Time Set To Read 8 Minutes Maximum കുഞ്ഞാപ്പുവച്ചന് ഡോക്ടറേറ്റ് പട്ടം നൽകിയത് അദ്ദേഹത്തിന്റെ തൊഴിലിലുള്ള പ്രാഗൽഭ്യവും മിടുക്കും കണ്ടാണ്. ഞാൻ നൽകിയ ഡോക്ടറേറ്റ് ബിരുദമാണത്. മയ്യഴിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ അതിർത്തിയും തോടും കഴിഞ്ഞ് കുറച്ച് നടന്നാൽ ഇടതുഭാഗത്തായി ചെറിയൊരു മരപ്പാലം. പാലം എന്ന് പറയാൻ ഒന്നുമില്ല, റോഡിന്റെയും പറമ്പിന്റെയും ഇടയിലേക്കുള്ള മൂന്നോ നാലോ സ്റ്റെപ്പ് മാത്രം! അതിലൂടെ നടന്നെത്തുന്നത് ഒരു ചെറിയ കുടിൽ. കുഞ്ഞാപ്പുവച്ചന്റേതാണ് ആ കുടിൽ! [ഇന്ന് ആ വീതിയുള്ള…More
മയ്യഴിയിലെ ചില കാണാ ക്കാഴ്ചകൾ
മയ്യഴി പരിസരത്തു നിന്നും അന്ന്യം നിന്ന മറ്റു ചില കാണാ കാഴ്ചകൾ …. Time Set To Read 10 Minutes Approximately അതൃത്തിയിൽ നിന്നുംമയ്യഴിയുടെ വിളിപ്പാടകലെ സ്ഥിതിചെയ്തിരുന്ന കൊല്ലൻ കുഞരാമേട്ടന്റെ ആല യിലേക്ക് പോകുന്ന വഴിയുടെ രണ്ടു ഭാഗവും വയലുകളായിരുന്നു. ഇടതു ഭാഗത്തു നടേല സ്‌കൂൾ (സ്‌കൂൾ ഇപ്പോൾ അവിടെ ഇല്ല)? സ്‌കൂളിലേക്കു ഇറങ്ങുന്ന വഴിവരെ വയൽ! വലതുഭാഗത്തു വയൽ കഴിഞ്ഞാൽ നീളമുള്ള കുനിപ്രദേശം! കുറച്ചു തെങ്ങുകളൊക്കെയായി, അത് കഴിഞ്ഞാൽ, കുനിയുടെയും ആണ്ടിയച്ചന്റെയും വീട്ടിന്റെ ഇടയിൽഎല്ലാ…More
കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തു ഇല്ലട മന്നാ ..?
Reading Time Set 10 Minutes Approximately …. ഏതായാലും കുഞ്ഞാപ്പുവച്ചന്റെ അടുത്തു വന്നതല്ലേ? ഇനി റെയിൽവേ സ്റ്റേഷൻ പരിസര വിശേഷം കൂടി പറഞ്ഞിട്ട് പോവാം . എന്നിട്ട് നടത്തം തുടർന്ന്. കുഞ്ഞാപ്പുവച്ചന്റെ വീട് കഴിഞ്ഞൽ പിന്നേ രണ്ടു ഭാഗവും വീടുകളും പറമ്പുകളും… കുറച്ചു നടന്നാൽ വലത്തോട്ട് ഒരു നട . ഇപ്പോൾ അത് റോഡായി. അതിലൂടെ കുറച്ചു മുൻപോട്ടു നടന്നാൽ കുനിയിൽ എത്തുന്നതിനു മുൻപായി ഇടതു ഭാഗം മുഴുവൻ വയലായിരുന്നു. അതിൽ കുറച്ചു ഭാഗം നികത്തിയാണ്…More
മയ്യഴിയിലെ സ്വിഗ്ഗി & ഡൻസോ സർവീസ്
Time Sets To Read 14 Minutes Maximum മയ്യഴിയിൽ നമ്മൾ കണ്ടുകൊണ്ടിരുന്ന മറ്റൊരു കാഴ്ചയായിരുന്നു ചൊൽലേ പീടിക!.നമ്മുടെ നാട്ടിലെ ബലൂൺ കച്ചവടക്കാർ ഉപയോഗിക്കുന്ന അതേ സ്റ്റെന്റു (രണ്ടു ദിവസം മുൻപ് റമ്മു വിന്റെ ബലൂൺ കച്ചവടത്തെ പറ്റി പറയുമ്പോൾ ഇതിനേ വിശദമായി വിവരിച്ചിട്ടുണ്ട് വീണ്ടും അതിന്റെ വിവരണം എഴുതുന്നത് ആവർത്തന മാകും) . പറഞ്ഞു വരുന്നത്, ഇതേ പോലുള്ള സ്റ്റാൻഡിൽ, ഒരു വീട്ടിൽ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ശേഖരിച്ചു സ്റ്റാൻഡിൽ ഒതുക്കി വെക്കും. അദ്ദേഹത്തിന് അറിയാം…More
കെ പി എസ – ഹോട്ടൽ മുരളി – അബുബക്കർക്ക ഷോപ് അഹമ്മദ് ഷോപ് സോഡാ ഫാക്ടറി
Time SETS TO READ 08 MINUTES MAXIMUM പതിവിൽ നിന്നും അൽപ്പം മാറ്റം പറഞ്ഞ വിഷയം അല്ല ഇന്ന് എഴുതുന്നത് . എല്ലാം തുറന്നെഴുത്താണെന്ന് പറയുമ്പോഴുംഇതിനു മുൻപ് എഴുതെണ്ട രണ്ടു കടകളുടെ വിശേഷണങ്ങൾ ഞാൻ പൂർണമായും എഴുതി തീർത്തെങ്കിലും , അത് ഒരു എക്സ്സ്ലുസീവ് ബ്ലോഗ് റിലീസ്നായി വെച്ചിരിക്കുകയാണ് ! (മമ്മുട്ടി ന്യൂ ദില്ലി എന്ന പഠത്തിൽ പത്രമാഫീസ് തുടങ്ങി എക്സ്സ്ലുസീവ് വാർത്തകൾക്കു കാത്തിരുന്നത് പോലെ?) ഇവിടെ വാർത്തയുമായി മാധ്യമ വേദിക്കു (എന്റെ ബ്ലോഗ് )…More
എ . കെ ബാർ സോപ്പ് – ലിപ്ടൺ ചായ – കളരി ശ്രീധരേട്ടൻ
Reading Time Sets 12 Minutes Approximately മയ്യഴി അതിരുകൾ പങ്കിടുന്നുണ്ട് കേരളവുമായി ഒരു ഏകദേശ സ്വഭാവം പറഞ്ഞുവെന്നു മാത്രം! എഴുത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി എഴുതിയതാണ്… മയ്യഴി ബോർഡറിൽ, ഒരു സോപ്പ് നിർമാണ യൂണിറ്റ് ഉണ്ടായിരുന്നു . അടുത്തു തന്നെ ഒരു ഫാമും…. ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള പൂഴിയിലെ കേളപ്പൻ നായരുടെ പീടികയിൽ നിന്നും, നേരെ നടന്നു അഴിയൂർ ചുങ്കത്തെക്കു പോകുന്ന വീതിയുള്ള ഇടവഴി . കുറച്ചു നടന്നാൽ ഇടതു ഭാഗത്തു അച്ചുവേട്ടന്റെ വീടു . അവിടെയാണ്…More
ഹോട്ടൽ ദ് പ്ലന്റി & ദ് ഖുംട്ടി
Reading Time Set To 05 Minutes Maximum രണ്ടു ദിവസം മുൻപ്, കള്ളു ഷോപ്പ് കണ്ടു നേരെ റയിൽവേ സ്റ്റേഷൻ റോഡിലെ കാഴ്ചകളെ പറ്റി എഴുതി അവസാനിപ്പിച്ചു, മയ്യഴി കാഴ്ച്ചയുടെ രണ്ടാം ഭാഗത്തേക്കു കടക്കാം എന്ന് കരുതി, നേരെ റയിൽവേ സ്റ്റേഷൻ റോഡ് ലക്‌ഷ്യം വെച്ച് നടന്നു . മനസ് അസ്വസ്ഥമായാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രീകമായിരിക്കും എന്ന് പറഞ്ഞത് പോലെ? (മോഹൻ ലാൽ ഏതോ സിനിമയിൽ ഉപയോഗിച്ച ഡയലോഗാണ് ) കള്ളിന്റെ മസ്തു തലയിൽ കയറി…More
മയ്യഴിയിലെ സ്ഥലങ്ങളുടെ പഴയ കാല പേരിലൂടെ…
Time Set to Read 8 Minutes മയ്യഴിപ്പുഴയും മൂപ്പൻ സായിവും – 1936 മയ്യഴിപ്പുഴ ഒഴുകുന്നത് വെറും വെള്ളമായിട്ടല്ല, കാലമായിട്ടാണ്. വയനാടൻ മലകളിൽ നിന്ന് തുടങ്ങി, കോഴിക്കോടിന്റെ മലയോരങ്ങളിലൂടെ, മലബാറിന്റെ സമതലങ്ങളിലൂടെ ഒഴുകി, മാഹിയുടെ വടക്കേ അതിർത്തിയിൽ അറബിക്കടലിനെ ചുംബിച്ച് അവസാനിക്കുന്ന ആ പുഴ, മയ്യഴിയുടെ ചരിത്രം തന്നെയാണ്. ഫ്രഞ്ചുകാർ ഈ പുഴയെ വിളിച്ചത് ‘Riviere de Mahé’ എന്നാണ്. നാട്ടുകാർക്ക് അത് ‘മയ്യഴി’ – കടലിന്റെ പുരികം. പുരികം പോലെ വളഞ്ഞ് കിടക്കുന്ന അഴിമുഖം.…More
മയ്യഴിയിലെ രുചി ബേദങ്ങൾ ആസ്വദിച്ചു കടകൾ തോറും കയറി ഒരു ഓർമ്മ പുതുക്കൽ
Time set to read Maximum 10 Minutes മയ്യഴിയിലെ ചായക്കടകൾ ശ്രീ. വിനയൻ മാഹി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സ്പെൻസർ കുഞ്ഞിക്കണ്ണേട്ടന്റെ ചായപ്പീടികയുടെ ഫോട്ടോ കണ്ടു. പ്രസ്തുത ഫോട്ടോ എന്നെ മാത്രമല്ല, പലരുടെയും പഴയ കുറെ ഓർമ്മകളിലേക്ക് കൊണ്ടുപോയി എന്ന് മനസ്സിലാക്കുന്നു. പഴയ ലബോർദോനെ കോളേജിന്റെ ഭാഗമായ അനക്സ് ബിൽഡിങ്ങിന്റെയും ബാലൻസ് ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എതിർവശത്തായി, സർക്കാർ ലൈബ്രറിക്ക് തൊട്ടടുത്താണ് ഈ കട സ്ഥിതി ചെയ്യുന്നത്. ഇന്നും ഈ കട അവിടെ ഉണ്ടെങ്കിലും ആധുനിക രീതിയിലുള്ള…More
കണാരേട്ടനും വണ്ടിക്കച്ചവടക്കാരുടെ ഞാണിന്മേൽ ക്കളിയും
Time set to read 5 minutes maximum ഇന്നലെ ! കഥ അവസാനിപ്പിച്ചത് പെട്ടെന്നായിരുന്നു ഒര് ശരിയായ ഒഴുക്ക് കിട്ടിയില്ല , ഒന്നാമതായി നല്ലക്ഷീണം ! കുറച്ചു ദിവസമായി ഉറക്കം ശരിയാവുന്നില്ല . എല്ലാവരും പറയുമായിരുന്നു ഉറക്കം അനുഗ്രഹിച്ച ഒര് മനുഷ്യനാണ് ഞാൻ എന്ന്!. വളരെ ശരിയായിരുന്നു . ബസ്സിൽ കയറിയാൽ ഉറങ്ങും , ചിലപ്പോൾ നിന്നും ഉറങ്ങും ,ദുബായിൽ വെച്ച് സിഗ്നലിൽ കാർ നിർത്തിയപ്പോൾ ഉറങ്ങിയാ ചരിത്രമുണ്ട്! . സിഗ്നൽ ഓൺ ആയതു അറിയാതെ!…More