Time Set To Read 8 Minutes Maximum എന്റെ ഓർമ്മയിലേ തിരുവോണം! മനസ്സിൽ ഗൃഹാതുരത്വം ഉണർത്തിക്കൊണ്ട് വീണ്ടും ഒരോണക്കാലം! നഷ്ട്ടപ്പെട്ട നല്ല ദിനങ്ങളുടെ നാലാം വാർഷികം! കൃത്യമായ് പറഞ്ഞാൽ മൂന്നു വർഷമായി കൊറോണ വിലങ്ങു തടിയായി ഓണാഘോഷങ്ങൾക്ക് മുൻപിൽ! അല്ലെങ്കിലും ഇപ്പോൾ നാട്ടിലെവിടെയാ ഓണം? ഓണപട്ടനെയും, പൂവിടലിനെയും ഒക്കെ കാണണമെങ്കിൽ ദുബായിൽ പോകണം! ഓണംകഴിഞ്ഞാലും ദുബായിൽ ദിവസങ്ങളോളം പല സംഘടനകളുടെ നേതൃത്വത്തിൽ ഓണാ ആഘോഷമുണ്ടാവും!.. ഒപ്പം വിവിധ കലാ പരിപാടികളും അരങ്ങേറും! വളരെ ചുരുക്കം സമയങ്ങളിൽ ഓണത്തല്ലും ഉണ്ടായതായി…More
Author Archives: Babucoins
മഹാബലിക്കു കാവൽ നിൽക്കുന്ന വാമനൻ! ഉത്രാട പാച്ചിൽ….. ഉത്രാട മാറാത്തൺ….
Time Set to Read 5 Minutes Maximum ഭക്തനു കാവൽ നിൽക്കുന്ന ഭഗവാൻ. ഒരിക്കൽ ലങ്കാധിപതി രാവണൻ പാതാളം കാണുവാൻ പോയി.. ഭൂമിയിൽ നിന്നും ആറു ലോകങ്ങൾ കടന്നാലേ പാതാളത്തിൽ എത്താൻ സാധിക്കൂ. ഹിന്ദു വിശ്വാസം അനുസരിച്ചു പതിനാലു ലോകങ്ങൾ ഉണ്ട്. ഭൂമിക്ക് മുകളിൽ ഏഴു ലോകം. ഏറ്റവും മുകളിൽസത്യലോകം, തപലോകം. ജ്ഞാനലോകം, മഹാലോകം, സ്വർഗ്ഗലോകം, ഭുവർലോകം, ബഹുലോകം. ഭൂമിക്കു താഴേക്ക് ഏഴു ലോകംഅതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം. ഓരോ ലോകവും…More
ഓർമ്മകളുടെ ദൂരം 105 വർഷം
Time Set To Read 5 Minutes Maximum നിങ്ങളിൽ (ഈ എഴുത്തു വായിക്കുന്നവർ) പലർക്കും എന്നെ അറിയുമോ എന്ന് സംശയമാണ്, എന്നാല്‍ നിങ്ങളില്‍ ചിലരെ എനിക്ക് അറിയാം! കുറച്ചു കൂടി വെക്തമായി പറഞ്ഞാൽ എന്റെ എഴുത്തു ദിവസവും വായിക്കുന്നവരിൽ പലരെയും എനിക്കറിയാം ! അതിനർത്ഥം എന്നെ എല്ലാവർക്കും അറിയണം എന്നൊന്നുമില്ല!ഇങ്ങനെയൊക്കെ ആണെങ്കിലും പല അറിവുകൾക്കും പരിമിതി ഉണ്ട് എന്ന് എന്റെ അറിവ്. കാരണം എന്റെ അറിവ് നിങ്ങളിൽ എത്തിക്കുന്നത് ഞാൻ കേട്ടറിഞ്ഞതും, വായിച്ചറിഞ്ഞതും, കണ്ടറിഞ്ഞതും, അനുഭവിച്ചറിഞ്ഞതുമാണ്!…More
(Part 2) മയ്യഴിയിലെ വിദ്ദ്യാഭാസ സ്ഥാപനങ്ങളും ഓർമ്മകളും
Time Set to Read 15 Minutes Maximum …. ലബോർദ്ധനെ കോളേജ് പിന്നെ കേരള സിലബസ് അനുകരിച്ചു ജവഹർ ലാൽ നെഹ്‌റു ഗോവർമെൻറ് ഹൈ സ്‌കൂൾ എന്ന നാമകരണം ചെയ്തു! മെട്രിക്കുലേഷൻ സിലബസ് മാറ്റി എസ. എസ. എൽ. സി കേരളാ സിലബസ്സിലേക്കി മാറ്റി! പുതുച്ചേരിയുടെ അദ്യത്തെ മലയാളി വിദ്യാഭാസ മന്ത്രിയായി, മയ്യഴിക്കാരനായ സി. ഈ. ഭരതൻന്റെ ശ്രമഫലമായി എല്ലാ ആധുനീക സൗകര്യങ്ങളോടും കൂടി ഒരു ബഹു നില കെട്ടിടം സ്‌കൂളിനായി അനുവദിച്ചു. പുതു കെട്ടിടത്തിന്റെ…More
മയ്യഴിയിലെ പഴയ കാല വ്ദ്യാഭ്യാസ സ്ഥാപനങ്ങ ളും കുറെ ഓർമകളും
Time Set To Read 15 Minutes Maximum സ്‌കൂളുമായി ബന്ധപ്പെട്ടുള്ള എഴുത്തല്ലേ ? അതുമായി ബന്ധപ്പെട്ട, ഒരു വിദ്ധ്യാർത്തി, അദ്ധ്യാപകനെ തമാശയിലുടെ ബോധവൽക്കരിച്ച കാര്യം എഴുതി തുടങ്ങാം! മയ്യഴിയിലെ പഴയ കാല വിദ്ദ്യാഭ്യാസ ത്തെ പറ്റി പറയുമ്പോൾ എന്റെ ഓർമയിൽ എത്തുന്നത്? എൻ. എൻ. പിള്ളയുടെ കാപാലിക എന്ന പ്രസിദ്ധമായ നാടകത്തിലെ ഒരു ഡയലോഗാണ്! കോളേജിൽ പഠിച്ചിട്ടാണോ സ്‌കൂളിൽ പഠിക്കുന്നത് എന്ന് ? നാടകത്തിലെ! രംഗ പശ്ചാത്തലവും, ധ്വയാർത്ഥവും, നമുക്ക് മറക്കാം! അതിന്റെ; നേരർത്ഥ മെടുത്തു…More
നാടൻ കളിയും നാട്ടു വിശേഷവും
Time Set To Read 12 Minutes Maximum കോപ്പ അമേരിക്ക ഫുട്ബോൾ മത്സരം ആവേശത്തിമിർപ്പോടെ ഉറക്ക മൊഴി ച്ചോക്കെ കണ്ടു? ഇനി ലോക കപ്പിനുള്ള ഊഴമാണ്! അതിന്റെ പ്രവർത്തനങ്ങൾ എല്ലാം കൊറേണ കാരണം മന്ദ ഗതിയിലാണെങ്കിലും? മുറയ്ക്ക് നടക്കുന്നുണ്ട്… അങ്ങ് ഖത്തറിൽ! കൊറോണയാണേൽ, കൊറേണ ലക്ഷണ മില്ലെങ്കിലും? ഖത്തർ അമീർ ഒരു മുടക്കവും കൂടാതെ സജ്ജീകരിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷം! ഫുട്ബോൾ ഭ്രാന്തന്മാരായ എല്ലാവരും അവരവരുടെ ക്ലബ്ബ്കൾക്കു വേണ്ടി വീണ്ടും പക്ഷം പിടിച്ചു തുടങ്ങും! അതിന്റെ…More
🇮🇳 75 th Independence Day (Clean India ! Green Puducherry!)🇮🇳
Time Set To Read 10 Minutes Maximum “At the stroke of the midnight hour, when the world sleeps, India will awake to life and freedom.” – Jawaharlal Nehru “Forget not that the grossest crime is to compromise with injustice and wrong. Remember the eternal law: you must give if you want to get.” – Netaji…More
കൊറോണ കൊണ്ടുണ്ടായ പ്രതിസന്ധി എങ്ങനെ മറികടക്കാം
Time Set To Read 10 Minutes Maximum ഏകദേശം 55 ദിവസത്തിൽ അധികമായി ഞാൻ മയ്യഴിയിലെയും പരിസര പ്രദേശത്തെയും പല കാര്യങ്ങളെപറ്റിയും എഴുതി, വായിക്കുന്നവരിലെ ഭൂതകാല സ്മരണകളെ നേർ കാഴ്ച്ചകളായി അവരിൽ എത്തിക്കാൻ ശ്രമിച്ചിട്ട്! അതെ രീതിയിൽ നമ്മുടെ പൂർവികർ അവരുടെ ചെറുപ്രായത്തിൽ നേരിട്ട; അനുഭവിച്ച ദുരിതങ്ങളും, പ്രയാസങ്ങളും, അത് തരണം ചെയ്തതും ? അതിനുള്ള പരിഹാര മാർഗങ്ങളും ആവട്ടെ ഇന്നത്തെ എഴുത്തു! ശാസ്ത്രം മാത്രമല്ല പുരാണങ്ങളും നമ്മുടെ ജീവിതോപാധിക്ക് ഏറെ അറിവ് തന്നിട്ടുണ്ട് എന്നും? അത്തരം…More
പുത്തലം തിറ മഹോത്സവം എന്റെ ഓർമ്മയിലൂടെ!
Time Set To Read 05 Minutes Maximum (ഫോട്ടോവിനോട് കടപ്പാട്) പുത്തലം… ? പേരിന്റെ അപാരതിയിലേക്കുള്ള ഒരുകുറിപ്പും എവിടയും വായിച്ചതായി അറിവില്ല. എങ്കിലും ആ പേര് വരുവാനുള്ള സാദ്ധ്യത എന്റെ ബോദ്ധ്യത്തിൽ ഉണർന്നത് ഒരു പക്ഷെ ഇങ്ങനെ ആയിരിക്കാം … പുത്തലം എന്നറിയപ്പെടുന്ന ക്ഷേത്രപ്പറമ്പിന്റെ പല ഭാഗത്തും ചെമ്പകം പൂത്തു നിൽക്കുന്നത് പതിവുള്ള കാഴ്ചകളായിരുന്നു! ചെമ്പകം പൂത്ത സ്ഥലം?പിന്നീട് പുത്തലം ആയതായിരിക്കാം. ഈ വിശാലമായ പറമ്പിന്റെ കിഴക്കു-തെക്കേ മൂലയിലുള്ള ചെമ്പകമരത്തിനോട് തൊട്ടുള്ള ഇടവഴിക്കരികിലായുള്ള വീടിനെ ഇപ്പോഴും ചെമ്പോച്ചോട്ടിലേ…More
എന്റെ ഓർമ്മയിലെ മണ്ടോളത്തിറയും.. ആചാരങ്ങളും!
Time Set To Read 12 Minutes Maximum ഓർമ്മയിലെ മണ്ടോളത്തിറ (ആവശ്യമായ ഫോട്ടോകൾ നൽകി സഹായിച്ച സുശാന്ത് മാസ്റ്ററോട് കടപ്പാട്) നമ്മുടെ കൊച്ചു മയ്യഴിയിലെ വളരെ പുരാതനമായ കാവുകളിൽ ഒന്നാണ് ചെറിയത്തു മണ്ടോള ഭഗവതി ക്ഷേത്രം.. മയ്യഴിയുടെ കിഴക്കൻ അതിർത്ഥിയോട് ചേർന്ന് ചൂടിക്കോട്ട ദേശത്താണ് പ്രസ്തുത കാവ് സ്ഥിതിചെയ്യുന്നത്. കാവ് എന്ന വാക്കുതന്നെ മരങ്ങൾ കൂട്ടമായി വളർന്നു നിൽക്കുന്ന സ്ഥലം എന്നതിനെ അടയാളപ്പെടുത്തുന്നു. കിഴക്കു മുഖമാണെങ്കിലും ഭക്തർ കുറച്ചു വർഷം മുൻപുവരെ ക്ഷേത്ര പ്രവേശനം നടത്തിയിരുന്നത് പടിഞ്ഞാറു…More