Notice To All My Readers

Dear Readers, Yesterday I sent a general message to you all !.  It was a warning and an awarness reminders, for the safety of my readers’“site” I have received such security warnings from many of you;  Instead I have sent it to many.  *“About the Cloning Site”* Its details were explained yesterday !! http:// And…More

ചെരിപ്പുകുത്തി

Time Sets To Read 5 Minutes Maximum പിന്നെ ഞാ ൻ ഓർക്കുന്ന മുഖം ചെരിപ്പുകുത്തിയുടെ താണ്! ആളെഓർക്കുന്നില്ല സംശയമുള്ളതുകൊണ്ടാണ് പേരെഴുതാത്തത് .റയിൽവെ സ്റ്റേഷൻ പരിസരത്തു രണ്ടു പേർ സ്ഥിരമായി ഉണ്ടാവാറുണ്ട് ആ കാലങ്ങളിൽ .ചെരുപ്പ് തുന്നൽ, ബാഗു തുന്നൽ, ഷൂ നന്നാക്കലും പോളീഷും ചെയ്യും.കുട്ടികൾ ഫുട്ബോൾ കീറിപ്പോയാൽ തുന്നാനും ഇവരെ സമീപിക്കാറുണ്ട് ഒര് മെറ്റൽ ഡൈ ഇവരുടെ മുൻപിലുണ്ടാവും; അത് ഒരു വിവിധ ഷേപ്പിലുള്ള മൂന്നു ലെഗുള്ള ഇരുമ്പു ഉപകരണമാണ്, ഷു വിനു ഷേപ്പ്…More

*കുട നന്നാക്കുന്ന കുഞ്ഞാപ്പുവച്ചൻ(ഡോക്ടർ കുഞ്ഞാപ്പുവച്ചൻ )

Time Set To Read 8 Minutes Maximum കുഞ്ഞാപ്പുവച്ചനു ഡോക്ട്രേറ്റ് പട്ടം നൽകിയത് അദ്ദേഹത്തിന്റെതൊഴിലിൽ ഉള്ള പ്രാഗൽഭ്യവും മിടുക്കും കണ്ടു ഞാൻ നൽകിയ ഡോക്ട്രേറ്റ് ബിരുദമാണ് ) …മയ്യഴിയിൽനിന്നും റെയിൽവേസ്റ്റേഷനിലേക്കു പോകുമ്പോൾ അതുർത്ഥിയും തോടും കഴിഞ്ഞു കുറച്ചു നടന്നാൽ ഇടതു ഭാഗത്തായി ചെറിയ ഒരു മരപ്പാലം. പാലം എന്ന് പറയാൻ ഒന്നുമില്ല റോഡിന്റെയും പറമ്പിന്റെയും ഇടയിലേക്കുള്ള ഒരു മൂന്നോ നാലോ സ്റ്റെപ് മാത്രം! അതിലൂടെ നടന്നു എത്തുന്നത് ഒരു ചെറിയ കുടിൽ . കുഞ്ഞാപ്പുവച്ചന്റെതാണ് ആ കുടിൽ! (ആ…More

മയ്യഴിയിലെ ചില കാണാ ക്കാഴ്ചകൾ

മയ്യഴി പരിസരത്തു നിന്നും അന്ന്യം നിന്ന മറ്റു ചില കാണാ കാഴ്ചകൾ …. Time Set To Read 10 Minutes Approximately അതൃത്തിയിൽ നിന്നുംമയ്യഴിയുടെ വിളിപ്പാടകലെ സ്ഥിതിചെയ്തിരുന്ന കൊല്ലൻ കുഞരാമേട്ടന്റെ ആല യിലേക്ക് പോകുന്ന വഴിയുടെ രണ്ടു ഭാഗവും വയലുകളായിരുന്നു. ഇടതു ഭാഗത്തു നടേല സ്‌കൂൾ (സ്‌കൂൾ ഇപ്പോൾ അവിടെ ഇല്ല)? സ്‌കൂളിലേക്കു ഇറങ്ങുന്ന വഴിവരെ വയൽ! വലതുഭാഗത്തു വയൽ കഴിഞ്ഞാൽ നീളമുള്ള കുനിപ്രദേശം! കുറച്ചു തെങ്ങുകളൊക്കെയായി, അത് കഴിഞ്ഞാൽ, കുനിയുടെയും ആണ്ടിയച്ചന്റെയും വീട്ടിന്റെ ഇടയിൽഎല്ലാ…More

കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തു ഇല്ലട മന്നാ ..?

Reading Time Set 10 Minutes Approximately …. ഏതായാലും കുഞ്ഞാപ്പുവച്ചന്റെ അടുത്തു വന്നതല്ലേ? ഇനി റെയിൽവേ സ്റ്റേഷൻ പരിസര വിശേഷം കൂടി പറഞ്ഞിട്ട് പോവാം . എന്നിട്ട് നടത്തം തുടർന്ന്. കുഞ്ഞാപ്പുവച്ചന്റെ വീട് കഴിഞ്ഞൽ പിന്നേ രണ്ടു ഭാഗവും വീടുകളും പറമ്പുകളും… കുറച്ചു നടന്നാൽ വലത്തോട്ട് ഒരു നട . ഇപ്പോൾ അത് റോഡായി. അതിലൂടെ കുറച്ചു മുൻപോട്ടു നടന്നാൽ കുനിയിൽ എത്തുന്നതിനു മുൻപായി ഇടതു ഭാഗം മുഴുവൻ വയലായിരുന്നു. അതിൽ കുറച്ചു ഭാഗം നികത്തിയാണ്…More

മയ്യഴിയിലെ സ്വിഗ്ഗി & ഡൻസോ സർവീസ്

Time Sets To Read 14 Minutes Maximum മയ്യഴിയിൽ നമ്മൾ കണ്ടുകൊണ്ടിരുന്ന മറ്റൊരു കാഴ്ചയായിരുന്നു ചൊൽലേ പീടിക!.നമ്മുടെ നാട്ടിലെ ബലൂൺ കച്ചവടക്കാർ ഉപയോഗിക്കുന്ന അതേ സ്റ്റെന്റു (രണ്ടു ദിവസം മുൻപ് റമ്മു വിന്റെ ബലൂൺ കച്ചവടത്തെ പറ്റി പറയുമ്പോൾ ഇതിനേ വിശദമായി വിവരിച്ചിട്ടുണ്ട് വീണ്ടും അതിന്റെ വിവരണം എഴുതുന്നത് ആവർത്തന മാകും) . പറഞ്ഞു വരുന്നത്, ഇതേ പോലുള്ള സ്റ്റാൻഡിൽ, ഒരു വീട്ടിൽ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ശേഖരിച്ചു സ്റ്റാൻഡിൽ ഒതുക്കി വെക്കും. അദ്ദേഹത്തിന് അറിയാം…More

കെ പി എസ – ഹോട്ടൽ മുരളി – അബുബക്കർക്ക ഷോപ് അഹമ്മദ് ഷോപ് സോഡാ ഫാക്ടറി

Time SETS TO READ 08 MINUTES MAXIMUM പതിവിൽ നിന്നും അൽപ്പം മാറ്റം പറഞ്ഞ വിഷയം അല്ല ഇന്ന് എഴുതുന്നത് . എല്ലാം തുറന്നെഴുത്താണെന്ന് പറയുമ്പോഴുംഇതിനു മുൻപ് എഴുതെണ്ട രണ്ടു കടകളുടെ വിശേഷണങ്ങൾ ഞാൻ പൂർണമായും എഴുതി തീർത്തെങ്കിലും , അത് ഒരു എക്സ്സ്ലുസീവ് ബ്ലോഗ് റിലീസ്നായി വെച്ചിരിക്കുകയാണ് ! (മമ്മുട്ടി ന്യൂ ദില്ലി എന്ന പഠത്തിൽ പത്രമാഫീസ് തുടങ്ങി എക്സ്സ്ലുസീവ് വാർത്തകൾക്കു കാത്തിരുന്നത് പോലെ?) ഇവിടെ വാർത്തയുമായി മാധ്യമ വേദിക്കു (എന്റെ ബ്ലോഗ് )…More

എ . കെ ബാർ സോപ്പ് – ലിപ്ടൺ ചായ – കളരി ശ്രീധരേട്ടൻ

Reading Time Sets 12 Minutes Approximately മയ്യഴി അതിരുകൾ പങ്കിടുന്നുണ്ട് കേരളവുമായി ഒരു ഏകദേശ സ്വഭാവം പറഞ്ഞുവെന്നു മാത്രം! എഴുത്തിന്റെ ഒരു ഒഴുക്കിനു വേണ്ടി എഴുതിയതാണ്… മയ്യഴി ബോർഡറിൽ, ഒരു സോപ്പ് നിർമാണ യൂണിറ്റ് ഉണ്ടായിരുന്നു . അടുത്തു തന്നെ ഒരു ഫാമും…. ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള പൂഴിയിലെ കേളപ്പൻ നായരുടെ പീടികയിൽ നിന്നും, നേരെ നടന്നു അഴിയൂർ ചുങ്കത്തെക്കു പോകുന്ന വീതിയുള്ള ഇടവഴി . കുറച്ചു നടന്നാൽ ഇടതു ഭാഗത്തു അച്ചുവേട്ടന്റെ വീടു . അവിടെയാണ്…More

ഹോട്ടൽ ദ് പ്ലന്റി & ദ് ഖുംട്ടി

Reading Time Set To 05 Minutes Maximum രണ്ടു ദിവസം മുൻപ്, കള്ളു ഷോപ്പ് കണ്ടു നേരെ റയിൽവേ സ്റ്റേഷൻ റോഡിലെ കാഴ്ചകളെ പറ്റി എഴുതി അവസാനിപ്പിച്ചു, മയ്യഴി കാഴ്ച്ചയുടെ രണ്ടാം ഭാഗത്തേക്കു കടക്കാം എന്ന് കരുതി, നേരെ റയിൽവേ സ്റ്റേഷൻ റോഡ് ലക്‌ഷ്യം വെച്ച് നടന്നു . മനസ് അസ്വസ്ഥമായാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രീകമായിരിക്കും എന്ന് പറഞ്ഞത് പോലെ? (മോഹൻ ലാൽ ഏതോ സിനിമയിൽ ഉപയോഗിച്ച ഡയലോഗാണ് ) കള്ളിന്റെ മസ്തു തലയിൽ കയറി…More

മയ്യഴിയിലെ സ്ഥലങ്ങളുടെ പഴയ കാല പേരിലൂടെ…

Time Set to Read 18 Minutes Approximately മയ്യഴിയിലെ ചില പ്രദേശങ്ങൾക്ക് പേരുകൾ വരാനുള്ള സാദ്ദ്യതകൾ അന്വേഷിച്ചു കൊണ്ടുള്ള ഒരു ശ്രമം എന്റെ കണ്ടെത്തലുകളോട് വിയോജിപ്പുള്ളവരുണ്ടാകാം , അങ്ങനെയുള്ളവർ അവരുടെ അറിവുകൾ പങ്കുവെക്കുമെന്നുള്ള വിശ്വാസത്തോടെ ഈ കുറിപ്പ് എഴുതട്ടെ ….! ചില കണ്ടെത്തുലുകൾ, ഞാൻ തിരിച്ചറിഞ്ഞ ചില നിഗമനങ്ങൾ ഇങ്ങനെ ഇതിൽ ചിലതു നിങ്ങൾക്ക് ചരിത്ര രേഖകളിലൊന്നും കണ്ടെത്താൻ സാധിക്കില്ല ഇത് എന്റെമാത്രം നിഗമനങ്ങളാണ്. മൂപ്പന്റെ കോട്ട . മൂപ്പൻ സായ്‌വിന്റെ കോട്ട . പൊതുവെ…More