിങ് കാണാൻ ഞാനും, എന്റെ ചില ചങ്ങാതി മാരൊക്കെ ഉണ്ടായിരുന്നു . അമാർ, ഹരി, രജീവ്, കുമാർ, നവീൻ,  സത്യൻ, അജിത്, രൺധീർ, പിന്നെയും ആരൊക്കെയോ ഉണ്ട്! അമാറും, ഹരിയും, ക്രിസ്റ്റൽ ഹവസിന്റ തെക്കു കിഴക്കു കോർണറായിട്ടായിരുന്നു താമസിച്ചിരുന്നത്? ഈ വീട് സിനിമാ…More

ഇന്നത്തെതടക്കം 50 ആർട്ടിക്കിൾ

എന്റെ മയ്യഴിയെ പറ്റിയുള്ള ചെറു വിവരണത്തിന്റെ ഒന്നാം ഘട്ടം പ്ലാൻ പുരോഗമിക്കുമ്പോൾ ഇന്നലേക്കു 50 ആർട്ടിക്കിൾ ഞാൻ പോസ്റ്റ് ചെയ്തു കഴിഞ്ഞു!ഇതുവരെ യായി 50 ഓളം ചാപ്റ്ററുകളായി പല വിഷയങ്ങളെ പറ്റിയും! മയ്യഴിയിലെ ചായക്കടകളും ഹോട്ടലുകളും, അവയിൽ ചിലരുടെ രുചിബേദങ്ങളെ പറ്റിയും! വ്യക്തികളും, അവരുടെ തൊഴിൽ മഹിമയെ കുറിച്ച്! മയ്യഴിയിൽ നിന്നും അന്ന്യം നിന്ന കാഴ്ചകളെ പറ്റിയും!  മയ്യഴി ഒരിക്കലും മറക്കാൻ പാടില്ലാത്ത സമൂഹത്തെ പറ്റി! മയ്യഴിയിലെ സമ്പദ് വെവസ്ഥയെ താങ്ങി നിർത്തിയ സമൂഹത്തെ പറ്റി! മയ്യഴിയുടെയും,…More

ഞാനും എന്റെ പിതൃക്കളും

ഇന്ന് കർക്കിടക പിതൃ തർപ്പണം! പിതൃക്കളുടെ ഒരു ദിനം! , ഇവരെ വരവേൽക്കാനായി ഹിന്ദു വ്ശ്വാസികൾ ഒരുങ്ങുന്ന ഈ വേളയിൽ ഒരു ഓർമ്മപുതുക്കൽ . Time Set to Read 12 Minutes Maximum …. ഇന്നലെ വാവ് ബലി! കർക്കിടവാവ്! പിതൃക്കളുടെ ഒരു ദിനം! നാട്ടിലുള്ളപ്പോൾ മഞ്ചക്കൽ ശ്രീനാരായണ മഠത്തിലും , ചെന്നൈലാണെങ്കിൽ? മറീന ബീച്ചിലുമാണ് ബലിതർപ്പണം നടത്താൻ പോകാറുള്ളത്. പണ്ടു അച്ഛനോടൊപ്പം, അച്ഛമ്മയുടെ പ്രതിമ ഒപ്പിക്കാൻ തിരുനാവായ, നാവാ മുകുന്ദ ക്ഷേത്രത്തിൽ പോയതും, അച്ഛൻ…More

കോട്ടക്കന കഥയും – ഉപകഥയും

… Story continues… “സോൾ കീൻസ്” കൊട്ടക്കനയിൽ ജെനറൽ മാനേജരായി ജോയിൻ ചെയ്തു! അദ്ദേഹം വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ എല്ലാം മനസിലാക്കിയെടുത്തു; തുടർന്ന് കൊട്ടക്കനയിൽ സ്ഥിരപ്പെടുത്തുകയും? താൽക്കാലികമായി വന്ന മിസ്സിസ് റോസ്‌വേർ തിരിച്ചു പോകുകയും ചെയ്തതോടെ കംബനിയുടെ കാര്യങ്ങളെല്ലാം സോൾ കീൻസിന്റെ മേൽനോട്ടത്തിൽ ഭംഗിയായി പോയിക്കൊണ്ടിരുന്നു … ഒരർത്ഥത്തിൽ ഞാൻ ഏറ്റെടുക്കേണ്ടതായിരുന്നു ജനറൽ മാനേജർ പോസ്റ്റ് ഫ്രഞ്ച് ഭാഷ അറിയാത്തതു കൊണ്ട് എന്റെ അവസരം നഷ്ട്ടപെട്ടു . പകരം ഞാൻ ഇന്റർവ്യു ചെയ്ത സോൾ കീൻസ് ജനറൽ…More

പ്രകൃതി സംരക്ഷണം….. ഒന്നേ ഒന്ന്! കണ്ണേ കണ്ണ് ! ഇതാവട്ടെ നമ്മുടെ മുദ്രാവാക്ക്യം!

https://youtu.be/i4gd102plRs Time Set To Read 10 Minutes ലോകമാകെ വ്യാപിച്ചുകിടക്കുന്ന ജീവന്റെ ശൃംഖലയെ സംരക്ഷിക്കാൻ ഈ വരുന്ന ആഗസ്ത് പത്തിഞ്ചിനു പുതു ച്ചേരി സംസ്ഥാന സർക്കാരിന്റെ 75 ആം സ്വാതന്ദ്ര്യ ദിനത്തോടനുബന്ധിച്ചു നടത്താനിരിക്കുന്ന വൃക്ഷത്തൈ നടൽ മഹോത്സവത്തിനോടൊപ്പം നമുക്കും അണിചേരാം! പ്രതിജ്ഞ യെടുക്കാം ജൈവവൈവിദ്ദ്യത്തെ സാക്ഷിയാക്കി ക്കൊണ്ടും, ഈ സുദിനം പ്രകൃതിക്കു വേണ്ടിയുള്ള ദിനമാണെന്നു ഓർമ്മിപ്പിച്ചു കൊണ്ടും നമ്മൾ ആഘോഷിക്കുമ്പോൾ? മറുവശത്തു പ്രകൃതിയെ ആവോളം ചൂഷണംചെയ്യുന്ന കാഴ്ച്ചയാണ് നമ്മൾ നിത്യവും ദൃശ്യ – പത്ര, മാദ്ധ്യമങ്ങളിൽ…More