Time Taken To Read 10 Minutes ഇന്നലെ ദന്ത ഡോക്ടറുടെ അടുത്തുപോകേണ്ടിവന്നു. പല്ലിനു ചെറിയൊരു വേദന ഡോക്ടർ പരിശോധിച്ചിട്ടു പറഞ്ഞു വലിയ കുഴപ്പമൊന്നുമില്ല തൽക്കാലം പല്ലു പറിച്ചുകളയേണ്ട ചെറിയൊരു ഇൻഫെക്ഷനാണ് എന്നിട്ട് ഒരു പേസ്റ്റിനു എഴുതിത്തന്നു “പരഡോൺടക്സ്.” വാങ്ങിഉപയോഗിച്ചപ്പോൾ ഒരു ഉപ്പു രസം അപ്പോഴാണ് നമ്മുടെയൊക്കെ ചെറുപ്പത്തിൽ ഉപയോഗിച്ച ഉമിക്കരിയും കുരുമുളകും ഉപ്പും കൂട്ടിയുള്ള പല്ലുതേക്കുന്ന രീതി ഓർമ്മയിൽ എത്തിയത് . പൊതുവെ പരസ്സ്യങ്ങൾ ശ്രദ്ദിക്കാറില്ലെങ്കിലും കുറച്ചായി സ്ഥിരമായി നാട്ടിൽ നിന്ന് കണ്ടിട്ടുണ്ട് കോൾഗേറ്റ് ടൂത് പേസ്റ്റിന്റെ…More
Author Archives: Babucoins
ലോക കൊതുകു ദിനം “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം”
Time Taken To Read 3 Minutes എല്ലാ വർഷവും ഓഗസ്റ്റ് 20 ന് ലോക കൊതുക് ദിനമായി ആചരിക്കുന്നു. 1897-ൽ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് പെൺ അനോഫിലിൻ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പരത്തുന്നുവെന്ന് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി ഈ ദിനം ആചരിക്കുന്നത്. കൊതുകുകൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചും അവ പടർത്തുന്ന രോഗങ്ങളായ മലേറിയ, ഡെങ്കി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, സിക്ക വൈറസ് എന്നിവയെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഈ കൊതുക് ദിനം നമ്മളിന്നാചരിക്കുമ്പോൾ, നമുക്ക് ഭാരതീയർക്ക്…More
വിവാദമായ ധർമ്മസ്ഥലയും വിവാദമാക്കുന്ന ഭാരതമാതാവും
Time Taken To Read 5 Minutes അരോ എഴുതിയ വചനങ്ങളാണ് മൊട്ടയുടെ ഒരു വീഡിയോ കണ്ടപ്പോൾ ഇത് പറഞ്ഞുകൊണ്ടാകാമെന്നു കരുതി അതേപടി എഴുതിയെന്നു മാത്രം ജനിക്കുന്നയിടം ആർക്കും തിരഞ്ഞെടുക്കാനാകില്ല, പക്ഷേ വളരുന്നയിടം തിരഞ്ഞെടുക്കണം, ഓർക്കുക, ശ്വാസം മുട്ടുന്നു എന്ന് തോന്നിയാൽ ആ സ്ഥലം ഉപേക്ഷിക്കുകയും വേണം. അസൂയയും വഞ്ചനയും ആചാരമാക്കുന്ന സമൂഹത്തിൽ നിന്ന് ആരും ഉയരങ്ങൾ താണ്ടില്ല. സ്വയം മെച്ചപ്പെടണമെന്ന ആഗ്രഹമില്ല എന്നതിലുപരി, മറ്റാരും രക്ഷപ്പെടരുത് എന്ന ദുരാഗ്രഹമാണ് സമൂഹത്തിൻ്റെ വിലനിലവാരം തകർക്കുന്നത്. പരസ്പരം ആദരിക്കുകയും…More
അചഞ്ചല ഭാരതം – അഖണ്ഡ ഭാരതം
“Freedom in our hearts, pride in our souls. 🇮🇳 May our flag always wave high and our hearts always beat with patriotism…Wishing a very Happy Independence Day to all my readers around the world! 🎊” Time Taken To Read 5 Minutes 2014 മുതൽ ബി ജെ പി അധികാരത്തിൽ വന്നതുമുതൽ തുടങ്ങിയതാണ് എൻ ഡി എ മുന്നണിയെ തകർക്കാനുള്ള ഗൂഡാലോചനകൾ നികൃഷ്ടമായ…More
ട്രംപിന്റെ ചുങ്കവും – രാഹുലിന്റെ അങ്കവും – മോഡിജിയുടെ ശിവ താണ്ടാവും!
Time Taken To Read 8 Minutes ട്രംപ് അധിക ചുങ്കം ഏർപ്പെടുത്തുമ്പോൾ ഓർക്കാതെ പോയ ഒരു കാര്യമുണ്ട് ! നാടൻ ഭാഷയിൽ പറഞ്ഞാൽ നമ്മൾ ഭാരതീയർ ഒന്നും രണ്ടും നടത്തിക്കഴിഞ്ഞാൽ വെള്ളംകൊണ്ട് കഴുകി തുണികൊണ്ടു തുടക്കുന്ന സംബ്രതായത്തിലാ ഇന്നുവരെ ജീവിച്ചത്. ഇതിനിടയിൽ അധിനിവേശം ചെയ്തു രാജ്യക്കാരുവന്നു നമ്മളെ ഭരിച്ചിട്ടും ആ സംബ്രതായം മാറ്റിയിട്ടില്ല!. ഇനിയങ്ങോട്ട് മാറാനും പോവുന്നില്ല. അത് നമ്മൾ ശുചിത്വത്തിനു കൊടുത്ത പ്രാധാന്യമാ വെളുപ്പെടുത്തുന്നത്. ഒന്നും രണ്ടും നടത്തിക്കഴിഞ്ഞാൽ ചന്തികഴുകാത്ത ട്രംപും ട്രംപിനെ താങ്ങുന്നവരും ഇപ്പോൾ…More
കണ്ണൂർ സ്പിന്നിങ് & വീവിങ് മിൽസ് (മാഹി യൂണിറ്റ്) റെസ്റ്റോറേഷൻ
Time Taken To Read 5 Minutes. ഹിസ് എക്‌സലൻസി ശ്രീ കൈലാസ നാഥന്റെ ശ്രദ്ധയിലേക്ക് മഠത്തിൽ ബാബു ജയപ്രകാശ് സമർപ്പിക്കുന്നത് സർ ഞാൻ മാഹി സ്വദേശിയാണെങ്കിലും ഇപ്പോൾ സ്ഥിര താമസം ചെന്നൈയിലാണ്. എങ്കിലും സ്ഥിരമായി മയ്യഴിയുമായി ബന്ധംപുലർത്തിവരുന്നു. ദീർഘ കാലപ്രവാസത്തിന് ശേഷം ഇപ്പോൾ സ്വസ്ഥമാണെങ്കിലും ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ എന്ന ബ്ലോഗ് പേജിലൂടെ മയ്യഴിയുടെയും മയ്യഴിയുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തു ജീവിച്ചു മരിച്ചവരുടെയും മയ്യഴിയിൽ നിന്ന് അന്ന്യം നിന്ന കാഴ്ചകളെപ്പറ്റിയും; 2014 നു ശേഷം…More
ആകാശ ഗംഗയിൽ ലയിച്ചർക്കു ആത്മ പ്രണാമം
Time Taken To Read 4 Minutes ഏറെ ചിന്തിപ്പിച്ച വേദനിപ്പിച്ച ഫോട്ടോ… എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നു വെച്ച് മറ്റൊരു പറുദീസ എന്ന് കരുതുന്ന രാജ്യത്തേക്ക്? വാസ്തവത്തിൽ ഇവരൊന്നും ആനുകാലീകമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളൊന്നും കാണുന്നില്ലെന്നുണ്ടോ? ഇനി എല്ലാം മനസ്സിലാക്കിയിട്ടും പഴയ സൂര്യനസ്തമിക്കാത്ത നാടെന്നു ഇന്നും കരുതി തായിരിക്കുമോ? ഈ യാത്രയ്ക്കുള്ള പ്രചോദനം! ആ കുരുന്നു മൂന്നു പേരുടെ നിഷ്ക്കളങ്കമായ ചിരി? ചിലപ്പോൾ തോന്നും ചെന്നെത്തി വളരേണ്ട നാട് നേരിടുന്ന ഭയാനകമായതാണെന്നൊന്നും ഈ കുരുന്നുകൾക്കറിയില്ല്ല്ലോ? അവരെ സംബന്ധിച്ചെടുത്തോളം അവരുടെ ദൈവം…More
ഒരു ശരാശരി കോൺഗ്രസ്സ് പ്രവർത്തകന്റെ ആത്മ വിലാപം
Time Taken To Read 5 Minutes ദീർഘ കാലം ഇന്ത്യ ഭരിച്ച ഒര് പാർട്ടിയുടെ ഇന്നത്തെ ദയനീയ അവസ്ഥയ്ക്ക് കാരണം എന്റെ അഭിപ്രായത്തിൽ കോൺഗ്രസ്സ് മുൻകാലങ്ങളിൽ ഇല്ലാത്തവിധം പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപിതമായ നിലപാടിൽ നിന്നും മാറി സഞ്ചരിച്ചതുകൊണ്ടതാണെന്ന് തന്നെയാണ് ! ഇത് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെകിലും; രാഹുലിന്റെ ഓരോ ദിവസത്തെ പ്രസ്താവനകളും പെരുമാറ്റങ്ങളും കാണുമ്പോൾ ഭയംതോന്നുന്നു! ആയതിനാലാണ് വീണ്ടും വീണ്ടും ഈ കാര്യം ഓർമ്മപ്പെടുത്താൻ എന്നെ പ്രേരിപ്പിക്കുന്നത് പലപ്പോഴും തോന്നിയിട്ടുണ്ട് ഈ വിവരക്കേടൊക്കെ കാണിക്കുന്നത് പാക്കിസ്ഥാൻ നേഷണൽ കോൺഗ്രസ്സ്…More
“ഞാനും ശങ്കരനോ? അല്ല ശങ്കരിയോ ?!”
Time Taken To Read 3 Minutes മയ്യഴിയിൽ 2016 ൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം പലരും സ്വയം ചോദിക്കുന്ന ചോദ്ധ്യമാ മുകളിലേതു ? ഇതിനുത്തരം കണ്ടെത്തണമെങ്കിൽ സാക്ഷാൽ ശങ്കരന്റെ ഒരു കഥയറിയണം ആ കഥ മനസ്സിലാവണമെങ്കിൽ ആദ്ദ്യം വേതാളം ആരെന്നറിയണം..? നമ്മളൊക്കെ വിക്രമാദിത്യ കഥകളിലൂടെ, വേതാളത്തെപറ്റി ധാരാളം വായിച്ചിട്ടുണ്ടാവും. വേതാളം എത്ര കഥകൾ പറഞ്ഞെന്നോ? കഥകളുടെ എണ്ണമെത്രയെന്നോ? വേതാളം കഥപറയാനുണ്ടായ സാഹചര്യം എന്താണെന്നോ? വേതാളം ആരായിരുന്നു എന്നോ ? എങ്ങനെയാണ് വേതാള ജന്മം സ്വീകരിക്കേണ്ടിവന്നത്? എന്നൊക്കെ പലർക്കും…More
“എന്റെ മയ്യഴിയും മയ്യഴിക്കു പ്രിയപ്പെട്ട വത്സരാജും (പറഞ്ഞതും പറയാത്തതും)
Time Taken To Read 8 Minutes മാനുഷീക മൂല്യങ്ങൾക്ക് വിലകല്പിക്കുന്ന മനസുള്ള ഭരണാധികാരികൾക്ക് ഒരുപാട് കാര്യങ്ങൾ അവരുടെ പ്രദേശത്തിന് നേടിക്കൊടുക്കാൻ സാദിക്കുമെന്നു പൊതുവെ പറയപ്പെടുമെങ്കിലും,? പുതുച്ചേരി സംസ്ഥാനം രൂപീകൃതമായതിന് ശേഷം പലരും മാഹിയിൽ നിന്നും വിജയിച്ചിട്ടും, മയ്യഴിയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും നമുക്ക് കാണാൻ സാദിച്ചിട്ടില്ല.! അതിനർത്ഥം അവരാരുംമോശക്കാരാണെന്ന്മൊന്നുമല്ല.പറഞ്ഞു വരുന്നത്, ശ്രീ വത്സരാജ് അവരിൽ നിന്നെല്ലാം വേറിട്ട ഒരു നേതാവായി മാറി പ്രവർത്തിച്ചു എന്ന് എടുത്തുപറയാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയം എന്തുമാവട്ടെ! രാഷ്ട്ര ബോധത്തോടെ ആലോചിച്ചു സഹകരിച്ചുകൊണ്ട്,…More