ഗ്രാന്റ് കനാൽ റെസ്റ്റോറേഷൻ

Time Tken To Read 6 minutes നമ്മുടെ സംസ്ഥാനമായ പുതുച്ചേരിയുടെ നഗര ഹൃദയത്തിൽ കൂടി ഒഴുകുന്ന ഒരു കനാലാണ് ഗ്രാൻഡ് കനാൽ ചരിത്രപ്രധാനമായ ഒരു ജലപാതയാണതെന്നു ഇന്ന് എത്രപേർക്കറിയാം? ഈ കനാൽ ഒരു കാലത്ത് പ്രദേശത്തിൻ്റെ ജല വിതരണത്തിന്റെയും ജലസേചന സംവിധാനത്തിൻ്റെയും അവിഭാജ്യ ഘടകമായിരുന്നുവെന്നു ഇന്നത്തെ തലമുറയിലെ പലരും മറക്കുന്നു  .   ഫ്രഞ്ച് കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ച ഈ കനാൽ തുടക്കത്തിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിനും വെള്ളപ്പൊക്കം തടയുന്നതിനും കാർഷിക ആവശ്യങ്ങൾക്ക് വെള്ളം വിതരണം ചെയ്യുന്നതിനുമാണ് രൂപകൽപ്പന…More

ശ്രീ. കൈലാസനാഥൻ

Time Taken To Read 3 Minutes 1979 ഗുജറാത്ത് കേഡറിൽ നിന്ന് വിരമിച്ച ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്) ഉദ്യോഗസ്ഥനാണ് കുനിയിൽ കൈലാസനാഥൻ. കോഴിക്കോട് ജില്ലയിലെ വടകരയിൽ 1953 മെയ് 25 ന് ജനിച്ച കൈലാസനാഥൻ അച്ഛൻ ജോലിചെയ്തിരുന്ന (തപാൽ വകുപ്പിൽ) ഊട്ടിയിലാണ് വളർന്നത്.  മദ്രാസ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിലുള്ള ബിരുദവും. വെയിൽസ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.  പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ഭരണത്തിലും അദ്ദേഹത്തിന് വിശിഷ്ടമായ പ്രവർത്തന പരിചയമുണ്ട്. ഭരണപരമായ മിടുക്കിനും കാര്യക്ഷമതയ്ക്കും…More

വീണ്ടും ഒരടിയന്തരാവസ്ഥയ്ക്കുള്ള സമയമായോ? (PART 1)

Time Taken To Read 7 Minutes നശീകരണ സമരം നിർത്തൂ … നാവടക്കി … പണിയെടുക്കൂ…. 1975 ജൂൺ 25-ന്, ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ (Emergency) പ്രഖ്യാപിച്ചപ്പോൾ എനിക്ക് മനസ്സിലായ രണ്ടു വരികളാണ് മുകളിലെഴുതിയതു… എന്നാൽ  “ചക്കവീണ് മുയല് ചത്തു” എന്ന് പറഞ്ഞതുപോലെ പ്രതിപക്ഷ കക്ഷികൾ കണ്ടെത്തിയ പ്രധാന കാരണം അലഹാബാദ് ഹൈക്കോടതി 1975 ജൂൺ 12-ന് നടത്തിയ വിധിയായിരുന്നു  അടിയന്തരാവസ്ഥയ്ക്കുള്ള കാരണമെന്നു അവർ വിലയിരുത്തി.  സാഹചര്യ തെളിവുകൾ നിരത്തി ജനങ്ങളെ…More

ഇണ്ടിമുന്നണിയിലെ പുയ്യാപ്ല വിശേഷങ്ങൾ

Time Taken To Read 7 Minutes. ഇന്നലത്തെ പാർളിമെന്റിലെ കൂവൽ നാടകം അരങ്ങേറിയതിനെ പറ്റി  വിവരദോഷിയായ ഒരുണ്ണി രാഹുലിനെ പ്രശംസിച്ചു  എഴുതിയത് കണ്ടു.  അതിനുള്ള മറുപടിഎഴുതി പോസ്റ്റ് ചെയ്യുമ്പോഴേക്ക് ആ മെസേജ് എവിടെയോ മറഞ്ഞുപോയി ….  എന്തായാലും എഴുതിയതല്ലേ.  ഇതിനിടയിൽ മോഡിജിയുടെയും അനുരാഗ് താക്കൂറിന്റെയും ഒക്കെ രാഹുലിനോടുള്ള ചോദ്ധ്യങ്ങൾ കൂടി കേട്ടപ്പോൾ എല്ലാം കൂടിചേർത്തു ഒരുമറുപടി എഴുതി     പോസ്റ്റ്ചെയ്തുകളയാം എന്നു തീരുമാനിച്ചു എഴുതിയതാണ്…. …. ഓർമ്മയുണ്ടല്ലോ രാഹുലിന്റെ പഴയ മോഡി പ്രസ്താവനയും  അതിനു കിട്ടിയ ശിക്ഷയും; കൂടെ…More

ആകാശത്തു നിന്നും പറിച്ചെടുത്ത ഐ സി സി ലോകകപ്പ് .! 

Time Taken To Read 5 Minutes സൂര്യ പറന്നു പിടിച്ചത് യു എഫ് ഓ വിനെയാണോ? ഹനുമാൻ മരുന്ന് മലയുമായി പറന്നു വരുമ്പോൾ അടർന്നുവീണ ഔഷധ നിബിഡമായ മരുതമലയേയോ?   രാമ – രാവണ യുദ്ദം നടക്കുന്ന സമയം യുദ്ധഭൂമിയിൽ ലക്ഷ്മണൻ മുറിവേറ്റു അത്യാസന്നനായി മരണത്തോട്  മല്ലടിക്കുകയാണ്. ജീവൻ രക്ഷിക്കാൻ എന്തെങ്കിലും പെട്ടെന്ന് ചെയ്യണം വൈദ്ധ്യൻ കൽപ്പിച്ചു ഒരു പച്ചില മരുന്ന് വേണം… അത് അങ്ങ് ദൂരേ ഏതോ മലയിലാണ്.. ആ മലയിൽ മാത്രമേ അമൃതിനു തുല്യമായ മരുന്നുള്ളൂ.. …More

ഇന്ദ്രപ്രസ്ഥത്തിലെ അന്തർ നാടകങ്ങൾ

 Time Taken To Read 5 Minutes തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ദില്ലിയിൽ അരങ്ങേറിയ അന്തർ നാടകങ്ങളുടേ കഥ.. ..കഥയറിയാതെ ആട്ടം കാണുക എന്നൊരു ചൊല്ലുണ്ട് ഏതാണ്ട് അതിനു സമാനമായിരുന്നു ജൂൺ 4 മുതൽ 9 വരേ ഇന്ദ്രപ്രസ്ഥത്തിൽ അരങ്ങേറിയത് . യഥാർത്ഥത്തിൽ മുഖ്യധാര വാർത്താ മാദ്ധ്യമങ്ങൾ അവരുടെ മനോ ധർമ്മമനുസരിച്ചു വാർത്തകൾ മിനഞ്ഞെടുത്തു അവതരിപ്പിക്കാൻ തുടങ്ങി . ജനങ്ങളാകട്ടെ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ കൂടുതൽ ആകാംക്ഷയോടെ മണിക്കൂറുകൾ ചിലവഴിച്ചു.. ചാനലുകളിൽ നിന്ന് ചാനലുകളിലേക്കു മാറിക്കൊണ്ടേയിരുന്ന ഒടുവിൽ ജൂൺ…More

ഇൻഡോറിലെ മതേതരത്വവും ഐക്യദാർഢ്യവും

Time Taken To Read 4 Minutes ഇത്  ഒരു സാങ്കൽപ്പീക കഥയല്ല യാഥാർഥ്യമാണ്. ഏതെങ്കിലും ഒരു മണ്ഡലത്തിൽ ബി ജെ പി യുടെ സ്ഥാനാർഥി മാത്രം ആവുകയാണെങ്കിൽ എങ്ങനെയായിരിക്കും മതേതരത്വം പറയുന്നവരുടെ പ്രതികരണം? ബിജെപി സ്ഥാനാർത്ഥി മാത്രമുള്ളപ്പോൾ മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യുമെന്നതിന്റെ ഒരു കേസ് സ്റ്റഡി.യാഥാർത്യമറിയുമ്പോൾ നിങ്ങൾ ഞെട്ടും. സംഘടിത മതം പ്രാവർത്തീകമാക്കിയ ഐക്ക്യ ദാർഢ്യത്തിന്റെ നേർ സാക്ഷ്യംദയവായി വായിക്കുക.. മദ്ധ്യപ്രദേശിൽ ഇൻഡോർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി പത്രിക പിൻവലിച്ചത് കാരണം വോട്ടിങ് പ്രക്രിയ നിർബന്ധമായി. അവിടെ…More

എൻ ഡി എ പട്ടാഭിക്ഷേകം ?

Time Taken To Read 7 Minutes തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ രൂപീകരണ വേളയിൽ  ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ നമ്മുടെ പുരാണവുമായി ബന്ധിപ്പിച്ചു വീക്ഷിക്കുമ്പോൾ ഏതാണ്ട് ഇതുപോലെയാണ് …  ദശരഥ മഹാരാജാവ് കൈകേയിക്ക് കൊടുത്ത വാഗ്ദാനം, ശ്രീരാമചന്ദ്രനെ അയോദ്ദ്യാരാജാവായി വാഴിക്കുമെന്നു മനസ്സിലായപ്പോൾ സന്ദർഭോചിതമയി മന്തര കൈകേയിയെ പഴയ വരത്തിന്റെ കാര്യം ഓർമ്മിപ്പിച്ചു.  ഇവിടെ മന്തരയെ നമുക്ക് ഇൻഡി മുന്നണിയെ ഉപമിക്കാം. കാരണം ഇവരെകാത്തു അപ്പുറം 42 കൂട്ടം  മന്തരമാർ കാത്തുനിൽക്കുന്നുണ്ട്. … കൈകേയി ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങൾ ഒന്ന് തന്റെ മകൻ…More

മതേതരർ = മതത്തെ തരം തിരിച്ചു കാണുന്നവർ

Time Taken To Read 08 Minutes തിരഞ്ഞെടുപ്പ് മാമാങ്കം കഴിഞ്ഞു, അന്തിമ വിധിയും വന്നു. ഇനി പറയാനുള്ളത് ? ഒരു മതത്തിന്റെയും കൺസോളിഡേഷനിലൂടെയുള്ള വിജയവും നല്ല ലക്ഷണമല്ല. എഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് മാസങ്ങൾക്കു മുൻപ് വിവിധ മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ  ഫസൽ ഗഫൂർ പറഞ്ഞത് നടപ്പിലാക്കിയിരിക്കുന്നു.! “വീഡിയോ മനഃപൂർവ്വം ഒഴിവാക്കുന്നു“ കണ്ണടച്ചു ഇരുട്ടാക്കിയിട്ടു കാര്യമില്ല. എന്തായാലും ഒരുസമാദാനമുണ്ട് ഇ. വി മിഷിനിനെ കുറ്റംപറയില്ലല്ലോ ? മറിച്ചായിരുന്നു സംഭവിച്ചിരുന്നുവെങ്കിൽ 99 സീറ്റുമായി അഭിനവ പ്രധാനമന്ത്രിയാവാൻ തെയ്യാറെടുക്കുന്നവൻ പറഞ്ഞതുപോലെ ഭാരതത്തെ…More

അരളിപ്പൂവേ … നീ എന്ത് പിഴച്ചു?

Time Taken To Read 5 Minutes അരളിപ്പൂവേ പൊന്നരളിപ്പൂവേ ആനന്തതാഴ്‌വരയിൽ ആലോലമാടി ആരെയാരെ കാത്തു നിൽപ്പൂ നീ… കിഴക്കുണരും കാമുകാനാം കതിരോനെയോ .. കവിളത്തു ഉമ്മതരും കള്ളനേയോ? കാണാക്കുന്നിന്റെ നെറുകയിലെ കാമിനിമാരം നിന്റെ കൂട്ടുകാരെയോ കുഴലൂതിഎത്തിടുന്ന പാട്ടുകാരനെയോ കുളിരുകോരി കാത്തിടുന്ന കൂട്ടുകാരെയോ. കാണാക്കനിവിന്റെ വനികയിലെ കാതരമാരാം നിന്റെ തോഴിമാരെയോ… പൂവിനെ വർണ്ണിച്ചു വരികളങ്ങനെ പൊവുന്നു…. ഈ വരികൾ എന്റേതല്ല (കടപ്പാട്) ..കുറച്ചു മാസങ്ങൾക്കു മുൻപ് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമാണ്‌ അരളിപ്പൂവും അതിന്റെ ഉപയോഗവും. ഹിന്ദുക്കൾ…More