മറന്നു പോയൊരു പ്രസ്ഥാനം: പാനൂരിൽ നിന്ന് പാർലമെന്റ് വരെയുള്ള സോഷ്യലിസ്റ്റ് യാത്ര 

വി. കരുണാകരന്റെ ‘ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം’ എന്ന പുസ്തകത്തെ മുൻനിർത്തി  എഴുതട്ടെ കരുണാകരൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് കോൺഗ്രസിന്റെ കരുത്തനായ നേതാവ് കെ. കരുണാകരനെയാണ്. ഞാൻ ഏറെ ആരാധിച്ച നേതാവ്. ഇന്ന് കോൺഗ്രസ്സ് പ്രസ്ഥാനത്തോട് അകന്നു നിൽക്കുമ്പോഴും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് മങ്ങലേറ്റിട്ടില്ല. എന്നാൽ ഇവിടെ പറയുന്നത് മറ്റൊരു കരുണാകരനെ പറ്റിയാണ് – സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം തപ്പിയെടുത്ത് എഴുതിയ എഴുത്തുകാരൻ വി. കരുണാകരനെ പറ്റി. ഈ പുസ്തകം ഇറങ്ങിയ വിവരം കോഴിക്കോട് നിന്ന് സുഹൃത്ത്…More

ബാലറ്റിലേക്ക് മടങ്ങുമ്പോൾ നമ്മൾ മറന്ന  ബൂത്ത് പിടുത്തം, പേപ്പർ തിരിമറി, പെട്ടി കത്തിക്കൽ പൂട്ട് പൊളി എല്ലാം തിരിച്ചു വരും.

Time Taken To Read 4 Minutes “എന്റെ പൊന്നു കോൺഗ്രസുകാരെ സമരക്കാരെ ഒരു നുണ ആയിരം തവണ ആവർത്തിച് സത്യമാക്കാമെന്ന വ്യാമോഹം ഇ. വി. എം വിഷയത്തിൽ ഏതായാലും നടക്കില്ല .  മൂന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിക്കാൻ കാരണം ഇപ്പോഴത്തെ CEC ആണെന്ന നുണ പ്രചരിപ്പിക്കുന്നത്!” എന്നാൽ അതിന്റെ യാഥാർഥ്യം പരിശോദിക്കുമ്പോൾ? ഹരിയാന – ഒക്ടോബർ 2024മഹാരാഷ്ട്ര – നവംബർ 2024ഡൽഹി – ഫെബ്രുവരി 5, 2025 (റിസൾട്ട് ഫെബ്രു 8) ഗ്യാനേഷ് കുമാർ ചാർജെടുത്തതു…More