Time set to read Maximum 10 Minutes മയ്യഴിയിലെ ചായക്കടകൾ ശ്രീ. വിനയൻ മാഹി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സ്പെൻസർ കുഞ്ഞിക്കണ്ണേട്ടന്റെ ചായപ്പീടികയുടെ ഫോട്ടോ കണ്ടു. പ്രസ്തുത ഫോട്ടോ എന്നെ മാത്രമല്ല, പലരുടെയും പഴയ കുറെ ഓർമ്മകളിലേക്ക് കൊണ്ടുപോയി എന്ന് മനസ്സിലാക്കുന്നു. പഴയ ലബോർദോനെ കോളേജിന്റെ ഭാഗമായ അനക്സ് ബിൽഡിങ്ങിന്റെയും ബാലൻസ് ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എതിർവശത്തായി, സർക്കാർ ലൈബ്രറിക്ക് തൊട്ടടുത്താണ് ഈ കട സ്ഥിതി ചെയ്യുന്നത്. ഇന്നും ഈ കട അവിടെ ഉണ്ടെങ്കിലും ആധുനിക രീതിയിലുള്ള…More
Daily Archives: 16th Jul 2021
കണാരേട്ടനും വണ്ടിക്കച്ചവടക്കാരുടെ ഞാണിന്മേൽ ക്കളിയും
Time set to read 5 minutes maximum ഇന്നലെ ! കഥ അവസാനിപ്പിച്ചത് പെട്ടെന്നായിരുന്നു ഒര് ശരിയായ ഒഴുക്ക് കിട്ടിയില്ല , ഒന്നാമതായി നല്ലക്ഷീണം ! കുറച്ചു ദിവസമായി ഉറക്കം ശരിയാവുന്നില്ല . എല്ലാവരും പറയുമായിരുന്നു ഉറക്കം അനുഗ്രഹിച്ച ഒര് മനുഷ്യനാണ് ഞാൻ എന്ന്!. വളരെ ശരിയായിരുന്നു . ബസ്സിൽ കയറിയാൽ ഉറങ്ങും , ചിലപ്പോൾ നിന്നും ഉറങ്ങും ,ദുബായിൽ വെച്ച് സിഗ്നലിൽ കാർ നിർത്തിയപ്പോൾ ഉറങ്ങിയാ ചരിത്രമുണ്ട്! . സിഗ്നൽ ഓൺ ആയതു അറിയാതെ!…More
പച്ചക്കറി കടയും . കിട്ടേട്ടന്റെ വിവരവും
Time Sets to Read 9 Minutes Maximum ഇന്നലെ ഞാൻ എഴുതി അവസാനിപ്പിച്ചത് മൃതദേഹത്തോട് അനാദരവ് കാട്ടരുത് എന്ന പൊതു തത്വം ഓർമിപ്പിച്ചു കൊണ്ടായിരുന്നു .അത് തികച്ചും പ്രാവർത്തീകമാക്കി മയ്യഴി റെയിൽവേ സ്റ്റേഷൻ നമുക്ക് കാട്ടിത്തന്നിട്ടുണ്ട് . അത് പറഞ്ഞവട്ടെ ഇന്നത്തെ തുടക്കം . മൃത ദേഹം ചിലരുടെ സമ്മതത്തിന് വേണ്ടി കാത്തു നിന്നു എന്ന് പറഞ്ഞപ്പോൾ രണ്ടു സംഗതി ഓർമ്മവരുന്നു ?. ഒന്ന് സ്ത്യവും!!മറ്റൊന്ന് നർമ്മവും . സത്യം ഇപ്പോൾ പറയാം… അത് റെയിൽവേയും…More
വൽസ് കോഫീ വിശഷവും ഛായ വിശേഷവും ഞങ്ങളുടെ പശുവും സ്വാമികളും
Time Sets to set 10 Minutes Macimum NOTE: ഇന്നത്തേത് മുന്ന് വിഷയമാണെങ്കിലും ഒരുമിച്ചു കണ്ടിന്യൂവിറ്റിയോട് കൂടി വായിച്ചില്ലെങ്കിൽ? അതിന്റെ വയനാ സുഖം പോവും അധികം നീളില്ല ….. എന്റെ ഈ എഴുത്തു തുടങ്ങിയത് തന്നെ സ്‌പെൻസർ കണ്ണേട്ടന്റെ ആ ചെറിയ ചായക്കടയും അതിന്റെ ഗൃഹാതുര മുണർത്തുന്ന കുറെ ഓർമകളുമായി!! പിന്നെ മയ്യഴിയിലുള്ള കുറെ സ്ഥാപങ്ങളും ഓർത്തുകൊണ്ടുള്ള ഓരുഓട്ട പ്രദിക്ഷണം നടത്തുമ്പോൾ ചായക്കടകളെയും അവിടെ ലഭിക്കുന്ന പലഹാരങ്ങളെയും പറ്റി പറഞ്ഞുകൊണ്ട്, പാതാർ മുതൽ – മയ്യഴി…More
ശാപ മോക്ഷം കാത്തു എത്ര കാലം മയ്യഴി റെയിൽവേ സ്റ്റേഷൻ?
Time Set 8 Minutes Maximum After completed this story. I wrote a detailed letter addressed to The Prime Minister describing about the deplorable condition of Mahe railway station, which urgently requires renovation and modernization. As a concerned citizen, I request was that Mahe railway station be included in the prestigious Amrit Bharat Station Scheme. *Response…More
പാറു ഏട്ടത്തി കഥയും അണ്ടി പായസവും
Time Set Maximum 6 Minutes പുരകെട്ടും, ചാണകം മെഴുകലും, വാർണ്ണീഷ് അടിയും, ഒക്കെ കഴിഞ്ഞു വീടെല്ലാം വീണ്ടും പൂർവ്വസ്ഥിതിയിലായി!. മൂന്നാം ദിവസം രാവിലെ പാറുവേട്ടത്തി മാത്രം വീട്ടിൽ ബാക്കിയായി ! വല്യമ്മയുടെ ഏട്ടത്തി ഇന്നലെ തന്നെ പോയിരുന്നു .! രാവിലെ ഉമ്മറത്ത് കാലും നീട്ടിയിരുന്നു വെത്തില ചെല്ലം മടിയിൽ നിന്നും വലിച്ചെടുത്തു . പാറുവേട്ടത്തിയുടെ വെത്തില ചെല്ലം ഒരു നീണ്ട പ്ലാസ്റ്റിക് കവറാണ്! അത് ഒരു തുണിസഞ്ചിയിൽ സൂക്ഷിച്ചിരിക്കും.. തുണി സഞ്ചി അരയിൽ നിന്നും എടുത്തു…More
എന്തുകൊണ്ട് ചുവന്ന കടുക്കൻ
Reading Time Set 4 Minutes Maximum ഒരുപക്ഷേ ആരെങ്കിലും എന്നോട് ചോദിച്ചാൽ, എന്തുകൊണ്ട് എന്റെ ബ്ലോഗ് പേജിന് ‘ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു’ എന്ന് നാമകരണം ചെയ്തു എന്ന്? വേണമെങ്കിൽ എനിക്ക് പറയാം, അത് എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണ്. അല്ലെങ്കിൽ അങ്ങനെ തോന്നി ഇട്ടു എന്നൊക്കെ. എന്റെ എഴുത്ത് ഒരു നിമിത്തമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഒരു തുറന്ന എഴുത്തും. ഒന്നും മുൻകൂട്ടി എഴുതി തയ്യാറാക്കിയതല്ല. ഓരോ ഓർമ്മകളും മനസ്സിൽ നിന്ന് എടുത്ത്…More
അഹമ്മദിന്റെ സൈക്കിൾ കടയും – പട്ടാള കഥയും
Reading Time 10 Minutes Maximum ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ ഇന്നലെ അച്ചൂട്ടിവൈദ്ദ്യരെ പറ്റി എഴുതിയത് വായിച്ചു, രണ്ടു മുന്ന് പേരുടെ അനുഭവ കുറിപ്പ് പങ്കുവെച്ചു എഴുതിയിട്ടുണ്ടായിരുന്നു ! മുകുന്ദേട്ടന്റെയും, താഹിറിന്റെയും, കമ്മന്റ്ബോക്സിൽ ഉള്ളത് കൊണ്ട് നിങ്ങൾക്ക് നേരിട്ട് വായിക്കാൻ പറ്റും . കോവുക്കൽ വേണുവേട്ടൻ (എക്സ് പാൻആം എക്സിക്യുട്ടീവ് ) ഞാനുമായി ഫേസ് ബുക്കിൽ കോൺടാക്ട് ഇല്ല . അദ്ദേഹം സഹോദരൻ ബാൽസിയിലൂടെ എന്റെ എല്ലാ ആർട്ടിക്കുകളും വായിക്കുന്നുണ്ട്, രസകരമായിട്ടുണ്ട്, പഴയകാലവും, ഓർമ്മകളും, എന്റെ…More
ആസസ് ഇന്റർ നേഷണൽ
Reading Time 16 Minutes Maximum മയ്യഴിയിൽ – 1983-ൽ രൂപംകൊണ്ട ഒരു ‘കഴുത ക്ലബ്ബി’ന്റെ ഓർമപുതുക്കൽ(വർഷം ശരിക്ക് ഓർമവരുന്നില്ല.) രാവിലെ എന്റെ വൈൻ ഷോപ്പിൽ ഇരിക്കുമ്പോൾ, ഒരു സുഹൃത്ത് ബിസിനസ് ആവശ്യവുമായി സമീപിച്ചു. തിരിച്ചുപോകുമ്പോൾ “നമുക്ക് വൈകുന്നേരം കാണാം” എന്ന് പറഞ്ഞ് യാത്ര പറഞ്ഞപ്പോൾ, ഞാൻ സംശയത്തോടെ ചോദിച്ചു: “എന്താ വിശേഷിച്ച് വൈകുന്നേരം? എന്തെങ്കിലും പരിപാടിയുണ്ടോ?” “നിങ്ങൾക്കറിയില്ലേ? ഇന്ന് വൈകുന്നേരം ജേസീസ് മീറ്റിംഗ് ഉണ്ട്. വരുമല്ലോ?” പെട്ടെന്ന് എന്താണെന്ന് മനസിലാവാത്തതിനാൽ, ഞാൻ വീണ്ടും ചോദിച്ചു: “എന്ത്…More
പി.കെ. വാര്യർ & വി. കെ അച്ചുതൻ വൈദ്ധ്യർ ഓർമയിലൂടെ
Time set 9 Minutes Maximum ഈ.. ശ്രീ… എന്നെ അത്ര വേഗം സ്റ്റേഷൻ പരിസരത്തു നിന്നും പറഞ്ഞയക്കും എന്ന് തോന്നുന്നില്ല !മയ്യെന്നാണെങ്കിൽ കംപ്ലയിന്റും . മെയ് 29 നു കഴുതയെയും കൂട്ടി ഊരു ചുറ്റാൻ തുടങ്ങിയതാ . കൃത്യം ആറു ദിവസത്തെ ഇടവേള.. പിന്ന ജൂൺ നാലാം തീയ്യതി കണ്ണേട്ടന്റെ ചായപ്പീടികയിൽ നിന്നും വീണ്ടും തുടങ്ങി ഇന്നേക്ക് ക്രുത്യം 28 ആർട്ടിക്കിൾ? ഒന്നു, ഇതുവരെ നിങ്ങൾക്ക് തന്നിട്ടില നീളമുള്ള കവിതയായതു കൊണ്ട് രണ്ടാക്കി മാറ്റണം… ഒന്നായ…More