മതേതരത്വും ഇന്ത്യയിൽ

Time Taken To Read 7 Minutes ഒരു മതേതര രാജ്യത്ത്, ഒരു സംസ്ഥാനത്തിനും ഒരു പ്രത്യേക മതത്തെ നിയമപരമായി അനുകൂലിക്കാനോ വെറുക്കാനോ കഴിയില്ല.  എന്നിരുന്നാലും, ഒരു രാജ്യത്ത് താമസിക്കുന്ന വ്യക്തികൾക്ക് അവർക്ക് ഇഷ്ടമുള്ള മതം പരപ്രേരണ കൂടാതെ പിന്തുടരാനും ആചരിക്കാനും സ്വാതന്ദ്ര്യം നൽകുന്നുമുണ്ട്. സ്വദേശികളായാലും വിദേശികളായാലും ഏകദേശം 150 കോടിയോളം വരുന്ന ജനസംഘ്യയുള്ള നമ്മുടെ ഭാരതത്തെ വിശേഷിപ്പിക്കുന്നത് മതേതരത്വം എന്ന ലളിതമായ  വാക്കുകൊണ്ടാണ്. അത് കൂടതൽ  വിശകലനംചെയ്യുമ്പോൾ ആളുകൾക്ക് മനസ്സിലാവും അതുകൊണ്ടു ഉദ്ദേശിക്കുന്നത് ഇവിടെ ജീവിക്കുന്ന ആളുകൾക്ക് ഏത് മതവും പിന്തുടരാനോ…More

ശിവ്രാരാത്രി മാഹാത്മ്യവും അഗസ്തീശ്വര ശിവൻകോവിൽ വിശേഷവും

Time taken to read 3 minutes.. https://chuvannakatukanittamayyazhi.com/wp-content/uploads/2023/02/wp-1676759326692.mp4 First look of Shri Sarveshvar Mahadev after completion of Gold Plating at Sursagar Lake. Vadodara, Gujarat, World’s first Gold plated Diety of Lord Bholenath, to be unveiled on This auspicious day of Maha Shivarathri.. 17.5 Kg Gold used at a cost of approx Rs 12 Crores… Shared Information.…More

ഓല മടയലും ..                    പുരമേയലും

Time set 10 Minutes Maximum … സ്റ്റേഷനെപറ്റി പറയുമ്പോൾ എന്റെ ഓർമ്മയിൽ എത്തുന്ന മറ്റ് ചില കഥാ പാത്രങ്ങൾ കൂടിയുണ്ട്, അവരെക്കൂടി ഓർത്തു നമുക്ക് ആരംഭിക്കാം. മാനങ്കര ജാനുവേട്ടത്തി, നാണിയേട്ടത്തി കല്യാണിഏട്ടത്തി, മാധവിഏട്ടത്തി, അങ്ങനെ ഏട്ടത്തിമാർ ഏറെ… ഇവരൊക്കെ ഞങ്ങളുടെ കുടുംബവുമായി വളരെ ആത്മ ബന്ധം പുലർത്തിയവരായിരുന്നു . പലരുടെയും പേരുകൾ ഓർത്തെടുക്കാൻ ബുദ്ദിമുട്ടുണ്ട്. ചെറുപ്പംമുതലേ കണ്ട കാഴ്ച്ചകളെല്ലാം തലയിൽ സ്റ്റോർ ചെയ്തതിന്റെ ഓഡറിലല്ല എഴുതിത്തുടങ്ങിയത് … എങ്കിലും ക്രമമായി ഓരോ സംഭവങ്ങൾ ഓർത്തു കൂട്ടിയിണക്കി…More

പുൽവാമ ഓർമ്മദിനം

വേലന്റെൻസ് ഡേയിലെ ഓർമ്മ പെടുത്തലുകളും, കഥകളും, കവിതകളുംഓർത്തു കൊണ്ട് പ്രണയകഥലോകം മുഴുവൻ കൊണ്ടാടുന്ന ദിനം . നല്ലതുതന്നെ… ഇതൊക്കെ കണ്ടപ്പോൾ… ഒര് വേള അറിയാതെ ചിന്തിച്ചുപോയി… നമ്മൊളൊക്കെ അൽഷിമേഴ്‌സ് ബാദിച്ച തലച്ചോറുമായാണോ ജീവിക്കുന്നതെന്ന്…പഴയതൊക്കെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടൊട്ടും തന്നെയില്ലഎന്നത് തന്നെ ഉത്തമ ലക്ഷണം …ക്ഷിപ്ര നിമിഷത്തിൽ 40 കുടുംബങ്ങളെ മൂകമാക്കി, അവരുടെ- സ്വപ്നങ്ങളെ ഒരുപിടി ചാരമാക്കിയ ദയനീയ സംഭവം… പുൽവാമയെ പറ്റി ഓർമ്മിപ്പിക്കാൻ ആർക്കും നേരമില്ല!ഓർക്കേണ്ടതാണെങ്കിലും; മറന്നതല്ലെന്നറിയാം… ഓർക്കണ മായിരുന്നു നമ്മൾ ഭാരതീയരെങ്കിലും അവർ വിഷ്ണു പാദസ്ഥരായ കഥ……More

*ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ 100 ന്റെ മികവിൽ!

Time taken to read 3 minutes 31 / 01 / 2023 നു. ആഗ്രഹിച്ചത് പോലെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ. യാദൃശ്ചികമാവാം നൂറിലധികം വിഷയം നിങ്ങളുടെ മുൻപിലേക്ക് എനിക്ക് എത്തിക്കാൻ സാദിച്ചു. കൂടുതൽ വ്യക്തമാക്കിയാൽ പതിമൂന്നു ലക്ഷത്തി പന്ത്രണ്ടായിരത്തി മുന്നൂറ്റി അറുപത്തൊന്പതു അക്ഷരങ്ങൾ!, ഒരുലക്ഷത്തി നാൽപ്പത്തൊന്നായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റിനാല് വാക്കുകളാക്കി, അതിനെ ആറായിരത്തി നാനൂറ്റി മുപ്പത്തിആറ് പാരഗ്രാഫ് ആക്കി തരം തിരിച്ചു, മയ്യഴിയുമായി ബന്ധപ്പെട്ടുള്ള കുറച്ചു കാര്യങ്ങൾ നിങ്ങളുടെ മുമ്പിലെത്തിച്ചു എന്റെ ചുവന്ന കടുക്കനിട്ട…More

സത്യമേവ ജയതേ

Time Taken To Read 3 Minutes ഈ എഴുത്തിനു ആധാരം എന്റെ സുഹൃത്തും പത്രവ്രപ്രവർത്തകനുമായ ശ്രീ സോമൻ പന്തക്കൽ ഫേസ് ബുക്കിൽ ഷെയർ ചെയ്ത ഒരു വീഡിയോവാണ്. അ വീഡിയോ വീണ്ടും ഷെയർ ചെയ്യാനുള്ള ഓപ്‌ഷൻ ഇല്ലാത്തതുകൊണ്ട് അതിനു എഴുതിയ എന്റെ അടിക്കുറിപ്പ് പരിമിതമായ സർക്കിളിൽ പെട്ടവർക്ക് മാത്രമേ വായിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇന്നത്തെ കാലത്തു ഏറേ പ്രസക്തിയുണ്ട് ഈ പ്രാർത്ഥനയ്ക്ക്. വർഷം കൃത്യമായി അറിയില്ല ഏതാണ്ട് 1970 – 1971 കാലഘട്ടത്തിലായിരിക്കണം ശ്രീ മൻമ്മതൻ ഒരു…More

നുറുങ്ങുകഥ

Disclaimerഈ കഥയും ഇന്നത്തെ കേരളാ ബഡ്ജറ്റും തമ്മിൽ യാതൊരു ബന്ധവും ഇല്ല രവിലെ പതിവ് പോലെ രാമേട്ടൻ തന്റെ വാഹനവുമായി ജോലിക്കു പോകുമ്പോൾ വഴിയിൽ വെച്ച് അപകടത്തിൽ പെട്ടു. കണ്ടു നിന്ന നാട്ടുകാർ അദ്ദേഹത്തെ അടുത്തുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. കുറച്ചു സീരിയസ് ആയതിനാൽ ഐ. സി. യു. വി ൽ അഡ്മിറ്റ് ചെയ്തു. ഓർമ്മയുള്ളതിനാലും, സംസാരിക്കാൻ ബുദ്ദി മുട്ടില്ലാത്തതി നാലും അദ്ദേഹത്തിന്റെ മക്കളുടെ വിവരങ്ങളും സെൽ നമ്പറും വാങ്ങി, അപകട വിവരം അറിയിച്ചു എത്രയും…More

തങ്ക നൂൽ വ്യവസായം

Time taken to read 3 minutes സുശാന്ത്മാസ്റ്ററുടെ ചികരി ഉപയോഗിച്ച് ചൂടിയും കയറും ഉണ്ടാക്കുന്ന ഒരു വീഡിയോ കണ്ടപ്പോൾ പഴയ കുറച്ചുകാര്യങ്ങൾ ഓർമ്മയിൽ എത്തി. പ്രസ്തുത വീഡിയോ അദ്ദേഹം പ്രവാസ ജീവിതം നയിച്ച മാലി ദ്വീപിൽ വെച്ച് എടുത്തതാണെന്നുള്ള അടിക്കുറിപ്പോടുകൂടിയായിരുന്നു. ഒരുകാലത്തു കേരളത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് താങ്ങായിരുന്ന വ്യവസായം! ഇന്ന് പഴയ പ്രതാപമൊക്കെ ക്ഷയിച്ച അവസ്ഥയിൽ ആണെങ്കിലും ഇത്തരം പാരമ്പരാഗതമായ തൊഴിലുകളെല്ലാം നമുക്ക് ഇന്ന് അന്ന്യം നിന്ന കാഴ്ച്ചകളാണ്. എങ്കിലും കേരളത്തിൽ ഇന്നും ചുരുക്കം ചില സ്ഥലങ്ങളിൽ…More

നന്ദി

കഴിഞ്ഞ ഒരുവർഷത്തിലേറെയായി മയ്യഴിയുമായി ബന്ധപ്പെട്ടുള്ള കുറെ കാര്യങ്ങൾ ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന ബ്ലോഗ് പേജിലൂടെ നിങ്ങളിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളം വായിക്കാനറിയാവുന്നവർ എന്നെ വായിക്കുന്നുണ്ട് എന്നറിയുന്നതിൽ ഏറേ സന്തോഷമുണ്ട് . വായനക്കാരില്ലെങ്കിൽ എഴുത്തുകാരനുമില്ല. ആരെങ്കിലും വായിക്കുന്നുണ്ടെങ്കിലേ എഴുത്തുകാരന് നിലനിൽപ്പുള്ളൂ, എന്നാൽ ഓരോ തവണ എഴുതുമ്പോഴും എനിക്കറിയാം വായനക്കാർക്ക് താല്പര്യമുള്ള വിഷയം കണ്ടെത്തി മടുപ്പുണ്ടാക്കാതെ എഴുതുക എന്നത് ഏറേ ശ്രമകരമാണ്. എന്റെ വായനക്കാരെ മനസ്സിൽ വെച്ചാണ് ഞാൻ എഴുതുന്നത്.…More

ഓർമ്മകൾ ഉണർത്തിയ ഞങ്ങളുടെ തറവാട് …

Time Taken To Read 6 Minutes Maxium ജനിച്ചുവീണ വീടും കളിച്ചുനടന്ന മണ്ണും മനസ്സില്‍ വേരുപിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകളാണേവര്‍ക്കും. എന്റെ ബാല്ല്യവും, കൗമാരവും, യൗവ്വനവും, തറവാട് വീട് നിന്നിരുന്ന ചൂടിക്കോട്ട ദേശമായിരുന്ന്. എപ്പോഴാണെന്നറിയില്ല അച്ഛൻ മയ്യഴി (അഴിയൂർ) റെയിൽവേ സ്റ്റേഷനും കടന്നു കോറോത്തു സ്‌കൂളും കഴിഞ്ഞു മാനങ്കര ക്ഷേത്രത്തിനടുത്തു, മഠത്തിൽ എന്ന വീട്ടിലേക്കുള്ള മാറ്റം. പിന്നീട് ദേശാടനക്കിളികളെ പോലെ വീടുകളിൽ നിന്ന് വീടുകളിലേക്കുള്ള മാറ്റം.. മഠത്തിൽ നിന്നും കോവുക്കലിലേക്ക്!  അവിടെന്ന് പിന്നെ മണ്ടോളയുടെ മുൻപിലെ വാടകവീട്ടൽ.…More