സത്യമേവ ജയതേ

Time Taken To Read 3 Minutes ഈ എഴുത്തിനു ആധാരം എന്റെ സുഹൃത്തും പത്രവ്രപ്രവർത്തകനുമായ ശ്രീ സോമൻ പന്തക്കൽ ഫേസ് ബുക്കിൽ ഷെയർ ചെയ്ത ഒരു വീഡിയോവാണ്. അ വീഡിയോ വീണ്ടും ഷെയർ ചെയ്യാനുള്ള ഓപ്‌ഷൻ ഇല്ലാത്തതുകൊണ്ട് അതിനു എഴുതിയ എന്റെ അടിക്കുറിപ്പ് പരിമിതമായ സർക്കിളിൽ പെട്ടവർക്ക് മാത്രമേ വായിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇന്നത്തെ കാലത്തു ഏറേ പ്രസക്തിയുണ്ട് ഈ പ്രാർത്ഥനയ്ക്ക്. വർഷം കൃത്യമായി അറിയില്ല ഏതാണ്ട് 1970 – 1971 കാലഘട്ടത്തിലായിരിക്കണം ശ്രീ മൻമ്മതൻ ഒരു…More

നുറുങ്ങുകഥ

Disclaimerഈ കഥയും ഇന്നത്തെ കേരളാ ബഡ്ജറ്റും തമ്മിൽ യാതൊരു ബന്ധവും ഇല്ല രവിലെ പതിവ് പോലെ രാമേട്ടൻ തന്റെ വാഹനവുമായി ജോലിക്കു പോകുമ്പോൾ വഴിയിൽ വെച്ച് അപകടത്തിൽ പെട്ടു. കണ്ടു നിന്ന നാട്ടുകാർ അദ്ദേഹത്തെ അടുത്തുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. കുറച്ചു സീരിയസ് ആയതിനാൽ ഐ. സി. യു. വി ൽ അഡ്മിറ്റ് ചെയ്തു. ഓർമ്മയുള്ളതിനാലും, സംസാരിക്കാൻ ബുദ്ദി മുട്ടില്ലാത്തതി നാലും അദ്ദേഹത്തിന്റെ മക്കളുടെ വിവരങ്ങളും സെൽ നമ്പറും വാങ്ങി, അപകട വിവരം അറിയിച്ചു എത്രയും…More

തങ്ക നൂൽ വ്യവസായം

Time taken to read 3 minutes സുശാന്ത്മാസ്റ്ററുടെ ചികരി ഉപയോഗിച്ച് ചൂടിയും കയറും ഉണ്ടാക്കുന്ന ഒരു വീഡിയോ കണ്ടപ്പോൾ പഴയ കുറച്ചുകാര്യങ്ങൾ ഓർമ്മയിൽ എത്തി. പ്രസ്തുത വീഡിയോ അദ്ദേഹം പ്രവാസ ജീവിതം നയിച്ച മാലി ദ്വീപിൽ വെച്ച് എടുത്തതാണെന്നുള്ള അടിക്കുറിപ്പോടുകൂടിയായിരുന്നു. ഒരുകാലത്തു കേരളത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് താങ്ങായിരുന്ന വ്യവസായം! ഇന്ന് പഴയ പ്രതാപമൊക്കെ ക്ഷയിച്ച അവസ്ഥയിൽ ആണെങ്കിലും ഇത്തരം പാരമ്പരാഗതമായ തൊഴിലുകളെല്ലാം നമുക്ക് ഇന്ന് അന്ന്യം നിന്ന കാഴ്ച്ചകളാണ്. എങ്കിലും കേരളത്തിൽ ഇന്നും ചുരുക്കം ചില സ്ഥലങ്ങളിൽ…More

നന്ദി

കഴിഞ്ഞ ഒരുവർഷത്തിലേറെയായി മയ്യഴിയുമായി ബന്ധപ്പെട്ടുള്ള കുറെ കാര്യങ്ങൾ ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന ബ്ലോഗ് പേജിലൂടെ നിങ്ങളിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളം വായിക്കാനറിയാവുന്നവർ എന്നെ വായിക്കുന്നുണ്ട് എന്നറിയുന്നതിൽ ഏറേ സന്തോഷമുണ്ട് . വായനക്കാരില്ലെങ്കിൽ എഴുത്തുകാരനുമില്ല. ആരെങ്കിലും വായിക്കുന്നുണ്ടെങ്കിലേ എഴുത്തുകാരന് നിലനിൽപ്പുള്ളൂ, എന്നാൽ ഓരോ തവണ എഴുതുമ്പോഴും എനിക്കറിയാം വായനക്കാർക്ക് താല്പര്യമുള്ള വിഷയം കണ്ടെത്തി മടുപ്പുണ്ടാക്കാതെ എഴുതുക എന്നത് ഏറേ ശ്രമകരമാണ്. എന്റെ വായനക്കാരെ മനസ്സിൽ വെച്ചാണ് ഞാൻ എഴുതുന്നത്.…More

ഓർമ്മകൾ ഉണർത്തിയ ഞങ്ങളുടെ തറവാട് …

Time Taken To Read 6 Minutes Maxium ജനിച്ചുവീണ വീടും കളിച്ചുനടന്ന മണ്ണും മനസ്സില്‍ വേരുപിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകളാണേവര്‍ക്കും. എന്റെ ബാല്ല്യവും, കൗമാരവും, യൗവ്വനവും, തറവാട് വീട് നിന്നിരുന്ന ചൂടിക്കോട്ട ദേശമായിരുന്ന്. എപ്പോഴാണെന്നറിയില്ല അച്ഛൻ മയ്യഴി (അഴിയൂർ) റെയിൽവേ സ്റ്റേഷനും കടന്നു കോറോത്തു സ്‌കൂളും കഴിഞ്ഞു മാനങ്കര ക്ഷേത്രത്തിനടുത്തു, മഠത്തിൽ എന്ന വീട്ടിലേക്കുള്ള മാറ്റം. പിന്നീട് ദേശാടനക്കിളികളെ പോലെ വീടുകളിൽ നിന്ന് വീടുകളിലേക്കുള്ള മാറ്റം.. മഠത്തിൽ നിന്നും കോവുക്കലിലേക്ക്!  അവിടെന്ന് പിന്നെ മണ്ടോളയുടെ മുൻപിലെ വാടകവീട്ടൽ.…More

മയ്യഴി എന്നത് പാലാഴിയോ?

Time Set To Read 12 Minutes Maximum ഇന്ന് ജന്മാഷ്ടമി ! ഇന്നത്തെ വിഷയം മയ്യഴിയെ ഒരു പാലാഴി ആയി ഉപമിച്ചു കൊണ്ടാവാം എന്ന് കരുതി. എന്റെ ഉപമ എത്രത്തോളം ശരിയാവും എന്നറിയില്ല . എങ്കിലും ഒരു ശ്രമം … അതിനാൽ പാലാഴി മഥനകഥ ആമുഖമായി  തുടങ്ങാം… ….!                             ദുർവ്വാസാവ് മഹർഷിക്ക്  ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്ധ്യാധര  സ്ത്രീകൾ ഒരു പാ‍രിജാതമാല സമർപ്പിച്ചു. സന്യാസിയായ തനിക്ക് ദിവ്യഹാരത്തിന്റെ ആവശ്യമില്ലാത്തതിനാൽ അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന ദേവേന്ദ്രനു സ്നേഹപൂർവ്വം ഉപഹാരമായി…More

Video clips creating Forest

പ്രകൃതി സംരക്ഷണം….. ഒന്നേ ഒന്ന്! കണ്ണേ കണ്ണ് ഇതാവട്ടെ നമ്മുടെ മുദ്രാവാക്ക്യം! Time Set To Read 10 Minutes ലോകമാകെ വ്യാപിച്ചുകിടക്കുന്ന ജീവന്റെ ശൃംഖലയെ സംരക്ഷിക്കാൻ ഈ വരുന്ന ആഗസ്ത് പത്തിഞ്ചിനു പുതു ച്ചേരി സംസ്ഥാന സർക്കാരിന്റെ 75 ആം സ്വാതന്ദ്ര്യ ദിനത്തോടനുബന്ധിച്ചു നടത്താനിരിക്കുന്ന വൃക്ഷതൈ നടൽ മഹോത്സവത്തിനോടൊപ്പം നമുക്കും അണിചേരാം! പ്രതിജ്ഞ യെടുക്കാം ജൈവവൈവിദ്ദ്യത്തെ സാക്ഷിയാക്കി ക്കൊണ്ടും, ഈ സുദിനം പ്രകൃതിക്കു വേണ്ടിയുള്ള ദിനമാണെന്നു ഓർമ്മിപ്പിച്ചു കൊണ്ടും നമ്മൾ ആഘോഷിക്കുമ്പോൾ? മറുവശത്തു പ്രകൃതിയെ ആവോളം…More

ചക്രവ്യുഹം ….

Maximum time to read 4 minutes ഇന്ന് ലോകത്തു നിലനിൽക്കുന്ന പ്രസിദ്ധമായതും പകരം വെക്കാനില്ലാത്തതുമായ പല ക്ലാസ്സിക്ക് കൃതികളും സംഭവകഥകളിലൂടെ രചിക്കപെട്ടതാണ് എന്ന് പറഞ്ഞാൽ ഒരിക്കലും അത് അതിശയോക്തികരമാവില്ല എന്ന് ആദ്ധ്യമേ പറയട്ടെ ..? ഉദാഹരണത്തിന് ” രാമായണം…?” അയോദ്ധ്യ വാണിരുന്ന ദശരഥ മഹാരാജാവ് തന്റെ പ്രിയ പത്നി കൈകേയി മഹാറാണിക്ക് നൽകിയ മൂന്നുവരങ്ങൾ, സന്ദർഭോചിതമായി ഉപയോഗിക്കാൻ തോഴിയായ മന്ഥര ഉപദേശിക്കുകയും, അതേത്തുടർന്ന് ശ്രീരാമന് വനവാസം സ്വീകരിക്കേണ്ടിവന്നു. തന്റെ വനവാസത്തിനിടയിൽ സ്ത്രീയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു അന്യന്റെ…More

മയ്യഴിക്കാരുടെ ഓണപ്പൊട്ടൻ? ഭരതൻ

ഭരതൻ ഓർമ്മയായി … അല്ല മയ്യഴിക്കാരുടെ ഓണപ്പൊട്ടൻ മയ്യഴിയിലെ പ്രജകളിൽ നിന്നും കാലയവനികക്കുള്ളിൽ മറഞ്ഞു. ഒപ്പം ഭരതനിലെ ജന്മസിദ്ധമായി ലഭിച്ച പല കഴിവുകളും എന്നെന്നേക്കുമായി ഇല്ലാതായി.  ഭരതൻ മാഹിക്കാരനാണെങ്കിലും ഭരതനെ മാഹിക്കാർ ഓർക്കുന്ന ഒരു ദിവസമുണ്ട് ഉത്രാട നാളിൽ അല്ലെങ്കിൽ തിരുവോണ നാളിൽ! അന്നാണ് ഓണപ്പൊട്ടനായി ഭരതൻ ഓരോ വീട്ടിലും സന്ദർശിക്കുക. ഭരതനുമായി വലിയ ചങ്ങാത്തമൊന്നുമില്ലെങ്കിലും.  ഓർമ്മകൾക്കപ്പുറമുള്ള ചില ഓർമ്മകളിലൊന്നു ചെറുപ്പത്തിൽ ഭാരതനുമൊത്തു റബ്ബർ ബോളുകൊണ്ടു ഫുടബോൾ കളിക്കുന്നതാണ്. പുത്തലം ബ്രതെഴ്സ് – മണ്ടോള ബ്രതെഴ്സ്. രണ്ടു സാങ്കൽപ്പീക…More

മൈതാനം ബ്രതേർസ് … 

മുൻ ഇന്ത്യൻ ഫുടബോൾ ഗോൾകീപ്പറും മലയാളിയുമായ ഇ. എൻ സുധീരന് മയ്യഴിയുമായി ഒരു ആത്മബന്ധമുണ്ട്.. (എസ.കെ പൊറ്റക്കാട് വഴി) അതുകൊണ്ടായിരിക്കാം ഒരുപക്ഷെ 2014 ലെ മയ്യഴി ഫുട്ബോൾ ടൂർണ്ണമെന്റ് നടക്കുന്ന വേളയിൽ മയ്യഴി മൈതാനം ബ്രതെർസിന്റെകൂടെ കളിതുടങ്ങിയത് മുതൽ, ട്രോഫി നേടുന്നതുവരെയുള്ള കളികളിൽ ആത്മധൈര്യം നൽകി ക്ലബ്ബിനോടൊപ്പം നിന്നതു ഒരു ശുഭ നിമിത്തമായി നമുക്ക് കരുതാം. ആ മഹാ പ്രതിഭ ഇന്നലെ ഗോവയിൽ വെച്ച് നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു… അദ്ദേഹത്തെപറ്റി ഓർക്കുമ്പോൾ ആദ്ദ്യം എന്റെ ഓർമ്മയിൽ എത്തുന്നത്? എഴുപതു…More