Time Taken To Read 5 Minutes തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ദില്ലിയിൽ അരങ്ങേറിയ അന്തർ നാടകങ്ങളുടേ കഥ.. ..കഥയറിയാതെ ആട്ടം കാണുക എന്നൊരു ചൊല്ലുണ്ട് ഏതാണ്ട് അതിനു സമാനമായിരുന്നു ജൂൺ 4 മുതൽ 9 വരേ ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറിയത് . യഥാർത്ഥത്തിൽ മുഖ്യധാര വാർത്താ മാദ്ധ്യമങ്ങൾ അവരുടെ മനോ ധർമ്മമനുസരിച്ചു വാർത്തകൾ മിനഞ്ഞെടുത്തു അവതരിപ്പിക്കാൻ തുടങ്ങി . ജനങ്ങളാകട്ടെ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ കൂടുതൽ ആകാംക്ഷയോടെ മണിക്കൂറുകൾ ചിലവഴിച്ചു.. ചാനലുകളിൽ നിന്ന് ചാനലുകളിലേക്കു മാറിക്കൊണ്ടേയിരുന്ന ഒടുവിൽ ജൂൺ…More
ഇൻഡോറിലെ മതേതരത്വവും ഐക്യദാർഢ്യവും
Time Taken To Read 4 Minutes ഇത് ഒരു സാങ്കൽപ്പീക കഥയല്ല യാഥാർഥ്യമാണ്. ഏതെങ്കിലും ഒരു മണ്ഡലത്തിൽ ബി ജെ പി യുടെ സ്ഥാനാർഥി മാത്രം ആവുകയാണെങ്കിൽ എങ്ങനെയായിരിക്കും മതേതരത്വം പറയുന്നവരുടെ പ്രതികരണം? ബിജെപി സ്ഥാനാർത്ഥി മാത്രമുള്ളപ്പോൾ മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നതിന്റെ ഒരു കേസ് സ്റ്റഡി.യാഥാർത്യമറിയുമ്പോൾ നിങ്ങൾ ഞെട്ടും. സംഘടിത മതം പ്രാവർത്തീകമാക്കിയ ഐക്ക്യ ദാർഢ്യത്തിന്റെ നേർ സാക്ഷ്യംദയവായി വായിക്കുക.. മദ്ധ്യപ്രദേശിൽ ഇൻഡോർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി പത്രിക പിൻവലിച്ചത് കാരണം വോട്ടിങ് പ്രക്രിയ നിർബന്ധമായി. അവിടെ…More
എൻ ഡി എ പട്ടാഭിക്ഷേകം ?
Time Taken To Read 7 Minutes തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ രൂപീകരണ വേളയിൽ ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ നമ്മുടെ പുരാണവുമായി ബന്ധിപ്പിച്ചു വീക്ഷിക്കുമ്പോൾ ഏതാണ്ട് ഇതുപോലെയാണ് … ദശരഥ മഹാരാജാവ് കൈകേയിക്ക് കൊടുത്ത വാഗ്ദാനം, ശ്രീരാമചന്ദ്രനെ അയോദ്ദ്യാരാജാവായി വാഴിക്കുമെന്നു മനസ്സിലായപ്പോൾ സന്ദർഭോചിതമയി മന്തര കൈകേയിയെ പഴയ വരത്തിന്റെ കാര്യം ഓർമ്മിപ്പിച്ചു. ഇവിടെ മന്തരയെ നമുക്ക് ഇൻഡി മുന്നണിയെ ഉപമിക്കാം. കാരണം ഇവരെകാത്തു അപ്പുറം 42 കൂട്ടം മന്തരമാർ കാത്തുനിൽക്കുന്നുണ്ട്. … കൈകേയി ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങൾ ഒന്ന് തന്റെ മകൻ…More
മതേതരർ = മതത്തെ തരം തിരിച്ചു കാണുന്നവർ
Time Taken To Read 08 Minutes തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞു, അന്തിമ വിധിയും വന്നു. ഇനി പറയാനുള്ളത് ? ഒരു മതത്തിന്റെയും കൺസോളിഡേഷനിലൂടെയുള്ള വിജയവും നല്ല ലക്ഷണമല്ല. എഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് മാസങ്ങൾക്കു മുൻപ് വിവിധ മുസ്ലിം സംഘടനകളുടെ യോഗത്തിൽ ഫസൽ ഗഫൂർ പറഞ്ഞത് നടപ്പിലാക്കിയിരിക്കുന്നു.! “വീഡിയോ മനഃപൂർവ്വം ഒഴിവാക്കുന്നു“ കണ്ണടച്ചു ഇരുട്ടാക്കിയിട്ടു കാര്യമില്ല. എന്തായാലും ഒരുസമാദാനമുണ്ട് ഇ. വി മിഷിനിനെ കുറ്റംപറയില്ലല്ലോ ? മറിച്ചായിരുന്നു സംഭവിച്ചിരുന്നുവെങ്കിൽ 99 സീറ്റുമായി അഭിനവ പ്രധാനമന്ത്രിയാവാൻ തെയ്യാറെടുക്കുന്നവൻ പറഞ്ഞതുപോലെ ഭാരതത്തെ…More
അരളിപ്പൂവേ … നീ എന്ത് പിഴച്ചു?
Time Taken To Read 5 Minutes അരളിപ്പൂവേ പൊന്നരളിപ്പൂവേ ആനന്തതാഴ്വരയിൽ ആലോലമാടി ആരെയാരെ കാത്തു നിൽപ്പൂ നീ… കിഴക്കുണരും കാമുകാനാം കതിരോനെയോ .. കവിളത്തു ഉമ്മതരും കള്ളനേയോ? കാണാക്കുന്നിന്റെ നെറുകയിലെ കാമിനിമാരം നിന്റെ കൂട്ടുകാരെയോ കുഴലൂതിഎത്തിടുന്ന പാട്ടുകാരനെയോ കുളിരുകോരി കാത്തിടുന്ന കൂട്ടുകാരെയോ. കാണാക്കനിവിന്റെ വനികയിലെ കാതരമാരാം നിന്റെ തോഴിമാരെയോ… പൂവിനെ വർണ്ണിച്ചു വരികളങ്ങനെ പൊവുന്നു…. ഈ വരികൾ എന്റേതല്ല (കടപ്പാട്) ..കുറച്ചു മാസങ്ങൾക്കു മുൻപ് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമാണ് അരളിപ്പൂവും അതിന്റെ ഉപയോഗവും. ഹിന്ദുക്കൾ…More
കോവിഷീൽഡും പാർശ്വഫലങ്ങളും (Part – 1)
Time Taken To Read 5 Minutes കഴിഞ്ഞലോകസഭാ തിരഞ്ഞെടുപ്പു സമയമടുപ്പിച്ചു സ്ഥിരമായി സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്ന വാർത്തയുടെ തലക്കെട്ടാണ് മുകളിൽ എഴുതിയത്…. ഒരു മരണവും നിസ്സാരമായി കാണുന്നില്ല. ഇനിയിരു മരണമുണ്ടാകുമ്പോൾ ആ ആ മരണത്തിന്റെ കാരണം ഈ പറഞ്ഞു പരത്തുന്നതായ മരുന്നിന്റെ പാർശ്വ ഫലംകൊണ്ടാണെന്നുള്ള സർട്ടിഫിക്കേറ്റ് ആശുപത്രിയിൽ നിന്നും ഔദ്ദ്യോഗീകമായി വാങ്ങിക്കുക. എത്ര ആശുപത്രി? അല്ലെങ്കിൽ ഇങ്ങനെ പറയുന്ന ഡോക്ടർമാർ തരും? . യാതൊരു തെളിവുമില്ലാതെ കേട്ടുകൾവിയുടെ അടിസ്ഥാനത്തിൽ പടച്ചുവിടുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് നേരെ…More
ജനാതിപത്യ മഹോത്സവം
Tine Taken To Read 3 Minutes ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രമായ ഭാരതത്തിലെ തിരഞ്ഞെടുപ്പെന്ന മഹോൽസവത്തിനു ആരംഭം കുറിക്കുകയാണ്. അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന ഈ കുംഭമേളയിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 1.86 കോടി പുതുമുഖങ്ങളെ ഉൾപ്പെടുത്തി മൊത്തം 96.8 കോടിയോളം വോട്ടർമാർ പങ്കെടുക്കുന്ന ഈ മഹോത്സവത്തിന് കൊടിയേറ്റുന്നതിന് ആദ്ദ്യലാപ്പിൽ തന്നെ തമിഴ്‌നാടിനേയും പുതുച്ചേരിയെയ്യും ഉൾപ്പെടുത്തിയതിൽ നമുക്ക് അഭിമാനിക്കാം. ക്ഷേത്രങ്ങളുടെ നഗരിയായ തമിഴ്‌നാട്ടിൽ നിന്നും ആരംഭിക്കുന്നതിൽ ഒരു പ്രത്യേകതയുണ്ട്…More
ഈദ് മുബാറക്..
സൂര്യഗ്രഹണം കഴിഞ്ഞുള്ള ഇന്നത്തെ രാത്രിയിലെ നഖ്‌പൊട്ടുപോലെ മാനത്തു തെളിഞ്ഞ ചന്ദ്രക്കലയുടെ പ്രഭയിൽ നാം ഒത്തുകൂടുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ സ്നേഹത്തിൻ്റെ ഊഷ്മളതയും, സൗഹൃദത്തിൻ്റെ ശക്തിയും, സാഹോദര്യത്തിൻ്റെ ബന്ധവും, കുടുംബത്തിൻ്റെ ആലിംഗനവും കൊണ്ട് ഹൃദയത്തിൽ സന്തോഷം നിറയ്ക്കാം. അങ്ങനെയാവുമ്പോൾ നമ്മുടെ സംഭാഷണങ്ങൾക്ക് കവിതയുടെ മാധുര്യവും, ഗദ്യത്തിൻ്റെ ആഴംവും, പോലെ ലോകമെമ്പാടും സമാധാനവും ഐക്യവും സന്തോഷവും നൽകി പരസ്പ്പര ബന്ധങ്ങൾ ഉറപ്പിക്കാനാവും. ഒപ്പം ഈ അനുഗ്രഹീത അവസരത്തിൽ നമ്മളെ വിട്ടുപോയ ആത്മാക്കളുടെ ഓർമ്മകൾ പുതുക്കി അവരോടൊപ്പം അനുഭവിച്ച നല്ല ഓർമ്മകളുടെ ബന്ധിപ്പിക്കാനുമുള്ള കഥ പറയലിൻ്റെ…More
നൻമ്മ നിറഞ്ഞവർ….? “മലയാളി”
Time Taken To Read 8 Minutes പരിശുദ്ധ റംസാൻ മാസത്തിന്റെ അവസാന നാളുകളിൽ എന്റെ സുഹൃത് ശ്രീ താജു എനിക്ക് അയച്ചുതന്ന കുറിപ്പാണു താഴെ ഷെയർ ചെയുന്നത്. അത് വായിച്ചപ്പോൾ വർഷങ്ങൾക്കു മുൻപ് ഞാൻ വായിച്ച സമാനമായ മറ്റൊരു വാർത്തയും എഴുതിയിട്ടുണ്ട് .. …. താജൂ… താങ്കൾ അയച്ച കുറിപ്പ് വായിച്ചപ്പോൾ മനസ്സിലോടിയെത്തിയ മറ്റൊരു വായനാ അറിവ് പങ്കുവെക്കട്ടെ …. വർഷങ്ങൾക്കു മുൻപ് … വായിച്ച ഒരു വാർത്തയാ .. തമിഴ് നാട്ടിലെ (അന്നത്തെ മദ്രാസിലെ)..…More
പരിസ്ഥിതി നശീകരണവും ജനസംഖ്യാ വർദ്ധനവും…
Time Taken To Read 08 Minutes അസീസ് മാസ്റ്ററുടെ പുസ്തക പ്രകാശനത്തോടനുബന്ധിച്ചു പരിസ്ഥിതി നശീകരണത്തെ പറ്റി നടത്തിയ പ്രഭാഷണത്തിന് ശേഷം കുട്ടികളുടെ സംശയങ്ങൾക്കുള്ള ചോദ്യോത്തര വേളയിൽ മുഖ്യ പ്രഭാഷകൻ കുട്ടികളോട് പറഞ്ഞത് നിങ്ങളുടെ ചോദ്യങ്ങൾക്കു എനിക്ക് മറുപടിയില്ല, നമ്മൾ കൂട്ടായ്മയായി ഭരണകൂട സംവിധാനത്തിനോട് അതിന്ഒരു പരിഹാരം കാണാൻ മുറവിളികൂട്ടണമെന്നായിരുന്നു. അദ്ദേഹം പറഞ്ഞ എല്ലാ വാദങ്ങളും കാരണങ്ങളും സശ്രദ്ധം ശ്രദ്ധിച്ചെങ്കിലും അദ്ദേഹം ഒരു നിർദ്ദേശവും വെച്ചത് കണ്ടില്ല! നിങ്ങളുടെ ചോദ്യത്തിന് എനിക്കുത്തരമില്ല എന്നുപറഞ്ഞ് ഒഴിഞ്ഞു മാറുമ്പോൾ അതിന്റെ…More