Time Taken To Read 5 Minutes. വിസിറ്റ് വിസയിൽ ദുബൈയിലെത്തിയിട്ട് ഇന്നലേക്ക് 34 ദിവസം! ഒരു നിമിത്തം പോലെ ഞങ്ങളുടെ 34 ആം വിവാഹ വാർഷികവും. ആലങ്കാരികതയല്ലാതെ പറയട്ടെ 34 വർഷം ദുബായിൽ താമസിച്ചിട്ടും സന്ദർശിക്കാത്ത പല ഇടങ്ങളുമുണ്ട്. എവിടേക്കു ഒരു ഔട്ടിങ് പ്ലാൻ ചെയ്യണമെന്നാലോചിച്ചപ്പോൾ ചെറുമകനുള്ളതുകൊണ്ടു അവനുകൂടി ആനന്ദിക്കാനൊരിടം? വേറൊന്നും ചിന്തിച്ചില്ല താമസിക്കുന്നതിനടുത്തുള്ള ദുബായ് സഫാരി പാർക്കിൽ പോകാമെന്നയി. കാലത്തു പതിനൊന്നുമണിയോടെ പാർക്കിലേക്ക് ഏകദേശം 15 മിനിട്ടു ഡ്രൈവ് ചെയ്യാവുന്ന ദൂരം, നല്ല കാലാവസ്ഥ റോഡിലും വലിയ…More
Author Archives: Babucoins
അപ്രിയ സത്യം പറയരുത്… എങ്കിലും പറയാതെ വയ്യ!
Time Taken To Read 5 Minutes ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറേ വിദ്ദ്യാഭ്യാസ മികവുള്ള വെക്തി! മികച്ച അദ്ദ്യാപകൻ (പ്രൊഫസർ)!, സാമ്പത്തീക ശാസ്ത്രജ്ഞൻ! റിസർവ് ബാങ്ക് ഗവർണർ!, ധന മന്ത്രി…! മുതലായ ഒട്ടേറെ വിശഷണത്തോടെ പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്ദ്യ സിക്കുകാരൻ!!. … കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളാതെ, നെഹ്റുവിന്റെ വികലമായ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളിൽപെട്ട് അന്ത്യശാസം വലിച്ചുകൊണ്ടിരുന്ന രാജ്യത്തെ, സാമ്പത്തിക കുതിച്ചുചാട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ പി. വി നരസിംഹറാവുവിന് ഊർജമേകിയ ധനമന്ത്രി. ഈ പിരീഡിൽ (അന്ന് പറഞ്ഞു കേട്ടത്? 10 ഓ 15 ഓ…More
ഒഴിച്ചുകൂടാനാവാത്ത M T
Time Taken To Read 2 Minutes ഇതിഹാസ കഥാകാരൻ എം ടി. വാസുദേവൻ നായർ നമ്മെ വിട്ട് പിരിഞ്ഞു. അദ്ദേഹത്തിന് 91 വയസ്സ്. മലയാള സാഹിത്യത്തിൻ്റെയും സിനിമയുടെയും കാലാതീതമായ സർവ്വവും ആവാഹിച്ചെടുത്തു കാച്ചിക്കുറുക്കി എഴുതിയ കഥാകൃത്താണ് എം. ടി എന്നറിയപ്പെടുന്ന എം ടി വാസുദേവൻ നായർ. (EMPTY )”ശൂന്യം” എന്ന വാക്ക് അതിലെ ചില അക്ഷരങ്ങൾ നീക്കം ചെയ്യുമ്പോൾ “എം.ടി” ആയി മാറുന്നതുപോലെ, മനുഷ്യവികാരങ്ങളുടെയും ബന്ധങ്ങളുടെയും സങ്കീർണ്ണതകളെ അവയുടെ ശുദ്ധവും അഗാധവുമായ രൂപങ്ങളിലേക്ക് വാറ്റിയെടുക്കുന്നതിലാണ് എം.ടിയിലെ…More
ഗതകാല സ്മരണകൾ ഉണരുമ്പോൾ?
Time Taken to Read 3 Minutes 31 വർഷത്തെ പ്രവാസത്തിനു ശേഷം വീണ്ടും ദുബായിലേക്കൊരു ഹൃസ്വ സന്ദർശനം. ഇതിനു മുൻപ് രണ്ടു തവണ ഇടയ്ക്കലാ സന്ദർശനമുണ്ടായിരുന്നു 2018 ലേതു കൊറോണ കവർന്നു . 2023 ലേതു 11 ദിവസത്തിലൊതുക്കി മടങ്ങി . വീണ്ടും . 10 വർഷം കഴിഞ്ഞു ദുബായിലേക്ക്. ഷെഡ്യൂൾ പ്രകാരം പുലർച്ചെ എത്തേണ്ടിയിരുന്ന ദുബായ് – ചെന്നൈ വിമാനം (ഇ കെ 544) കനത്ത മൂടൽമഞ്ഞു കാരണം ബംഗ്ളൂരിലേക്ക് ഡൈവേർട്ട് ചെയ്തത്കാരണം തിരിച്ച…More
EXCEL PUBLIC SCHOOL
Time Taken To Read 3 Minutes വിദ്യാഭ്യാസ രംഗത്തെ മികവിൻ്റെ 11 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്നൂ ഏക്സൽ പബ്ലിക് സ്‌കൂൾ.!! “എക്സൽ പബ്ലിക് സ്കൂൾ”, അതിൻ്റെ 11-ാം വാർഷികം അഭിമാനപൂർവ്വം ആഘോഷിക്കുന്നു, അർപ്പണബോധവും സ്ഥിരോത്സാഹവും എണ്ണമറ്റ വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന ഒരു നാഴികക്കല്ലാണ്. അക്കാദമിക് മികവിൻ്റെ ഈ യാത്രയ്ക്ക് അടിത്തറ പാകിയ ഇതിന്റെ സാരഥികൾക്കു, പ്രത്യേകിച്ച് മഹാത്മാ ഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും പ്രൊഫസറായി വിരമിച്ച ഡോക്ടർ പി.കെ. രവീന്ദ്രന്. പി.കെ. രവീന്ദ്രൻ്റെ ജീവിതം…More
പരിസ്ഥിതി ക്ഷേമം നിലനിർത്തി : ഭാവി തലമുറകൾക്കായി ആരോഗ്യകരമായ ഒരു മയ്യഴിയെ സൃഷ്ടിക്കുക
Time Taken To Read 4 Minutes എന്റെ ഈ എഴുത്തിനുള്ള പ്രചോദനം 29 സെപ്റ്റംബർ 2024 നു ശ്രീ സി എഛ് പ്രഭാകരൻ മാസ്റ്ററുടെ മാലിന്ന്യ നിർമ്മാർജ്ജനത്തിൽ മയ്യഴി മുൻസിപ്പാലിറ്റി തുടരുന്ന അനാസ്ഥയെപ്പറ്റി എഴുതിയ മെസെജ്ഉം . തുടർന്നു ശ്രീ പി. കെ മുകുന്ദേട്ടൻ പള്ളിയുടെ നയനമനോഹരമായ തേർ എഴുന്നള്ളിപ്പിന്റെ വിശേഷത്തോടുകൂടി എഴുതിയ പഴയകാല അലങ്കാരങ്ങളുടെ ഓർമ്മപ്പെടുത്തിക്കൊണ്ടു എഴുതിയ “അലങ്കാരം” എന്ന തലക്കെട്ടോടെ പ്ലാസ്റ്റിക് അലങ്കാരങ്ങളുടെ അതിപ്രസരത്തെ പറ്റിയെഴുതിയ മെസേജുമാണ്. രണ്ടും മെസേജുകളും ഏറെ പ്രാധാന്ന്യം…More
ജമന്തിപ്പൂവും സെയ്ന്റ് തെരേസയും…
Time Taken To Read 4 Minutes രണ്ടു ദിവസം മുൻപ് സെയ്ന്റ് തെരേസാ പുണ്ണ്യവതിയും ജമന്തിപൂവും തമ്മിൽ ബന്ധമുണ്ടോ എന്നു സംശയം പ്രകടിപ്പിച്ചുള്ള ഒരു പോസ്റ്റ് ഫേസ്‌ബുക്ക് വായിച്ചപ്പോൾ? പാരിജാതവും തേടി പോയ ഭീമന്റെ അവസ്ഥയിലായി ഞാൻ. ജെമന്തി പൊതുവെ കാണാൻ കഴിഞ്ഞത് മഞ്ഞയും ഇളം വെള്ള നിറത്തിലും അതിൽ കൂടുതൽ ഒന്നും അറിഞ്ഞിരുന്നില്ല … ഗൂഗിൾ തിരഞ്ഞപ്പോഴാണ് അറിഞ്ഞതൊന്നുമറിവല്ല അറിയാനിനിയും എത്രയോ ബാക്കി …! അപ്പോഴാണെനിക്ക് പാരിജാത പൂവുതേടിയലഞ്ഞ ഭീമനെയും അതിനു നിമിത്തമായ ദ്രൗപതിയെയും ഓർമവന്നത്.. എങ്കിൽ…More
ജെ. ആർ. ഡി ടാറ്റയിൽ നിന്നും രത്തൻ ടാറ്റയിലേക്കു..?
Time Taken To Read 8 Minutes. ….രത്തൻ ടാറ്റയെ പറ്റി എഴുതുമ്പോൾ അൽപ്പം പിറകിലോട്ടുള്ള വിവരങ്ങൾ എഴുതിവേണം തുടങ്ങാൻ. ജനിച്ചു വളർന്ന രാജ്യത്തു നിന്ന് പാലായനം ചെയ്യേണ്ടി വരുന്നവരുടെ കാര്യം പറയുമ്പോൾ? കാശ്മീരി പണ്ഡിറ്റുകളുടെയും, പാഴ്‌സികളുടെയും അനുഭവം ഏതാണ്ട് ഇസ്രെയേലികളെ പോലെത്തന്നെ!. പറഞ്ഞുവരുന്നത് മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനും അവരുടെ സൊരാഷ്ട്രിയൻ വിശ്വാസം സംരക്ഷിക്കാനും പത്താം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്ന് (ഇന്നത്തെ ഇറാൻ) ഭാരതത്തിലേക്ക് കുടിയേറിയ പാഴ്‌സി സമൂഹത്തിലാണ് ടാറ്റ കുടുംബത്തിന്റെ വേരുകൾ ചെന്നെത്തുക. J. R.D.…More
ജെന്മാഷ്ടമി
Time TakenTo Read 3 Minutes ഇന്ന് ജെന്മാഷ്ടമി ഈ പുണ്യദിനത്തിൽ, ഭഗവാൻ ശ്രീ കൃഷ്ണൻ്റെ ജനനം ആഘോഷിക്കുമ്പോൾ, ഭഗവാൻ ലോകത്തിന് പകർന്നു നൽകിയ കാലാതീതമായ ജ്ഞാനത്തെക്കുറിച്ച് നാം ഓർമ്മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ പഠിപ്പിക്കലുകൾ, പ്രത്യേകിച്ച് ഭഗവദ് ഗീതയിൽ നിന്നുള്ള തത്വങ്ങൾ ജീവിതത്തിലെ വെല്ലുവിളികളെ ഗതി നിർണ്ണയം ചെയ്യുന്നതിനുള്ള ഗഹനമായ നിർദ്ദേശം നൽകുന്നു. ജീവിത യാത്രയിൽ നഷ്‌ടപ്പെടുകയോ വിഷാദരോഗത്താൽ ഭാരപ്പെടുകയോ ചെയ്യുന്നവർക്കായി, നമ്മുടെ പ്രവർത്തനങ്ങളുടെ ഫലങ്ങളിൽ നിന്ന് വേർപെടുത്തുക എന്ന ഭഗവാന്റെ സന്ദേശം, പ്രതീക്ഷകളാൽ ഭാരപ്പെടാതെ നമ്മുടെ പരമാവധി കർമ്മം ചെയ്യുന്ന നിമിഷത്തിൽ…More
ശ്രീ.രമേഷ് പറമ്പത്ത്
Time Taken To Read 5 Minutes ശ്രീ.രമേഷ് പറമ്പത്ത് നിലവിൽ പുതുച്ചേരിയിലെ നിയമസഭാംഗമായി (എം.എൽ.എ) സേവനമനുഷ്ഠിക്കുന്നു, അർപ്പണബോധവും നേതൃത്വപാഠവും സാമൂഹിക വികസനത്തോടുള്ള അഗാധമായ പ്രതിബദ്ധതയും മുഖമുദ്രയാക്കിക്കൊണ്ടു പൊതുസേവനരംഗത്ത് ശ്രദ്ധേയമായ ഒരു യാത്രയിലാണ് അദ്ദേഹമിപ്പോൾ. രാഷ്ട്രീയത്തിലും വിദ്യാർത്ഥി നേതൃത്വത്തിലും ആദ്യകാല ഇടപെടൽ? ശ്രീ.രമേഷ് പറമ്പത്ത് വിദ്യാർത്ഥിയായിരിക്കെ തൻ്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു, സമൂഹത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വളരെ നേരത്തെ തന്നെ പ്രകടമായിരുന്നു. ഇങ്ങനെ വിലയിരുത്തുന്നത് കോളേജ് പഠനകാലത്ത്, കേരള സ്റ്റുഡൻ്റ്സ് യൂണിയന്റെ (കെ.എസ്.യു) സജീവ പ്രവർത്തകനായി…More