Time Set 8 Minutes Maximum After completed this story. I wrote a detailed letter addressed to The Prime Minister describing about the deplorable condition of Mahe railway station, which urgently requires renovation and modernization. As a concerned citizen, I request was that Mahe railway station be included in the prestigious Amrit Bharat Station Scheme. *Response…More
പാറു ഏട്ടത്തി കഥയും അണ്ടി പായസവും
Time Set Maximum 6 Minutes പുരകെട്ടും, ചാണകം മെഴുകലും, വാർണ്ണീഷ് അടിയും, ഒക്കെ കഴിഞ്ഞു വീടെല്ലാം വീണ്ടും പൂർവ്വസ്ഥിതിയിലായി!. മൂന്നാം ദിവസം രാവിലെ പാറുവേട്ടത്തി മാത്രം വീട്ടിൽ ബാക്കിയായി ! വല്യമ്മയുടെ ഏട്ടത്തി ഇന്നലെ തന്നെ പോയിരുന്നു .! രാവിലെ ഉമ്മറത്ത് കാലും നീട്ടിയിരുന്നു വെത്തില ചെല്ലം മടിയിൽ നിന്നും വലിച്ചെടുത്തു . പാറുവേട്ടത്തിയുടെ വെത്തില ചെല്ലം ഒരു നീണ്ട പ്ലാസ്റ്റിക് കവറാണ്! അത് ഒരു തുണിസഞ്ചിയിൽ സൂക്ഷിച്ചിരിക്കും.. തുണി സഞ്ചി അരയിൽ നിന്നും എടുത്തു…More
എന്തുകൊണ്ട് ചുവന്ന കടുക്കൻ
Reading Time Set 4 Minutes Maximum ഒരുപക്ഷേ ആരെങ്കിലും എന്നോട് ചോദിച്ചാൽ, എന്തുകൊണ്ട് എന്റെ ബ്ലോഗ് പേജിന് ‘ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു’ എന്ന് നാമകരണം ചെയ്തു എന്ന്? വേണമെങ്കിൽ എനിക്ക് പറയാം, അത് എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണ്. അല്ലെങ്കിൽ അങ്ങനെ തോന്നി ഇട്ടു എന്നൊക്കെ. എന്റെ എഴുത്ത് ഒരു നിമിത്തമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു തുറന്ന എഴുത്തും. ഒന്നും മുൻകൂട്ടി എഴുതി തയ്യാറാക്കിയതല്ല. ഓരോ ഓർമ്മകളും മനസ്സിൽ നിന്ന് എടുത്ത്…More
അഹമ്മദിന്റെ സൈക്കിൾ കടയും – പട്ടാള കഥയും
Reading Time 10 Minutes Maximum ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ ഇന്നലെ അച്ചൂട്ടിവൈദ്ദ്യരെ പറ്റി എഴുതിയത് വായിച്ചു, രണ്ടു മുന്ന് പേരുടെ അനുഭവ കുറിപ്പ് പങ്കുവെച്ചു എഴുതിയിട്ടുണ്ടായിരുന്നു ! മുകുന്ദേട്ടന്റെയും, താഹിറിന്റെയും, കമ്മന്റ്ബോക്സിൽ ഉള്ളത് കൊണ്ട് നിങ്ങൾക്ക് നേരിട്ട് വായിക്കാൻ പറ്റും . കോവുക്കൽ വേണുവേട്ടൻ (എക്സ് പാൻആം എക്സിക്യുട്ടീവ് ) ഞാനുമായി ഫേസ് ബുക്കിൽ കോൺടാക്ട് ഇല്ല . അദ്ദേഹം സഹോദരൻ ബാൽസിയിലൂടെ എന്റെ എല്ലാ ആർട്ടിക്കുകളും വായിക്കുന്നുണ്ട്, രസകരമായിട്ടുണ്ട്, പഴയകാലവും, ഓർമ്മകളും, എന്റെ…More
ആസസ് ഇന്റർ നേഷണൽ
Reading Time 16 Minutes Maximum മയ്യഴിയിൽ – 1983-ൽ രൂപംകൊണ്ട ഒരു ‘കഴുത ക്ലബ്ബി’ന്റെ ഓർമപുതുക്കൽ(വർഷം ശരിക്ക് ഓർമവരുന്നില്ല.) രാവിലെ എന്റെ വൈൻ ഷോപ്പിൽ ഇരിക്കുമ്പോൾ, ഒരു സുഹൃത്ത് ബിസിനസ് ആവശ്യവുമായി സമീപിച്ചു. തിരിച്ചുപോകുമ്പോൾ “നമുക്ക് വൈകുന്നേരം കാണാം” എന്ന് പറഞ്ഞ് യാത്ര പറഞ്ഞപ്പോൾ, ഞാൻ സംശയത്തോടെ ചോദിച്ചു: “എന്താ വിശേഷിച്ച് വൈകുന്നേരം? എന്തെങ്കിലും പരിപാടിയുണ്ടോ?” “നിങ്ങൾക്കറിയില്ലേ? ഇന്ന് വൈകുന്നേരം ജേസീസ് മീറ്റിംഗ് ഉണ്ട്. വരുമല്ലോ?” പെട്ടെന്ന് എന്താണെന്ന് മനസിലാവാത്തതിനാൽ, ഞാൻ വീണ്ടും ചോദിച്ചു: “എന്ത്…More
പി.കെ. വാര്യർ & വി. കെ അച്ചുതൻ വൈദ്ധ്യർ ഓർമയിലൂടെ
Time set 9 Minutes Maximum ഈ.. ശ്രീ… എന്നെ അത്ര വേഗം സ്റ്റേഷൻ പരിസരത്തു നിന്നും പറഞ്ഞയക്കും എന്ന് തോന്നുന്നില്ല !മയ്യെന്നാണെങ്കിൽ കംപ്ലയിന്റും . മെയ് 29 നു കഴുതയെയും കൂട്ടി ഊരു ചുറ്റാൻ തുടങ്ങിയതാ . കൃത്യം ആറു ദിവസത്തെ ഇടവേള.. പിന്ന ജൂൺ നാലാം തീയ്യതി കണ്ണേട്ടന്റെ ചായപ്പീടികയിൽ നിന്നും വീണ്ടും തുടങ്ങി ഇന്നേക്ക് ക്രുത്യം 28 ആർട്ടിക്കിൾ? ഒന്നു, ഇതുവരെ നിങ്ങൾക്ക് തന്നിട്ടില നീളമുള്ള കവിതയായതു കൊണ്ട് രണ്ടാക്കി മാറ്റണം… ഒന്നായ…More
വാസൂട്ടി ദ് ഗ്രെറ്റ്
Reading Time set 10 Minutes Maximum ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ തെറ്റുതിരുത്തിയ പതിപ്പ് പ്രധാന തിരുത്തുകൾ: അക്ഷരത്തെറ്റ്, ചില്ലക്ഷരം, സന്ധി, വാക്യഘടന, വിരാമചിഹ്നം, ഇംഗ്ലീഷ് പദങ്ങൾ ആണ്ടിയച്ചന്റെ കടയിൽ നിന്ന് ഒന്നു വീണ്ടും നോക്കി, ഉറപ്പുവരുത്തി നേരെ പോവാണോ? അതോ വലത്തോട്ട് പോവാണോ? അന്ന് പറ്റിയ റൂട്ട് മാറ്റം എന്ന അബദ്ധം വീണ്ടും സംഭവിക്കാതിരിക്കാൻ ഒരു മുൻകരുതൽ? നേരെ പോയാൽ റെയിൽവേ സ്റ്റേഷൻ മാത്രം. എന്തായാലും ദൂരയാത്ര ഇപ്പോൾ ഇല്ല. എങ്കിലും അവിടെ…More
മയ്യഴിയിലെ കടലോര വിശേഷങ്ങൾ
Reading time 12 minutes ഫ്രഞ്ചുകാർ മയ്യഴി വിട്ടതോടെ, മയ്യഴിയുടെ സാമ്പത്തികാവസ്ഥ വളരെ പരിതാപകരമായിരുന്നു. പറയത്തക്ക വരുമാനമൊന്നും മയ്യഴിക്കില്ലായിരുന്നു. വ്യാപാരമേഖലയിൽനിന്നുള്ള വരുമാനമൊഴിച്ചാൽ, കാര്യമായിട്ടുള്ളത് മത്സ്യബന്ധനം മാത്രം. അതിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചായിരുന്നു മറ്റു കച്ചവടസ്ഥാപനങ്ങളുടെയും അവസ്ഥ. ആലങ്കാരികമായി പറഞ്ഞാൽ, മയ്യഴി കടപ്പുറം ഉണർന്നാൽ മയ്യഴിയിൽ ഉത്സവമായി എന്നർത്ഥം. വല നിറയെ ചെമ്മീൻ വന്നാലോ? മയ്യഴിയിൽ മഹോത്സവമായിരിക്കും. സകലമാന കടകൾക്കും ഉണർവാകും അന്നത്തെ ദിവസം. മത്സ്യമേഖലയിൽ ചാകര ആയാൽ പ്രാദേശികമായി വിൽപ്പനയ്ക്കുള്ളത് മാറ്റിവെച്ച്, ബാക്കിയുള്ളത് പാക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക്…More
മയ്യഴിയും മെയ്യഴയിലെ കലാ കായിക സാംസ്കാരിക സ്ഥാപനങ്ങളും*
Reading Time Maximum 12 Minutes *മയ്യഴിയും മെയ്യഴയിലെ കലാ കായിക സാംസ്കാരിക സ്ഥാപനങ്ങളും* കലാ കായിക സാംസ്കാരിക രംഗത്ത് മയ്യഴിക്കുള്ള പങ്കു ഏറെയാണ് . അതിൽ പ്രധാനമായും ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചില പേരുകൾ ഓർത്തു പറഞ്ഞാകാം ക്ലബ് വിഷയത്തിലേക്കു കടക്കാൻ . ഇത്തരം ആളുകളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കലാണല്ലോ ക്ലബ്ബ്കളുടെ പ്രധാന ദൗത്യം . മയ്യഴിയും അത്തരം ആളുകളെ കണ്ടെത്തിയും, പുതുതായി ഈ മേഖലയിൽ വരുന്നവർക്ക് ഒര് വേദി ഉണ്ടാക്കാനുമായി മയ്യഴിയുടെ മാറിൽ ചില ക്ലബ്ബ്കൾക്കു…More
മയ്യഴിയിലെ തെരുവോര ക്കാഴ്ചകൾ
Reading Time maximum 6 minutes മയ്യഴിയിലെ തെരുവോര കാഴ്ചകൾഇന്ന് ഞാറായഴ്ച . പല സ്ഥാപനങ്ങളിലും എഴുതി വെച്ച ബോർഡ് കാണാം പ്രവർത്തി സമയം ഏറ്റവും അടിയിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ടാവും ഞാറായഴ്ച അവധി … എങ്കിലും ആളുകൾ അറിയാതെ ചിലപ്പോൾ അവിടെ എത്തും . അതെ ഇന്ന് ഞാറായഴ്ച. എനിക്കും തോന്നി ഒരു അവധി യാഘോഷിച്ചാലോ എന്ന് . പിന്നീട് ചിന്തിച്ചു! നീണ്ട 30 വർഷത്തെ പ്രവാസം . ഏകദേശം 28 വർഷത്തോളം സമയം നോക്കാതെയുള്ള…More