G – 20 ൽ നിന്ന് G 21 ലേക്ക്

Time Taken To Read 5 Minutes കഴിഞ്ഞ കൊല്ലം 2022 ൽ. ഭാരതീയ പൈതൃകം ഉൾകൊള്ളുന്ന ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള രാഷ്ട്രമായ ഇന്തോനേഷ്യയിൽ നിന്നും. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഘ്യയും, ഏറ്റവും കൂടുതൽ സനാതന ധർമ്മം ഉൾക്കൊള്ളുന്ന ജനാതിപത്യ രാഷ്ട്രമായ ഭാരതത്തിന്റെ പ്രധാന മന്ത്രി , ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോഡിജിയിലേക്കു ജി റ്റൊന്റിയുടെ ചെങ്കോൽ കൈമാറിയെത്തിയപ്പോൾ മോഡിജി ഒരു യോഗിവര്യനായി. ലോകംമുഴുവൻ ഒരു യാഗാശ്വമായി സഞ്ചരിച്ചു ഭാരതമെന്ന കർമ്മഭൂമിയിലെ തർക്കപ്രദേശങ്ങളും…More

സനാതന ധർമ്മവും വിവാദങ്ങളും.. പരിഹാരവും !!!

Time Taken To Read 9 Minutes എന്റെ എഴുത്തുകൾ നീണ്ടു പോകുന്നു എന്നുള്ള അഭിപ്രായം ഇപ്പോഴും ചിലരിൽ നിന്നും ഉയരുന്നുണ്ട് . അവരോടെനിക്ക് പറയാനുള്ളത് വിഷയത്തെ പറ്റി അവിടെയും ഇവിടെയും പറഞ്ഞുകൊണ്ട് ചാനൽ ചർച്ച പോലെ ആക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല . ഒടുവിൽ ചർച്ചയിൽ പങ്കെടുത്തവർക്കും ചർച്ച നയിച്ചവർക്കും ചർച്ച കേട്ടവർക്കും മനസ്സിലാവില്ല എന്തായിരുന്നു ചർച്ച എന്തിനായിരുന്നു ചർച്ച എന്ന് . ചില വസ്തുതകൾ വസ്തുനിഷ്ടമായി പറയണമെങ്കിൽ ഇതുപോലേ ദീർഘമായി തന്നെ എഴുതേണ്ടിവരുന്നു എന്നേ പറയുന്നുള്ളൂ.…More

പേരുമാറ്റവും അതിലെ വിവാദവും…

Time Taken To Read 6 Minutes പണ്ടൊരു ചൊല്ലുണ്ടായിരുന്നു ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം … അതുപോലെയാ ഭാരതത്തിലെ പ്രതിപക്ഷങ്ങളുടെ കുറച്ചുകാലങ്ങളായുള്ള നിലപാട്. കുത്തഴിഞ്ഞു കിടന്ന ഒരു രാജ്യത്തെ അടിമുടി വികസനത്തിന്റെ ഉന്നതിയിലെത്തിച്ചു ലോക സാമ്പത്തീക ശക്തിയിൽ നാലാം സ്ഥാനത്തു എത്തിച്ചു കൊറോണ എന്ന മാരക രോഗത്തിൽ ലോകം മുഴുവൻ പകച്ചു നിൽക്കുമ്പോൾ ലോകത്തിന്റെ ഫാർമസിയുമായി ഭാരതം ! എന്നിട്ടും മോഡിക്ക് കുറ്റങ്ങൾ മാത്രം ! ന്യൂന പക്ഷ ധ്വംസകൻ? ന്യൂന പക്ഷ വിരോധി !…More

🇮🇳 മേരാ ഭാരത് …… ഭാരത് മാതാ കീ ജയ് 🇮🇳

Time Taken To Read 3 Minutes ബ്രിട്ടീഷ് ഇന്ത്യക്ക് മുൻപേ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നത് വിവിധ പ്രദേശങ്ങളിലും കാലഘട്ടങ്ങളിലും വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്നു.  “ഭാരതം” അല്ലെങ്കിൽ “ഭരതനാൽ ഭരിക്കപ്പെട്ട രാജ്യം” എന്നത് ഇന്ത്യൻ പുരാണങ്ങളിലും ചരിത്രത്തിലും ആഴത്തിൽ വേരൂന്നിയ ഒരുപേരാണ്.  മഹാഭാരതം, പുരാണങ്ങൾ തുടങ്ങിയ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്, ഇതിഹാസ ചക്രവർത്തിയായ ഭരതനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശ്വസിക്കുന്നു. “ഭാരത്” എന്ന പേരിന് ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്, കൂടാതെ വിവിധ ഇന്ത്യൻ ഭാഷകളിലും ഇന്ത്യയുടെ…More

ചന്ദ്രനിലേക്ക് ആളുകളെ ആവശ്യമുണ്ട്!

Time Taken To Read 3 minutes പ്രിയ ഭൂവാസികളെ, ഇതിഹാസ അനുപാതങ്ങളുടെ ഒരു പ്രാപഞ്ചിക പ്രഖ്യാപനം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.  ഇന്ന് നമുക്കിടയിൽ വർദ്ദിച്ചുവരുന്ന  തൊഴിലില്ലായ്‌മ, പാർപ്പിടദൗർലഭ്യം , ആരോഗ്യ സംരക്ഷണം, പരിസ്ഥിതി മലിനീകരണം, ജാതി മത രാഷ്ട്രീയ അതിപ്രസരത്തിൽ നിന്നീല്ലാം നിങ്ങൾ മോചനത്തിനായി ആഗ്രഹിക്കുന്നുണ്ടോ?  എങ്കിൽ ഈ പരസ്യം നിങ്ങൾക്കുള്ളതാണ്.!   ഈ ലോകത്തിനു പുറത്തു നിങ്ങൾ ഒരു ജീവിതംആഗ്രഹിക്കുന്നുവോ? ഈ ലോകത്തിന് പുറത്തുള്ള ഒരു കരിയർ മാറ്റത്തെക്കുറിച്ച് എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ?   നിങ്ങൾ ബന്ധുമിത്രാദികളിൽ നിന്നും അവഗണിക്കപ്പെട്ടവരയി…More

മിത്തും – സത്വവും ശാസ്ത്രവും… പിന്നെ നമ്മുടെ കവിഭാവനകളും!

Time Taken To Read 5 Minutes തലവാചകം സൂചിപ്പിക്കുന്നതുപോലെ എല്ലാം പരസ്പ്പര പൂരകങ്ങളാണെന്നു കരുതേണ്ടിയിരിക്കുന്നു … (ഐ. സ് ആർ. ഒ ശാസ്ത്രജ്ഞൻമാർ നമ്മളോട് പറയുന്നതും അത് തന്നെ) ഇങ്ങനെ എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച്തിനെ പറ്റിയാണ് ഇന്നത്തെ എഴുത്തു… … ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം, ഈ മനോഹര തീരത്ത്‌ തരുമോ….? ഇനിയൊരു ജന്മം കൂടി…. ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ? സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവ്വ ഗീതമുണ്ടോ? വസുന്ധരേ……More

എന്താണ് ആദിത്യ L1

Time Taken To Read 5 Minutes ചന്ദ്രയാൻ 3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിങ്ങിനു ശേഷം നാളെ I S R O ശാസ്ത്രജ്ഞൻമാർ മറ്റൊരു ഐതിഹാസികമായ പരീക്ഷണത്തിന് തെയ്യാറെടുക്കുകയാണല്ലോ.? ഈ വാർത്ത വരുന്നതിനു മുൻപേ വിവാദങ്ങളും തുടങ്ങി. മണ്ടത്തരമായ തീരുമാനം! എങ്ങനെ സൂര്യന്റെ ചൂടിനെ അതിജീവിച്ചു റോക്കറ്റിനു സൂര്യനിലേക്കെത്താൻ സാദിക്കും? വെറുതെ പണം കത്തിച്ചുകളയുന്നു അങ്ങനെ പോവുന്നു വിവാദങ്ങൾ..!! ആദിത്യ എൽ ഒന്നിന്റെ വിക്ഷേപണത്തെ പറ്റി സംസാരിക്കുന്നതിനും മുമ്പ് ഭാരതീയ സംസ്ക്കാരത്തിൽ നവഗ്രങ്ങൾക്കുള്ള സ്വാധീനത്തെ…More

ഐ എസ ആർ ഓ ശാസ്ത്രജ്ഞരും ദുരൂഹ മരണവും

Time Taken Ro Read 3 Minutes “ആരാദ്യം പറയും.. ആരാദ്യം പറയും…?പറയാതിനി വയ്യ..! പറയാനും വയ്യ..!! എരിയും മുൻപേ പിരിയും മുൻപേ പറയാനാശിക്കുന്നു.. പറയാനും വയ്യ പറയാതിനി വയ്യ…@!എന്നുപറഞ്ഞതുപോലെ ചില കാര്യങ്ങൾ പറയാതിരിക്കുന്നത് ശരിയല്ല … ഒ.വി ഉഷ എഴുതി, രവീന്ദ്രൻ മാസ്റ്റർ ഈണം നൽകി, ആശാ ജി മേനോൻ “മഴ“യെന്ന പടത്തിൽ പാടിയ പ്രസിദ്ധമായ ഗാനത്തിലെ ചില വരികളാണ് മുകളിൽ എഴുതിയത്.. എന്തിനാണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ,…More

ചന്ദ്രയാനും ശിവശക്തി തിരങ്കയും

Time taken to read 4 minutes നമ്മുടെ സൗരയൂഥത്തിൽ 8 ഗ്രഹങ്ങളുണ്ട്: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പേരുകൾ റോമൻ പുരാണങ്ങളിൽ നിന്നാണ് വന്നത്! അവയ്ക്ക് ദേവന്മാരുടെയും ദേവതകളുടെയും പേരുകളാണ് നൽകിയിരിക്കുന്നത്.  ഇതെന്തേ ആരും ഒരു ചർച്ചയ്ക്കു വിധേയമാക്കാത്തതു ? സൗരയൂഥത്തിനും അപ്പുറത്തുള്ള പുതിയ ആകാശഗോളങ്ങൾ കണ്ടെത്തിയതിനാൽ ഗ്രഹങ്ങൾക്ക് പുരാണ കഥാപാത്രങ്ങളുടെ പേരിടുന്ന പാരമ്പര്യം പുരാതന ജ്യോതിശാസ്ത്രജ്ഞരും, ആധുനീക ശാസ്ത്രജ്ഞരും പിന്തുടരുന്നു.  ഉദാഹരണത്തിനു മെർക്കുറി ദൈവങ്ങളുടെ സന്ദേശവാഹകനും വേഗതയും യാത്രയുമായി…More

പാൽക്കാരി സുലോചന

Time Taeken to read 2 minutes പാൽക്കാരി സുലോചന ഒരു സ്മാർട്ട് ഫോൺ വാങ്ങി … പാൽകച്ചവടം ഒന്ന് വിപുലമാക്കാൻ ഒരു വാട്സാപ്പ് ഗ്രൂപ്പും തുടങ്ങി . ഒരുദിവസം സുലോചന ഭംഗിയായി വസ്ത്രം ധരിച്ചു വിവാഹത്തിൽ പങ്കെടുത്തതിന്റെ ഫോട്ടോ ആരോ ഗ്രൂപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. സുലോചനയെ അറിയുന്നവരും ഗ്രൂപ്പിലുള്ളവരും ഗൂഗിളിലുള്ള എല്ലാ മുദ്രകളിലൂടെയും പദപ്രയോഗങ്ങളിലൂടെയും സുലോചനയെ പ്രശംസിച്ചു അഭിപ്രായം പങ്കിട്ടു … ഹായ് സുലോചനാ യു ലുക്ക് സ്മാർട്ട് ആൻഡ് യങ് … 👌😊തേങ്ക്…More