Time Set To Read 10 Minutes Maximum “സഹകരണ മനോഭാവമുണ്ടാകണം: നമ്മുടെ സമൂഹത്തിലെ ഹൃദയങ്ങൾക്ക് !: സഹകരണ പ്രസ്ഥാനത്തെപറ്റി പറയുമ്പോൾ അതിന്റെ പിന്നാമ്പുറ ചരിത്രവും അൽപ്പം അറിഞ്ഞിരിക്കണം. നമ്മുടെയൊക്കെ ചെറുപ്പത്തിൽ സ്കൂളികളിൽ ഈ വിഷയം പഠിപ്പിച്ചിരുന്നു. ഇപ്പോൾ ഇത്തരം കാര്യങ്ങൾ സ്കൂളുകളിലെ പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല! പറഞ്ഞുവരുന്നത്, സഹകരണ പ്രസ്ഥാനങ്ങളുടെ സേവന മികവിനെ പറ്റിയോ? അത് എന്തിനു വേണ്ടി നിലവിൽ വന്നുവെന്നൊന്നും അറിയാത്തവരാണ് നമ്മളിൽ പലരും. അല്ലെങ്കിൽ മനപ്പൂർവ്വം അവഗണിക്കുന്നവരാണ്; ഇത്തരം സ്ഥാപനങ്ങൾ നിലവിൽ വന്നതിനു…More
പ്രവാസി
Time Set To Read 2 Minutes Maximum ശരീരം ഒരിടത്തു്! മനസ് മറ്റൊരിടത്തായി വസിക്കുന്നവൻ പ്രവാസി!! കൊള്ളാവുന്ന പ്രായത്തിൽ ഒന്നിനും കാശില്ല. കാശുള്ള പ്രായത്തിൽ ഒന്നിനും കൊള്ളില്ല.. വൈഫു മോത്തു ജീവിക്കാൻ കൊതിച്ചു.. വൈഫ്നെ ഓർത്തു ജീവിക്കാനയിരുന്നു വിധി. അന്ത്യം, ലൈഫില്ല, വൈഫുമില്ല.. വൈ…ഫൈ… മാത്രം ബാക്കിയുള്ളവൻ പ്രവാസി. പ്രവാസം മോഹിച്ചു പെട്ടിയിൽ? പലഹാരവും, അച്ചാറും, കൂടെ മരുന്നും കുത്തിനിറച്ചു നീലാകാശം താണ്ടി ഏഴാം-കടലിനക്കരെ വസിച്ച യുവത്വം, ബലി കൊടുത്തവൻ പ്രവാസി കഷ്ട നഷ്ടങ്ങൾ പലകുറി മനനം ചെയ്ത്…More
ശ്രീ നാരായണ ചരിതം ….
Time Set To Read 3 Minutes Maximum ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്! എത്ര മഹത്തായ വാക്കുകൾ! “നാരായണൻ ആശാൻ” എന്ന ശ്രീനാരായണ ഗുരു! ജനനം ആഗസ്റ്റ് 23 ന് ചതയം നക്ഷത്രത്തിൽ! പിതാവ് മാടൻ ആശാൻ, അമ്മ കുട്ടിയമ്മ. തിരുവനന്തപുരത്തുള്ള ചെമ്പഴന്തി എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന മാടൻ ആശാൻ, തന്റെ ഗ്രാമത്തിലെ ജനങ്ങൾക്ക് പുരാണങ്ങൾ വായിച്ചു കേൾപ്പിച്ചും അർത്ഥം വിശദീകരിച്ചും അറിവ് പകർന്നു കൊടുത്തിരുന്നതിനാലാണ് “ആശാൻ” എന്ന പേരിൽ അറിയപ്പെട്ടത്.…More
പ്രളയം
Time Set To Read 3 Minutes Maximum പ്രളയം സർവത്ര പ്രളയം… കേരളക്കരയിലാകെ രൂക്ഷമായ പ്രളയം, ദുരിതമാണ്! ഭയമാണ് പ്രളയം മലയാളക്കരയ്ക്ക് ഭീഷണിയാണ് പ്രളയം ഒരുനാളും വെള്ളമേറില്ലെന്ന് നിനച്ച ദേശത്തൊക്കെയും ജലപ്രളയം….! ഉരുൾപൊട്ടി, ഇരമ്പിയെത്തി മലവെള്ളം, മരങ്ങൾ, സൗധങ്ങൾ, പാലങ്ങൾ’ മലകൾ, ഇളകിമറിഞ്ഞു, പ്രളയത്തിൽ, ആയിരങ്ങള് അലറിക്കരയുന്നു? ഉറ്റവരെ കാണാനില്ല! കണ്ടവരെ തിരിച്ചറിയുന്നില്ല സ്വരുക്കൂട്ടിയ തൊക്കെ, സംഹരിക്കാനായി എത്തീ പ്രളയം ഒന്നൊഴിയുമ്പോൾ മറ്റൊരു പ്രളയം! പ്രളയക്കെടുതികൾ കണ്ണുനീർ പ്രളയമായി ഒഴുകുന്നു സമ്പാദ്യം വിട്ട് എവിടേക്കും;പോകാന് മടിച്ച മനുഷ്യനെ?മറ്റൊരുദിശയിലൊടിച്ചുപ്രളയം …More
ഓർമ്മയിലേ തിരുവോണവും സദ്ദ്യവട്ടങ്ങളും!
Time Set To Read 8 Minutes Maximum എന്റെ ഓർമ്മയിലേ തിരുവോണം! മനസ്സിൽ ഗൃഹാതുരത്വം ഉണർത്തിക്കൊണ്ട് വീണ്ടും ഒരോണക്കാലം! നഷ്ട്ടപ്പെട്ട നല്ല ദിനങ്ങളുടെ നാലാം വാർഷികം! കൃത്യമായ് പറഞ്ഞാൽ മൂന്നു വർഷമായി കൊറോണ വിലങ്ങു തടിയായി ഓണാഘോഷങ്ങൾക്ക് മുൻപിൽ! അല്ലെങ്കിലും ഇപ്പോൾ നാട്ടിലെവിടെയാ ഓണം? ഓണപട്ടനെയും, പൂവിടലിനെയും ഒക്കെ കാണണമെങ്കിൽ ദുബായിൽ പോകണം! ഓണംകഴിഞ്ഞാലും ദുബായിൽ ദിവസങ്ങളോളം പല സംഘടനകളുടെ നേതൃത്വത്തിൽ ഓണാ ആഘോഷമുണ്ടാവും!.. ഒപ്പം വിവിധ കലാ പരിപാടികളും അരങ്ങേറും! വളരെ ചുരുക്കം സമയങ്ങളിൽ ഓണത്തല്ലും ഉണ്ടായതായി…More
മഹാബലിക്കു കാവൽ നിൽക്കുന്ന വാമനൻ! ഉത്രാട പാച്ചിൽ….. ഉത്രാട മാറാത്തൺ….
Time Set to Read 5 Minutes Maximum ഭക്തനു കാവൽ നിൽക്കുന്ന ഭഗവാൻ. ഒരിക്കൽ ലങ്കാധിപതി രാവണൻ പാതാളം കാണുവാൻ പോയി.. ഭൂമിയിൽ നിന്നും ആറു ലോകങ്ങൾ കടന്നാലേ പാതാളത്തിൽ എത്താൻ സാധിക്കൂ. ഹിന്ദു വിശ്വാസം അനുസരിച്ചു പതിനാലു ലോകങ്ങൾ ഉണ്ട്. ഭൂമിക്ക് മുകളിൽ ഏഴു ലോകം. ഏറ്റവും മുകളിൽസത്യലോകം, തപലോകം. ജ്ഞാനലോകം, മഹാലോകം, സ്വർഗ്ഗലോകം, ഭുവർലോകം, ബഹുലോകം. ഭൂമിക്കു താഴേക്ക് ഏഴു ലോകംഅതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം. ഓരോ ലോകവും…More
ഓർമ്മകളുടെ ദൂരം 105 വർഷം
Time Set To Read 5 Minutes Maximum നിങ്ങളിൽ ഈ എഴുത്ത് വായിക്കുന്നവരിൽ പലർക്കും എന്നെ അറിയുമോ എന്ന് സംശയമാണ്! എന്നാൽ നിങ്ങളിൽ ചിലരെ എനിക്ക് അറിയാം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, എന്റെ എഴുത്ത് ദിവസവും വായിക്കുന്നവരിൽ പലരെയും എനിക്കറിയാം! അതിനർത്ഥം എന്നെ എല്ലാവർക്കും അറിയണം എന്നൊന്നുമില്ല! ഇങ്ങനെയൊക്കെയാണെങ്കിലും, പല അറിവുകൾക്കും പരിമിതി ഉണ്ട് എന്ന് എന്റെ അറിവ് പറയുന്നു. കാരണം, എന്റെ അറിവ് നിങ്ങളിലേക്ക് എത്തിക്കുന്നത് ഞാൻ കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതും, കണ്ടറിഞ്ഞതും, അനുഭവിച്ചറിഞ്ഞതുമാണ്! അത്തരം…More
(Part 2) മയ്യഴിയിലെ വിദ്ദ്യാഭാസ സ്ഥാപനങ്ങളും ഓർമ്മകളും
Time Set to Read 15 Minutes Maximum …. ലബോർദ്ധനെ കോളേജ് പിന്നെ കേരള സിലബസ് അനുകരിച്ചു ജവഹർ ലാൽ നെഹ്റു ഗോവർമെൻറ് ഹൈ സ്കൂൾ എന്ന നാമകരണം ചെയ്തു! മെട്രിക്കുലേഷൻ സിലബസ് മാറ്റി എസ. എസ. എൽ. സി കേരളാ സിലബസ്സിലേക്കി മാറ്റി! പുതുച്ചേരിയുടെ അദ്യത്തെ മലയാളി വിദ്യാഭാസ മന്ത്രിയായി, മയ്യഴിക്കാരനായ സി. ഈ. ഭരതൻന്റെ ശ്രമഫലമായി എല്ലാ ആധുനീക സൗകര്യങ്ങളോടും കൂടി ഒരു ബഹു നില കെട്ടിടം സ്കൂളിനായി അനുവദിച്ചു. പുതു കെട്ടിടത്തിന്റെ…More
മയ്യഴിയിലെ പഴയ കാല വ്ദ്യാഭ്യാസ സ്ഥാപനങ്ങ ളും കുറെ ഓർമകളും
Time Set To Read 15 Minutes Maximum സ്കൂളുമായി ബന്ധപ്പെട്ടുള്ള എഴുത്തല്ലേ? അതുമായി ബന്ധപ്പെട്ട ഒരു വിദ്യാർത്ഥി, അദ്ധ്യാപകനെ തമാശയിലൂടെ ബോധവൽക്കരിച്ച കാര്യം എഴുതി തുടങ്ങാം! മയ്യഴിയിലെ പഴയകാല വിദ്യാഭ്യാസത്തെ പറ്റി പറയുമ്പോൾ എന്റെ ഓർമ്മയിൽ എത്തുന്നത്? എൻ.എൻ. പിള്ളയുടെ കാപാലിക എന്ന പ്രസിദ്ധമായ നാടകത്തിലെ ഒരു ഡയലോഗാണ്! “കോളേജിൽ പഠിച്ചിട്ടാണോ സ്കൂളിൽ പഠിക്കുന്നത് എന്ന്?” നാടകത്തിലെ രംഗ പശ്ചാത്തലവും, ധ്വനിയാർത്ഥവും നമുക്ക് മറക്കാം! അതിന്റെ നേരർത്ഥം എടുത്തു നോക്കിയാൽ? അക്കാലങ്ങളിൽ മയ്യഴിയിൽ പഠിച്ച പലർക്കും…More
നാടൻ കളിയും നാട്ടു വിശേഷവും
Time Set To Read 12 Minutes Maximum കോപ്പ അമേരിക്ക ഫുട്ബോൾ മത്സരം ആവേശത്തിമിർപ്പോടെ ഉറക്ക മൊഴി ച്ചോക്കെ കണ്ടു? ഇനി ലോക കപ്പിനുള്ള ഊഴമാണ്! അതിന്റെ പ്രവർത്തനങ്ങൾ എല്ലാം കൊറേണ കാരണം മന്ദ ഗതിയിലാണെങ്കിലും? മുറയ്ക്ക് നടക്കുന്നുണ്ട്… അങ്ങ് ഖത്തറിൽ! കൊറോണയാണേൽ, കൊറേണ ലക്ഷണ മില്ലെങ്കിലും? ഖത്തർ അമീർ ഒരു മുടക്കവും കൂടാതെ സജ്ജീകരിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷം! ഫുട്ബോൾ ഭ്രാന്തന്മാരായ എല്ലാവരും അവരവരുടെ ക്ലബ്ബ്കൾക്കു വേണ്ടി വീണ്ടും പക്ഷം പിടിച്ചു തുടങ്ങും! അതിന്റെ…More