വാസൂട്ടി ദ് ഗ്രെറ്റ്

Reading Time set 10 Minutes Maximum ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ ആണ്ടിയച്ചന്റെ കടയിൽ നിന്ന് ഒന്നു വീണ്ടും നോക്കി, ഉറപ്പുവരുത്തി നേരെ പോവാണോ? അതോ വലത്തോട്ട് പോവാണോ? അന്ന് പറ്റിയ റൂട്ട് മാറ്റം എന്ന അബദ്ധം വീണ്ടും സംഭവിക്കാതിരിക്കാൻ ഒരു മുൻകരുതൽ? നേരെ പോയാൽ റെയിൽവേ സ്റ്റേഷൻ മാത്രം. എന്തായാലും ദൂരയാത്ര ഇപ്പോൾ ഇല്ല. എങ്കിലും അവിടെ പോകണം. അവിടത്തെ ചില സമ്പ്രദായങ്ങളൊക്കെ എന്നെ വായിക്കുന്നവരെ പരിചയപ്പെടുത്തണം. കടലിന്റെ കഥ പറയുമ്പോൾ ഞാൻ…More

മയ്യഴിയിലെ കടലോര വിശേഷങ്ങൾ

Reading time 12 minutes ഫ്രഞ്ചുകാർ മയ്യഴി വിട്ടതോടെ, മയ്യഴിയുടെ സാമ്പത്തികാവസ്ഥ വളരെ പരിതാപകരമായിരുന്നു. പറയത്തക്ക വരുമാനമൊന്നും മയ്യഴിക്കില്ലായിരുന്നു. വ്യാപാരമേഖലയിൽനിന്നുള്ള വരുമാനമൊഴിച്ചാൽ, കാര്യമായിട്ടുള്ളത് മത്സ്യബന്ധനം മാത്രം. അതിന്റെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചായിരുന്നു മറ്റു കച്ചവടസ്ഥാപനങ്ങളുടെയും അവസ്ഥ. ആലങ്കാരികമായി പറഞ്ഞാൽ, മയ്യഴി കടപ്പുറം ഉണർന്നാൽ മയ്യഴിയിൽ ഉത്സവമായി എന്നർത്ഥം. വല നിറയെ ചെമ്മീൻ വന്നാലോ? മയ്യഴിയിൽ മഹോത്സവമായിരിക്കും. സകലമാന കടകൾക്കും ഉണർവാകും അന്നത്തെ ദിവസം. മത്സ്യമേഖലയിൽ ചാകര ആയാൽ പ്രാദേശികമായി വിൽപ്പനയ്ക്കുള്ളത് മാറ്റിവെച്ച്, ബാക്കിയുള്ളത് പാക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക്…More

മയ്യഴിയും മെയ്യഴയിലെ കലാ കായിക സാംസ്കാരിക സ്ഥാപനങ്ങളും*

Reading Time Maximum 12 Minutes *മയ്യഴിയും മെയ്യഴയിലെ കലാ കായിക സാംസ്കാരിക സ്ഥാപനങ്ങളും* കലാ കായിക സാംസ്കാരിക രംഗത്ത് മയ്യഴിക്കുള്ള പങ്കു ഏറെയാണ് . അതിൽ പ്രധാനമായും ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചില പേരുകൾ ഓർത്തു പറഞ്ഞാകാം ക്ലബ് വിഷയത്തിലേക്കു കടക്കാൻ . ഇത്തരം ആളുകളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കലാണല്ലോ ക്ലബ്ബ്കളുടെ പ്രധാന ദൗത്യം . മയ്യഴിയും അത്തരം ആളുകളെ കണ്ടെത്തിയും, പുതുതായി ഈ മേഖലയിൽ വരുന്നവർക്ക് ഒര് വേദി ഉണ്ടാക്കാനുമായി മയ്യഴിയുടെ മാറിൽ ചില ക്ലബ്ബ്കൾക്കു…More

മയ്യഴിയിലെ തെരുവോര ക്കാഴ്ചകൾ

Reading Time maximum 6 minutes മയ്യഴിയിലെ തെരുവോര കാഴ്ചകൾഇന്ന് ഞാറായഴ്ച . പല സ്ഥാപനങ്ങളിലും എഴുതി വെച്ച ബോർഡ് കാണാം പ്രവർത്തി സമയം ഏറ്റവും അടിയിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ടാവും ഞാറായഴ്ച അവധി … എങ്കിലും ആളുകൾ അറിയാതെ ചിലപ്പോൾ അവിടെ എത്തും . അതെ ഇന്ന് ഞാറായഴ്ച. എനിക്കും തോന്നി ഒരു അവധി യാഘോഷിച്ചാലോ എന്ന് . പിന്നീട് ചിന്തിച്ചു! നീണ്ട  30 വർഷത്തെ പ്രവാസം . ഏകദേശം 28 വർഷത്തോളം സമയം നോക്കാതെയുള്ള…More

കോളാണ്ടി സ്റ്റേഷനറി ഷോപ് (കുട്ടിയാലി & അഹമ്മ്ദ്) മയ്യഴി റെയിൽവേ സ്റ്റേഷന്റെ കോഹിനൂർ രത്നം

കോളാണ്ടി കുട്ടിയാലിക്കയുടെ സ്റ്റേഷനറി ക്കട. ആണ്ടിയേട്ടന്റെ ഖുംട്ടിക്കടയുടെ എതിർവശം, റോഡ് വലത്തോട്ടു തിരിയുന്ന കോർണറിൽ… ചെറിയ കടയുടെയും വലിയ കടയുടെയും ഇടയിൽ ഒരു വലിയ ചായക്കട ഉണ്ട് .  അക്കാലങ്ങളിൽ, ഇടയ്ക്കു പൂട്ടും, കുറച്ചു കഴിയുമ്പോൾ വേറെ ആരെങ്കിലും തുറക്കും . ഈ ഒളിച്ചു കളി നടത്തി നടത്തി ഇപ്പോൾ സ്ഥിരമായി മുരളി ഹോട്ടൽ എന്ന പേരിൽ ആ ചായക്കട ഹോട്ടൽ ഇപ്പോഴും  അവിടെയുണ്ട്.  വലതു ഭാഗം തിരിയുന്നിടത്തു കോളാണ്ടി കുട്ടിയാലിക്കയുടെ സ്റ്റേഷനറി ക്കട. മയ്യഴി റെയിൽവേസ്റ്റേഷന്റെ ചുറ്റുമുള്ള കടയ്ക്കു നെറ്റിയിലെ ഒരു വട്ടത്തിലുള്ള…More