മാടപ്രാവേ വാ…. (പ്രാവ് വളർത്തൽ വെറും ഒര് ഹോബിയോ?) (ഭാഗം മൂന്നു )

Time Taken to Read 10 Minutes Maximum സുരേഷ് ഒന്തമിറങ്ങി നേരേ ചാത്തുവേട്ടന്റെ പീടിക ലക്ഷ്യമാക്കി നടന്നു. വെയിലിന്റെ കാഠിന്യം  കൂടുതലായിട്ടുണ്ട്. കുട ചൂടിയതിനാല്‍ അല്‍പ്പം ആശ്വാസമുണ്ട്. നേരെ നടന്ന് കടയിലേക്ക് കയറി. രണ്ടുപേര്‍ ഇരിക്കുന്നുണ്ട് അവിടെ. ചാത്തുവേട്ടനില്ലേ എന്ന് ചോദിച്ചപ്പോള്‍? ഉണ്ട്, അടുക്കളയിലാണെന്ന് പറഞ്ഞു. ഇരുത്തം കണ്ടിട്ട് രണ്ടുപേരും  ഊണ്‍ കഴിക്കാന്‍ വന്നതാണെന്ന് മനസ്സിലായി. സുരേഷ് സെല്‍ഫോണില്‍ സമയം നോക്കി. മണി ഒന്നാകാന്‍ പോവുന്നു. അലമാരയിലെ വിഭവങ്ങളൊക്കെ തീരാറായിരിക്കുന്നു. അടുക്കളയില്‍നിന്ന് വറുത്ത മീനിന്റെയും സാമ്പാറിന്റെയും…More

മാടപ്രാവേ വാ….         (പ്രാവ് വളർത്തൽ വെറും ഒര് ഹോബിയോ ?)         (ഭാഗം രണ്ട് )

Time Taken to Read 5 Minutes Maximum വാസൂട്ടിയേട്ടൻ കഥ തുടരുന്നതിനു മുൻപ് സുരേഷിനെ കസേരയിൽ ഇരുത്തി …   മുടിമുറിക്കുന്നതിന്റെ തെയ്യാറെടുപ്പു നടത്തുന്നതിനിടയിൽ കഥ പറയാൻ തുടങ്ങി.. നിങ്ങളെല്ലാവരുടെയും അറിവിലേക്കാണ് ഞാൻ ഈ കഥ പറയുന്നത് …  ഇപ്പോൾ തന്നെ നമ്മൾ പരിസ്ഥിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കെ അത് പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിൽ എത്തി!  അതിന്റെ കാരണം തേടിയപ്പോൾ അന്ത വിശ്വാസവും – വിശ്വാസവും എന്ന തർക്കത്തിലെത്തി…! അത് പിന്നെ ജനസംഘ്യ നിയന്ത്രണത്തിലേക്കെത്തി!  പിന്നെ അത്…More

മാടപ്രാവേ വാ…. (പ്രാവ് വളർത്തൽ വെറും ഒര് ഹോബിയോ ?)             (ഭാഗം ഒന്ന് )

Reading Time 5 Minutes Maximum മാധവന്റെ കഥ വായിച്ചു കഴിഞ്ഞു ഒരു പ്രത്യേക മാനസീക അവസ്ഥയിലായിരുന്നു എല്ലാവരും. സ്വന്തം കുടുംബത്തിൽ നടന്ന ഒരത്യാഹിതം പോലെ. കുട്ടികൾ . നേർത്ത ദുഖത്തോടെ പതിവിലും നേരെത്തെ ഉറങ്ങാൻ പോയി .  നേരത്തെ തീരുമാനിച്ചത് പോലെ സുരേഷ് പിറ്റേന് മുടിമുറിക്കാനായി വാസൂട്ടിയേട്ടന്റെ കട ലക്ഷ്യം വെച്ചു നടന്നു.  പോകുമ്പോൾ പ്രേമി പിന്നിൽ നിന്നും ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ഫോൺ റീ ചാർജ് ചെയ്യാൻ മറക്കരുതേ സുരേഷേട്ടാ … തലേന്ന് പെയ്ത മഴയുടെ ഒരു…More

പാരീസിലെ സഖാവ് camarade de Paris

ശ്രീ. മ്ച്ചിലോട്ടു മാധവൻ        Monsieur Michilott Madhavan              …….ഭാഗം രണ്ടു….…                         Reading Time 7 Minutes Maximum മ്ച്ചിലോട്ടു മാധവനെ പറ്റി രണ്ടു ബ്ലോഗുകൾ പോസ്റ്റ് ചെയ്തു (ആമുഘവും അതോടനുബന്ധിച്ചു ഒരു കവിതയും (ജീവ ചരിത്രത്തിന്റെ ഒന്നാം ഭാഗവും അതിന്റെ പരിചയപ്പെടുത്തലും)  രണ്ടാംഭാഗത്തിന്റെ കരട് തയ്യാറാക്കിയതിനുശേഷം അദ്ധ്യ ഭാഗത്തു ചെയ്തത് പോലെ, നമ്മുടെ ഇടയിൽ അന്ന്യം നിന്ന് പോയേക്കാവുന്ന ഭാഷാസ്ലാങ്ങിൽ തന്നെ കഥ വായിപ്പിക്കുന്ന രീതിയിൽ  സ്ക്രിപ്റ്റ് എഴുതുന്നത് പിന്നീടാവാം എന്ന് തീരുമാനിച്ചു, ചെന്നൈലെക്കു പുറപ്പെടാൻ…More

പാരീസിലെ സഖാവ് camarade de Paris

         ശ്രീ. മ്ച്ചിലോട്ട് മാധവൻ    Monsieur Michilott Madhavan             …….ഭാഗം ഒന്ന്….…                             Reading  Time 7 Minutes.. പേരിലെ അപരത .. & ..  അപാരത പാരീസിലേ സഖാവ് എന്ന ബ്ലോഗ് പ്രസിദ്ധപ്പെടുത്തിയ അന്ന് രാവിലെ എന്റെ സുഹൃത്തു ശ്രീ സി. എഛ് പ്രഭാകരൻ മാസ്റ്ററിൽനിന്നും എനിക്ക് ഒരു മെസ്സേജ് കിട്ടി വളരെ പ്രാധാന്യമുള്ള ഒരു ഇൻഫർമേഷനായിരുന്നു. എന്റെ ബ്ലോഗിൽ ശ്രീ മാധവനെ സംബോധന ചെയ്തത് “മ്ച്ചിലോട്ടു മാധവൻ” എന്നായിരുന്നു. “മിച്ചിലോട്ട്” എന്നല്ലേ…More

“പാരീസിലെ സഖാവ് ”       ” camarade de Paris”

ആ മുഖം 21/ 05/2022 നു എന്റെ ബ്ലോഗിലൂടെ പോസ്റ്റ് ചെയ്ത! ഏകാന്തതയുടെ ഓർമ്മകൾ 109 ലേക്ക് എന്ന ശ്രീ മ്ച്ചിലോട്ട് മാധവനെ സ്മരിച്ചു ഞാൻ എഴുതിയ വരികൾ വായിച്ചിട്ടു നേരിട്ടുള്ള പ്രതികരണം കുറവായിരുന്നെങ്കിലും? ബ്ലോഗ് സ്റ്റാറ്റിറ്റിക്‌സ് പ്രകാരം ഏറെ പ്പേർ വിവിധ രാജ്യങ്ങളിൽ നിന്നും വായിച്ചു എന്ന് മനസിലാക്കുന്നു. ഒന്ന് രണ്ടു പേർ നേരിട്ട് വിളിച്ചു! വിളിച്ചവരിൽ ഒരാളുടെ സംശയം. രണ്ടു കാര്യത്തിൽ ആയിരുന്നു. ഒന്ന് ശ്രീ. മിച്ചിലോട്ട് മാധവൻ ഒരു സാങ്കൽപ്പീക കഥാപാത്രമാണോ? രണ്ടാമത്തേത് അദ്ദേഹം…More

ഏകാന്തതയുടെ ഓർമ്മകൾ 109 ലേക്ക്

ഈ കവിതയ്ക്ക് ആ മുഖമായി പറയാനുള്ളത് ? സുഗന്ധ ലേപനങ്ങൾക്കു പേരുകേട്ട രാജ്യം, ഫേഷന്റെ രാജ്യം, സഞ്ചാരികളുടെ പറുദീസയായ രാജ്യം , സുന്ദരികളുടെ രാജ്യം, ഭാഷയ്ക്ക് ദ്വയാർത്ഥങ്ങൾ ഇല്ലാത്ത രാജ്യവുമായ (ഫ്രാൻസിൽ) ഫ്രഞ്ച് വിമോചനത്തിന്റെ പ്രതീകമായി “മറി ആന്ന് ന്റെ” സാങ്കൽപ്പീക ചിത്രം, ചിത്രകാരന്റെ ഭാവനയിൽ വരച്ചെടുത്ത ചിത്രം, അത് പിന്നീട് ഔദ്ധ്യോതീക പ്രതീകമായി ഫ്രഞ്ച് ഭരണകൂടം സ്വീകരിക്കുകയുണ്ടായി. മറിഅന്ന്ന്റെ പ്രതിമ ഇന്നും മയ്യഴിയിൽ അർഹിക്കുന്ന എല്ലാ ആദരവും നൽകി പരിപാലിക്കുന്നു; മയ്യഴി ഭരണകൂടവും, മയ്യഴിയിലെ ഫ്രഞ്ച് കാരും, മയ്യഴിക്കാരും.…More

പള്ളിക്കും – പള്ളി മണികൾക്കും ഉണ്ട് കഥകൾ ഏറെ പറയാൻ …

Maximum time takes to read 5 Minutes “പള്ളി” എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ബുദ്ധമത വിശ്വാസികൾ ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു “പാലി”! ഈ ഭാഷയിൽ ഉപയോഗിച്ചിരുന്ന “ഹള്ളി” എന്ന പദത്തിന്റെ മലയാള വൽക്കരണമാണ് പിൽക്കാലത്തു പള്ളി എന്ന പദമായി രൂപാന്തരപ്പെട്ടത് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് ആ വിഭാഗങ്ങൾ ഉയർത്തിക്കാട്ടുന്ന സാഹചര്യ തെളിവുകൾ നിരത്തി വിശ്വസിക്കേണ്ടിയിരിക്കുന്നു..! “പാലി” ഭാഷ സംസ്കൃതവുമായി അടുത്ത ബന്ധമുള്ള ഒരു ഭാഷയാണ്. കൂടാതെ ബുദ്ധമത ഗ്രന്ഥങ്ങളുടെ രചനയിലും, ബുദ്ധമത സാഹിത്യത്തിലും…More

സെയ്ന്റ് തെരേസ  പള്ളിയുടെ സ്ഥാപക ചരിത്രവും, അനുബന്ധ പ്രവർത്തനങ്ങളും…

ഗതകാല സ്മരണകൾ ഉണർത്തിയ പള്ളി പെരുന്നാളിന്റെ വിവരങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ എഴുതിയത് പോലെ പള്ളി സ്ഥാപിതമായതിനെപ്പറ്റി ഇന്ന് എന്റെ അറിവിലൂടെ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ ചില വിവരങ്ങൾ ഈ ബ്ലോഗിലൂടെ വായനക്കാർക്കായി സമർപ്പിക്കുന്നു … മാഹിയിലെ ആവിലയിലെ വിശുദ്ധ തെരേസയുടെ ദേവാലയം ഇന്ത്യയിലെ തന്നെ പഴക്കമേറിയതും ഒരുപക്ഷേ മലബാറിലെ ഏറ്റവും പഴക്കമുള്ളതുമായ ദേവാലയങ്ങളിൽ ഒന്നായിരിക്കും. ഈ ദേവാലയത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ആദ്യകാല ചരിത്രത്തെക്കുറിച്ചും ആധികാരികമായ രേഖകൾ കൂടുതലായൊന്നും എവിടെയും കണ്ടെത്തിയതായി അറിവില്ല എന്നുവേണം അനുമാനിക്കാൻ, എങ്കിലും മയ്യഴി പള്ളിയുടെ ചരിത്രത്തെ…More

*ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ

എഴുത്തിനെക്കുറിച്ചും പേരിനെക്കുറിച്ചും ഒരു പരിചയപ്പെടുത്തൽ. എന്ത് കൊണ്ട് എന്റെ ബ്ലോഗ് പേജിനു ചുവന്ന കടുക്കനിട്ട മയ്യഴി എന്ന് നാമകരണം ചെയ്തതെന്ന് ഒരുപക്ഷെ എന്നോട് ആരെങ്കിലും ചോദിച്ചാൽ?. വേണമെങ്കിൽ എനിക്ക് പറയാം അതു എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാര സ്വാതന്ദ്ര്യമാണ് ? അല്ലങ്കിൽ അങ്ങനെ തോന്നി! ഇട്ടെന്നൊക്കെ ?.  എന്റെ എഴുത്തു ഒരുനിമിത്തമായിരുന്നു, ഒരു തുറന്ന എഴുത്തും! മുൻകൂട്ടി തെയ്യാറാക്കിയാതൊന്നുമല്ല. ഓരോ ഓർമ്മകൾ മനസ്സിൽ നിന്നുമെടുത്തു അതുമായി ബന്ധപ്പെടുത്തി എഴുതാൻ ഇരിക്കും! ഓർമ്മകൾ ഓരോന്നായി അറിയാതെ എന്റെ ചൂണ്ടുവിരൽ…More