Time Taken To Read 5 Minutes സ്വർണ്ണപ്പാളികൾ ചെമ്പു പാളികൾ ആക്കി മാറ്റിയ കഥകൾ ദിവസവും വായിക്കുമ്പോൾ കോൺക്രീറ്റ് കെട്ടിടത്തെ സ്വർണ്ണം കൊണ്ട് പൊതിയുന്ന കഥകളാണ് മയ്യഴി മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിന് പറയാനുള്ളത്! കുറെ പുസ്തകങ്ങൾ വായിച്ചുകൂട്ടുന്നതുകൊണ്ടോ, പരീക്ഷകളിൽ ഉയർന്ന മാർക്കു നേടുന്നതുകൊണ്ടോ നാം വിദ്യ കൈവശമാക്കുന്നില്ല. വിദ്യ നേടിയെന്നു പറയണമെങ്കിൽ, അറിവിനോടൊപ്പം വിവേകവും വിശാലവീക്ഷണവും വേണം. വിദ്യയുടെ ഗുണങ്ങളെപ്പറ്റി ഭാരതീയമനീഷികൾ ഏറെ ചിന്തിക്കുകയും വിലയേറിയ പല അഭിപ്രായങ്ങളും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.…More
Author Archives: Babucoins
നിസ്വാർത്ഥ സേവനത്തിന് ഒരു തിളക്കമാർന്ന ഉദാഹരണം
Time Taken To Read 5 Minutes സുഹൃത്ത് ശ്രീ മംഗലാട്ട് പ്രകാശ് എഴുതിയ ഹൃദയസ്പർശിയായ ആ സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് കണ്ടെങ്കിലും തൊട്ടതിനെല്ലാം സർക്കാറിനെ കുറ്റം പറയുന്നവരുടെ കണ്ണ് തുറപ്പിക്കുമെന്ന് കരുതട്ടെ. നമ്മൾ പലപ്പോഴും നമ്മുടെ കൂടെ ജീവിക്കുന്നവരുടെ, കൂടെ ജോലി ചെയ്യുന്നവരുടെ, കൂടെ നടക്കുന്നവരുടെ, കൂടെ പഠിക്കുന്നവരുടെ, കൂടെ യാത്ര ചെയ്യുന്നവരുടെ മുഖഭാവംനോക്കിയാണ് നാം മറ്റുള്ളവരെ വിലയിരുത്തുക. അല്ലെങ്കിൽ മനസ്സിൽ ആക്കാൻ ശ്രമിക്കുക. സൗമ്യവും, സദാ പുഞ്ചിരിസ്ഫുരിക്കുന്നതുമായ മുഖഭാവമുള്ളവരെയാണ് നാം എപ്പോഴും ഇഷ്ടപെടുക, അതെ…More
ഉത്തിഷ്ഠതാ ജാഗ്രത
Time Taken To Read 5 Minutes ഭാരതത്തിലെയും വിദേശത്തെയും യുവജനങ്ങളെ ഉദ്ബോധിപ്പിക്കുമ്പോൾ സ്വാമി വിവേകാനന്ദൻ സദാ ആവർത്തിച്ചുപോന്ന ഒരുപനിഷന്മന്ത്രമുണ്ടു്. കഠോപനിഷത്തിലേതാണാ മന്ത്രം. “ഉത്തിഷ്ഠത ജാഗ്രതപ്രാപ്യവരാന്‍ നിബോധതക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാദുര്‍ഗ്ഗം പഥസ്തത് കവയോ വദന്തി” ജ്ഞാനലാഭത്തിനു വേണ്ടി ഉണരൂ, അജ്ഞാനമാകുന്ന നിദ്ര വെടിയൂ, ഉത്തമന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച് അറിവു നേടൂ. പരമമായ ലക്ഷ്യപ്രാപ്തിയെ ആസ്പദമാക്കിയ യമ-നചികേതസംവാദത്തിന്റെ ഭാഗമാണീ ശ്ലോകം. സ്വാമി വിവേകാനന്ദൻ ഈ മന്ത്രം വ്യാഖ്യാനിച്ചതു് അല്പമൊരു ഭേദഗതിയോടെയാണു്. “Arise! Awake! and stop…More
ഓർമ്മകൾ ഉണർത്തിയ ഞങ്ങളുടെ തറവാട് …
Time Taken To Read 6 Minutes Maxium ഓണക്കാലമായാൽ കിണറിനുചുറ്റും പൂത്തുനിൽക്കുന്ന പെഗോഡപ്പൂവും, തോട്ടാവാഴപ്പൂവും, ചെട്ടിപ്പൂവും, ചെടിച്ചപ്പും, വനമാല ച്ചെടിയും, ഇതിൽ നിന്നും ഇലകൾ പറിച്ചു ശ്രീകൃഷ്ണ ഭഗവാനു മാലയുണ്ടാക്കുന്നതും, ശീവൊദിച്ചപ്പുമൊക്കെ പറിച്ചു പൂക്കളമിടുന്നതും, ഓണ സാദ്ധ്യയൊക്കെ കഴിഞ്ഞ കുട്ടികളെല്ലാവരും ചേർന്ന് മുത്തച്ഛന്മാരിൽ നിന്നും അച്ഛനിൽനിന്നും കൈനീട്ടം വാങ്ങി കടൽ കാണാനും പാതാറിലും പോകും അതും ഒരു ഓർമ്മ.. സാദാരണ ദിനങ്ങളിൽ എന്നും വൈകുന്നേരം അച്ഛൻ കടയിൽ പോകാന്നേരം തരുന്ന നാണയം “അണ“. (പതിനാറാണ ഒരു ഉറുപ്പ്യ) കൃഷ്ണൻ…More
ആതുര സേവനമൊരു മാനവ സേവ
Time Taken To Read 5 Minutes MEDICAL CAMP (യുവ പ്രതിഭ ) പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയിൽ കർമ്മഗതിയിൽ പാടിയത് ഇങ്ങനെ … ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ….? .. ആ കാലങ്ങളിൽ ( 1970 – 1980കളിൽ) ഞാനും, വത്സരാജ്ഉം, ദിലീപും, സിദ്ധാർത്ഥനും, ചന്ദ്രദാസനും, രവിയും, വലിയകത്തു ബാലേട്ടനും, വളവിൽ ശ്രീധരേട്ടനും, ഫോട്ടോഗ്രാഫർ സുരേഷും, ഒക്കെ സ്ഥിരമായി…More
അനായാസേന മരണം. “മരിക്കാനും ചെലവ്കൾ ഏറെവേണം ”
Time Taken To Read 8 Minutes രണ്ടാഴ്ചമുൻപ് വിസിറ്റ് വിസയുടെ കാലാവധി തീരുന്നതിനു മുൻപേ അസ്വസ്ഥമായ മനസ്സോടെ ദുബായ് എർപോർട്ടിലേക്കുള്ള യാത്രാമദ്ദ്യേ കേട്ട് ഈ ഗാനത്തോടെയാവട്ടെ ഇന്നത്തെ എഴുത്തിന്റെ തുടക്കം. സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ…സീമന്ത കുങ്കുമശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ..മണ്ണിന്റെ പ്രാർഥനാലാവണ്യമായ് വിണ്ണിന്റെ ആശംസയായ്…വിണ്ണിന്റെ ആശംസയായ് …… ഒടുവിൽ വരികളാവസാനിക്കുന്നതിങ്ങനെ ഇന്നീ പകൽപക്ഷി പാടുന്ന പാട്ടിൽ ഓരോ കിനാവും തളിർത്തു…ഉള്ളിൽ ഓരോ കിനാവും തളിർത്തു..സോപാനദീപം തെളിയുന്ന ദിക്കിൽ സൗഭാഗ്യതാരോദയം…സൗഭാഗ്യതാരോദയം….. കെ ജയകുമാർ എഴുതിയ വരികൾക്ക് ജോൺസൺ മാസ്റ്റർ…More
എന്നേ തല്ലേണ്ടമ്മവാ ഞാൻ നന്നാവില്ല
Time Taken To Read 5 Minutes സതീശന്റെ നിലപാടുകൾ കാണുമ്പോൾ ഓർമ്മവരുന്നത് ഒരു പഴയ കഥയുടെ തലക്കെട്ടാണ് ദുരമൂത്താൽ കരയും.. അമ്മാവൻ അതിനൊരു കഥ പറഞ്ഞുകൊടുത്തിട്ടുണ്ട് മരുമക്കൾക്കു കഥയിങ്ങനെ… ദേവശർമ്മൻ എന്നൊരു സന്ന്യാസിയുണ്ടായിരുന്നു. കൊടുംകാട്ടിൽ ആരും അധികം യാത്രചെയ്യാത്ത ഒരു വിജനമായ സ്ഥലത്താണ് അദ്ദേഹത്തിന്റെ ആശ്രമം. ആശ്രമത്തിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാരോടോപ്പമാണ് താമസം. ദേവശർമ്മന്റെ ദിവ്യത്വമറിഞ്ഞു അനുഗ്രഹവും ഉപദേശവും തേടി ധാരാളം പേർ ദിവസവും അദ്ദേഹത്തെ തേടി ആശ്രമത്തിൽ എത്താറുണ്ടായിരുന്നു. ഇവരുടെയൊക്കെ അഭീഷ്ട സിദ്ദിക്കായി ദേവശർമ്മൻ പൂജകളും മന്ത്രങ്ങളും നിർദ്ദേശിക്കും. ദേവശർമ്മൻ…More
ക്രിക്കറ്റ് വിവാദങ്ങളും പഹൽഗാമും മാന്യതയുടെ അതിർ ലംഘിച്ചോ ?
Time Taken To Read 5 Minutes. ഏഷ്യാ കപ്പ് മത്സരത്തിലെ ഭാരത ടീമിന്റെ മാന്യത അളക്കുന്ന ചർച്ചകളാണ് ഇപ്പോൾ ഫേസ്‌ബുക്കിൽ ? അതേപ്പറ്റിയുള്ള എന്റെ നിരീക്ഷണവും കാഴ്ചപ്പാടും വിലയിരുത്തലുമാകട്ടെ ഇന്നത്തെ വിഷയം.. പലരും ശ്രദ്ദിക്കാതെ പോയതോ മനപ്പൂർവ്വം മറക്കുന്നതോ ആയ ഒരു കാര്യമുണ്ട് തികച്ചും എന്റെ നിരീക്ഷണമാണ് . പലരും പറയുന്നതുപോലെ ക്രിക്കറ്റ് എന്നല്ല എല്ലാ സ്പോർട്സ് ആൻഡ് ഗെയിംസും മാന്ന്യതയുടെ കളിയായിത്തന്നെ കാണണം! ഒളിമ്പ്കസും, ഫുട്ബോൾ ക്രിക്കറ്റ് ലോകകപ്പ് മൽസരവും, വിംബിൾഡൺ ടെന്നീസും, ചെസ്സും, ഒക്കെക്കൊണ്ട്…More
ജ്ഞാനത്തിന്റെ വെളിച്ചം യുവത്വത്തെ പ്രകാശിപ്പിക്കട്ടെ.”
Time Taken To Read 3 Minutes പ്രിയ ഇഷാനി മോളെ.. ….. പേരിലെന്തിരിക്കുന്നു എന്ന് പറയാൻ വരട്ടെ …. പേരിടലിലുമുണ്ട് കുറേ കാര്യങ്ങൾ ? ഇതേപ്പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട് ഇവിടെ?… ഇഷാനി…. ശിവന്റെ പത്നിയായ ഹിന്ദു ദേവതയായ പാർവതിയുടെയോ ദുർഗ്ഗയുടെയോ പേരായി ഇത് പലപ്പോഴും കണക്കാക്കപ്പെടുന്നു. ശക്തി, നേതൃത്വം, ദിവ്യ സ്ത്രീശക്തി, സമൃദ്ധി എന്നിവയുടെ അർത്ഥങ്ങൾ ഈ പേരിനുണ്ട്. ഇഷാനിയേ എനിക്ക് നേരിട്ടറിയില്ലെങ്കിലും നിങ്ങളൊക്കെ ബാച്ചി എന്നുവിളിക്കുന്ന മുബാഷിനെ അറിയാം. കോൺഗ്രസ്സിന്റെയും പോഷക സംഘടനയുടെയും ഊർജസ്വലനായ ഒരു…More
2025 ലെ സെപ്റ്റംബർ 5 ? തിരുവോണം നബിദിനം ഒപ്പം അദ്ദ്യാപക ദിനം… മനുഷ്യന് ആത്മ സ്നാനം ചെയ്യാനൊരുദിനം
Time Taken To Read 5 Minutes ഇന്നത്തെ ദിവസത്തിനു എനിക്ക് ഒരു പ്രത്യേകത അനുഭവപ്പെട്ടു! ആഗസ്റ്റ് 5 പൊതുവെ കൊണ്ടാടപ്പെടുന്നത് അദ്ദ്യാപകദിനം. എന്നാൽ 2025 ലെ ആഗസ്റ്റ് 5 നു നമ്മൾ പ്രത്യേകിച്ച് മലയാളികൾ ആഘോഷിക്കുന്നത് ഓണവും – നബിദിനവും. വളരേ അപൂർവ്വങ്ങളിൽ അപ്പൂർവ്വമായി ഒത്തുചേരുന്ന സംഗമം. ത്രിവേണി സംഗമം, ഭാരതത്തിലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ സ്ഥിതി ചെയ്യുന്ന ഗംഗ, യമുന, പുരാണത്തിലെ സരസ്വതി എന്നീ മൂന്ന് നദികളുടെ പുണ്യ സംഗമസ്ഥാനമാണ്. ഹിന്ദുമതത്തിൽ ഈ സ്ഥലത്തിന് വളരെയധികം…More