Reading Time 5 Minutes “ഭാരതം മണിപ്പൂരിനൊപ്പം എന്ന് പറയാൻ 87 ദിവസം വേണ്ടി വന്നു. അതിനു പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയവും വേണ്ടി വന്നു; പത്രമാധ്യമങ്ങളെ പേടിയുള്ള പ്രധാനമന്ത്രിക്ക്.. കഷ്ടം…” ഇങ്ങനെ പറയുന്നവർ താഴെ എഴുതിയത് കൂടി ഒന്ന് കുരുപൊട്ടാതെ വായിക്കുമല്ലോ? 57 വർഷം മുമ്പ്, ശ്രീമതി ഇന്ദിരാഗാന്ധി ഇന്ത്യൻ വ്യോമസേനയെ ഉപയോഗിച്ചു സ്വന്തം ആളുകളെ ബോംബെറിഞ്ഞു കൊന്നു എന്നത് നമ്മളൊക്കെ മറന്ന ഒരു സത്യം! എന്തിനാണെന്നോ? ചൈനയുടെ പിന്തുണയായോടെ ആയുധധാരികളായ വിഘടനവാദികൾ മിസോറാമിൽ നുഴഞ്ഞു കയറി…More
രാമായണം
Time taken to read 3 minutes.. മിത്തായാലും കഥയായാലും എത്ര ചിന്തനീയമായ കാര്യങ്ങളാണ് രാമായണം അത് വായിക്കുന്നവരിലേക്കു, കേൾക്കുന്നവരിലേക്കു പകർന്നു തരുന്നത്?. അതിൽ നിന്നും ഉൾക്കൊള്ളുന്ന സാരാംശം ജാതി മത വിശ്യാസങ്ങൾക്കുമപ്പുറമല്ലേ? അതായതു എല്ലാ മനുഷ്യർക്കും സ്വീകരിക്കാൻ പറ്റുന്നത് …! അതല്ലേ അതിന്റെ അന്തസത്ത ഉൾക്കൊണ്ടു ഇപ്പോൾ മുസ്‌ലിം രാഷ്ഷ്ട്രങ്ങളും സ്വീകരിച്ചുവരുന്നത്? രാമായണം എത്ര അർത്ഥവത്തോടെ തന്മയത്വത്തോടെ വിവരിച്ചു എഴുതിയിരിക്കുന്നു. എത്ര മനോഹരമായ വ്യാഖ്യാനം! രാമായണത്തിന്റെ വ്യാഖ്യാനം വിശകലനം ചെയ്യുമ്പോൾ നമുക്ക് അത് ഒരു ജീവിത തത്വശാസ്ത്രം എന്ന നിലയിൽ…സ്വീകരിക്കാം.…More
ഓപ്പറേഷൻ വിജയ്… അഥവാ കാർഗ്ഗിൽ വാർ
സ്വതന്ത്ര ഇന്ത്യ കണ്ട വലിയ യുദ്ധങ്ങളിൽ ഒന്ന്. “കാർഗിൽ യുദ്ധം”! “ദ്രാസ്” മേഖലയിൽ ആടിനെ തേടിയിറങ്ങിയ താഷിനഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം സൈന്യത്തെ അറിയിച്ചത്. വിവരമറിഞ്ഞയുടനെ സൈനീക മേധാവികളുടെ ഉന്നതതല യോഗംചേർന്നു; അവർക്കു നിശ്ചയദാർഢ്യമുള്ള രാഷ്ട്രീയ പിന്തുണകൂടിയായപ്പോൾ ഒട്ടും താമസിയാതെ കര, നാവിക, വ്യോമ സേനകൾ ഒരുമിച്ച്നിരന്നു. ഇന്ത്യ ഓപ്പറേഷൻവിജയ് ആരംഭിച്ചു.! 1999 മെയ് രണ്ടു മുതൽ മുതൽ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം… രാജ്യം മുഴുവൻ സമാധാനത്തോടെ ഉറങ്ങാൻ വേണ്ടി നടത്തിയ കാർഗിൽ യുദ്ദം!…More
ചെതുമ്പലുകൾ മൂടിയ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ?
ഉറക്കം ഞെട്ടിയപ്പോൾ മനസ്സിലായി ട്രെയിൻ ഏതോ ഒരു ചെറിയ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്നു. കുറച്ചു സമയം കണ്ണുതുറന്നെങ്ങിനെ കിടന്നു. എതിർവശത്തുള്ള രണ്ടു ബർത്തുകളും കാലിയായിരിക്കുന്നു. ബർത്തിൽ ആരെയും കാണാനില്ല! ബ്ലാങ്കറ്റും ലിനനും എല്ലാം ചുരുട്ടികൂട്ടിയിട്ടുണ്ട്. നീല ഷർട്ടിട്ട രണ്ടുപേർ അടുത്ത കേബിനിൽ എല്ലാം മറന്നു ഉറങ്ങുന്നുണ്ട്. കണ്ടിട്ട് എ. സി ക്യാമ്പാർട്ടുമെന്റിലെ അറ്റന്റർമാരാണെന്നു തോന്നി. സാധാരണയായി ഇവരൊക്കെ കിടന്നുറങ്ങുന്നത് ഡോറിന്റെ ഇടനാഴിയിലോ? ലിനനും, കമ്പിളിയും മടക്കി വെയ്ക്കാനുള്ള റേക്കിലോ ആയിരിക്കും… ഇങ്ങനെ സുഖമായി ഒന്ന് നിവർന്നു കിടന്നുറങ്ങാനുള്ള ഭാഗ്യം…More
മോഡീ’സ് എഫക്ട്
അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാട് മാറ്റി പൂർണ്ണമായും വായിച്ചതിനു ശേഷം, ഇതിലേ പ്രായോഗീകത സ്വീകരിച്ചു വിലയുരുത്തുമെന്ന വിശ്വാസത്തോടെ എഴുതട്ടെ. നോട്ടുനിരോധനമൊക്കെക്കഴിഞ്ഞു ജനം സാദാരണ നിലയിലേക്കുള്ള ജീവിതത്തിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു. നോട്ടു നിരോദനത്തിന്റെ തുടക്കത്തിൽ ഏറെ ബുദ്ദിമുട്ടും, പ്രയാസങ്ങളും വിവാദങ്ങളും ഉണ്ടാക്കിയെങ്കിലും, ഈ നിയമം നടപ്പിലാക്കും മുൻപ് ശ്രീ മോഡിജി ഇതിലെ അപാകത മുൻകൂട്ടി തിരിച്ചറിഞ്ഞു സാദാരണക്കാരിൽ സാധാരണക്കാരായവർക്കുവരെ ജൻധൻ എന്ന പേരിൽ ബേങ്കിങ് സൗകര്യം ഒരുക്കിയിരുന്നു. അതിനു ശേഷമായിരുന്നു നോട്ടു നിരോദനം ഏർപ്പെടുത്തിയത് . നമ്മളൊക്കെ പണ്ട് പഠിച്ചകഥയില്ലേ? റോബിൻ ഹുഡിന്റെയും!…More
മതേതരത്വും ഇന്ത്യയിൽ
Time Taken To Read 7 Minutes ഒരു മതേതര രാജ്യത്ത്, ഒരു സംസ്ഥാനത്തിനും ഒരു പ്രത്യേക മതത്തെ നിയമപരമായി അനുകൂലിക്കാനോ വെറുക്കാനോ കഴിയില്ല. എന്നിരുന്നാലും, ഒരു രാജ്യത്ത് താമസിക്കുന്ന വ്യക്തികൾക്ക് അവർക്ക് ഇഷ്ടമുള്ള മതം പരപ്രേരണ കൂടാതെ പിന്തുടരാനും ആചരിക്കാനും സ്വാതന്ദ്ര്യം നൽകുന്നുമുണ്ട്. സ്വദേശികളായാലും വിദേശികളായാലും ഏകദേശം 150 കോടിയോളം വരുന്ന ജനസംഘ്യയുള്ള നമ്മുടെ ഭാരതത്തെ വിശേഷിപ്പിക്കുന്നത് മതേതരത്വം എന്ന ലളിതമായ വാക്കുകൊണ്ടാണ്. അത് കൂടതൽ വിശകലനംചെയ്യുമ്പോൾ ആളുകൾക്ക് മനസ്സിലാവും അതുകൊണ്ടു ഉദ്ദേശിക്കുന്നത് ഇവിടെ ജീവിക്കുന്ന ആളുകൾക്ക് ഏത് മതവും പിന്തുടരാനോ…More
ശിവ്രാരാത്രി മാഹാത്മ്യവും അഗസ്തീശ്വര ശിവൻകോവിൽ വിശേഷവും
Time taken to read 3 minutes.. https://chuvannakatukanittamayyazhi.com/wp-content/uploads/2023/02/wp-1676759326692.mp4 First look of Shri Sarveshvar Mahadev after completion of Gold Plating at Sursagar Lake. Vadodara, Gujarat, World’s first Gold plated Diety of Lord Bholenath, to be unveiled on This auspicious day of Maha Shivarathri.. 17.5 Kg Gold used at a cost of approx Rs 12 Crores… Shared Information.…More
ഓല മടയലും .. പുരമേയലും
Time set 10 Minutes Maximum … സ്റ്റേഷനെപറ്റി പറയുമ്പോൾ എന്റെ ഓർമ്മയിൽ എത്തുന്ന മറ്റ് ചില കഥാ പാത്രങ്ങൾ കൂടിയുണ്ട്, അവരെക്കൂടി ഓർത്തു നമുക്ക് ആരംഭിക്കാം. മാനങ്കര ജാനുവേട്ടത്തി, നാണിയേട്ടത്തി കല്യാണിഏട്ടത്തി, മാധവിഏട്ടത്തി, അങ്ങനെ ഏട്ടത്തിമാർ ഏറെ… ഇവരൊക്കെ ഞങ്ങളുടെ കുടുംബവുമായി വളരെ ആത്മ ബന്ധം പുലർത്തിയവരായിരുന്നു . പലരുടെയും പേരുകൾ ഓർത്തെടുക്കാൻ ബുദ്ദിമുട്ടുണ്ട്. ചെറുപ്പംമുതലേ കണ്ട കാഴ്ച്ചകളെല്ലാം തലയിൽ സ്റ്റോർ ചെയ്തതിന്റെ ഓഡറിലല്ല എഴുതിത്തുടങ്ങിയത് … എങ്കിലും ക്രമമായി ഓരോ സംഭവങ്ങൾ ഓർത്തു കൂട്ടിയിണക്കി…More
പുൽവാമ ഓർമ്മദിനം
വേലന്റെൻസ് ഡേയിലെ ഓർമ്മ പെടുത്തലുകളും, കഥകളും, കവിതകളുംഓർത്തു കൊണ്ട് പ്രണയകഥലോകം മുഴുവൻ കൊണ്ടാടുന്ന ദിനം . നല്ലതുതന്നെ… ഇതൊക്കെ കണ്ടപ്പോൾ… ഒര് വേള അറിയാതെ ചിന്തിച്ചുപോയി… നമ്മൊളൊക്കെ അൽഷിമേഴ്സ് ബാദിച്ച തലച്ചോറുമായാണോ ജീവിക്കുന്നതെന്ന്…പഴയതൊക്കെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടൊട്ടും തന്നെയില്ലഎന്നത് തന്നെ ഉത്തമ ലക്ഷണം …ക്ഷിപ്ര നിമിഷത്തിൽ 40 കുടുംബങ്ങളെ മൂകമാക്കി, അവരുടെ- സ്വപ്നങ്ങളെ ഒരുപിടി ചാരമാക്കിയ ദയനീയ സംഭവം… പുൽവാമയെ പറ്റി ഓർമ്മിപ്പിക്കാൻ ആർക്കും നേരമില്ല!ഓർക്കേണ്ടതാണെങ്കിലും; മറന്നതല്ലെന്നറിയാം… ഓർക്കണ മായിരുന്നു നമ്മൾ ഭാരതീയരെങ്കിലും അവർ വിഷ്ണു പാദസ്ഥരായ കഥ……More
*ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ 100 ന്റെ മികവിൽ!
Time taken to read 3 minutes 31 / 01 / 2023 നു. ആഗ്രഹിച്ചത് പോലെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ. യാദൃശ്ചികമാവാം നൂറിലധികം വിഷയം നിങ്ങളുടെ മുൻപിലേക്ക് എനിക്ക് എത്തിക്കാൻ സാദിച്ചു. കൂടുതൽ വ്യക്തമാക്കിയാൽ പതിമൂന്നു ലക്ഷത്തി പന്ത്രണ്ടായിരത്തി മുന്നൂറ്റി അറുപത്തൊന്പതു അക്ഷരങ്ങൾ!, ഒരുലക്ഷത്തി നാൽപ്പത്തൊന്നായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റിനാല് വാക്കുകളാക്കി, അതിനെ ആറായിരത്തി നാനൂറ്റി മുപ്പത്തിആറ് പാരഗ്രാഫ് ആക്കി തരം തിരിച്ചു, മയ്യഴിയുമായി ബന്ധപ്പെട്ടുള്ള കുറച്ചു കാര്യങ്ങൾ നിങ്ങളുടെ മുമ്പിലെത്തിച്ചു എന്റെ ചുവന്ന കടുക്കനിട്ട…More