എന്റെ കഥ . – പപ്പട ചെട്ടിയാർ സ്റ്റേഷൻ പരിസരത്തെ ചില കഥയും

Reading Time Set 10 Minutes Maximum കഥ തുടരുന്നു ഷാർജ ഓഫീസിൽ, സർവ്വ പ്രതാപിയായിതുടരുന്നകാലം. “സദ്ദാം ഹുസെയിൻ” – എക്സ്പോർട്ട്ർ മാർക്കിടയിലെ എന്റെ ഇരട്ട പേരാണ്! ‘സദ്ദാം ഹുസെയിൻ’! വിലസുമ്പോഴാണ്? പാക്കിസ്ഥാനിൽ ബനേസീർ ഭൂട്ടോ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതും; ബിസിനസ്സ് കാരൻ കൂടിയായ നവാബ് ഷെരീഫ് അധികാരത്തിൽ വരുന്നതും! നമ്മുടെ കമ്പനിയുടെ ഇടപെടലിലൂടെ അവിടെത്തെ എകണോമി 90 ശതമാനത്തോളം വർദ്ധനവ് കാട്ടിയതു കണക്കിലെടുക്കാതെ; അദ്ദേഹം തേർഡ് പാർട്ടി ഇൻസ്‌പെക്ഷൻ പോളിസി! കച്ചവടക്കാരുടെ നിർബന്ധത്തിനു വഴങ്ങി നിർത്തലാക്കി!!. അതോടെ നമ്മുടെ…More

എന്റെ കഥയുടെ തുടർച്ചയും പിന്നെ കുഞരാമൻ വൈദ്ദ്യരും… ബാലൻ വൈദ്ദ്യരും….

Reading Time Set to 12 Minutes Maximum കഥ തുടരുന്നു ഷാർജ ഓഫീസിൽ സർവ്വ പ്രതാപിയായി ‘സദ്ദാം ഹുസെയിൻ’ എക്സ്പോർട്ട്ർ മാർക്കിടയിലെ എന്റെ ഇരട്ട പേരാണ്! ‘സദ്ദാം ഹുസെയിൻ’! വിലസുമ്പോഴാണ് ബനേസീർ ഭൂട്ടോ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതും; ബിസിനസ്സ് കാരൻ കൂടിയായ നവാബ് ഷെരീഫ് അധികാരത്തിൽ വരുന്നതും! നമ്മുടെ കമ്പനിയുടെ ഇടപെടലിലൂടെ അവിടെത്തെ എകണോമി 90 ശതമാനത്തോളം വർദ്ധനവ് കാട്ടിയതു കണക്കിലെടുക്കാതെ; അദ്ദേഹം തേർഡ് പാർട്ടി ഇൻസ്‌പെക്ഷൻ പോളിസി! കച്ചവടക്കാരുടെ നിർബന്ധത്തിനു വഴങ്ങി നിർത്തലാക്കി!!. അതോടെ നമ്മുടെ…More

റമ്മു ഒരു അവദൂതനോ ? പിന്നെ എന്റെ അൽപ്പം   വിശേഷങ്ങളും..

മയ്യഴിയിലെ നാട്ടുകാരനായ ആദ്യത്തെ മേയർ തിയ്യ സമുദായത്തിൽപ്പെട്ട വടു വൻ കുട്ടി വക്കീലായിരുന്നു.’ഫ്രഞ്ചുകാരും ചട്ടക്കാരുമായ കൃസ്ത്യാനികളായിരുന്നു ആദ്യകാലങ്ങളിൽ മേയർ പദവി കൈവശം വെച്ചിരുന്നതു. വടുവൻ കുട്ടി വക്കീൽ വടക്കെ മലബാറിൽ പ്രസിദ്ധനായിരുന്നു, പോണ്ടിച്ചേരി കൊളോണിയൽ അസംബ്ലിയിൽ മാഹിയുടെ പ്രതിനിധിയായി വടുവൻ കുട്ടി വക്കീൽ തിരിഞ്ഞെടുക്കപ്പെട്ടിട്ടുണ്ടായിരുന്നുപിന്നിടു ഈ രണ്ടു പദവിയും പുന്നരാമോട്ടിക്കാണു ലഭിച്ചതു. 1899 മുതൽ 1916വരെ മേയർ പദവി നിലനിർത്താൻ പുന്നരാമോട്ടിക്കു കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിൻ്റെ അനന്തിരവനായിരുന്നു ശ്രീമതി സി.കെ രേവതിയമ്മയുടെ ഭർത്താവ് പൈതൽ കൊമ്മീസ്സർ ‘ മേയർ…More

EID AL ADHA MUBARAK ഈദ് അൽ അധ മുബാറക്

EID MUBARAK TO ALL MY FRIENDS ചുവന്ന കടുക്കനിട്ട മയ്യഴിയുടെ കഥ ഞാൻ നിങ്ങളിൽ ? പറയുമ്പോൾ? കൊറോണ കാലത്തേ; മൂന്നാം ഈദ് അൽ അധ ആഘോഷം സന്തോഷവും; രോഗമുകതവും ആക്കിത്തരുവാൻ സർവശക്തനായ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാം… ഇസ്ലാമിക് കലണ്ടറിന്റെ അവസാന മാസമായ ധു-അൽ ഹിജയുടെ പത്താം ദിവസമാണ് ഈദ് അൽ അധ നടക്കുന്നത്. ഇസ്ലാമിക വർഷത്തിലെ പന്ത്രണ്ടാമത്തെ തും; ഏറ്റവും പവിത്രവും, പുണ്ണ്യവുമായ  മാസമാണ് ധുൽ ഹിജാ! ഈ സമയത്ത് വൃതമെടുത്തു മുസ്‌ലിംകൾ ഹജ്ജിനായി…More

മയ്യഴിയിലെ ലേലം വിളിയും അണ്ടർ ഇൻവോയിസിങ്ങും …

Reading Time Set 08 Minutes Maximum. ഇതിനു മുൻപ് ഞാൻ റമ്മുവിന്റെ കഥയെഴുതുമ്പോൾ?  എന്റെ ഫ്രഞ്ച് കണക്ഷൻ വ്യക്തമാക്കാൻ ‘കൊട്ടക്ക്ന ഇൻസ്‌പെക്ഷൻനിൽ ജോലിക്കു ചേർന്ന വിവരം എഴുതികൊണ്ടു ബാക്കി വിവരം പിന്നീട് അവസരം വരുമ്പോൾ പറയാം എന്ന് പറഞ്ഞു നിറുത്തിയതാണ് . ഇന്നത്തെ വിഷയത്തിൽ എന്റെ ജോലിയുടെ സമാനത ഉള്ളത് കൊണ്ടാണ് കൂടുതൽ വിശദീകരിക്കുന്നത് !  വിവരം ഞാൻ പറഞ്ഞുവല്ലോ ? ജോലിയുടെ സ്വഭാവം പറഞ്ഞാൽ അത്ര എളുപ്പത്തിൽ ഒന്നും പലർക്കും മനസിലാക്കിയെടുക്കാൻ വിഷമമായിരിക്കും. ചുരുക്കി…More

Notice To All My Readers

Dear Readers, Yesterday I sent a general message to you all !.  It was a warning and an awarness reminders, for the safety of my readers’“site” I have received such security warnings from many of you;  Instead I have sent it to many.  *“About the Cloning Site”* Its details were explained yesterday !! http:// And…More

ചെരിപ്പുകുത്തി

Time Sets To Read 5 Minutes Maximum പിന്നെ ഞാ ൻ ഓർക്കുന്ന മുഖം ചെരിപ്പുകുത്തിയുടെ താണ്! ആളെഓർക്കുന്നില്ല സംശയമുള്ളതുകൊണ്ടാണ് പേരെഴുതാത്തത് .റയിൽവെ സ്റ്റേഷൻ പരിസരത്തു രണ്ടു പേർ സ്ഥിരമായി ഉണ്ടാവാറുണ്ട് ആ കാലങ്ങളിൽ .ചെരുപ്പ് തുന്നൽ, ബാഗു തുന്നൽ, ഷൂ നന്നാക്കലും പോളീഷും ചെയ്യും.കുട്ടികൾ ഫുട്ബോൾ കീറിപ്പോയാൽ തുന്നാനും ഇവരെ സമീപിക്കാറുണ്ട് ഒര് മെറ്റൽ ഡൈ ഇവരുടെ മുൻപിലുണ്ടാവും; അത് ഒരു വിവിധ ഷേപ്പിലുള്ള മൂന്നു ലെഗുള്ള ഇരുമ്പു ഉപകരണമാണ്, ഷു വിനു ഷേപ്പ്…More

*കുട നന്നാക്കുന്ന കുഞ്ഞാപ്പുവച്ചൻ(ഡോക്ടർ കുഞ്ഞാപ്പുവച്ചൻ )

Time Set To Read 8 Minutes Maximum കുഞ്ഞാപ്പുവച്ചനു ഡോക്ട്രേറ്റ് പട്ടം നൽകിയത് അദ്ദേഹത്തിന്റെതൊഴിലിൽ ഉള്ള പ്രാഗൽഭ്യവും മിടുക്കും കണ്ടു ഞാൻ നൽകിയ ഡോക്ട്രേറ്റ് ബിരുദമാണ് ) …മയ്യഴിയിൽനിന്നും റെയിൽവേസ്റ്റേഷനിലേക്കു പോകുമ്പോൾ അതുർത്ഥിയും തോടും കഴിഞ്ഞു കുറച്ചു നടന്നാൽ ഇടതു ഭാഗത്തായി ചെറിയ ഒരു മരപ്പാലം. പാലം എന്ന് പറയാൻ ഒന്നുമില്ല റോഡിന്റെയും പറമ്പിന്റെയും ഇടയിലേക്കുള്ള ഒരു മൂന്നോ നാലോ സ്റ്റെപ് മാത്രം! അതിലൂടെ നടന്നു എത്തുന്നത് ഒരു ചെറിയ കുടിൽ . കുഞ്ഞാപ്പുവച്ചന്റെതാണ് ആ കുടിൽ! (ആ…More

മയ്യഴിയിലെ ചില കാണാ ക്കാഴ്ചകൾ

മയ്യഴി പരിസരത്തു നിന്നും അന്ന്യം നിന്ന മറ്റു ചില കാണാ കാഴ്ചകൾ …. Time Set To Read 10 Minutes Approximately അതൃത്തിയിൽ നിന്നുംമയ്യഴിയുടെ വിളിപ്പാടകലെ സ്ഥിതിചെയ്തിരുന്ന കൊല്ലൻ കുഞരാമേട്ടന്റെ ആല യിലേക്ക് പോകുന്ന വഴിയുടെ രണ്ടു ഭാഗവും വയലുകളായിരുന്നു. ഇടതു ഭാഗത്തു നടേല സ്‌കൂൾ (സ്‌കൂൾ ഇപ്പോൾ അവിടെ ഇല്ല)? സ്‌കൂളിലേക്കു ഇറങ്ങുന്ന വഴിവരെ വയൽ! വലതുഭാഗത്തു വയൽ കഴിഞ്ഞാൽ നീളമുള്ള കുനിപ്രദേശം! കുറച്ചു തെങ്ങുകളൊക്കെയായി, അത് കഴിഞ്ഞാൽ, കുനിയുടെയും ആണ്ടിയച്ചന്റെയും വീട്ടിന്റെ ഇടയിൽഎല്ലാ…More

കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തു ഇല്ലട മന്നാ ..?

Reading Time Set 10 Minutes Approximately …. ഏതായാലും കുഞ്ഞാപ്പുവച്ചന്റെ അടുത്തു വന്നതല്ലേ? ഇനി റെയിൽവേ സ്റ്റേഷൻ പരിസര വിശേഷം കൂടി പറഞ്ഞിട്ട് പോവാം . എന്നിട്ട് നടത്തം തുടർന്ന്. കുഞ്ഞാപ്പുവച്ചന്റെ വീട് കഴിഞ്ഞൽ പിന്നേ രണ്ടു ഭാഗവും വീടുകളും പറമ്പുകളും… കുറച്ചു നടന്നാൽ വലത്തോട്ട് ഒരു നട . ഇപ്പോൾ അത് റോഡായി. അതിലൂടെ കുറച്ചു മുൻപോട്ടു നടന്നാൽ കുനിയിൽ എത്തുന്നതിനു മുൻപായി ഇടതു ഭാഗം മുഴുവൻ വയലായിരുന്നു. അതിൽ കുറച്ചു ഭാഗം നികത്തിയാണ്…More