എല്ലാവർക്കും എന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ

Time Taken To Read 1 Minute

ഇന്ന് ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ തമ്മിൽ സ്പർദ്ധിക്കുന്ന ഈ കാലത്ത്, സനാതന ധർമ്മത്തിന്റെ യഥാർത്ഥ സത്ത നാം തിരിച്ചറിയണം.

ദുഷ്ടരെ നിഗ്രഹിക്കാനും ധർമ്മം പുനഃസ്ഥാപിക്കാനും യുഗേ യുഗേ അവതരിക്കും എന്ന് അരുളിയ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം നമുക്ക് ഒരു ഓർമ്മപ്പെടുത്തലാണ്.

ശ്രീകൃഷ്ണൻ പഠിപ്പിച്ചത് ജാതിയല്ല, ധർമ്മമാണ്.

നമുക്ക് ‘വസുധൈവ കുടുംബകം’ എന്ന തത്വം മുറുകെ പിടിക്കാം.
ലോകം മുഴുവൻ ഒരു കുടുംബമാണെന്ന സനാതന സത്യം ഉൾക്കൊണ്ട്,

“ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന് ഒരുമിച്ച് പാടാം നമുക്കെല്ലാവർക്കും.

അധർമ്മം അകന്ന് ധർമ്മം പുലരട്ടെ.

ഏവർക്കും ഹൃദയം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ!

കൃഷ്ണ!

മഠത്തിൽ ബാബു ജയപ്രകാശ് ……….✍️ My WatsAppContact No 9500716709

Leave a Comment