Time Taken To Read 5 Minutes Behind every peasful life there are so many sacrifices. (ഓരോ ദുരിതപൂർണ്ണമായ ജീവിതത്തിനു പിന്നിലും നിരവധി ത്യാഗങ്ങളുണ്ട്.) ഇന്ന് എനിക്ക് കിട്ടിയ മെസേജാണ് എന്തുകൊണ്ടും ഇവിടെ പോസ്റ്റ് ചെയ്യന്നത് അനുയോജ്യമായിരിക്കും.. എല്ലാ ബന്ധങ്ങളിലും ചില സമവാക്യങ്ങൾ രൂപപ്പെടേണ്ടതുണ്ട്. അതിന് സമയദൈർഘ്യവും വ്യത്യസ്ത സാഹചര്യങ്ങളും ആവശ്യമാണ്. ഏത് ബന്ധവും തുടങ്ങുംമുമ്പ് ചില വിശകലനങ്ങൾ നല്ലതാണ്. തനിക്ക് അനുയോജ്യനായ വ്യക്തിയാണോ, പെരുമാറ്റരീതി എങ്ങനെയാണ്, തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരങ്ങൾ…More
KILO AMPERE LENIER INJECTOR – (KALI – കാളീ)
Time Taken To Read 4 Minutes ഇന്നലെ പറഞ്ഞു നിറുത്തിയിടത്തുനിന്നും നമുക്ക് തുടരാം … പ്രതീക്ഷിച്ചതുപോലെ വത്തിക്കാനിൽ നിന്നും വെളുത്തപുക ഉയർന്നിരിക്കുന്നു . പ്രസ്ഥുത വിവരം എനിക്ക് ഷെയർചെയ്തുതന്നതു ജോസഫെൻ … കൂട്ടത്തിൽ ഒരു കുറിപ്പും “പുതിയ മാർപ്പാപ്പയായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് 2005 – 2006ൽ മാനന്തവാടിയിലെ തലപ്പുഴ സെന്റ് തോമാസ് പള്ളിയിൽ വന്നിരിക്കുന്നു. എത്രത്തോളം വാസ്തവാണെന്നതിനു ഒരു തെളുവുമില്ല തരാൻ . നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ അതാണല്ലോ ബൈബിൾ വചനവും പറയുന്നത് .…More
നാരീശക്തി ധീരതയുടെ മൂർത്തീഭാവം
Time Taken To Read 3 Minutes. ബ്രമ്ഹ മുഹൂർത്തത്തിൽ എഴുനേറ്റയുടനെ… കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതീ । കരമൂലേ തു ഗോവിന്ദഃ. പ്രഭാതേ കരദർശനം എന്ന് പ്രാർത്ഥിച്ചുകൊണ്ട് എഴുനേറ്റു . ഗംഗേച യമുനേ- ചൈവ ഗോദാവരി. സരസ്വതീ നർമ്മദേ സിന്ധു- കാവേരി ജലേസ്മിൻ സന്നിധിം കുരു.. എന്നുചോല്ലി ജലത്തെ പവിത്രമാക്കി സ്നാനം ചെയ്തു ജീവിതചര്യ ആരംഭിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടെ ഭാരതത്തെ നയിക്കുന്നത്. സോഷ്യൽ മീഡിയയിലെ ചില വരികൾ കടമെടുത്തുകൊണ്ടാവട്ടെ ഇന്നത്തെ എന്റെ എഴുത്തു .…More
!!!ഓപ്പറേഷന് സിന്ദൂര്‍!!!
Time Taken To Read 3 Minutes ഒരുപാട് ഭാരതീയ സ്ത്രീകളുടെ സിന്ദൂരം രക്തം കൊണ്ട് മായ്ച്ചു കളഞ്ഞ പാക്കിസ്ഥാൻ എന്ന രാജ്യത്തെ തെമ്മാടികളുടെ വംശനാശം വരുത്താൻ? ഭാരതം അതിർത്തിയിൽ മോക് ഡ്രിൽ ആരംഭിച്ചിരിക്കുന്നു. മോക്ഡ്ല്ലിന്റെ ആരംഭം തന്നെ ഇങ്ങനെയാണെങ്കിൽ എഥാർത്ഥ ഡ്രില്ലിന്റെ അനുഭവം ഒന്ന് കാണേണ്ടത് തന്നെ! ആ സിന്ദൂരത്തിനു പകരം അവരുടെ രക്തം തിലകക്കുറിയായി നെറ്റിയിൽ ചാർത്തി ഓപ്പറേഷൻ സിന്ദൂരിലൂടെ പ്രതികാരം ചെയ്യാൻ പഹൽഗാമിലെ നഷ്ടമായ 26 ജീവനെ സാക്ഷിയാക്കി പാക്കിസ്ഥാനിലെ നിരവധി ഭീകര കേന്ദ്രങ്ങൾ ബോംബിട്ട്…More
പാക്കിസ്ഥാൻ ഭാരതത്തിന്റെ ഊരാക്കുടുക്കിലോ?
Time Taken To Read 5 Minutes ഇന്നെനിക്കു ലഭിച്ച ഒരു ശുഭദിന മെസേജാണ് . വാക്കുകൾ ഇങ്ങനെ? ചിലതൊക്കെ അംഗീകരിക്കാൻ നാം നമ്മുടെ മനസ്സിനെ പ്രാപ്തമാക്കണം. അത് നമ്മുടെ കുറവുകളാകാം, കുറ്റങ്ങൾ ആകാം, നഷ്ടങ്ങളാകാം, ജീവിതത്തിലെ അനുഭവങ്ങളാകാം, നമ്മൾ അറിയാതെ സംഭവിച്ചത് ആകാം, ചിലപ്പോൾ അറിവില്ലായ്മയോ തെറ്റിദ്ധാരണ കൊണ്ടോ ആകാം തോൽവിയും ഒരു വിജയമാണെന്ന് മനസ്സിലാകുന്നത്, നമ്മെ സ്നേഹിക്കുന്നവരുടെ മുൻപിൽ തോറ്റ് കൊടുക്കുമ്പോൾ മാത്രമാണ്.. തോറ്റു കൊടുക്കുന്നതിനും ഒരു പരിധി ഉണ്ട്. ഒരാൾ മാത്രം തോറ്റുകൊടുക്കയും…More
പഹൽഗാം ആക്രമണ ഇരകൾക്ക് പ്രധാനമന്ത്രി മോദിജിയുടെ കണ്ണുനീർ പ്രണാമം…
Time Taken To Read 5 Minutes ഇപ്പോൾ പഹൽഗാം ആക്രമണവും അതോടനുബന്ധിച്ചുള്ള വിവാദങ്ങളുമാണല്ലോ ദിവസവും ചർച്ചയാവുന്നത്? ആക്രമണം കഴിഞ്ഞിട്ട് മൂന്നു ദിവസമായിട്ടും, സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിട്ടും മോഡിജിയെയും എൻ ഡി എ സർക്കാരിനെയും എങ്ങിനെയൊക്കെ പ്രതിരോധത്തിലാക്കാമോ അതിനൊക്കെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള സംശയം ജനിപ്പിച്ചു ജനങ്ങളിൽ കൺഫ്യൂഷൻ ഉണ്ടാക്കി ഓരോ ആരോപണമുന്നയിക്കുന്നു . അതിൽ സി പി എം ജനറൽ സിക്രട്ടറി പറഞ്ഞത് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് കാഷ്മീർ ജനതയ്ക്കു ഇഷ്ട്ടപെട്ടിട്ടില്ല! അതിലുള്ള പ്രയാസംകാരണം അസന്തുഷ്ടരായ കാഷ്മീരികളാണ് ഇതിനു…More
ഉത്തിഷ്ഠത ജാഗ്രത
Time Taken To Read 5 Minutes ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥസ്തത് കവയോ വദന്തി” (കഠോപനിഷത് ) ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ, അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച് അറിവു നേടൂ… സ്വാമി വിവേകാനന്ദൻ ഈ മന്ത്രം വ്യാഖ്യാനിച്ചതു് അല്പമൊരു ഭേദഗതിയോടെയാണു്. “Arise! Awake! and stop not till the goal is reached! നരേന്ദ്രൻ (ശ്രീ വിവേകാനന്ദ സ്വാമിജി) കഠോപനിഷത്തിലെ ഈ വരികൾ…More
“ഭീകരതയെ ധൈര്യം ജയിക്കട്ടെ.”
Time Taken To Read 2 Minutes ഇന്നലെയുണ്ടായ പഹൽഗാം ആക്രമണത്തിന്റെ നിഴലിൽ, ഒരു ദുഃഖകരമായ ചിന്ത എന്നിൽ പ്രതിധ്വനിക്കുന്നു: “മറക്കാൻ നമുക്ക് ഉറങ്ങാം, പക്ഷേ അവർ നമ്മുടെ സ്വപ്നങ്ങളിൽ സന്ദർശിക്കും.” വീരമൃത്യു വരിച്ച സൈനികരുടെയും നഷ്ടപ്പെട്ട നിരപരാധികളായ ടൂറിസ്റ്റ്കളുടെയും ഓർമ്മകൾ എന്നെന്നേക്കുമായി നിലനിൽക്കും, കർത്തവ്യനിർവ്വഹണത്തിൽ നടത്തിയ ത്യാഗങ്ങളുടെ ഒരു ഓർമ്മപ്പെടുത്തലായി. രാഷ്ട്രം ദുഃഖിക്കുമ്പോൾ, ഭീകരശക്തികൾക്കെതിരെ ശക്തമായി നിലകൊണ്ടവരുടെ ധീരതയെയും സഹനശക്തിയെയും നമുക്ക് ആദരിക്കാം. അവരുടെ തലമുറകൾ നടുക്കുന്ന ഓർമ്മകളുമായി പ്രതികൂല സാഹചര്യങ്ങളിൽ വളരുമ്പോൾ ഐക്യത്തോടെ അവർക്കു…More
അത്വിന്നതങ്ങളിൽ ദെവത്തിനു സ്തുതി ..
Time Taken To Read 2 Minutes. കാരുണ്യത്തിന്റെ ദീപസ്തംഭമായ ഫ്രാൻസിസ് മാർപാപ്പ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളെ സ്പർശിച്ചുകൊണ്ട് കാലം ചെയ്തു. സ്നേഹം, വിനയം, സേവനം എന്നീ മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം ലോകത്തുള്ള അനേകർക്ക് വഴികാട്ടിയായി. ഈ പുണ്ണ്യാത്മാവിനെ ഞാൻ ഓർക്കുന്നത്? കാരുണ്യകരമായ ഒരു പ്രവൃത്തി ലോകം മുഴുവനുമുള്ള കൃസ്തീയ വിശ്വാസികൾക്കും, നമ്മുടെ മയ്യഴിക്കാർക്കും എന്നും ഓർമ്മിക്കത്തക്കരീതിയിൽമയ്യഴിയിലെ സെന്റ് തെരേസ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കാരുണ്യ പ്രവൃത്തികളിൽ ഒന്നാണ്. ഈ പ്രഖ്യാപനം മയ്യഴിയിലെ…More
മയക്കുമരുന്ന് ഉപയോഗവും – ദേശവിരുദ്ധ പ്രത്യാഘാതങ്ങളും. വഴിതെറ്റിയ യുവാക്കളും
Time Taken To Read 6 Minutes ഒരു രാജ്യത്തിന്റെ പുരോഗതി നിരവധി പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ , വിദ്യാസമ്പന്നരായതും, മാനസികമായി ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്നതുപോലെയുള്ള നിർണായകമായ മറ്റൊന്നില്ല. ഈ അടിത്തറയില്ലെങ്കിൽ, ഒരു രാജ്യത്തിന്റെ പുരോഗതി തീർച്ചയായും സ്തംഭിക്കുകയും തകരുകയും ചെയ്യും. 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എൻ.ഡി.എയുടെ ഭരണമികവുകൊണ്ടു ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർന്നുവന്ന ഇന്ത്യ ഇന്ന് വളർച്ചയുടെയും പുരോഗതിയുടെയും തെളിവായി നിലകൊള്ളുന്നു. എന്നിരുന്നാലും, മയക്കുമരുന്ന് ഭീകരതയുടെ വഞ്ചനാപരമായ…More