Reading Time 5 Minutes Maximum മാധവന്റെ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഒരു പ്രത്യേക മാനസിക അവസ്ഥയിലായിരുന്നു എല്ലാവരും. സ്വന്തം കുടുംബത്തിൽ നടന്ന ഒരത്യാഹിതം പോലെ. കുട്ടികൾ നേർത്ത ദുഃഖത്തോടെ പതിവിലും നേരത്തെ ഉറങ്ങാൻ പോയി. നേരത്തെ തീരുമാനിച്ചത് പോലെ സുരേഷ് പിറ്റേന്ന് മുടിമുറിക്കാനായി വാസൂട്ടിയേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു. പോകുമ്പോൾ പ്രേമി പിന്നിൽ നിന്നും ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു: “ഫോൺ റീചാർജ് ചെയ്യാൻ മറക്കരുതേ, സുരേഷേട്ടാ…” തലേന്ന് പെയ്ത മഴയുടെ ഒരു ലക്ഷണവും അവശേഷിക്കുന്നില്ല. നല്ല ചൂട്. തിരിച്ചു…More
പാരീസിലെ സഖാവ് camarade de Paris
Reading Time 7 Minutes Maximum ശ്രീ. മ്ച്ചിലോട്ടു മാധവൻ Monsieur Michilott Madhavan …….ഭാഗം രണ്ടു….… മച്ചിലോട്ടു മാധവനെപ്പറ്റി മൂന്നു ബ്ലോഗുകൾ പോസ്റ്റ് ചെയ്തു. ആമുഖവും അതോടനുബന്ധിച്ച് ഒരു കവിതയും, ജീവചരിത്രത്തിന്റെ ഒന്നാം ഭാഗവും അതിന്റെ പരിചയപ്പെടുത്തലും. രണ്ടാം ഭാഗത്തിന്റെ കരട് തയ്യാറാക്കിയതിനുശേഷം, ആദ്യഭാഗത്തു ചെയ്തതുപോലെ നമ്മുടെ ഇടയിൽ അന്യംനിന്നു പോയേക്കാവുന്ന ഭാഷാസ്ലാങ്ങിൽ കഥ വായിപ്പിക്കുന്ന രീതിയിൽ സ്ക്രിപ്റ്റ് എഴുതുന്നത് പിന്നീടാവാം എന്ന് തീരുമാനിച്ചു. ചെന്നൈലേക്കു പുറപ്പെടാൻ തയ്യാറായി നിൽക്കുമ്പോൾ പെട്ടെന്ന് ഭാര്യ വിളിച്ചു:…More
പാരീസിലെ സഖാവ് camarade de Paris
ശ്രീ. മ്ച്ചിലോട്ട് മാധവൻ – Monsieur Michilott Madhavan …….ഭാഗം ഒന്ന്….… Reading Time 7 Minutes.. *പേരിലെ അപാരത – അപരത* പാരീസിലെ സഖാവ് എന്ന ബ്ലോഗ് പ്രസിദ്ധീകരിച്ച അന്ന് രാവിലെ എന്റെ സുഹൃത്ത് ശ്രീ. സി.എച്ച്. പ്രഭാകരൻ മാസ്റ്ററിൽ നിന്ന് എനിക്ക് ഒരു മെസ്സേജ് കിട്ടി. വളരെ പ്രാധാന്യമുള്ള ഒരു ഇൻഫർമേഷനായിരുന്നു അത്. എന്റെ ബ്ലോഗിൽ ശ്രീ. മാധവനെ സംബോധന ചെയ്തത് “മ്ച്ചിലോട്ടു മാധവൻ” എന്നായിരുന്നു. “മിച്ചിലോട്ട്” എന്നല്ലേ? എന്ന്…More
“പാരീസിലെ സഖാവ് camarade de Paris”
ആ മുഖം 21/05/2022-ന് എന്റെ ബ്ലോഗിലൂടെ പോസ്റ്റ് ചെയ്ത ‘ഏകാന്തതയുടെ ഓർമ്മകൾ 109’ ലേക്ക് ശ്രീ. മിച്ചിലോട്ട് മാധവനെ സ്മരിച്ച് ഞാൻ എഴുതിയ വരികൾ വായിച്ചിട്ട് നേരിട്ടുള്ള പ്രതികരണം കുറവായിരുന്നെങ്കിലും, ബ്ലോഗ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഏറെപ്പേർ വിവിധ രാജ്യങ്ങളിൽ നിന്നും വായിച്ചു എന്ന് മനസ്സിലാക്കുന്നു. ഒന്നു രണ്ടു പേർ നേരിട്ട് വിളിച്ചു. വിളിച്ചവരിൽ ഒരാളുടെ സംശയം രണ്ടു കാര്യത്തിലായിരുന്നു. ഒന്ന്: ശ്രീ. മിച്ചിലോട്ട് മാധവൻ ഒരു സാങ്കൽപ്പിക കഥാപാത്രമാണോ? രണ്ടാമത്തേത്: അദ്ദേഹം വാണിയ സമുദായത്തിൽ പെട്ട ആളാണോ?…More
ഏകാന്തതയുടെ ഓർമ്മകൾ 109 ലേക്ക്
ഈ കവിതയ്ക്ക് ആ മുഖമായി പറയാനുള്ളത് ? സുഗന്ധ ലേപനങ്ങൾക്കു പേരുകേട്ട രാജ്യം, ഫേഷന്റെ രാജ്യം, സഞ്ചാരികളുടെ പറുദീസയായ രാജ്യം , സുന്ദരികളുടെ രാജ്യം, ഭാഷയ്ക്ക് ദ്വയാർത്ഥങ്ങൾ ഇല്ലാത്ത രാജ്യവുമായ (ഫ്രാൻസിൽ) ഫ്രഞ്ച് വിമോചനത്തിന്റെ പ്രതീകമായി “മറി ആന്ന് ന്റെ” സാങ്കൽപ്പീക ചിത്രം, ചിത്രകാരന്റെ ഭാവനയിൽ വരച്ചെടുത്ത ചിത്രം, അത് പിന്നീട് ഔദ്ധ്യോതീക പ്രതീകമായി ഫ്രഞ്ച് ഭരണകൂടം സ്വീകരിക്കുകയുണ്ടായി. മറിഅന്ന്ന്റെ പ്രതിമ ഇന്നും മയ്യഴിയിൽ അർഹിക്കുന്ന എല്ലാ ആദരവും നൽകി പരിപാലിക്കുന്നു; മയ്യഴി ഭരണകൂടവും, മയ്യഴിയിലെ ഫ്രഞ്ച് കാരും, മയ്യഴിക്കാരും.…More
പള്ളിക്കും – പള്ളി മണികൾക്കും ഉണ്ട് കഥകൾ ഏറെ പറയാൻ …
Maximum time takes to read 5 Minutes “പള്ളി” എന്ന പദത്തിന്റെ ഉത്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ബുദ്ധമത വിശ്വാസികൾ ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു “പാലി”. ഈ ഭാഷയിൽ ഉപയോഗിച്ചിരുന്ന “ഹള്ളി” എന്ന പദത്തിന്റെ മലയാളവൽക്കരണമാണ് പിൽക്കാലത്ത് പള്ളി എന്ന പദമായി രൂപാന്തരപ്പെട്ടത് എന്ന് ആരെങ്കിലും പറഞ്ഞാൽ, അത് ആ വിഭാഗങ്ങൾ ഉയർത്തിക്കാട്ടുന്ന സാഹചര്യ തെളിവുകൾ നിരത്തി വിശ്വസിക്കേണ്ടിയിരിക്കുന്നു. പാലി ഭാഷ സംസ്കൃതവുമായി അടുത്ത ബന്ധമുള്ള ഒരു ഭാഷയാണ്. കൂടാതെ ബുദ്ധമത ഗ്രന്ഥങ്ങളുടെ രചനയിലും ബുദ്ധമത സാഹിത്യത്തിലും പ്രധാനമായും…More
സെയ്ന്റ് തെരേസ പള്ളിയുടെ സ്ഥാപക ചരിത്രവും, അനുബന്ധ പ്രവർത്തനങ്ങളും…
Time Taken To Read 8 Minutes ഗതകാല സ്മരണകൾ ഉണർത്തിയ പള്ളി പെരുന്നാളിന്റെ വിവരങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ, പള്ളി സ്ഥാപിതമായതിനെപ്പറ്റി എന്റെ അറിവിൽ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ ചില വിവരങ്ങൾ ഈ ബ്ലോഗിലൂടെ വായനക്കാർക്കായി സമർപ്പിക്കുന്നു. മാഹിയിലെ ആവിലയിലെ വിശുദ്ധ തെരേസയുടെ ദേവാലയം ഇന്ത്യയിലെ തന്നെ പഴക്കമേറിയതും ഒരുപക്ഷേ മലബാറിലെ ഏറ്റവും പഴക്കമുള്ളതുമായ ദേവാലയങ്ങളിൽ ഒന്നായിരിക്കും. ഈ ദേവാലയത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ആദ്യകാല ചരിത്രത്തെക്കുറിച്ചും ആധികാരികമായ രേഖകൾ കൂടുതലായൊന്നും എവിടെയും കണ്ടെത്തിയതായി അറിവില്ല എന്നുവേണം അനുമാനിക്കാൻ. എങ്കിലും, മയ്യഴി…More
*ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ
എഴുത്തിനെക്കുറിച്ചും പേരിനെക്കുറിച്ചും ഒരു പരിചയപ്പെടുത്തൽ. എന്ത് കൊണ്ട് എന്റെ ബ്ലോഗ് പേജിനു ചുവന്ന കടുക്കനിട്ട മയ്യഴി എന്ന് നാമകരണം ചെയ്തതെന്ന് ഒരുപക്ഷെ എന്നോട് ആരെങ്കിലും ചോദിച്ചാൽ?. വേണമെങ്കിൽ എനിക്ക് പറയാം അതു എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാര സ്വാതന്ദ്ര്യമാണ് ? അല്ലങ്കിൽ അങ്ങനെ തോന്നി! ഇട്ടെന്നൊക്കെ ?. എന്റെ എഴുത്തു ഒരുനിമിത്തമായിരുന്നു, ഒരു തുറന്ന എഴുത്തും! മുൻകൂട്ടി തെയ്യാറാക്കിയാതൊന്നുമല്ല. ഓരോ ഓർമ്മകൾ മനസ്സിൽ നിന്നുമെടുത്തു അതുമായി ബന്ധപ്പെടുത്തി എഴുതാൻ ഇരിക്കും! ഓർമ്മകൾ ഓരോന്നായി അറിയാതെ എന്റെ ചൂണ്ടുവിരൽ…More
മയ്യഴിക്കാരുടെ ഹരിദാസൻ ?
Maximum time take to read 8 minutes ഹരിദാസൻ ഒരു ചിരഞ്ജീവിയാണ്. ഇതേ പ്രായത്തിലും നോട്ടത്തിലും ഞാൻ ഹരിദാസനെ കാണാൻ തുടങ്ങിയിട്ട് കുറെ ഏറെ വർഷമായി. ഈ അടുത്തും കാണുമ്പോഴും ഹരിദാസൻ ഇതുപോലെ തന്നെയുണ്ട് അതുകൊണ്ടാണു് ചിരഞ്ജീവി എന്ന് സംബോധന ചെയ്തത് ഹരിദാസനെ ഇപ്പോൾ കാൺമാനില്ല . ഈ വാർത്ത വന്നിട്ട് ഏകദേശം ഒരു മാസം ആകാറായിരിക്കുന്നു. എന്റെ ഒരു സംശയം ആ സമയത്തോടടുപ്പിച്ചായിരുന്നു ഹരിദാസ്സന്റെ കൂട്ടുകാരൻ ഹംസയെ പറ്റി ഒരു കുറിപ്പ് ഫേസ് ബുക്കിൽ…More
ഗതകാല സ്മരണകളെ ഉണർത്തുന്ന മയ്യഴി “തിരുനാൾ…”
Reading time 10 minutes ഇതിനു മുൻപുള്ള ലക്കത്തിൽ ഞാൻ ആവിലായിലെ ‘അമ്മ പുണ്യവതിയായ തെരേസയെ പറ്റി, അവരുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതക്രമങ്ങളെ പറ്റി പറഞ്ഞു തുടങ്ങി, ഒടുവിൽ അവരുടെ വിശുദ്ധ പദവിയിലേക്കുള്ള സ്ഥാനാരോഹണവും തുടർന്ന് നടത്തിക്കൊണ്ടിരിക്കുന്ന ആഘോഷത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നല്ലോ? ഇന്ന് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്, ആ മഹദ് വ്യക്തിയുടെ തിരുസ്വരൂപം കുടികൊള്ളുന്ന മയ്യഴിയിലെ ആഘോഷങ്ങളെ എന്റെ പഴയകാല ഓർമ്മകളിലൂടെ നിങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ്. മയ്യഴി പ്രദേശത്തിന്റെ സംസ്കാരവും ഭൂമിശാസ്ത്രവും മിക്കവാറും…More