Reading Time 10 Minutes അന്നൊരു വ്യാഴാഴ്ചയായിരുന്നു.പതിവിലും നേരത്തെ അയാൾ ഫ്‌ളാറ്റിലെത്തി. സ്വാഭാവികമായും ഗൾഫ്നിവാസികൾക്ക് വ്യാഴാഴ്ച വരുമ്പോൾ ഒരു പ്രത്യേക ഉണർവ്വായിരിക്കും … … പതിവ്പോലെ എന്തിനെ കുറിച്ച് എഴുതണമെന്നാലോചിച്ചു ഓർമ്മകളുടെ കുമ്പാരത്തിലേക്കു തപ്പിക്കൊണ്ടിരിക്കുമ്പോഴാണ് ഡേവിഡേട്ടന്റെ മരണ വാർത്ത വാട്സാപ്പിലൂടെ കണ്ടത്? വാട്സാപ്പിൽ കണ്ട ആ വാർത്തയുടെ വരികളിലൂടെ ഒന്നുകൂടി കണ്ണോടിച്ചു.. “പ്രണാമം” ഡേവിഡേട്ടൻ നമ്മോട് വിട പറഞ്ഞിരിക്കുന്നു, …. കെട്ടിടത്തിന്റെ ഗോവണി കയറുമ്പോൾ തന്നെ അവൻ പറയുന്നുണ്ടായിരുന്നു അങ്ങനെ ഡേവിഡേട്ടനും പോയി. അഞ്ചു ദിവസത്തെ മാനസീക…More