Time Set To Read 12 Minutes Maximum ഇനി നമ്മുടെ അക്കാലത്തെ ചില കുസൃതികളും നേരമ്പോക്കും വീട്ടു വിശേഷങ്ങളും തമാശകളും ഒന്ന് ഓർമയിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്! ….അന്നു എൻ. ജി. ഓ ഷൂട്ടിങ് കാണാൻ ഞാനും, എന്റെ ചില ചങ്ങാതി മാരൊക്കെ ഉണ്ടായിരുന്നു . അമാർ, ഹരി, രജീവ്, കുമാർ, നവീൻ, സത്യൻ, അജിത്, രൺധീർ, പിന്നെയും ആരൊക്കെയോ ഉണ്ട്! അമാറും, ഹരിയും, ക്രിസ്റ്റൽ ഹവസിന്റ തെക്കു കിഴക്കു കോർണറായിട്ടായിരുന്നു താമസിച്ചിരുന്നത്? ഈ വീട് സിനിമാ…More
ഇന്നത്തെതടക്കം 50 ആർട്ടിക്കിൾ
എന്റെ മയ്യഴിയെ പറ്റിയുള്ള ചെറു വിവരണത്തിന്റെ ഒന്നാം ഘട്ടം പ്ലാൻ പുരോഗമിക്കുമ്പോൾ ഇന്നലേക്കു 50 ആർട്ടിക്കിൾ ഞാൻ പോസ്റ്റ് ചെയ്തു കഴിഞ്ഞു!ഇതുവരെ യായി 50 ഓളം ചാപ്റ്ററുകളായി പല വിഷയങ്ങളെ പറ്റിയും! മയ്യഴിയിലെ ചായക്കടകളും ഹോട്ടലുകളും, അവയിൽ ചിലരുടെ രുചിബേദങ്ങളെ പറ്റിയും! വ്യക്തികളും, അവരുടെ തൊഴിൽ മഹിമയെ കുറിച്ച്! മയ്യഴിയിൽ നിന്നും അന്ന്യം നിന്ന കാഴ്ചകളെ പറ്റിയും! മയ്യഴി ഒരിക്കലും മറക്കാൻ പാടില്ലാത്ത സമൂഹത്തെ പറ്റി! മയ്യഴിയിലെ സമ്പദ് വെവസ്ഥയെ താങ്ങി നിർത്തിയ സമൂഹത്തെ പറ്റി! മയ്യഴിയുടെയും,…More
ഞാനും എന്റെ പിതൃക്കളും
ഇന്ന് കർക്കിടക പിതൃ തർപ്പണം! പിതൃക്കളുടെ ഒരു ദിനം! , ഇവരെ വരവേൽക്കാനായി ഹിന്ദു വ്ശ്വാസികൾ ഒരുങ്ങുന്ന ഈ വേളയിൽ ഒരു ഓർമ്മപുതുക്കൽ . Time Set to Read 12 Minutes Maximum …. ഇന്നലെ വാവ് ബലി! കർക്കിടവാവ്! പിതൃക്കളുടെ ഒരു ദിനം! നാട്ടിലുള്ളപ്പോൾ മഞ്ചക്കൽ ശ്രീനാരായണ മഠത്തിലും , ചെന്നൈലാണെങ്കിൽ? മറീന ബീച്ചിലുമാണ് ബലിതർപ്പണം നടത്താൻ പോകാറുള്ളത്. പണ്ടു അച്ഛനോടൊപ്പം, അച്ഛമ്മയുടെ പ്രതിമ ഒപ്പിക്കാൻ തിരുനാവായ, നാവാ മുകുന്ദ ക്ഷേത്രത്തിൽ പോയതും, അച്ഛൻ…More
കോട്ടക്കന കഥയും – ഉപകഥയും
… Story continues… “സോൾ കീൻസ്” കൊട്ടക്കനയിൽ ജെനറൽ മാനേജരായി ജോയിൻ ചെയ്തു! അദ്ദേഹം വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ എല്ലാം മനസിലാക്കിയെടുത്തു; തുടർന്ന് കൊട്ടക്കനയിൽ സ്ഥിരപ്പെടുത്തുകയും? താൽക്കാലികമായി വന്ന മിസ്സിസ് റോസ്വേർ തിരിച്ചു പോകുകയും ചെയ്തതോടെ കംബനിയുടെ കാര്യങ്ങളെല്ലാം സോൾ കീൻസിന്റെ മേൽനോട്ടത്തിൽ ഭംഗിയായി പോയിക്കൊണ്ടിരുന്നു … ഒരർത്ഥത്തിൽ ഞാൻ ഏറ്റെടുക്കേണ്ടതായിരുന്നു ജനറൽ മാനേജർ പോസ്റ്റ് ഫ്രഞ്ച് ഭാഷ അറിയാത്തതു കൊണ്ട് എന്റെ അവസരം നഷ്ട്ടപെട്ടു . പകരം ഞാൻ ഇന്റർവ്യു ചെയ്ത സോൾ കീൻസ് ജനറൽ…More
പ്രകൃതി സംരക്ഷണം….. ഒന്നേ ഒന്ന്! കണ്ണേ കണ്ണ് ! ഇതാവട്ടെ നമ്മുടെ മുദ്രാവാക്ക്യം!
https://youtu.be/i4gd102plRs Time Set To Read 10 Minutes ലോകമാകെ വ്യാപിച്ചുകിടക്കുന്ന ജീവന്റെ ശൃംഖലയെ സംരക്ഷിക്കാൻ ഈ വരുന്ന ആഗസ്ത് പത്തിഞ്ചിനു പുതു ച്ചേരി സംസ്ഥാന സർക്കാരിന്റെ 75 ആം സ്വാതന്ദ്ര്യ ദിനത്തോടനുബന്ധിച്ചു നടത്താനിരിക്കുന്ന വൃക്ഷത്തൈ നടൽ മഹോത്സവത്തിനോടൊപ്പം നമുക്കും അണിചേരാം! പ്രതിജ്ഞ യെടുക്കാം ജൈവവൈവിദ്ദ്യത്തെ സാക്ഷിയാക്കി ക്കൊണ്ടും, ഈ സുദിനം പ്രകൃതിക്കു വേണ്ടിയുള്ള ദിനമാണെന്നു ഓർമ്മിപ്പിച്ചു കൊണ്ടും നമ്മൾ ആഘോഷിക്കുമ്പോൾ? മറുവശത്തു പ്രകൃതിയെ ആവോളം ചൂഷണംചെയ്യുന്ന കാഴ്ച്ചയാണ് നമ്മൾ നിത്യവും ദൃശ്യ – പത്ര, മാദ്ധ്യമങ്ങളിൽ…More
ഭാരത സ്ത്രീയുടെ ഭാവ ശുദ്ധി (കവിത)
Time Set To Read 10 Minutes Maximum വർഷങ്ങളില്ലാതെ പോയ… വർഷങ്ങളത്രയും…! (2) പാടത്തെ? നീർ;… വറ്റി വരണ്ട… ചേറിൽ പുതഞ്ഞു, നീർജലത്തിനായി! ശ്വാസം, വലിക്കുന്ന വരാലിനെ പ്പോൽ! ചുക്കിച്ചുളിഞ്ഞ, മാറിൽ! മുഖമമർത്തി; ഒട്ടിയ വയറുമായി! വറ്റിയ, അമ്മിഞ്ഞപ്പാലിനായി! നാവുകൾ ചലിപ്പിച്ചു! ആഞ്ഞു, വലിച്ചുകൊണ്ടു? മാറിൽ…! തളർന്നുറങ്ങുന്ന! പിള്ളയെ നോക്കി! നെടു-വീർപ്പിട്ടികൊണ്ടു? ….. ഓർത്തുപോയി ഞാൻ..! കാലത്തിനും മുൻപേ, സംഭവിക്കേണ്ടതെല്ലാം! വർത്തമാനകാലത്തു! എന്നിലേക്കടിച്ചേൽപ്പിച്ച! കാലമേ…. നാരിയായ്, കുലം….? വളർത്തേണ്ട! എന്നോടെന്തിനീ ക്രൂരത…? കാറ്റും, കോളും, പേമാരിയും,…More
പല ചരക്കു കടയും മറ്റു സ്റ്റേഷൻ വിശേഷങ്ങളും
Time Set To Read 10 Minutes Maximum ഇന്നലെ ! കഥ അവസാനിപ്പിച്ചത് പെട്ടെന്നായിരുന്നു ഒര് ശരിയായ ഒഴുക്ക് കിട്ടിയില്ല! ഒന്നാമതായി നല്ലക്ഷീണം ! കുറച്ചു ദിവസമായി ഉറക്കം ശരിയാവുന്നില്ല! എല്ലാവരും പറയുമായിരുന്നു ഉറക്കം അനുഗ്രഹിച്ച ഒര് മനുഷ്യനാണ് ഞാൻ എന്ന്!.വളരെ ശരിയായിരുന്നു!. ബസ്സിൽ കയറിയാൽ ഉറങ്ങും! ചിലപ്പോൾ നിന്നും ഉറങ്ങും! ദുബായിൽ വെച്ച് സിഗ്നലിൽ കാർ നിർത്തിയപ്പോൾ ഉറങ്ങിയ ചരിത്രമുണ്ട്! .സിഗ്നൽ ഓൺ ആയതു അറിയാതെ! പിന്നിലുള്ള വാഹനങ്ങളുടെ കൂട്ട ഹോണടി ചെവിയിൽ വീണപ്പോഴാണ് സ്ഥലകാല…More
റെയിൽവേ സ്റ്റേഷൻ അറിവുകൾ
Time Set To Read 8 Minutes Maximum മയ്യഴിയിലെ കടലോര വിശേഷണങ്ങളുടെ ഭാഗമായി റെയിൽവേയുമായി ബന്ധപ്പെട്ട അൽപ്പം കാര്യങ്ങൾ അന്ന് എഴുതിയിരുന്നു. വിശദമായി പിന്നീട് പറയാം എന്ന് പറഞ്ഞു നിർത്തിയതായിരുന്നു. ആ കാലങ്ങളിൽ മംഗലാപുരം മുതൽ പാലക്കാട് വരെ സിംഗിൾ ലൈനായതിനാൽ; ട്രെയിൻ സുരക്ഷയെ മുൻ നിർത്തി പ്രത്യേക സംവിധാനം ഉപയോഗപെടുത്തിയായിരുന്നു ട്രെയിൻ ഗതാഗതം നിയന്ത്രിച്ചിരുന്നത്.(ബ്രിട്ടിഷുകാർ രൂപം കൊടുത്ത സമ്പ്രദായം ആണെന്ന് തോനുന്നു. വായിക്കുമ്പോൾ കുറച്ചു കൺഫ്യൂഷൻ ഉണ്ടാവും, പലർക്കും താൽപ്പര്യ മില്ലാത്ത വിഷയവും മാത്രമല്ല,…More
അജ്ഞാത സുന്ദരി
Time Set To Read 5 Minutes Maximum യൂ. എ. ഇലെ. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ ആകർഷിക്കുന്ന ഒരു ഹൈപ്പർ മാർക്കറ്റാണ് അജ്മാൻ സിറ്റി സെന്റർ! ഷോപ്പിംഗിനായി ഒരു പദ്ധതിയും ഇല്ലായിരുന്നു, കോയ വന്നത് കൊണ്ട്? ഒരു ബോറടി മാറ്റം; നാളെ വെള്ളിയാഴ്ചയും! ഇഷ്ടപെട്ട മൽസ്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ വാങ്ങിക്കാം!. അവിടത്തെ മത്സ്യത്തിന്റെ സ്റ്റോർ നല്ല വിശാലമായതും, വൃത്തിയുള്ളതുമാണ്!. എന്റെ ചിന്ത കോയയോടൊപ്പമുള്ള പഴയ കാലത്തിലേക്ക് എത്തി ! എത്ര എത്ര മൽസ്യങ്ങൾ…More
സിനിമയും ഫോട്ടോഗ്രാഫിയും മയ്യഴിയിലെ ഫോട്ടോഗ്രാഫർ മാരും
Time Set To Read 15 Minutes Maximum ഫോട്ടോഗ്രാഫിയുടെ കണ്ടുപിടുത്തത്തെയും ചിത്രങ്ങളിലൂടെ നിമിഷങ്ങൾ പകർത്തുന്ന കലയെയും അനുസ്മരിക്കാൻ എല്ലാ വർഷവും ഓഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുന്നു. 1839-ൽ ലൂയിസ് ഡാഗുറെ വികസിപ്പിച്ചെടുത്ത ഒരു ഫോട്ടോഗ്രാഫിക് പ്രക്രിയയായ ഡാഗുറോടൈപ്പ് പ്രക്രിയയുടെ പ്രഖ്യാപനമാണ് ഈ ദിനം. കൂടുതൽ വിശദാംശങ്ങളോടും സ്ഥിരതയോടും കൂടി ചിത്രങ്ങൾ പകർത്താൻ ഇത് സാധ്യമാക്കി.ഈ വിഷയത്തെ ആസ്പദമാക്കി ഞാൻ എഴുതിയ ഒരു പഴയ ആർട്ടിക്കിൾ വീണ്ടും ഷെയർ ചെയ്യുന്നു … ……More