മയ്യഴിയിലെ രുചി ബേദങ്ങൾ ആസ്വദിച്ചു കടകൾ തോറും കയറി ഒരു ഓർമ്മ പുതുക്കൽ

Time set to read Maximum 15  Minutes മയ്യഴിയിലെ ചായക്കടകൾ. ശ്രീ. വിനയൻ മാഹി, ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത, സ്‌പെൻസർ കുഞ്ഞികണ്ണേട്ടന്റെ ചായപ്പീടികയുടെ ഫോട്ടോ  കണ്ടു . പ്രസ്തുത ഫോട്ടോ എന്നെഎന്നല്ല, പലരുടെയും പഴയ കുറെ ഓർമകളിലേക്ക്  നമ്മളെ കൊണ്ടുപോയി എന്ന് മനസ്സിലാക്കുന്നു. പഴയ ലബോർധനെ കോളേജിന്റെ ഭാഗമായ അനക്സ് ബിൽഡിങ്ങിന്റെയും, ബാലൻസ് ടൈപ്‌റേറ്റിങ് ഇൻസ്റ്റിട്യൂട്ടിന്റെയും, എതിർവശത്തായി സർക്കാർ ലൈബ്രറിക്ക് തൊട്ടു സ്ഥിതി ചെയ്യുന്നൂ ഈ കട. ഇന്നും ഈ കട അവിടെ ഉണ്ടെങ്കിലും,  …More

കണാരേട്ടനും വണ്ടിക്കച്ചവടക്കാരുടെ ഞാണിന്മേൽ ക്കളിയും

Time set to read 5 minutes maximum ഇന്നലെ ! കഥ അവസാനിപ്പിച്ചത് പെട്ടെന്നായിരുന്നു ഒര് ശരിയായ ഒഴുക്ക് കിട്ടിയില്ല , ഒന്നാമതായി നല്ലക്ഷീണം ! കുറച്ചു ദിവസമായി ഉറക്കം ശരിയാവുന്നില്ല . എല്ലാവരും പറയുമായിരുന്നു ഉറക്കം അനുഗ്രഹിച്ച ഒര് മനുഷ്യനാണ് ഞാൻ എന്ന്!. വളരെ ശരിയായിരുന്നു . ബസ്സിൽ കയറിയാൽ ഉറങ്ങും , ചിലപ്പോൾ നിന്നും ഉറങ്ങും ,ദുബായിൽ വെച്ച് സിഗ്നലിൽ കാർ നിർത്തിയപ്പോൾ ഉറങ്ങിയാ ചരിത്രമുണ്ട്! . സിഗ്നൽ ഓൺ ആയതു അറിയാതെ!…More

പച്ചക്കറി കടയും . കിട്ടേട്ടന്റെ വിവരവും

Time Sets to Read 9 Minutes Maximum ഇന്നലെ ഞാൻ എഴുതി അവസാനിപ്പിച്ചത് മൃതദേഹത്തോട് അനാദരവ് കാട്ടരുത് എന്ന പൊതു തത്വം ഓർമിപ്പിച്ചു കൊണ്ടായിരുന്നു .അത് തികച്ചും പ്രാവർത്തീകമാക്കി മയ്യഴി റെയിൽവേ സ്റ്റേഷൻ നമുക്ക് കാട്ടിത്തന്നിട്ടുണ്ട് . അത് പറഞ്ഞവട്ടെ ഇന്നത്തെ തുടക്കം . മൃത ദേഹം ചിലരുടെ സമ്മതത്തിന് വേണ്ടി കാത്തു നിന്നു എന്ന് പറഞ്ഞപ്പോൾ രണ്ടു സംഗതി ഓർമ്മവരുന്നു ?. ഒന്ന് സ്ത്യവും!!മറ്റൊന്ന് നർമ്മവും . സത്യം ഇപ്പോൾ പറയാം… അത് റെയിൽവേയും…More

വൽസ് കോഫീ വിശഷവും ഛായ വിശേഷവും ഞങ്ങളുടെ പശുവും സ്വാമികളും

Time Sets to set 10 Minutes Macimum NOTE: ഇന്നത്തേത് മുന്ന് വിഷയമാണെങ്കിലും ഒരുമിച്ചു കണ്ടിന്യൂവിറ്റിയോട് കൂടി വായിച്ചില്ലെങ്കിൽ? അതിന്റെ വയനാ സുഖം പോവും അധികം നീളില്ല ….. എന്റെ ഈ എഴുത്തു തുടങ്ങിയത് തന്നെ സ്‌പെൻസർ കണ്ണേട്ടന്റെ ആ ചെറിയ ചായക്കടയും അതിന്റെ ഗൃഹാതുര മുണർത്തുന്ന കുറെ ഓർമകളുമായി!! പിന്നെ മയ്യഴിയിലുള്ള കുറെ സ്ഥാപങ്ങളും ഓർത്തുകൊണ്ടുള്ള ഓരുഓട്ട പ്രദിക്ഷണം നടത്തുമ്പോൾ ചായക്കടകളെയും അവിടെ ലഭിക്കുന്ന പലഹാരങ്ങളെയും പറ്റി പറഞ്ഞുകൊണ്ട്, പാതാർ മുതൽ – മയ്യഴി…More

ശാപ മോക്ഷം കാത്തു എത്ര കാലം മയ്യഴി റെയിൽവേ സ്റ്റേഷൻ?

Time Set 8 Minutes Maximum After completed this story.  I wrote a detailed letter addressed to The Prime Minister  describing about the deplorable condition of Mahe railway station, which urgently requires renovation and modernization. As a concerned citizen, I request was that Mahe railway station be included in the prestigious Amrit Bharat Station Scheme. *Response…More

അഹമ്മദിന്റെ സൈക്കിൾ കടയും – പട്ടാള കഥയും

Reading Time 10 Minutes Maximum ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ ഇന്നലെ അച്ചൂട്ടിവൈദ്ദ്യരെ പറ്റി എഴുതിയത് വായിച്ചു, രണ്ടു മുന്ന് പേരുടെ അനുഭവ കുറിപ്പ് പങ്കുവെച്ചു എഴുതിയിട്ടുണ്ടായിരുന്നു ! മുകുന്ദേട്ടന്റെയും, താഹിറിന്റെയും, കമ്മന്റ്ബോക്സിൽ ഉള്ളത് കൊണ്ട് നിങ്ങൾക്ക് നേരിട്ട് വായിക്കാൻ പറ്റും . കോവുക്കൽ വേണുവേട്ടൻ (എക്സ് പാൻആം എക്സിക്യുട്ടീവ് ) ഞാനുമായി ഫേസ് ബുക്കിൽ കോൺടാക്ട് ഇല്ല .  അദ്ദേഹം സഹോദരൻ ബാൽസിയിലൂടെ എന്റെ എല്ലാ ആർട്ടിക്കുകളും വായിക്കുന്നുണ്ട്, രസകരമായിട്ടുണ്ട്, പഴയകാലവും, ഓർമ്മകളും, എന്റെ…More

പി.കെ. വാര്യർ & വി. കെ അച്ചുതൻ വൈദ്ധ്യർ ഓർമയിലൂടെ

Time set 9 Minutes Maximum ഈ.. ശ്രീ… എന്നെ അത്ര വേഗം സ്റ്റേഷൻ പരിസരത്തു നിന്നും പറഞ്ഞയക്കും എന്ന് തോന്നുന്നില്ല !മയ്യെന്നാണെങ്കിൽ കംപ്ലയിന്റും . മെയ് 29 നു കഴുതയെയും കൂട്ടി ഊരു ചുറ്റാൻ തുടങ്ങിയതാ . കൃത്യം ആറു ദിവസത്തെ ഇടവേള.. പിന്ന ജൂൺ നാലാം തീയ്യതി കണ്ണേട്ടന്റെ ചായപ്പീടികയിൽ നിന്നും വീണ്ടും തുടങ്ങി ഇന്നേക്ക് ക്രുത്യം 28 ആർട്ടിക്കിൾ? ഒന്നു, ഇതുവരെ നിങ്ങൾക്ക് തന്നിട്ടില നീളമുള്ള കവിതയായതു കൊണ്ട് രണ്ടാക്കി മാറ്റണം… ഒന്നായ…More

പാറു ഏട്ടത്തി കഥയും അണ്ടി പായസവും

Time Set Maximum 6 Minutes പുരകെട്ടും, ചാണകം മെഴുകലും, വാർണ്ണീഷ് അടിയും, ഒക്കെ കഴിഞ്ഞു വീടെല്ലാം വീണ്ടും പൂർവ്വസ്ഥിതിയിലായി!. മൂന്നാം ദിവസം രാവിലെ പാറുവേട്ടത്തി മാത്രം! വല്യമ്മയുടെ ഏട്ടത്തി ഇന്നലെ തന്നെ പോയിരുന്നു .! രാവിലെ ഉമ്മറത്ത് കാലും നീട്ടിയിരുന്നു വെത്തില ചെല്ലം മടിയിൽ നിന്നും വലിച്ചെടുത്തു . പാറുവേട്ടത്തിയുടെ വെത്തില ചെല്ലം ഒരു നീണ്ട പ്ലാസ്റ്റിക് കവറാണ്! അത് ഒരു തുണി സഞ്ചിയിൽ സൂക്ഷിച്ചിരിക്കും.. തുണി സഞ്ചി അരയിൽ നിന്നും എടുത്തു കെട്ടഴിച്ചു അതിൽ…More

എന്തുകൊണ്ട് ചുവന്ന കടുക്കൻ

Reading Time Set 7 Minutes Maximum എഴുത്തിനെ ക്കുറിച്ചും പേരിനെ ക്കുറിച്ചും ഒരു പരിചയ പ്പെടുത്തൽ. ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ എന്ത് കൊണ്ട് എന്റെ ബ്ലോഗ് പേജിനു ചുവന്ന കടുക്കനിട്ട മയ്യഴി എന്ന് നാമകരണം ചെയ്‌തുവെന്നു ഒരുപക്ഷെ എന്നോടാരെങ്കിലും ചോദിച്ചാൽ? വേണമെങ്കിൽ എനിക്ക് പറയാം അതു എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്കാര സ്വാതന്ദ്ര്യമാണ് ? അല്ലങ്കിൽ അങ്ങനെ തോന്നിയങ്ങിട്ടുവെന്നൊക്കെ ?  എന്റെ എഴുത്തു ഒരു നിമിത്തമായിരുന്നു എന്ന് വേണമെങ്കിൽ പറയാം ; ഒരു തുറന്ന…More

*ആസസ് ഇന്റർ നേഷണൽ

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ                                    Reading Time Set 16 Minutes Maximum മയ്യഴിയിൽ – 1983 ൽ രൂപം കൊണ്ട ഒര് കഴുത ക്ലബ്ബിന്റെ ഓർമ പുതുക്കൽ. (വർഷം ശരിക്കു ഓർമ്മവരുന്നില്ല) … രാവിലെ എന്റെ വൈൻ ഷോപ്പിൽ ഇരിക്കുമ്പോൾ, ഒര് സുഹൃത്തു ബിസിനസ് ആവശ്യവുമായി സമീപിച്ചു,! തിരിച്ചു പോകുമ്പോൾ നമുക്ക് വൈകുന്നേരം കാണാം എന്ന് പറഞ്ഞു യാത്ര പറഞ്ഞപ്പോൾ, സംശയത്തോടെ ചോദിച്ചു എന്താ വിശേഷിച്ചു വൈകുന്നേരം എന്തെങ്കിലും പരിപാടിയുണ്ടോ?   നിങ്ങൾക്കറിയില്ലേ  ഇന്ന് വൈകുന്നേരം…More