Time taken to read 2 minutes … ഉടുത്തിരുങ്ങി കല്യാണത്തിന് പോയ സുലോചനയെ പിറ്റേന്ന് പുറത്തൊന്നും കാണുന്നില്ല ! വാട്സാപ്പ് ഗ്രൂപ്പിലും , ! ഫേസ് ബുക്കിലും കാണുന്നില്ല !പതിവുചാറ്റുചെയ്യുന്നവർ സുലോചനയുടെ മെസേജ് കാണാത്തതിൽ ആശങ്ക?.. ദീപുവും , മുരളിയും ശശാങ്കനും, ശശിയും ഒക്കെ..? ഗുഡ് മോർണിങ് സുലോചന, വാട്ട് ഹാപ്പൺഡ് ! ആർ യു ഓ കെ …? ഇതിനിടയിൽ പാൽക്കാരൻ കുഞ്ഞമ്പുവേട്ടൻ വീട്ടിലെത്തി… വാതിലടഞ്ഞു കിടക്കുന്നു … ഒന്നു രണ്ടു തവണ കോളിംഗ്…More
Author Archives: Babucoins
സത്യത്തിന്റെ മുഖം വികൃതമാണോ ?
Time taken to read 4 minutes സത്യത്തിന്റെ മുഖം വികൃതമാണോ ? പണ്ടൊരു ചൊല്ലുണ്ടായിരുന്നു നീന്തം പഠിക്കണമെങ്കിൽ കുണ്ടോ കുളമോ ഉണ്ടാവണം , അല്ലെങ്കിൽ സ്യൂമ്മിങ് പൂളോ? ഉണ്ടാവണം അതുണ്ടായാൽ മാത്രം പോര അതിൽ ആവശ്യത്തിനുള്ള വെള്ളവും വേണം . വെള്ളംവറ്റിയതിൽ നിന്നും നീന്തം പഠിക്കാൻ സാദിക്കില്ല. പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ.. ശ്രീ നെഹ്‌റു ശാസ്ത്ര പോരോഗതിക്കു സൗകര്യം ചെയ്തു എന്നത് ആരും മറക്കുന്നില്ല , തുടർന്നങ്ങോട്ട് കോൺഗ്രസ്സ് ഭരണം രാഷ്ട്രത്തിനു ഏറേ ഉപകാരപ്പെടേണ്ടതുമായ ഗവേഷണങ്ങൾക്കു, അമേരിക്കയുടെയും…More
ചരിത്രമെഴുതി ചന്ദ്രയാൻ
Reading time 4 minutes ഭാരതം ചരിത്ര നേട്ടവുമായി അമ്പിളിമാമനെ മുത്തമിട്ടപ്പോൾ 145 കോടിയിൽ അധികംവരുന്ന ഭാരതീയരോടൊപ്പം എതിർ രാജ്യമായ പാക്കിസ്ഥാനടക്കം മറ്റു ലോകരാജ്യങ്ങളും പ്രാർത്ഥനയിലായിരുന്നു (മിത്തല്ല സത്വം) ഈ ചരിത്ര ദൗത്യത്തിന്റെ വിജയം നമ്മുടെ ആദരീയണനായ ലോകാരാദ്ധ്യനായ ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജി മൈലുകൾക്കപ്പുറം ലോക നേതാക്കൾക്കൊപ്പമിരുന്നു ഈ വിജയാഘോഷം പങ്കിടുന്നു എന്നുള്ളത് ഈ വിജയത്തിന് ഇരട്ടിമധുരമായിരുന്നു. ലോക രാജ്യവും നമ്മുടെ രാജ്യത്തോടോപ്പം ചേർന്ന് ഈ ചരിത്രവിജയം ആഘോഷിച്ചു. എങ്കിലും ഇതിന്റെ പരാജയം മോഹിച്ചു…More
മിത്തിന്റെയും ശാസ്ത്രത്തിന്റെയും വിജയ രഹസ്യം ചന്ദ്രയാൻ 3
ചന്ദ്രയാൻ -2 ന്റെ സോഫ്റ്റ് ലാൻഡിംഗിൽ വന്ന പിഴവ് നേരിൽ വീക്ഷിച്ച ശേഷം പ്രധാനമന്ത്രി മോദിജി, ചന്ദ്രയാന്റെ പ്രവർത്തന പരാജയത്തിൽ ദുഖിച്ചിരിക്കുന്ന ചെയർമാൻ കെ ശിവനെ നെഞ്ചോട് ചേർത്തുപിടിച്ചു പുറംതലോടി അദ്ദേഹത്തെ സമാശ്വസിപ്പിക്കുന്ന കാഴ്ച്ച , ഭാരതത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഹൃദയസ്പർ ശിയായ അനുഭവമായിരുന്നു . (ഒന്നുകൂടി ഊന്നിപ്പറയുന്നു ഭാരതത്തെ സ്നേഹിക്കുന്നവർക്ക് …?!) എടുത്തുപറയാൻ കാരണം നമ്മുടെ പുരോഗതിയിൽ അസൂയാലുക്കളായ ചിലരുണ്ട്. ഇന്നലെ ചെന്നൈയിൽ(സു / കു) പ്രസിദ്ധ നടന്റെ തരംതാണ കമന്റ് വായിച്ചപ്പോൾ തിരിച്ചറിഞ്ഞതാണ് ഇത്തരക്കാരുണ്ടെന്നു!…More
മുറ്റത്തെ മുല്ലയ്‌ക്കും മണമുണ്ട്
Time taken to read and view 5 minutes https://chuvannakatukanittamayyazhi.com/wp-content/uploads/2023/08/wp-1692111949602.mp4 മയ്യഴിയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ശ്രീ പായറ്റ അരവിന്ദൻ മൂന്നു വ്യാഴവട്ടക്കാലത്തിലേറെയായി മയ്യഴിയിലെ രാഷ്ട്രീയ കലാ സാമൂഹീക മേഖലകളിൽ നിറ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്നു ശ്രീ പായറ്റയുടെ മറ്റൊരു മേഖലയായിരുന്നു മയ്യഴിയിലെ സഹകരണ സ്ഥാപങ്ങൾ . മയ്യഴിയിലെ ഐക്കൺ സോസയറ്റികളായ മാഹി സർവീസ് കോപ്പറേറ്റേവ് ബേങ്ക് . അർബൻ കോപ്പറേറ്റേവ് സോസയറ്റി , ഹോർട്ടികൾച്ചറൽ സോസയറ്റി ടുറിസം സോസയറ്റി ട്രാൻസ്‌പോർട് സോസയറ്റി ഇൻഫർമേഷൻ ടെക്‌നോളജി…More
🇮🇳 ഹർ ഘർ തരംഗ് 🇮🇳
Reading time 3 minutes ഇന്ന് നാം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ , നമ്മുടെ രാജ്യം ഇതുവരെ കൈവരിച്ച അവിശ്വസനീയമായ പുരോഗതിയിൽ നമുക്ക് അഭിമാനിക്കാം. അചഞ്ചലമായ നിശ്ചയദാർഢ്യവും ത്യാഗവും അർപ്പിച്ചു നമ്മുടെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കിയ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ഈ അവസരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം അവരുടെ ധൈര്യവും ദൃഢനിശ്ചയവും സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നമുക്ക് സാദിക്കട്ടെ. നമ്മുടെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കിക്കൊണ്ട് നമ്മുടെ അതിർത്തികളിൽ കാവൽ നിൽക്കുന്ന ധീരരായ സൈനികരെയും നമുക്ക് അഭിവാദ്യം ചെയ്യാം.…More
ഭാരതം മണിപ്പൂരിനൊപ്പം
Reading Time 5 Minutes “ഭാരതം മണിപ്പൂരിനൊപ്പം എന്ന് പറയാൻ 87 ദിവസം വേണ്ടി വന്നു. അതിനു പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയവും വേണ്ടി വന്നു; പത്രമാധ്യമങ്ങളെ പേടിയുള്ള പ്രധാനമന്ത്രിക്ക്.. കഷ്ടം…” ഇങ്ങനെ പറയുന്നവർ താഴെ എഴുതിയത് കൂടി ഒന്ന് കുരുപൊട്ടാതെ വായിക്കുമല്ലോ? 57 വർഷം മുമ്പ്, ശ്രീമതി ഇന്ദിരാഗാന്ധി ഇന്ത്യൻ വ്യോമസേനയെ ഉപയോഗിച്ചു സ്വന്തം ആളുകളെ ബോംബെറിഞ്ഞു കൊന്നു എന്നത് നമ്മളൊക്കെ മറന്ന ഒരു സത്യം! എന്തിനാണെന്നോ? ചൈനയുടെ പിന്തുണയായോടെ ആയുധധാരികളായ വിഘടനവാദികൾ മിസോറാമിൽ നുഴഞ്ഞു കയറി…More
രാമായണം
Time taken to read 3 minutes.. മിത്തായാലും കഥയായാലും എത്ര ചിന്തനീയമായ കാര്യങ്ങളാണ് രാമായണം അത് വായിക്കുന്നവരിലേക്കു, കേൾക്കുന്നവരിലേക്കു പകർന്നു തരുന്നത്?. അതിൽ നിന്നും ഉൾക്കൊള്ളുന്ന സാരാംശം ജാതി മത വിശ്യാസങ്ങൾക്കുമപ്പുറമല്ലേ? അതായതു എല്ലാ മനുഷ്യർക്കും സ്വീകരിക്കാൻ പറ്റുന്നത് …! അതല്ലേ അതിന്റെ അന്തസത്ത ഉൾക്കൊണ്ടു ഇപ്പോൾ മുസ്‌ലിം രാഷ്ഷ്ട്രങ്ങളും സ്വീകരിച്ചുവരുന്നത്? രാമായണം എത്ര അർത്ഥവത്തോടെ തന്മയത്വത്തോടെ വിവരിച്ചു എഴുതിയിരിക്കുന്നു. എത്ര മനോഹരമായ വ്യാഖ്യാനം! രാമായണത്തിന്റെ വ്യാഖ്യാനം വിശകലനം ചെയ്യുമ്പോൾ നമുക്ക് അത് ഒരു ജീവിത തത്വശാസ്ത്രം എന്ന നിലയിൽ…സ്വീകരിക്കാം.…More
ഓപ്പറേഷൻ വിജയ്… അഥവാ കാർഗ്ഗിൽ വാർ
സ്വതന്ത്ര ഇന്ത്യ കണ്ട വലിയ യുദ്ധങ്ങളിൽ ഒന്ന്. “കാർഗിൽ യുദ്ധം”! “ദ്രാസ്” മേഖലയിൽ ആടിനെ തേടിയിറങ്ങിയ താഷിനഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം സൈന്യത്തെ അറിയിച്ചത്. വിവരമറിഞ്ഞയുടനെ സൈനീക മേധാവികളുടെ ഉന്നതതല യോഗംചേർന്നു; അവർക്കു നിശ്ചയദാർഢ്യമുള്ള രാഷ്ട്രീയ പിന്തുണകൂടിയായപ്പോൾ ഒട്ടും താമസിയാതെ കര, നാവിക, വ്യോമ സേനകൾ ഒരുമിച്ച്നിരന്നു. ഇന്ത്യ ഓപ്പറേഷൻവിജയ് ആരംഭിച്ചു.! 1999 മെയ് രണ്ടു മുതൽ മുതൽ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം… രാജ്യം മുഴുവൻ സമാധാനത്തോടെ ഉറങ്ങാൻ വേണ്ടി നടത്തിയ കാർഗിൽ യുദ്ദം!…More
ചെതുമ്പലുകൾ മൂടിയ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ?
ഉറക്കം ഞെട്ടിയപ്പോൾ മനസ്സിലായി ട്രെയിൻ ഏതോ ഒരു ചെറിയ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നു. കുറച്ചു സമയം കണ്ണുതുറന്നെങ്ങിനെ കിടന്നു. എതിർവശത്തുള്ള രണ്ടു ബർത്തുകളും കാലിയായിരിക്കുന്നു. ബർത്തിൽ ആരെയും കാണാനില്ല! ബ്ലാങ്കറ്റും ലിനനും എല്ലാം ചുരുട്ടികൂട്ടിയിട്ടുണ്ട്. നീല ഷർട്ടിട്ട രണ്ടുപേർ അടുത്ത കേബിനിൽ എല്ലാം മറന്നു ഉറങ്ങുന്നുണ്ട്. കണ്ടിട്ട് എ. സി ക്യാമ്പാർട്ടുമെന്റിലെ അറ്റന്റർമാരാണെന്നു തോന്നി. സാധാരണയായി ഇവരൊക്കെ കിടന്നുറങ്ങുന്നത് ഡോറിന്റെ ഇടനാഴിയിലോ? ലിനനും, കമ്പിളിയും മടക്കി വെയ്ക്കാനുള്ള റേക്കിലോ ആയിരിക്കും… ഇങ്ങനെ സുഖമായി ഒന്ന് നിവർന്നു കിടന്നുറങ്ങാനുള്ള ഭാഗ്യം…More